ഇക്ക കാരണമാണ് യൂസ്ഡ് വണ്ടികൾക്ക് ഇത്രയും വിലകുറഞ്ഞത് ഇത്രയും നാൾ കൊള്ളയടിക്കുകയായിരുന്നു
@mohammedpl461 Жыл бұрын
അതാണ്... കൊള്ളക്കാരുടെ കൊള്ള തരം പൊളിഞ്ഞു.. !
@latheeshyzlatheesh6558 Жыл бұрын
Ys100❤❤
@rafizdxb Жыл бұрын
ശരിയാണ് 👍
@rashidkololamb Жыл бұрын
നമ്മൾ വാങ്ങുമ്പോൾ ഭയങ്കര മാർക്കറ്റും വിൽക്കാൻ ശ്രമിക്കുമ്പോ മാർക്കറ്റ് ഇല്ലാന്ന് പറയുകയും ആയിരുന്നു ഇത് വരെ കച്ചവടക്കാരുടെ തന്ത്രം.. ☺️
@Faazthetruthseeker Жыл бұрын
സത്യം
@jaleelpang9574 Жыл бұрын
Used മാർക്കറ്റ് പൊളിച്ചടുക്കി 👍 കേരളത്തിൽ ഇപ്പോൾ used car യടുക്കുന്നവർ ആദ്യം ഒന്ന് മുഹമ്മദ് കാനെ ഒന്ന് ഓർത്തു പോകും
@shlhameed5230 Жыл бұрын
മുഹമ്മദ്ക്കാ നിങ്ങൾ commercial വാഹനങ്ങൾ കൂടെ ഉൾപെടുത്തണം.. കാരണം ഒരു സാധാരണക്കാരൻ ജീവിതമാർഗത്തിനായി പഴയ പെട്ടിയോട്ടോ എടുക്കാൻ പോയാൽ പോലും വായിൽ തോന്നുന്ന വിലയാണ് എല്ലായിടത്തും പറയുന്നത്..
@hussainkwt9001 Жыл бұрын
മുഹമ്മദ്ക,, 💞സാലു 💞അഭി നിങ്ങളുടെ വിഡിയോക് വേണ്ടി ഒരുപാട് കാത്തിരുന്നു ഞങ്ങൾ, ഞങ്ങളെ പോലുള്ളവർക്ക് ഇത് കാണുമ്പോൾ തന്നെ സംതൃപ്തി ആണ്,,ഏപ്രിൽ ലാസ്റ്റ് ഞാനും കൂട്ടുകരും വരുന്നുണ്ട് 💞നിങ്ങൾ second choise അല്ല first choise ആണ് 🤩🤩
@Faazthetruthseeker Жыл бұрын
Muhammedkka, a completely different man in 2nd hand car selling. Keep up the good work 👍
@nibu27bethel83 Жыл бұрын
Second choice വീഡിയോ എന്ന ഇത്ര താമസം എന്നാ കാണാത്തത് എന്ന് ഓർക്കുവായിരുന്നു ഹാവു വന്നു
നിങ്ങളുടെ അടുത്ത് കാർ എടുക്കാൻ വരുമ്പോൾ ചെക്കിങ്ങിന്റെയോ മെക്കാനികലിന്റെയോ ആവശ്യം ഇല്ല നിങ്ങളുടെ സംസാരത്തിൽ എല്ലാം ഉണ്ട് ഒരു ബിഗ് സല്യൂട് ബായ് എല്ലാം നല്ല രീതിയിൽ നടക്കടെ ബൈ
@abhilashkg7099 Жыл бұрын
ഇത്രയും വിലക്കുറവിൽ എവിടെയും വണ്ടി കിട്ടില്ല മക്കളേ.. 👏🙏ദുബായിൽ നിന്നും മുഹമ്മദ്ക്ക❤ സാലുഭായി😍 ആരാധകനായ കോഴിക്കോട്ടുക്കാരൻ പ്രവാസി..!! ❤
@happyjourneyvlogs9964 Жыл бұрын
ആരാധന പാടില്ല സ്നേഹമാകാം
@ooiiuuu Жыл бұрын
എൻ്റെ ഇക്ക എന്നിക്ക് ഒരു കാർ ഒക്കെ മെടികണ്ണം എന്ന് ഉണ്ട് 😢 but എൻ്റെ കയ്യിൽ ഒന്നും ഇല്ല . എന്നിക്ക് പടച്ച തമ്പുരാൻ നടത്തി തരും ❤എന്ന് എന്നിക്ക് ഉറപ്പുണ്ട് inshaallah..........
