used cars കേരളത്തിൽ ഏറ്റുവും വിലകുറവിൽ 100%ലോൺ വിത്ത്‌ warranty

  Рет қаралды 90,668

varghese rosh

varghese rosh

Күн бұрын

used car kerala cal 9846240842 9446360062 city autos karimugal near kakanad kochi

Пікірлер: 589
@ndschittandathrissur7914
@ndschittandathrissur7914 2 жыл бұрын
സർ, ഞാൻ സാധാരണക്കാരിൽ പ്രാരാബ്ധകാരൻ ആണ്.. ബൈക്കിൽ ഫാമിലി യാത്ര പറ്റാതായിതുടങ്ങി (കുട്ടികൾ വലുതായിതുടങ്ങി ) എന്നാൽ കാർ വാങ്ങാനായി ഞാൻ വലുതായിട്ടുമില്ല.. എങ്കിലും മിക്കവാറും യൂസ്ഡ് കാർ വീഡിയോസ് നോക്കുന്നത് ശീലമായി, കൊക്കിലൊതുങ്ങുന്നത് എന്നെങ്കിലും എനിക്കായിട്ടുള്ളത് എവിടെയെങ്കിലും കാണും, വാങ്ങും എന്ന വിശ്വാസത്തിൽ... ഇതുവരെ കണ്ട വീഡിയോകളിൽ എന്തോ വത്യസ്ഥതയും മാക്സിമം കളങ്കമില്ലാത്ത ഒരു വ്യക്തിയാണ് താങ്കളെന്നും തോന്നി,എനിക്ക് ഒരുപക്ഷെ വണ്ടിയെടുക്കാൻ സാധിക്കില്ലായിരിക്കും, നമ്മൾ തമ്മിൽ കാണുവാനോ കഴിഞ്ഞില്ലെന്നും വരാം.. എന്തോ ഒരു വിശ്വാസം താങ്കളിൽ എനിക്ക് തോന്നി. സാധാരണക്കാർക്ക് ഉതകും വിധം കച്ചവടം നടത്തുന്നു എന്ന്... എന്തായാലും അങ്ങയുടെ സത്യസന്തതക്ക് ദൈവം കൂട്ടുണ്ടാകും..
@vidyavidya7973
@vidyavidya7973 2 жыл бұрын
ബ്രോ ഉടനെ അങ്ങോട്ട് വരുന്നുണ്ട്.. പാവങ്ങൾക്കുള്ള വണ്ടി ഒരെണ്ണം set ആക്കി തരണേ 😊🤩💝
@Thakkudu-v7l
@Thakkudu-v7l 2 жыл бұрын
ഞാനും ഇവിടടെന്നാണ് വണ്ടി എടുത്തത്... മറ്റു സ്ഥലങ്ങളെക്കാൾ അപേക്ഷിച്ചു നല്ല rate കുറവുണ്ട് ഇവിടെ... സാധാരണക്കാർക്ക് പറ്റിയ ഒരുപാട് നല്ല വണ്ടികളുണ്ട് .. നല്ല സർവീസ് ആണ് ഇവരുടെ... വർഗീസ് ചേട്ടാ ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏
@sasthadasan118
@sasthadasan118 2 жыл бұрын
P
@mhd3772
@mhd3772 2 жыл бұрын
Edhu vandi aan eduthe
@Thakkudu-v7l
@Thakkudu-v7l 2 жыл бұрын
@@mhd3772 Creta 1.6sx top variant petrol..Hyndai de showroom il അനോഷിച്ചപ്പോ 9 lakh aanu paranje.. Bt ഇവിടുന്ന് എനിക്ക് 755000 rs nu കിട്ടി.. Nw insurance.. 4 new tyre..
@pavipavi6804
@pavipavi6804 2 жыл бұрын
@@Thakkudu-v7l eco sport kandayirunno?
