USED CARS FOR SALE IN KERALA | 4.5 ലക്ഷം രൂപയിൽ താഴെ ഉള്ള വലിയ വണ്ടികൾ | episode 39 |

  Рет қаралды 710,943

TeamTech™

TeamTech™

Күн бұрын

in this video we have added used cars below 4.5 lakhs mainly mpv suv segment cars in good condition.Please contact showroom for details
(*pls watsapp if not available over calls*)
(*വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക* )
( ദയവായി വണ്ടികളുടെ വിശദ വിവരങ്ങൾക്ക് ഷോറൂമുമായി ബന്ധപ്പെടുക )
Thanks
Team Tech

Пікірлер: 734
@TeamTechMedia
@TeamTechMedia 4 жыл бұрын
പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു 1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ kzbin.info/www/bejne/faDdn5efpJ2jgsU 2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം kzbin.info/www/bejne/sIunpYSLps2Ye6c 3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ kzbin.info/www/bejne/gpLdo6prhtp8rsU 4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ kzbin.info/www/bejne/e2nVq6Kij9OnY8k 5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ kzbin.info/www/bejne/oYXUl4VubZukesU Thanks Sans Group Keep in touch with us Facebook Group(TeamTech): bit.ly/2OEuZkV Facebook Page(TeamTech) : bit.ly/2WASOP4 Instagram : bit.ly/32uw477 Website : bit.ly/2CQ3ulG Android app : bit.ly/2CRv3ve Telegram Group : bit.ly/2ZEtB8a Whatsapp Group : bit.ly/2WxCZbM
@shravanibandwalkar8620
@shravanibandwalkar8620 2 жыл бұрын
0p)k
@MrCpmn125
@MrCpmn125 4 жыл бұрын
ഈ ടൈപ്പ് ചാനലുകളിൽ ഒരു മികച്ച ചാനലാണ് ഇത്.. ഓരോ വണ്ടിയുടെ യും മൈലേജ് വരേ ചോദിക്കുന്നത് നല്ലതാണ്.. നല്ല ഭാവി നേരുന്നു..
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks
@TeamTechMedia
@TeamTechMedia 4 жыл бұрын
Thankyou
@kitkat-do8ke
@kitkat-do8ke 3 жыл бұрын
👍
@kpbrather3036
@kpbrather3036 3 жыл бұрын
റോട്ടിൽ ആണുങ്ങൾ ആണായി അന്നും ഇന്നും എന്നും ടൊയോട്ട കോളിസ്‌ 💋💋🌹🌹
@സല്ലുഭായ്-ള6ട
@സല്ലുഭായ്-ള6ട 4 жыл бұрын
Anchor അഭിജിത് ഭായ് സൂപ്പർ നിങ്ങൾ പൊളിയാണ് ) വാഹനം എടുക്കാൻ അറിയിക്കുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ ചോദ്യവും അവതരണവും )ഓണർ വ്യക്തമായ മറുപടിയും ) ഗുഡ് വീഡിയോ ഫുൾ സപ്പോർട്ട് ബിഗ് ബിഗ് സല്യൂട്ട് 🙋‍♂️🙋‍♂️🇮🇳🇮🇳🇮🇳♥️💚
@TeamTechMedia
@TeamTechMedia 4 жыл бұрын
Thankyou
@jitheeshjimbroottan3834
@jitheeshjimbroottan3834 4 жыл бұрын
ഇതിൽ കാണിച്ച ടവേര എന്റെ കൂട്ടുകാരൻ വിറ്റതാണ്. ആ വണ്ടി ആരും വാങ്ങരുത്. Engine പണി ആയ വണ്ടി ആണ്. കൂടാതെ ടർബോ പണി ആണ്. ആരും പോയി ദയവ് ചെയ്ത് പെടരുത്
@Salahudheen_Ayyoobi
@Salahudheen_Ayyoobi 4 жыл бұрын
സത്യമാണോ?
@jitheeshjimbroottan3834
@jitheeshjimbroottan3834 4 жыл бұрын
സത്യം ആണ്. ആ വണ്ടിയുടെ ഫോട്ടോ എന്റെ കയ്യിൽ ഉണ്ട്. ആരും പോയി പെടരുത്. അവൻ എനിക്ക് 70000രൂപക്ക് തരാമെന്ന് പറഞ്ഞ വണ്ടിയാണ് അവിടെ 1.40ന് വിക്കാൻ വെച്ചിരിക്കുന്നത്.
