Рет қаралды 613
അമേരിക്കൻ ഇലക്ഷൻ ലോകമെമ്പാടും ശ്രദ്ധനേടുന്ന ഒന്നാണല്ലോ. അതുകൊണ്ടുതന്നെ അതിനെപ്പറ്റി അടിസ്ഥാനപരമായ ചില അറിവുകൾ നേടുന്നത് ഉപകാരപ്രദമായെന്നുവരാം.
കൂടുതൽ വായനയ്ക്കു താഴെ നൽകിയിരിക്കുന്ന ലിങ്കുകൾ കാണുക.
1961 ലെ 63 ആം ഭരണഘടനാ (അമേരിക്കൻ) ഭേദഗതി പ്രകാരം വാഷിംഗ്‌ടൺ DC ക്ക് 3 ഇലക്‌ടർമാരെ ലഭിക്കുന്നതാണ്. വാഷിംഗ്‌ടൺ DC ക്ക് അമേരിക്കൻ നിയമ നിർമാണ സഭകളിൽ പ്രാധിനിത്യം ഇല്ല. അതിനാൽ തന്നെ DC യിലെ ജനസംഖ്യ അവിടുത്തെ ഇലക്ടർമാരെ തീരുമാനിക്കുന്നതിനുള്ള ഒരു മാനദണ്ഡം ആകുന്നില്ല. House of representatives ലോ Senate ലോ പ്രാധിനിത്യം ഇല്ലാത്തതിനാൽ DC യിലെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ 'Taxation without representation' എന്ന് എഴുതുന്ന രീതി ഉണ്ട്.
timesofindia.i...
www.britannica...
economictimes....
• Does your vote count? ...
www.washington...
Camera & Editing: Anoop Jose