@subinjoseph8137
@subinjoseph8137 2 жыл бұрын
Bro ithu crt location evidaa
@abinjoy9453
@abinjoy9453 2 жыл бұрын
വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു..... ഒരിക്കൽ ഞാനും വരും വണ്ടി വാങ്ങാൻ ❤❤❤
@gracyabraham7771
@gracyabraham7771 2 жыл бұрын
Phone no?
@sulaimansulaiman5944
@sulaimansulaiman5944 2 жыл бұрын
സാധാരണക്കാരന് എടുക്കാൻ പറ്റിയ വില പൊളിച്ചു ബ്രോ
@haitech5864
@haitech5864 Жыл бұрын
3 ലക്ഷം വില വരുന്ന വണ്ടികൾ ഫുൾ ലോൺ അത് എങ്ങനെ അതിന്റ പകുതി വേണ്ടെ പറയുമോ
@josephbenny2902
@josephbenny2902 2 жыл бұрын
ബ്രോ സിനിമയിൽ അഭിനയിച്ചു എന്നു പറഞ്ഞതിൽ സന്തോഷം സിനിമയിൽ അഭിനയം മാത്രം ചെയ്യുക സാമ്പത്തിക രംഗത്ത് കടക്കരുത് കാരണം കേരളത്തിൽ വിലകുറവിൽ വാഹനങ്ങൾ ജനങ്ങൾക്ക് കിട്ടണം എന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട് ഓൾ ദ ബെസ്റ്റ്
@bmwmad2798
@bmwmad2798 2 жыл бұрын
വിലകുറവ് എന്ന് നിങ്ങൾ പറഞ്ഞാൽ പോരെ എടുക്കുന്നവർക്ക് കൂടെ തോന്നണം
@benoydominic5654
@benoydominic5654 2 жыл бұрын
ഒന്ന് പോയി നോക്കു
@sajeerpazhayannur6051
@sajeerpazhayannur6051 2 жыл бұрын
വർഗീസ് ഏട്ടാ നിങ്ങൾ മാസ്സാണ് ഫുൾ സപ്പോർട്ട് 🔥❤️😍
@dreammaker2711
@dreammaker2711 2 жыл бұрын
mass man. നായികയുടെ പേര് മറന്നു പോയെന്ന്
@xaomimi9151
@xaomimi9151 2 жыл бұрын
അപ്പൊ ഇതൊരു ജനുവിൻ vdo അല്ല. തള്ളി മറിക്കൽ മാത്രമേ ഒള്ളു.അത്രയും നെഗറ്റീവ് കമന്റ് ,അതും അവിടെ വന്നു അനുഭവം ഉള്ളവരുടെ.എന്താ വർഗീസ് ഏട്ടാ ഇങ്ങനെ,ഒരു വണ്ടി എടുക്കാൻ സ്വപ്നം കണ്ട് വരുന്നവരെ ഇങ്ങനെ ചെയ്യരുത്.