@Turbo-ld7ll
@Turbo-ld7ll 4 жыл бұрын
ഇജ്ജ് മുത്താണ്
@abidmanaf1234
@abidmanaf1234 4 жыл бұрын
@@jitheeshjimbroottan3834 Thank you mutheee
@rasheedpambala7277
@rasheedpambala7277 4 жыл бұрын
എല്ലാം തല്ലി പൊളി
@prasanth6737
@prasanth6737 4 жыл бұрын
*_കത്തി വിലയാ എല്ലാ വണ്ടിക്കും,കോളിസ് ഡിമാൻഡ് ഒക്കെ പോയി,2004 last rs മോഡൽ ഉണ്ട് എനിക്ക് green ഞാൻ 2017ൽ _**_4:15_**_ മോഹവില കൊടുത്തു എടുത്ത വണ്ടിയ,വണ്ടി പക്കാ വണ്ടിയ but ഇപ്പോൾ change ചെയ്ത് എടുകാം എന്ന് വെച്ചപ്പോൾ പലരും 1,75ൽ താഴെയാണ്,കൊടുക്കൽ വേണ്ട എന്ന് വെച്ചു.ഒന്നു പറയാതിരിക്കാൻ പറ്റില വണ്ടി പക്കാ അടിപൊളിയാണ്,പണിയൊന്നും ഉണ്ടാവാറില്ല,_*
@samuelthomas2138
@samuelthomas2138 4 жыл бұрын
Prasanth Sasidharan give your phone
@sajanppcdsajan6873
@sajanppcdsajan6873 2 жыл бұрын
Chetta paranju thannathinu nani njan oru qlis vattana
@subashsubash-gy9fc
@subashsubash-gy9fc 2 ай бұрын
Vaddi unddo.number
@fotocadprinting5838
@fotocadprinting5838 4 жыл бұрын
വില വളരെ കൂടുതലാണ് ഭായ്, എല്ലാ വണ്ടികളും 2 ലക്ഷത്തിന് മുകളിലാണ് ഓടിയിരിക്കുന്നത്
@stalinkylas
@stalinkylas 4 жыл бұрын
പ്രളയത്തെ തോൽപിച്ച വണ്ടികൾ 😜
@RyzenFTw
@RyzenFTw 4 жыл бұрын
😂
@kashyapchippu5910
@kashyapchippu5910 4 жыл бұрын
qualis uyir atta nammada 😘😘😘😘😘
@fazpa8963
@fazpa8963 4 жыл бұрын
വണ്ടി വിൽക്കാൻ വെച്ചവനോട്, ഇതിനെന്തേലും കംപ്ലേൻറ് ഉണ്ടോ എന്ന് ചോദിച്ചാൽ... അവൻ പറയോ സഹോദരാ...?. പിന്നെ ഇവരൊക്കെ വണ്ടി എടുക്കാൻ വരുന്നവൻെറ അവസ്ഥ മനസിലാക്കി നല്ലോണം ചാംബും.. സ്വന്തമായി ഒരു വണ്ടി എന്ന ആഗ്രഹത്താൽ, പുതിയ വണ്ടി വാങ്ങാൻ പറ്റാത്തത് കൊണ്ട് ആണല്ലോ പഴയ വണ്ടി എടുക്കാൻ ചെല്ലുന്നത്.. അതൊന്നും അവർക്ക് അറിയണ്ട, അവര് കുറച്ചൊക്കെ ലാഭം എടുത്തോട്ടെ, പക്ഷേ കൂടുതലും വരുന്നവനെ തേച്ച് വിടുന്നവരാണ്.. ഞാനത്തരത്തിൽ പെട്ട ഒരാളാണ്.. എന്ന് കരുതി എല്ലാരും അങ്ങനെ എന്ന് ഞാൻ പറയില്ല.. മാന്യമായ രീതിയിൽ കച്ചോടം ചെയ്യുന്നവരും കുറച്ചൊക്കെ ഉണ്ട് കെട്ടോ. നിങ്ങളുടെ തന്നെ ചില വീഡിയോയിൽ അത് കണ്ടിട്ട് ഉണ്ട്.. ഞാനെൻെറ ഒരഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ.. സത്യത്തിൽ നിങ്ങൾക്കും അങ്ങനെ തോന്നാറില്ലേ..?. നിങ്ങൾ കുറേ വീഡിയോ ചെയ്തതല്ലേ..?. All the best..
@TeamTechMedia
@TeamTechMedia 4 жыл бұрын
kzbin.info/www/bejne/ioGpnX14rsSardU athu kondanu used cars kanikkunnathinu munnea used car engne vanganam ennu kodthittullathu enthenkilum helpnu ente numberum kodkarundallo
@jojojoy6186
@jojojoy6186 4 жыл бұрын
Athe eneyum oru chetta pattichathanu....
@mohammedshareefshareef8859
@mohammedshareefshareef8859 4 жыл бұрын
ഇവിടെ ഒക്കെ പോയി വണ്ടി എടുക്കുന്നവർ നല്ല ഒരു മെക്കാനിക്കിനെ കൊണ്ട് പോവണം വെള്ളുവമ്പറം മോങ്ങം മൊറയൂർ കള്ളന് കഞ്ഞി വെച്ച ആളുകളാണ് 100വട്ടം നോക്കിട്ട് വേണം വണ്ടി എടുക്കാൻ ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ് ഒരു വണ്ടി
@mr.kerala8200
@mr.kerala8200 4 жыл бұрын
Qualis വില കൂടുതലാണ് മാക്സിമം 1.50
@TeamTechMedia
@TeamTechMedia 4 жыл бұрын
thanks
@prameeshmadhav3063
@prameeshmadhav3063 4 жыл бұрын
സിംഗിൾ ഓണർ innova (name musafir) അമ്മയുടെ മഠത്തിൽ ഉണ്ടായിരുന്ന വണ്ടി പൊളിച്ചു 🤭🤭
@TeamTechMedia
@TeamTechMedia 4 жыл бұрын
thanks
@Turbo-ld7ll
@Turbo-ld7ll 4 жыл бұрын
ബ്രോ. നമ്മൾ ഒരു വണ്ടി എങ്ങാനും വിൽക്കാൻ ചെന്നാൽ അവർക്ക് ഇല്ലാത്ത prbm ഉണ്ടാവില്ല..
@sajeersaju6830
@sajeersaju6830 4 жыл бұрын
മുസാഫിർ അയാളുടെ എല്ലാ വണ്ടിയുടെ മുന്നിലും ഉണ്ട്
@mattewmohan
@mattewmohan 4 жыл бұрын
@@TeamTechMedia dear friend.. this car has all parts, ie inside and outside replaced.. 2005 model having outside of 2009 and interior of 2012 model.. pls have some basic information before going for vlogs
@nigilgeorge3401
@nigilgeorge3401 4 жыл бұрын
Haha
@jaseem6140
@jaseem6140 4 жыл бұрын
നമ്മുടെ നാടു ❤️💞പിന്നെ നല്ല വണ്ടികൾ ഉണ്ട് മെക്കാനികിനെ കൊണ്ട് പോയ്‌ എടുക്കു ഞാൻ അറിയുന്ന ആൾ കാർ ആണ്
@jaseervakkayil5117
@jaseervakkayil5117 4 жыл бұрын
Bro 7, 5 seat വാഹനങ്ങളുടെ tax inshur renewel total coast എന്നിവ അടങ്ങുന്ന viedieo ചെയ്യാമോ
@venkataramaniiyer7716
@venkataramaniiyer7716 3 жыл бұрын
Super o super.. Gjaan ivide tamilnadu. Super vehicle and super rate... Kerala to tamilnadu registration la valla kozhappam undo..
