Рет қаралды 12,205
. I go to school by bus
ഞാൻ ബസ്സിലാണ് സ്കൂളിൽ പോകുന്നത്
. I go to school with my friends
ഞാൻ സ്കൂളിൽ പോകുന്നത് എന്റെ കൂട്ടുകാരെ കൂടെയാണ്
. ഇംഗ്ലീഷിൽ വളരെ എളുപ്പമുള്ള ഉപയോഗമാണ് by &with, എന്നാൽ ചില സാഹചര്യങ്ങളിൽ നമുക്ക്സംശയം ഉണ്ടാവുകയും ചെയ്യും.
. ഈ ഒരു വീഡിയോയിലൂടെ നിങ്ങളുടെ എല്ലാ സംശയത്തിനും അവസാനം ഉണ്ടാകും. 👍
#easyengllish #spokenEnglish
#usageofby&with #bywith