@vargheserosh1052
@vargheserosh1052 2 жыл бұрын
Good
@baijukj2090
@baijukj2090 2 жыл бұрын
നെഗറ്റീവ് കമെന്റ്സും കാണുന്നുണ്ടല്ലോ. എന്താ സംഭവം
@vargheserosh1052
@vargheserosh1052 2 жыл бұрын
Aaa
@gmconline2292
@gmconline2292 2 жыл бұрын
സ്വപ്നം കാണാൻ വേണ്ടി മാത്രം ഞാൻ 8ലച്ചം മുടക്കി bmw മേടിക്കാൻ തീരുമാനിച്ചു
@faisal5772
@faisal5772 2 жыл бұрын
ബ്രോ എവിടെയാണ് ഒരുപാട് ദിവസമായല്ലോ കണ്ടിട്ട് നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു,, ആ കൂളിംഗ് ഗ്ലാസ് ഊരരുത്, അതാണ് നിങ്ങളുടെ മൊഞ്ച്, നെഗറ്റീവ് കമൻറ്, പറയുന്നവർ പറയട്ടെ, അതൊന്നും നമ്മൾ നോക്കേണ്ട, നിങ്ങളെ ഇങ്ങനെ കാണുന്നതാണ്, ഞങ്ങൾക്ക് ഇഷ്ടം
@jayarajoa9922
@jayarajoa9922 2 жыл бұрын
എവിടെ യാണ് കണ്ടില്ലല്ലോ എന്നു കരുതി യിരിക്കുക യായിരുന്നു പൊളിച്ചു 🙏🌹👍
@aneeskpalliprom3851
@aneeskpalliprom3851 2 ай бұрын
ഞാൻ working. Next month. നാട്ടിൽ വരും. ഞാൻ ഇവിടെ വാട്സ്ആപ്പ് നമ്പർ തന്നാൽ ഉപകാരം മണ്ണ്
@midhumidhun1418
@midhumidhun1418 2 ай бұрын
എന്ത് തേങ്ങയാടോ പറയണത്
@sabujohnsabujohn2576
@sabujohnsabujohn2576 Жыл бұрын
വർഗീസ്.... കൊള്ളാം.. താങ്കളുടെ വളർച്ചയുടെ കഥ അഭിമാനം ഉണ്ടാക്കുന്നു ഒരു ബൈക്കിൽ നിന്നും എത്രത്തോളം എത്തപ്പെട്ട ത്തിന്റെ കഷ്ടപ്പാടുകൾ.... 👍👍👍
@raisonlalraisonlal9064
@raisonlalraisonlal9064 2 жыл бұрын
ചേട്ടാ ഞാൻ നിങ്ങഡേ വീഡിയോ കണ്ട് വണ്ടി ഇടുക്കാൻ വന്നു...എന്റെ വീട് പഴംതോട്ടം ആണ്.. ഞാൻ അവിടേ വന്ന് കുറേം നേരം വണ്ടി നോക്കി നിന്നും.. അവിടേ അകത്തു 2പേര് ഉണ്ടാർന്നു.. ആരും നമ്മുട അടുത്തേക്ക് വന്ന് എന്താ മോനെ എന്തിനാ വന്നതെന്ന് ചോദിക്കാൻ വരെ കൂട്ടാക്കാത്ത ടീം ആണ്. ഒരു ബഹുമാനം പോലും ഇല്ല അവര്ക്.. എന്നിട്ടും ഞാൻ അവരുട അടുത്ത് ചെന്ന്. ചേട്ടാ ഞാൻ വീഡിയോ കണ്ട് ആണ് വന്നത്.. എനിക്ക് ഫുൾ ലോൺ വണ്ടി വേണം എന്ന് പറഞ്ഞു. അപ്പൊ അവർ പറഞ്ഞു വണ്ടി ഒന്നും ഇല്ലാ. ഫുൾ ലോൺ കിട്ടിലാന്നെ പറഞ്ഞു അവർ ഞാൻ വണ്ടി എടുക്കാൻ എല്ലാം പേപ്പറും ആയിട്ട പോയത്.. നിരാശ ആയി പോരാണ്ടി വന്നു എനിക്ക്.. പിന്നെ വീഡിയോ ൽ ഒരുപാട് വണ്ടി കണ്ടിട്ടാ ഞാൻ പോയത്.. ചേട്ടാ വായ കൊണ്ട് പറഞ്ഞാൽ പോരാ പ്രവർത്തിയിൽ കാണണം അത് ആണ് ലോകത്തിലെ ഏറ്റവും വലിയ വിജയം..... ആരെയും പറ്റിക്കരുത് plz🙏🙏🙏
@thomaskm4793
@thomaskm4793 2 жыл бұрын
ശരിയാണ്...എനിക്കും ഇതേ അനുഭവം തന്നെ....വീഡിയോയിൽ ഉള്ള വർത്തമാനം മാത്രമേ ഉള്ളൂ...