@rajeeshp9256
@rajeeshp9256 4 жыл бұрын
Really and man,full pattikkal team, ithaano kuranja vilayil deal cheyyunna nalla dealer,qualis kooduthal deal cheyyunnath full re regestrtion aaan,delhi or Maharashtra avde oyivaakkya qualis ellam aanath,
@phoenixcreations7639
@phoenixcreations7639 4 жыл бұрын
ഞാൻ എന്റെ 2004 ക്വാളിസ് 1.20 നാണ് കൊടുത്തത്
@satheeshchandransr6208
@satheeshchandransr6208 4 жыл бұрын
വേറെ വണ്ടി undo... ക്വാളിസി
@saidmanu9277
@saidmanu9277 4 жыл бұрын
Koolis kodukkanundankil parayanam 00966 553760397
@plataoplomo9656
@plataoplomo9656 4 жыл бұрын
Qualis Rs undavo brother
@phoenixcreations7639
@phoenixcreations7639 4 жыл бұрын
ക്വാളിസ് ഇല്ലാ ഇപ്പൊ tata ഐറിസ് ആണ്
@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ
@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ 4 жыл бұрын
@@plataoplomo9656 Qualis rs ഇല്ലാ gs, fs, gts, ഇങ്ങെനെയാണ് variations
@majeedmoochikkal7127
@majeedmoochikkal7127 3 жыл бұрын
കണ്ടതിൽ നല്ലൊരു വീഡിയോ 🌹🌹🌹
@TeamTechMedia
@TeamTechMedia 3 жыл бұрын
Thanks bro😍😍🙏
@abuaaliyah6014
@abuaaliyah6014 4 жыл бұрын
Bro kannur video ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ ഒന്ന് ചെയ്യണം നിങ്ങളുടെ അവതരണം അടിപൊളി ആണ്
@TeamTechMedia
@TeamTechMedia 4 жыл бұрын
Kannur video eee aazcha undaakum
@muhammadadnan8378
@muhammadadnan8378 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളതാണ് qwalis
@TeamTechMedia
@TeamTechMedia 4 жыл бұрын
😍🙏
@pavinkrishanand9907
@pavinkrishanand9907 4 жыл бұрын
Abijith sir fantastic work done by u super sir....but i m from Tamil Nadu sir ..,wat can i do😓😓😓
@jamalthirunellur1677
@jamalthirunellur1677 3 жыл бұрын
2004,2005 quolis top condition ആവശ്യമുണ്ട് @reasonable price
@TeamTechMedia
@TeamTechMedia 3 жыл бұрын
Dayavayi showroomumayi bandhappeduka😍🙏
@bilaljohnkurishingal4646
@bilaljohnkurishingal4646 4 жыл бұрын
Super powli avatharanam, ellaam vekthamai parayunnundu, thanks
@TeamTechMedia
@TeamTechMedia 4 жыл бұрын
Thankyou
@vipinvwilson7062
@vipinvwilson7062 4 жыл бұрын
Avatharanam pwoli jesus bless!
@TeamTechMedia
@TeamTechMedia 4 жыл бұрын
thanksd
@asarupkra7341
@asarupkra7341 4 жыл бұрын
Odi chadacha vandikal poli marketil ithilum nalla vandikalundakum
@sparkmedia7653
@sparkmedia7653 4 жыл бұрын
നിങ്ങളുടെ അവതരണം അടിപൊളി ആണ് Good
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks
@nazarshameena7097
@nazarshameena7097 8 ай бұрын
Qualis വണ്ടികൾ 50000 രൂപ കൂടുതലാ എല്ലാ വണ്ടികൾക്കും, innova റീ വണ്ടിയും സ്വല്പം കൂടുതൽ ആണ്.
@anwarshadoha156
@anwarshadoha156 4 жыл бұрын
Quales nalla right anallo .
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks
@rafeeqkannurvlogs7835
@rafeeqkannurvlogs7835 4 жыл бұрын
bro used ബൈക്കിന്റെ ഒരു വീഡിയോ ചെയ്യണം ...
@TeamTechMedia
@TeamTechMedia 4 жыл бұрын
Sure bro
@riyazenhariyas44
@riyazenhariyas44 4 жыл бұрын
നല്ല അവതരണം
@superqualis4434
@superqualis4434 4 жыл бұрын
Km pakkaa nunna 😋 Qualis mileage 13 kittum Oil change only 2000/ (Engin oil&filter) Antaayaalum Qualis nalla vandiyaan Chanalkaaran nanni
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks
@Suhailiyyadkk
@Suhailiyyadkk 4 жыл бұрын
Rate kooduthalum
@nizammuhammed1408
@nizammuhammed1408 4 жыл бұрын
Ammande vandy single owner 😂 peru musafir !!
@ayamudukarat3886
@ayamudukarat3886 4 жыл бұрын
അടി പൊളി.... 🤭🤭😍
@safeerkk459
@safeerkk459 4 жыл бұрын
അത് ആ കടയുടെ നെയിം ആണ്
@mohd78652
@mohd78652 3 жыл бұрын
Yes bro. They lie
@sz951
@sz951 4 жыл бұрын
അവിടെ ഉള്ള മറ്റു വണ്ടികളും വീഡിയോ ചെയ്യൂ....