@ajmalbabu5603 Жыл бұрын
Allahu nadathi tharumarakatte Ameen
@archanaachu6654 Жыл бұрын
Pettennu thanne medican kaziyatte
@sarafudeenmoonnukandan4039 Жыл бұрын
തീർച്ചയായും വണ്ടികളുടെ വില ഇത്ര കുറച് ഒരാളും കൊടുക്കുന്നില്ല....കുറച്ചു മുൻപ് വരെ..കറക്റ്റ് പറഞ്ഞാൽ കൊറോണക്ക് ശേഷം യൂസ്ഡ് കാർ കാർ നല്ലോണം പാവങ്ങളെ പറ്റിച്ചിരുന്നു...ഇപ്പോ അവർക്കൊന്നും അതിന് കഴിയുനില്ല ഇപ്പോൾ..കാരണം mohamed ബായ് ആണ്...ഇനിയും ഇത് പോലെ തന്നെ മുന്നോട്ട് പോവാൻ കഴിയട്ടെ....
@johnsonjohn3939 Жыл бұрын
ഈസ്റ്റർ പ്രമാണിച്ച് Christian പങ്കെടുക്കാൻ ബുദ്ധിമുള്ളതുകൊണ്ട് വേറെ ഒരു ദിവസം ഈ Sale ഉണ്ടാകുമോ?
@mohamednoushad2901 Жыл бұрын
വിലക്കുറവും മനസ്സിന് സന്തോഷം നൽകുന്ന അവതരണവും...
@subhashs4823 Жыл бұрын
നിങ്ങളുടെ അവതരണവും സെക്കൻഡ് ചോയ്സ് ഓഫറും വേറെ ലെവൽ ആണ് എന്തായാലും സെക്കെസിൽ വരും ഒരു ദിവസം ❤❤
നാളെ. ഈസ്റ്റർ...! പള്ളിയിൽ പോകുന്നവർക്ക് പങ്കെടുക്കാൻ സാധിക്കില്ല..! ബല്ലാത്ത ദിവസം ആയിപ്പോയി...!
@DINEESH2204 Жыл бұрын
ഞാനും നാളെ വരുന്നുണ്ട് കാർ നോക്കാൻ ❤❤❤
@rajkumarsiva2531 Жыл бұрын
സൂപ്പർ സാധാരണക്കാരനും വണ്ടി വാങ്ങാൻ കഴിയും നിങ്ങളുടെ അടുത്ത് നിന്ന്
@ravica6444 Жыл бұрын
Ravi Adimali. Vilanokitt vagam
@a.b.sureshsuresh2842 Жыл бұрын
Mohammedbhai you are amazing, I am an regular viewer, I wish to take the car from u only... Good luck...
@nisampm9369 Жыл бұрын
Innova കൂടി കൊണ്ട് വരാൻ പറയണം സെക്കന്റ് ചോയിസിൽ 🔥
@rasheedav7229 Жыл бұрын
എവിടെയായിരുന്നു ഇത്രയും നാൾ മുഹമ്മദ് ഇക്ക നിങ്ങളെ കണ്ടില്ലെങ്കിൽ ഇപ്പോൾ മനസ്സിന് വല്ലാത്തൊരു ബുദ്ധിമുട്ടാണ്❤
@ibrahimbadusha100 Жыл бұрын
ഒരുപാട് കാലമായി മുഹമ്മദ്ഇക്കാന്റെ അടുത്തന്ന് ഒരു വണ്ടി എടുക്കണം എന്ന് വിചാരിക്കുന്നു,but കാശ് ഇല്ല.😢
@jacobjohn9798 Жыл бұрын
Super offer.. God bless you muhammed ikka &salu 💕💞
@salamabdulsalam5321 Жыл бұрын
❤അഭിനന്ദനങ്ങൾ മുഹമ്മദ് ക്ക, സാലു ❤
@anilviswanath1215 Жыл бұрын
മുഹമ്മദ് ഇക്കയുടെ സെക്കന്റ് ചോയ്സ് പുതിയ വീഡിയോ എപ്പോഴാണ് വരുന്നതെന്ന് നോക്കി ഇരിക്കാറുണ്ട്. ഇപ്പോൾ നാട്ടിലില്ല. നാട്ടിലെത്തുമ്പോൾ ഒരു വണ്ടി എടുക്കാൻ സെക്കന്റ് ചോയ്സ് ൽ എത്തും.