@vargheserosh1052
@vargheserosh1052 2 жыл бұрын
Chetta sorry for the inconvinience njan chettane kandathyi orkunnilla staff ayrikkum cal my number 9961140842
@salmabasheer-sr6kj
@salmabasheer-sr6kj Жыл бұрын
Ighane anubavam indavuvo.. njn aghodu Vann nokaan irikarnu .
@abhilashabhilu4942
@abhilashabhilu4942 2 жыл бұрын
വീഡിയോയിൽ പറയുന്ന പറച്ചിൽ മാത്രം ഉള്ളു നേരിട്ടു ചെല്ലുമ്പോ ഒരു മൈന്റ് ഇല്ല👍🏼
@vargheserosh1052
@vargheserosh1052 2 жыл бұрын
Cal9961140842
@jacobgeorge5963
@jacobgeorge5963 2 жыл бұрын
Ok abhilash you are carect
@ajashameed9827
@ajashameed9827 2 жыл бұрын
കുറെ നാളായി ഇയാളെ അന്യോശിക്കുന്നു. ഏതു കാട്ടിൽ പോയി കിടക്കാണ്
@asokanmaruthilasokanmaruth3237
@asokanmaruthilasokanmaruth3237 2 жыл бұрын
😃
@josephsaji1544
@josephsaji1544 2 ай бұрын
Brothrinte presentation ellam nannayi eshtappettu...Business ellam nannayi nadakkatte... God bless you brother 🙏 🙏
@m.a.g2966
@m.a.g2966 2 жыл бұрын
മാന്യമായ കച്ചവടം 👍👍
@jissarmuhammed2338
@jissarmuhammed2338 2 жыл бұрын
ചേട്ടാ ചേട്ടന്റെ കഥ പറച്ചില് നിർത്തീട്ട് വണ്ടീനെ കുറിച്‌ പറ .. ബോറടി ഒഴിവാക്കാൻ കസ്റ്റമേഴ്സിനെ അത് സഹായിക്കും 😅
@ZakhirA-b2y
@ZakhirA-b2y 7 ай бұрын
ഇനിയും ഒരുപാടു ഉയരങ്ങളില്‍ എത്തട്ടെ
@aneeskpalliprom3851
@aneeskpalliprom3851 2 ай бұрын
Bro. Whatsapp number തരാമോ? Plz🙏🙏🙏🙏
@riyaskt8003
@riyaskt8003 2 жыл бұрын
Km kude paranjal നന്നായിരുന്നു
@murikkolivlogs
@murikkolivlogs Жыл бұрын
കണ്ണൂരാണ് ഫുൾ ലോൺവണ്ടി ഉണ്ടാകുമോരണ്ടിലടക്കുള്ള വണ്ടി3000 വരെയൊക്കെ അടവ്
@babuna-yz9zu
@babuna-yz9zu 19 күн бұрын
ദെയ്‌വം അനുഗ്രഹിക്കട്ടെ ❤️
@devarajan7350
@devarajan7350 Жыл бұрын
വർഗീസ് ഏട്ടാ നിങ്ങളെ ഷോപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞു ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിൽ പറയണം ഞങ്ങൾക്ക് വരാനാണ്
@vargheserosh1052
@vargheserosh1052 Жыл бұрын
Parayam
@georgevarghese2735
@georgevarghese2735 2 жыл бұрын
ഏറ്റവും ഞാൻ അങ്ങയെ ഇഷ്ടപെടുന്നത് എന്ന് ചോതിച്ചാൽ സാധാരണകാർക്ക് വേണ്ടി സംസാരിക്കുന്നതു കൊണ്ടാണ്
@manu7248
@manu7248 2 жыл бұрын
Yes🥰
@jithinv1965
@jithinv1965 2 жыл бұрын
Onn podo... Vilichal edukoola. Msg ayacha rply illa.. Enit onte video