@TeamTechMedia
@TeamTechMedia 4 жыл бұрын
naale avarde baakki vandikalude video undaavum
@aneeshgopi4307
@aneeshgopi4307 3 жыл бұрын
Qualis... നു spares ഒക്കെ സുലഭമായി കിട്ടുമോ
@nikilganga5647
@nikilganga5647 3 жыл бұрын
25000 ത്തിൽ ഒരു കളി ഇല്ല, എല്ലാം കാറുകൾക്കും കൂടെ 25000 ഉണ്ട് അടിപൊളി
@shafeeqabubaker9343
@shafeeqabubaker9343 Жыл бұрын
അതാണ് പ്രോഫിറ്റ്
@littilebird8435
@littilebird8435 4 жыл бұрын
*അളിയാ അഭി മുത്തേ സു സു സൂപ്പര്‍ അല്‍ അടിപൊളി*
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks aliyoo
@shefeermuhammed
@shefeermuhammed 4 жыл бұрын
2007 innova ree register chothikkunathu 4lak 25 thousand anna price adoooo orginel kerala ithilum kurachu kittum
@gafooflutekerala5301
@gafooflutekerala5301 4 жыл бұрын
പൊളിച്ചു ഇതു പോലെ ഇനിയും ചെയ്യണം
@surabhinns7830
@surabhinns7830 4 жыл бұрын
എന്തൊരു വിലയാണ് ചേട്ടാ നിങ്ങൾ തന്നെ എല്ലാം മാറി മാറി ഓടിച്ചോ
@TeamTechMedia
@TeamTechMedia 4 жыл бұрын
Review allea cheatta.... ithu njangalude vandiyo njangalude showroomo allallo
@surabhinns7830
@surabhinns7830 4 жыл бұрын
@@TeamTechMedia അതറിയാം അഭിപ്രായം പറഞ്ഞെന്നേയുള്ളൂ
@faisalgtc3779
@faisalgtc3779 4 жыл бұрын
@@TeamTechMedia e video kondu thangal enthanu udhedhikunnath ? u r giving bad information for public this is also crime ..
@TeamTechMedia
@TeamTechMedia 4 жыл бұрын
@@faisalgtc3779 enthu wrong information aanu koduthathu...this is the rate quoted by the showroom ...we know it is overpriced comparing with our domicile which we totally accept ..relentless this video was as per suggestion of subscribers and as per our review the amount quoted for vehicles is very much above the market rate .hope you understood
@junaidkutty
@junaidkutty 3 жыл бұрын
wat is the issue in re registered vehicle???
@siddisalmas
@siddisalmas 4 жыл бұрын
കോളിസ് 😍😍😍♥️♥️♥️..... ഇന്നോവ വന്നതിനു ശേഷം അരങ് ഒഴിഞ്ഞ . നമ്മുടെ ചങ്😘😘😘 ബ്രോ... പാലക്കാട് .പിന്നെ എന്റെ നാടായ മണ്ണാർക്കാട് ഉണ്ട് യൂസ്ഡ് കാർ ഷോറൂമൂകൾ ആ.. വഴിക്കു പോകുന്നുണ്ടെങ്കിൽ ഒന്ന് കേരണേ. മണ്ണാർക്കാട് കുന്തിപുഴ ഭാഗത്തും. നെല്ലിപുഴ. നോട്ടമല. ഇവിടെയൊക്കെ ഉണ്ട്👍🏻👍🏻👍🏻👍🏻
@ShefeelNechully
@ShefeelNechully 4 жыл бұрын
Mannarkad daa 💪💪💪
@TeamTechMedia
@TeamTechMedia 4 жыл бұрын
Siddi muthea.... nalla showroom eathanennu para... njangal video cheyyaaam
@TeamTechMedia
@TeamTechMedia 4 жыл бұрын
chat.whatsapp.com/HQnRWsyHn7s team tech watsapp group
@Shibilkaz
@Shibilkaz 4 жыл бұрын
Bro ഇങ്ങൾ മലപ്പുറത്തു കോട്ടക്കലിലേക്ക് വരീം.. അടിപൊളി used cars ഉണ്ടേ
@manukm4457
@manukm4457 3 жыл бұрын
Vandi nalla retiyil maintenance cheytha etra km venelum odikolum
@TeamTechMedia
@TeamTechMedia 3 жыл бұрын
Yes😍🙏
@mahindramajorjeep4x4
@mahindramajorjeep4x4 4 жыл бұрын
എന്നാ മുടിഞ്ഞ റേറ്റ് ആണ് ബ്രോ !!
@mohassenbabubabu8963
@mohassenbabubabu8963 4 жыл бұрын
Tagalude aduthu ellam nalla vandigal mosham vandigal undagumo.
@TeamTechMedia
@TeamTechMedia 4 жыл бұрын
Vandikal nokki edukkanam thanks
@springsme2173
@springsme2173 4 жыл бұрын
ഏറ്റവും വില കൊറച്ചു കിട്ടുന്ന സ്ഥലമാണ് mlpm ജില്ലയിലെ മൊറയൂർ മോങ്ങം പൂക്കോട്ടൂർ , കോട്ടക്കൽ ചങ്കുവെട്ടി പുത്തനത്താണി,, എല്ലാം,,
@princemjunny3233
@princemjunny3233 4 жыл бұрын
Chettante presentaion adipoli
@mohammedmusthafa3662
@mohammedmusthafa3662 4 жыл бұрын
Ippo OK aayi.....
@TeamTechMedia
@TeamTechMedia 4 жыл бұрын
enth
@mohammedmusthafa3662
@mohammedmusthafa3662 4 жыл бұрын
Bro video cheythapo.... OK aayenn ...munb vere team cheythirunnu....
