Рет қаралды 782
ആര്‍ത്തിരമ്പി നില്‍ക്കുന്ന അറബിക്കടലിനു മുകളില്‍ ചേര്‍ന്നു നില്‍ക്കുന്ന കുന്നിന്‍പുറം...കലിതുള്ളി നില്‍ക്കുന്ന കടലിന്റെ തിരയിളക്കം കണ്ട് പാറയുടെ മുകളില്‍ കരയേയും കടലിനേയും സാക്ഷിയാക്കി ഉയര്‍ന്നുപൊങ്ങിയ ക്ഷേത്രം...ചുറ്റുമുള്ള ഇടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രകൃതി പോലും വിഭിന്നമായി തോന്നിക്കുന്ന ഇടം...ഇത് ഉരുപുണ്യക്കാവ്.. കൊയിലാണ്ടിയുടെ വിശ്വാസകഥകളിലേക്ക് ചേര്‍ത്തുവെച്ച മറ്റൊരിടം.
#urupunyakavutemple #balitharpanam #balitharpanam #balidharpanam #urupunyakaav #moodadi #beach view temple #ഉരുപുണ്യകാവ് #മൂടാടി #കോഴിക്കോട് #famous temple in koyilandi #famous temple in Kozhikode #balitharpanam famous temple #ഉരുപുണ്യകാവ് ദുര്‍ഗ്ഗാ ഭഗവതിക്ഷേത്രം#ബലിതർപ്പണം #പിതൃതർപ്പണം #temples in Kozhikode #famous temples in Kozhikode #famous temples in malabar
Follow us on
**************
Facebook: / rajukoyilandyofficial