@musafirviews9651 Жыл бұрын
Nalethe flash sale nn kathirunnath Pakshe varaaan kazhiyilla Kalinnu cheriya accident patti Insha allaah Kalokke ready ayitt njann varunnundu
@hashikmuhamed6710 Жыл бұрын
God bless you Muhammad basi & shalu baai
@rasheedvmoideenrasheedvmoi1928 Жыл бұрын
മാഷാ അല്ലാഹ് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@haneefakk.vengara7590 Жыл бұрын
ഞാനും ഒരു പ്രവാസി ആണ് നിങ്ങളുടെ എല്ലാ വീഡിയോ യോയും കാണുന്ന ആൾ ആണ്
@abduljaleel6919 Жыл бұрын
Muhammad ikka yenik oru paradi und Weekly oru video cheiyanam monthil 3 thavanam video cheiyanam yenapolathe sadaranakaranya oru pravasik oru vandi yedkan ulla agrham kondu paranjjada
@basheerkallikkal7742 Жыл бұрын
Very good showroom in kerala
@joshuajobin8277 Жыл бұрын
God bless you Chettan 😍😍🤩🥰💪💪
@abdulrasheedck6080 Жыл бұрын
Ee sthaapanam ennennum nila nilkkatte,sadharanakkarante vaahana swapnangalkk oru pratheekshayaanu second choice❤❤
@manuk9363 Жыл бұрын
എനിക്കും ഒരു വണ്ടിയെടുക്കാൻ ആഗ്രഹമുണ്ട് നാട്ടിൽ വന്നിട്ട് എടുക്കാൻ തീരുമാനിച്ചിരിക്കുവാണ് സെക്കന്റ് ചോയ്സിന്റെ മിക്ക വീഡിയോയും കാണാറുണ്ട് വരുന്നുണ്ട് ഞാനും അങ്ങോട്ട് ഒരു വണ്ടിയെടുക്കാൻ 😍😍😍😍
Second choice wait cheidh kanuna alugal oru like 👍 adiku
@mukeshmurali-ry2nn Жыл бұрын
Salu Bhai better choice Second choice ❤❤❤❤
@azhamab2992 Жыл бұрын
Shalu ikka and Mohammed ikka both are welcome to Lakshadweep 😘♥️🥰
@madhumechanic6255 Жыл бұрын
ആ മുതലാളിയുടെ ഒരു വാക്ക് എനിക്ക് വളരെ ഒരു വണ്ടിക്കു പത്ത് പേര് നിർബന്ധം പിടിച്ചാൽ കുറിയിട്ട അവർക്ക് വണ്ടി കൊടുക്കുമെന്ന് ഇന്നത്തെ കാലത്ത് പത്തു രൂപ കൂടുതൽ ആര് ചോദിക്കുന്നു അവർക്ക് കൊടുക്കുന്നു അതിൽനിന്നും വ്യത്യസ്തമായ ഒരു മുതലാളി
@rajeeshrajeesh3342 Жыл бұрын
Sathyam njanum oru prevasiya muhammadkka ninghalude vidio kandathinu shesham. Manassilayath. Vandiyude. Vila ❤
@ayfahubby51128 ай бұрын
3 വർഷമായി വാങ്ങാൻ വിചാരിച്ച് ഇത് വരെ പറ്റുന്നില്ല second choice super പ്രവാസി ആണ്
@adidevvineeth8832 Жыл бұрын
മുഹമ്മദ്ക്ക നിങ്ങ ഒരു ജിന്നാണ് ♥️♥️ നിങ്ങളെപ്പോലെ ഒരാൾക്കുo ഇതു പോലെ കുറച്ച് കൊടുക്കാൻ കഴിയില്ല
@wrv987 Жыл бұрын
Second choice 🥰🥰🥰
@rejaniaji5230 Жыл бұрын
കാർ കാണുബോൾ ഒരുപാട് മോഖം ആണ് സ്വന്തം ആക്കാൻ വല്ലാത്ത ആഗ്യഹം ആണ് ❤️❤️ ഒരു കാർ ഫ്രീ ആയി തരുമോ ഇക്ക... വാങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല 😔
@selvakumarselvakumar1192 Жыл бұрын
வாழ்த்துக்கள் வாழ்க வளமுடன்
@chefsayidubai Жыл бұрын
മുഹമ്മദ് ഇക്കാ സാലു പവർ 💪💪💪💓💓💓 നല്ലത് മാത്രം വരട്ടെ എന്നെങ്കിലും ഒരു വണ്ടി എടുത്താൽ അത് മുഹമ്മദ് ഇക്കാടുത്തുന്നു ഇൻശാഅല്ലാഹ് അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@inoosvedio9315 Жыл бұрын
Evarude number tharuvooo
@akshaypmadhan8247 Жыл бұрын
Waiting ayirunuu ❤
@godblessyou1021 Жыл бұрын
Kerala thil ....secondhand car purchase nu best shop....😊
@anwar1331 Жыл бұрын
Mr MUHAMMEDKKA,,,❤U ara the great sales man because u know how to make the business and your philanthropy definitely may God bless you always ❤
@madhumechanic6255 Жыл бұрын
നല്ല മര്യാദയുള്ള മുതലാളിയും അടിപൊളി അവതരണവും കലക്കിയിട്ടുണ്ട് ഒരു വണ്ടി എടുക്കണമെന്ന് ഞാൻ ഇവിടെ തന്നെ
@g.padmakumarg.padmakumar5544 Жыл бұрын
ആഹാ എത്തിപ്പൊയ് made for each other
@juvairiyanajeeb5425 Жыл бұрын
മുഹമ്മദ്ക്കാ.. പൊളി🔥🔥
@thankanak733 Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു
@spkvlogs7601 Жыл бұрын
ശാലു ഭായ് ഞാനൊരു കാറ് എടുക്കാണെങ്കിൽ മുഹമ്മദ് ഭായിന്റെ അടുത്ത് മാത്രമേ എടുക്കൂ 🔥🙋🏻♂️
Helooo ekaaaa poli aane,eee price nu India yil car kittilla,ekka vandi praanthanaano?
@cherthalakkaranrenju8734 Жыл бұрын
ഇക്ക നിങ്ങൾ മാസ്സ് ആണ് 🥰🥰🥰🥰
@sirajk8301 Жыл бұрын
വത്യസ്ത മായ നിലബാടിൽ തന്നെ മുന്നോട്ടു പോവുന്ന. Mu ka 💪💞
@shanfayis4470 Жыл бұрын
നിങ്ങൾ മുത്താണ്, insha allah വരുന്നുണ്ട്, പടച്ചോൻ ഹൈർ ചെയ്യട്ടെ
@haseebshareef7287 Жыл бұрын
Muhammad ikkante അടുത്ത് നിന്നും വണ്ടി എടുത്ത ഞാൻ ❤️
@jerryvarghesecv9055 Жыл бұрын
God blessing ekka❤️
@monishthomasp Жыл бұрын
Mohammad Kka pwoli .. !!! He’s a good businessman.. !!! He knows that bulk business is much better / profitable than funds getting blocked for long… ❤️ ❤
@vijudamodharan5551 Жыл бұрын
ഞാനും വരും മുഹമ്മദ് ഇക്ക 👍👍
@shajimuscat7336 Жыл бұрын
ഇതാണ് ചാകര ഇക്ക നിങ്ങൾ സൂപ്പർ
@devassyliju9201 Жыл бұрын
ഇക്കാ സൂപ്പർ 👍👍👍👍👍👍❤️❤️❤️❤️
@navaskumily8447 Жыл бұрын
Muhammed broi and salu ❤
@mpcchennai3884 Жыл бұрын
കച്ചവടത്തിൽ " കാപട്യം" സാധാരണ കണ്ട് വരുന്ന ഒരു കാര്യം, വണ്ടി കച്ചവടക്കാർ 99.99% ശതമാനവും ചതിയൻ മാർ ആണ്...അനുഭവം ഉണ്ട്. എന്നാൽ കോഴിക്കോടിന് മാത്രം അല്ല, മലയാളികൾക്ക് എല്ലാം അഭിമാനം ആയ പ്രിയ മുഹമ്മദ് ഭായ് കപട കച്ചവടക്കാർക്ക് ഒരു വെല്ലു വിളിയായി മാറുന്നു ...ഓരോ പ്രാവശ്യം വീഡിയോ കാണുമ്പോൾ ഓരോ വണ്ടി എടുത്ത പോലെ അനുഭവം.... താങ്കളുടെ സത്യ സന്ധത ദൈവം കണ്ട് അനുഗ്രഹിക്കട്ടെ.... എല്ലാ നന്മകളും നേരുന്നു.