@TeamTechMedia
@TeamTechMedia 4 жыл бұрын
@@mohammedmusthafa3662 ok..njangalodu cheyyan paranjond cheythatha..vandikal pora
@shajikoottalida3723
@shajikoottalida3723 4 жыл бұрын
2004 Qalis എങ്ങനെയുണ്ട്
@sakkeerhussain9953
@sakkeerhussain9953 4 жыл бұрын
Nalla avadaranam polichu macha
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks
@aeonjith
@aeonjith 4 жыл бұрын
Ith polthe kooduthal used car showrooms cheyoo..nice video..kooduthal innova pratheekshichirunu
@TeamTechMedia
@TeamTechMedia 4 жыл бұрын
Quality vandikal kuravanu... sramikkam urappilla.... ithu oru subscriber suggest cheythathan
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks... sure
@rasheedpambala7277
@rasheedpambala7277 4 жыл бұрын
ഹലോ... ആരും പെടല്ലേ.. എല്ലാം തല്ലിപ്പൊളി വണ്ടിയാ... ഇതിൽ ആരും പെടല്ലേ
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks
@cjj4795
@cjj4795 4 жыл бұрын
@@TeamTechMedia endhuttu thanks
@TeamTechMedia
@TeamTechMedia 4 жыл бұрын
@@cjj4795 thanks for comment
@gowtham3844
@gowtham3844 4 жыл бұрын
Thug
@gafoorriyadhgafoorriyadh6215
@gafoorriyadhgafoorriyadh6215 3 жыл бұрын
എല്ലാ കോളീസ് നും Rate, കൂടുതലാണ്,,,
@indqrashru2844
@indqrashru2844 4 жыл бұрын
ടെക്നിക്കൽ ഇൻസ്‌പെക്ഷൻ ചെയ്യാൻ പറ്റുമോ മീൻസ് cumputer checking ചെയ്യാൻ പറ്റുമോ
@kudiyirikalvlogs9581
@kudiyirikalvlogs9581 4 жыл бұрын
ഇനിയുള്ള കാലം ഇത്തരം ഡീസൽ വണ്ടി എടുത്താൽ പെട്ടു. പൊളി വില പറഞ്ഞ് ഇങ്ങനെ വണ്ടി കച്ചവടക്കാര് വില താഴ്ത്തി വാങ്ങി കൊള്ള വിലയ്ക്കൂ വിൽക്കുന്നു. അറിവില്ലാത്ത ജനങ്ങൾ വഞ്ചിതരാകുന്നു. സേട്ടു ഫിനാൻസ് , കുടുംബം തുലച്ച് തെണ്ടിയാകാം.
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks
@hareeshkumar590
@hareeshkumar590 4 жыл бұрын
Akri kada visit😀
@ebinabraham1278
@ebinabraham1278 4 жыл бұрын
Qualis enthu kondum. Kidu aanu. Onum parayanilla.but ee vilayk illa qualis. Ee time. Athum re reg vandikal.. 2lk.above medichit ntha. Karym.
@TeamTechMedia
@TeamTechMedia 4 жыл бұрын
athum sariyaanu thanks
@peacemind6390
@peacemind6390 4 жыл бұрын
Avatharanam... Ushaaravunnundu.. .. But we request.. "oru video idaavo... Ivudunnu car edutha oraaluday atleast a month engilum aayittulla" so that... It helps in many ways .. to hav a real time feedaback.. Thanks
@TeamTechMedia
@TeamTechMedia 4 жыл бұрын
This showroom is suggested by a subscriber it is the only reason why we did thia video
@TeamTechMedia
@TeamTechMedia 4 жыл бұрын
Njangal approve cheytha list of showrooms udan lsit varum but corona aake task aakki
@irfanaikr923
@irfanaikr923 4 жыл бұрын
Vandy.adukkumbol.direkte.poy.adukkunnata.nallate.evarokka.murikkum.2.vandy.3.okka.parayum.egreement.vekkum.6.masam.okkaa.baky.paisakk.avidanne.oru.marikkal.
@suneesh5500
@suneesh5500 4 жыл бұрын
മച്ചാനെ അവതരണം പൊളിയാട്ടോ. പക്ഷെ വണ്ടികളുടെ വില എല്ലാറ്റിനും കൂടുതലായി
@TeamTechMedia
@TeamTechMedia 4 жыл бұрын
Yes... thankyou
@Turbo-ld7ll
@Turbo-ld7ll 4 жыл бұрын
അവർ qslis 70 രൂപക്ക് മുകളിൽ എടുക്കില്ല
@sharafumkd9582
@sharafumkd9582 4 жыл бұрын
Hai Old is gold Polichu bro
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks bro
@pscisthelife5853
@pscisthelife5853 4 жыл бұрын
Bro malappuram bagath ninn kurach koodi vedio cheyyu
@TeamTechMedia
@TeamTechMedia 4 жыл бұрын
corona kainj nokkam
@222mamas
@222mamas 4 жыл бұрын
Qualis will get for 1.5 lakh good one
@ansarinizar386
@ansarinizar386 3 жыл бұрын
അമ്മേടെ മഠത്തിൽ ഓടിയവണ്ടിയ പേര് മുസാഫിർ 😁😁😃മതേതരത്വം മരിച്ചിട്ടില്ല 😏😃😃♥️
@joelpmathew8785
@joelpmathew8785 4 жыл бұрын
Vambicha vila kurav... aha pavam manushen ingane vandi vittal pattini ayi pokum.. Team Tech videos chaiyumbo ningalde channel quality pokathe nokku
@PranavTechyvlogs
@PranavTechyvlogs 4 жыл бұрын
സൂപ്പർ bro
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks
@VishnuPmna
@VishnuPmna 2 ай бұрын
Okey
@insurancewithmanu
@insurancewithmanu 4 жыл бұрын
Katta para eduth kakkanirangunnathanu ithilum bhedam... Ingane okke aalkare pattikkunnath kashtam..... Ellaam over priced aanu. olx nokkunnathanu bhedam
@haseebmorayur1795
@haseebmorayur1795 4 жыл бұрын
മൊറയൂരിൽ ഒരു സെക്കന്റ്‌ഹാൻഡ് ബൈക്ക് ഷോപ്പ് ഉണ്ട് റിവ്യൂ ചെയ്യുമോ?
@TeamTechMedia
@TeamTechMedia 4 жыл бұрын
Morayur nokkam
@sukupk5209
@sukupk5209 4 жыл бұрын
സൂപ്പർ മച്ചാനെ കലക്കി ഉമ്മ..'' '
@TeamTechMedia
@TeamTechMedia 4 жыл бұрын
Thankyou suku eatta
@mydiphonetips6936
@mydiphonetips6936 4 жыл бұрын
Tata sumo mileage mintenens onnu parannu tharumo
@kishor9750
@kishor9750 4 жыл бұрын
10-15 mileage maintenance model anusarichu sumo gold kuzhappamilla
@cjj4795
@cjj4795 4 жыл бұрын
Amruthanandhamayi upayogicha musafir ennu peerulla car 🤔🤔
@TeamTechMedia
@TeamTechMedia 4 жыл бұрын
thanks fr cmnt
@praveenpiravom9382
@praveenpiravom9382 3 ай бұрын
നിലവിൽ qualis കൊടുക്കാൻ ഉണ്ടോ
@shafeeqabubaker9343
@shafeeqabubaker9343 4 жыл бұрын
October il വീണ്ടും കാണുന്ന ഞാൻ ഇതിൽ കാണിച്ച ഗ്രീൻ RS Qualis Ellam sold ആയോ???വേറെ വണ്ടി വന്നിട്ടുണ്ടോ
@niyasb9023
@niyasb9023 4 жыл бұрын
Qualis😍
@TeamTechMedia
@TeamTechMedia 4 жыл бұрын
😍
@callofdutymobile9760
@callofdutymobile9760 3 жыл бұрын
@@TeamTechMedia sir iam from hyderabad I want qualis top model RS 2004 model available?
@mohammednizamps4015
@mohammednizamps4015 4 жыл бұрын
Vandiyude full videos indenkil adipoliayene
@TeamTechMedia
@TeamTechMedia 4 жыл бұрын
Athea
@eldhosetubes8014
@eldhosetubes8014 3 жыл бұрын
Bro njagalkum und toyota qualis thrissur registration fs full maintance finished seat 💺 appolsary patch works all bulb working silver colour sticker violet gold
@safekingdom9555
@safekingdom9555 4 жыл бұрын
കൂട്ടുകാരെ 2014Chevrolet enjoy കാറിനെ പറ്റി എന്താണ് അഭിപ്രായം, നല്ല വണ്ടി ആണോ? അറിയാവുന്നവർ ഒന്നു പറഞ്ഞു തരുമോ..
@muhammedshafeeq6320
@muhammedshafeeq6320 4 жыл бұрын
Ok kurach kooduthal aayi thonni.baaki ellam ushar aayi
@naushadksd
@naushadksd 4 жыл бұрын
Turumbedukkaaraaya vandi matramee ullu ee video ell korachu koodi nalla vandigale adutta video ell pradeekshikkunnu
@shaijusruthiplr899
@shaijusruthiplr899 4 жыл бұрын
Automatically car undo shameer ikka
@legorgele8884
@legorgele8884 4 жыл бұрын
15 yrs old vehicles Akri vilaku alla kitu Pinantina enganoru chodyam
@TeamTechMedia
@TeamTechMedia 4 жыл бұрын
Akri vilakku kittumenkil parayoo.. njangal video edukkam
@divakaranmethil4570
@divakaranmethil4570 3 жыл бұрын
Rate enna vakke thet aane. Onnukil vila allengil price enne parayuka.
@ആൽഫ്രഡ്വിൽഫ്രഡ്ഡിസൂസ
@ആൽഫ്രഡ്വിൽഫ്രഡ്ഡിസൂസ 4 жыл бұрын
സൂപ്പർ വീഡിയോ
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks
@shinoobka7780
@shinoobka7780 4 жыл бұрын
Ente qualis engin pani kayinju new insurance new battery 4 tyre new paint new koduthad 110
@TeamTechMedia
@TeamTechMedia 4 жыл бұрын
good thanks for comment...rate showroomkar parayunnathaanu avrde vandi avarde rate njangade review athre ullu
@shinoobka7780
@shinoobka7780 4 жыл бұрын
@@TeamTechMedia njn vijarichad ningade vandi anennaa..apo pinne maaych kalanjekk
@akhilpaul5933
@akhilpaul5933 4 жыл бұрын
ചേട്ടാ 2:50 ലക്ഷത്തിനു താഴെ ഒരു 17-20 ഇടക്ക് മൈലേജ് കിട്ടുന്ന വണ്ടിയെ കുറിച്ച് വീഡിയോ ചെയ്യാമോ
@TeamTechMedia
@TeamTechMedia 4 жыл бұрын
Alto 800, indica diesel, beat diesel, swift old model diesel, m800, alto, i20diesel
@irshuseven9786
@irshuseven9786 4 жыл бұрын
TeamTech video ishttayi chetta poli ❤️ i20 deasel 3 lakh nu thazhe ulla vandy kude parijayappeduthu please
@TeamTechMedia
@TeamTechMedia 4 жыл бұрын
@@irshuseven9786 nokkatte bro kittiyaal appo cheyyaam
@summerdays7974
@summerdays7974 4 жыл бұрын
Enthina enganathe kadayil poyi vlog cheyune brooo..