@rajendrakc9262 Жыл бұрын
Nhaan oman laanu ella vidios kanarund ..superaanu usefull aa u👍👍👍
@shydhuvijay6377 Жыл бұрын
ഞാൻ tvm ഉള്ളതാ എനിക്ക് കാർ ഇവിടുന്ന് എടുക്കണമെന്ന് ഉണ്ട് 👍
നല്ല വില കുറവ്, ഞാൻ 65 നു ഒരു 2009മോഡൽ 800 6മാസം മുൻപ് എടുത്തു, ഇപ്പൊ 85 രൂപക്ക് മുകളിൽ മുടക്ക് ആയി , വണ്ടി എടുക്കാൻ ഇവിടെ വന്നാൽ മതിയാരുന്നു 😔😔
@rasheedameeni8449 Жыл бұрын
ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട്.എനിക്ക് ഒരു സംശയവും കർണാടകയിൽ ഉള്ള ഞാൻ എൻ്റെ പേരിൽ വണ്ടി ആക്കാൻ പറ്റുമോ
@navasmuhammed7995 Жыл бұрын
സ്വന്തം ഉത്തരവാദിത്ത്വത്തിൽ കാർ മാസ അടവിന് നൽകുന്ന വല്ല കാർ ഷോറൂമും നിലവിൽ ഉണ്ടോ bro ? ഉണ്ടെങ്കിൽ അറിയിക്കണം. കാറിന്റെ വില ഉടമക്ക് തീരുമാനിക്കാം.എത്രയാണെങ്കിലും. ഒരു 50,000 രൂപ ആദ്യമടച്ച് ബാക്കി മാസാ മാസം 5000 രൂപ അടച്ച് കാർ സ്വന്തമാക്കാനുളള അവസരം ഏതെങ്കിലും ഷോറൂം കാർ തയ്യാറാകുന്നുവെങ്കിൽ അറിയിക്കണം. എന്ന് വിനീതമായി അപേക്ഷിക്കുന്നു.
@loveislifelifeislove8108 Жыл бұрын
നിങ്ങള് കോഴിക്കോട് ജില്ലയിലെ ഒരു കുഞ്ഞിക്ക ആണ് 😊❤
@sijopt Жыл бұрын
പൊളിച്ചു ഇക്ക ഇതിലും വില കുറവ് സ്വപ്നങ്ങളിൽ മാത്രം
@naturalvibes2979 Жыл бұрын
എനിക്ക് ഒരു second swift എടുക്കാൻ അതിയായ ആഗ്രഹം ഉണ്ട്, but down കൊടുക്കാൻ ഇല്ല ലോൺ ഇട്ട് ഒരു മിതമായ നിരക്കിൽ emi വരണേൽ എടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു
@tutor6740 Жыл бұрын
I can't this price 😢😢😢how is this possible 😮😮😮even accident car can't get this model this low price in tamilnadu,in this add two more time the price is banglore price, please open one branch in Chennai 😊😊😊