@TeamTechMedia
@TeamTechMedia 4 жыл бұрын
Subscribers request idunnath kondu... videonte startingil paranjindallo
@summerdays7974
@summerdays7974 4 жыл бұрын
@@TeamTechMedia But genuine alla ennu thoniyaal video upload cheyadirunoode... Coz aaa calicutle Mohammad ekka elaam parayuna rate and vadikalum genuine ayirunu.. Eth verum arakkal pole thonni
@TeamTechMedia
@TeamTechMedia 4 жыл бұрын
@@summerdays7974 arakkal aanu avar replacement paranjilla... njan engane reolacement manassilaakkam ennu athond videoyil thanne paranjind... 3 videos und athil onnil und... engane replace kaanam ennu... cracking glass year code... veream kure per ibde vlog cheythind.. clear ayilla ennu paranju
@Lol-xy4sr
@Lol-xy4sr 4 жыл бұрын
8 ലക്ഷം km ഓഡിയ വണ്ടി വിറ്റ് അല്ലെ നല്ല വിടൽ ആണല്ലോ ബാബു
@TeamTechMedia
@TeamTechMedia 4 жыл бұрын
8 laksham odiya vandi oke und toyotayea kurichariyunnavarodu chodichal mathy.... Sale cheytho ennarinjooda Thanks
@Thomas-tgggg
@Thomas-tgggg 4 жыл бұрын
Muhammed Tp Sugamayi 8lks oodum
@edumallbyjafarhudawi8208
@edumallbyjafarhudawi8208 4 жыл бұрын
12 lks odiya ippozhum spr ayi odunna toyota yundu ... @ pattambi 😁
@TeamTechMedia
@TeamTechMedia 4 жыл бұрын
@@edumallbyjafarhudawi8208 super.... video cheyyan tharumo
@deepakkr8923
@deepakkr8923 4 жыл бұрын
Anthe Swift car 2.10 odi
@hashtechnologiessoftwareop2420
@hashtechnologiessoftwareop2420 4 жыл бұрын
വാഹനങ്ങളെ കുറിച് ചോദ്യം വ്യക്തമായി ചോദിച്ചതിൽ പോസിറ്റീവ് കമന്റ്‌ അറീയിക്കുന്നു. പിന്നെ, വാഹനങ്ങളുടെ മോഡലും കണ്ടിഷനും വെച്ച് നോക്കുമ്പോൾ വില വളരെ വളരെ കൂടുതൽ ആണെന്നു വിപണി അറിയുന്നവർക്ക് മനസ്സിലാകും. ബ്രോക്കർ ഏജൻസി കളുടെ കയ്യിൽ പെട്ട്, അവരുടെ വാചകമടി കേട്ട് വാഹനങ്ങൾ വാങ്ങി വഞ്ചിതരായി cash നഷ്ടപെടുത്താതിരിക്കാൻ ശ്രദ്ദിക്കുക. പല വാഹനങ്ങളും യൂസ് ചെയ്തതിന്റെ അടിസ്ഥാനത്തിലും, പൊതുവെയും ചില അഭിപ്രായങൾ രേഖപെടുത്തുന്നു. യൂസ്ഡ് വാഹനത്തിനു വില കേൾക്കുമ്പോൾ അതിൽ കൂടാതെ ഇനി എത്ര രൂപ മെക്കാനിക്കൽ, ബോഡി, ഇന്റീരിയർ അനുബന്ധ പണികൾക്ക് അടുത്ത 6 മാസത്തിനുള്ളിൽ വേണ്ടിവരും എന്ന് കണക്കാക്കുക. എന്നിട്ട്, വില മാന്യമാണ്‌ എങ്കിൽ വാങ്ങാം. യൂസ്ഡ് ഏജൻസികളിൽ അധികവും ലോക്കൽ വാഹനങ്ങൾ ഉണ്ടാകാറുണ്ട്. നമ്മുടെ അറിവിലുള്ള expert മെക്കാനിക് ന്റെ സഹായത്തോടെ റോഡിൽ ഓടിക്കാൻ അനുവാദം ചോദിക്കുക. ദൃതി പിടിച്ചു കൊണ്ടു വില്പന നടത്താൻ ശ്രമിക്കുന്നവരെ സൂക്ഷിക്കണം. പണി പിറകിൽ വരാനുണ്ടാകും. വലിയ CC യുള്ള വാഹനങ്ങൾ ഒരുപാട് കാലശേഷം ഉപയോഗിക്കാൻ നിയമ പ്രശനം ചില സ്റ്റേറ്റുകളിൽ ഉണ്ട്. ഡീസൽ വാഹനങൾക് പ്രത്യേകിച്ച്. അങ്ങനെ വാഹനം ഒഴിവാക്കി കിട്ടാനും- കുറഞ്ഞ വിലയിൽ കൊടുത്തെങ്കിലും ബാധ്യത ഒഴിവാക്കാനും വേണ്ടി വലിയ cc യുള്ളവ മാർക്കറ്റിൽ എത്താറുണ്ട്, എന്നിട്ട് ഇവിടെയുള്ളവർ കൂടിയ വിലക് വിൽക്കുന്നു. ബാങ്ക് സ്ഥാപനങ്ങൾ ഒക്കെ ലേലം വിളിച്ചു കൊടുക്കുന്നവയും കുറഞ്ഞ വിലയിൽ വാഹന ഏജൻസികളിൽ എത്താറുണ്ട്. വാഹനം ആവശ്യമാണ് എങ്കിൽ, ചെറിയ cc ഉള്ളത് വാങ്ങാൻ ശ്രദ്ദിക്കുക. ഇൻഷുറൻസ് തുക വരുന്നത് engine cc അടിസ്ഥാനപ്പെടുത്തിയാണ്. നിങ്ങൾ വാങ്ങുന്നത് ഒരുപക്ഷെ 3.50lakh ന് ഇന്നോവ ആയിരിക്കാം. അല്ലെങ്കിൽ bolero 2528cc ഇവയാകാം. നിങ്ങൾക് കിട്ടുന്ന spare parts /service charge ഒരിക്കലും നിങ്ങൾ വാങ്ങിയ വിലയെ അടിസ്ഥാനപ്പെടുത്തിയല്ല. ആ വാഹനത്തിന്റെ ഒറിജിനൽ മാർക്കറ്റ് വില എത്രയാണോ 10lakh-15lakh വരെയുള്ള വാഹനത്തിന്റെ സ്റ്റാൻഡേർഡിലുള്ളവരെ കണ്ടു കൊണ്ടാണ് spare കമ്പനി ഇറക്കുന്നത്. ഒരിക്കലും മൂന്ന് നാല് ലക്ഷത്തിനു ലക്ഷ്വറി വാഹനങ്ങൾ വാങ്ങുന്നവരെ കണ്ടല്ല. അപ്പോൾ വാങ്ങിയ ശേഷം, ഇൻഷുറൻസ്, maintanance, spare parts ഇവക്കു നല്ലൊരു തുക നിങ്ങൾ മാറ്റി വെക്കേണ്ടി വരും. കോൺഫിഡന്റ് ആയി ലോങ്ങ്‌ യാത്ര പോകാൻ കഴിയില്ല. സെക്കന്റ്‌ ഹാൻഡ് ആയ ചെറിയ കാറുകൾ 800/1000/1198/ 1248/1498 വരെ cc അഥവാ ക്യൂബിക് ക്യാപസിറ്റി ഉള്ള വാഹനങ്ങൾ വാങ്ങിക്കാൻ ശ്രദ്ദിക്കുക. പേർസണൽ /ഫാമിലി ഉപയോഗം ആഗ്രഹിക്കുന്നവരോടാണ് പറഞ്ഞത്. മൈലേജും കിട്ടും, ഇൻഷുറൻസ് തുകയും കുറഞ്ഞു കിട്ടും. ഇൻഷുറൻസ് തുക third class പ്രീമിയം ആയാലും ഇപ്പോൾ വർദിക്കുന്നു എന്ന് മനസ്സിലാകുക. വലിയ CC വാഹനത്തിനു കൂടിയ തുക ഇൻഷുറൻസ് അടക്കേണ്ടി വരും. -Hash- whatsapp. 701 247 9990.
@muhammedfazil0790
@muhammedfazil0790 4 жыл бұрын
Hash Technologies Software Operating Company great information thanks 🤝😍
@rizwanulhaque8217
@rizwanulhaque8217 4 жыл бұрын
Thanks
@mjcheriyan6355
@mjcheriyan6355 2 жыл бұрын
ചേട്ടന്മാർ കൂടുതലായി വാഹനം കച്ചവടം മുഴുവൻ നും വടക്കോട്ട് ഉള്ള area യിൽ മാത്രം ആണ്, ആലപ്പുഴ, പത്തനംതിട്ട, ജില്ല ഭാഗത്തു ഒരു വീഡിയോ യും കാണാറില്ല, എന്റെ സ്ഥലം ചെങ്ങന്നൂർ ആണ്, എനിക്ക് enjoy വണ്ടി with ഫിനാൻസ് കിട്ടാൻ മാർഗം ഉണ്ടോ, അല്ലെങ്കിൽ 2005-06 വരെ ഉള്ള സ്കോർപിയോ, ക്വാളിസ് ഇവ നോക്കുന്നു.
@malludubberoli8614
@malludubberoli8614 3 жыл бұрын
Eplum ok ok enn prnja aal vijarikkum aale aaakann😌
@വിനോദ്കട്ടാക്കട
@വിനോദ്കട്ടാക്കട 4 жыл бұрын
മുത്തേ സഹോ കിടുക്കാച്ചിയായിരുന്നു...😍😍😄
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks sahoo
@svmpba3581
@svmpba3581 4 жыл бұрын
Aana
@appayspecial9670
@appayspecial9670 4 жыл бұрын
Great bro useful information....
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks... nokki vandi edukku bro
@luttus3697
@luttus3697 4 жыл бұрын
*നല്ല വീഡിയോ 👍👍👍*
@TeamTechMedia
@TeamTechMedia 4 жыл бұрын
Thankyou
@muhammadassilamassilam4473
@muhammadassilamassilam4473 3 жыл бұрын
2005 innova 3.25 o enth vilayafo 2007 kittumallo
@chalbhagam
@chalbhagam 4 жыл бұрын
Supper poliyanu ketto
@TeamTechMedia
@TeamTechMedia 4 жыл бұрын
Thankyou
@hasitmehta8364
@hasitmehta8364 4 жыл бұрын
I am from gujarat and intrested to purchase good quality qualis car in green shining with beautiful looking maintained car. Do you have one
@vanquer88
@vanquer88 Жыл бұрын
OK😌
@TeamTechMedia
@TeamTechMedia Жыл бұрын
❤️
@vipincm1397
@vipincm1397 4 жыл бұрын
പൊളി വീഡിയോ ബ്രോ......
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks bro
Toyota qualis untold story malayalam
6:52
Auto Magazine
Рет қаралды 8 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 50 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 1,9 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 42 МЛН
ഇതാണ്  ലേലം | second choice used cars auction
23:20
Dream Tech Salu rv
Рет қаралды 900 М.
Why you need a BMW 330i |  Content with Cars | Malayalam Review
18:11
Content With Cars
Рет қаралды 60 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33