@bennyelenthikara5500
@bennyelenthikara5500 2 жыл бұрын
ഡിസംബെരിൽ നാട്ടിൽ വരും ഒരു വണ്ടി venam ഓട്ടോമാറ്റിക് വണ്ടി ഉണ്ടാകുമോ വർഗീസ് ചേട്ടാ
@vargheserosh1052
@vargheserosh1052 2 жыл бұрын
Yes
@VishnuRaj-nx9re
@VishnuRaj-nx9re 2 жыл бұрын
ഞൻ ഇന്ന് അവിടെ വന്നു 3 hr നിന്നു ആരും മൈൻഡ് പോലും ചെയ്യുന്നില്ല നല്ല. വണ്ടിക്കക് നല്ല. വില. ഉണ്ട് പിന്നെ അവിടെ പാടത്തു വെള്ളം കേറി കിടക്കുന്ന വണ്ടിക്കക്കാന് വില. കുറച്ചു കിടക്കുന്നത്
@Charlsalias1
@Charlsalias1 2 жыл бұрын
😃😃
@asokanmaruthilasokanmaruth3237
@asokanmaruthilasokanmaruth3237 2 жыл бұрын
ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടണം
@jittoas7725
@jittoas7725 2 жыл бұрын
ഒരു വണ്ടി വേണം. ആദ്യം വിളിക്കുമ്പോൾ ഫോൺ എടുക്കുകയാണെങ്കിൽ ഒന്ന് സംസാരിക്കമായിരുന്നു
@vargheserosh1052
@vargheserosh1052 2 жыл бұрын
9961140842
@noushadkaippanveetil3573
@noushadkaippanveetil3573 2 жыл бұрын
വർഗീസ് ഭായ് നിങ്ങൾ അടിപൊളിയാണ് സൂപ്പർ ❤️
@ss-fd3fv
@ss-fd3fv 2 жыл бұрын
ഏതായാലും എടുത്താൽ നിങ്ങടെ കൈയ്യീന്നെ എടുക്കു
@pr.herbertjohn1872
@pr.herbertjohn1872 2 жыл бұрын
ബ്രോ ഈ എപ്പിസോഡ് എനിക്ക് നല്ല പോസിറ്റീവ് എനർജി ആണ് ലഭിച്ചത് . ഈ വർഷം ഞാൻ വണ്ടി വാങ്ങും അതും നിങ്ങളുടെ അടുത്തു നിന്ന് തന്നെ ആയിരിക്കും.
@rijoabraham1147
@rijoabraham1147 2 жыл бұрын
ഇത് സ്ഥലം എവിടാ
@മണിനാദം-ള9വ
@മണിനാദം-ള9വ 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 💞💞
@HassanHassan-pt3oe
@HassanHassan-pt3oe 2 жыл бұрын
Edusthalamevide bri
@sajims1817
@sajims1817 2 жыл бұрын
ഇവൻ കള്ളം പറയുകയാണ് ഞാൻ അവിടെ പോയിരുന്നു മൈൻഡ് പോലും ചെയ്തില്ല
@vargheserosh1052
@vargheserosh1052 2 жыл бұрын
Sorry chetta njan kandilla
@jacobgeorge5963
@jacobgeorge5963 2 жыл бұрын
Very good 100 shthamanam
@jacobgeorge5963
@jacobgeorge5963 2 жыл бұрын
Mr saji you are gentle man for correct speech ok 👍
@maheeyshkumar8863
@maheeyshkumar8863 2 жыл бұрын
എന്താണെന്നു പറഞ്ഞിട്ടും ഒരു കാര്യവുമില്ല. എത്ര നമ്പറുണ്ടെങ്കിലും ഒരായിരം വട്ടം വിളിച്ചാലും ഫോൺ എടുക്കുകയുമില്ല, തിരിച്ചു വിളിക്കുകയുമില്ല 😡😡
@vargheserosh1052
@vargheserosh1052 2 жыл бұрын
9961140842
@xaomimi9151
@xaomimi9151 2 жыл бұрын
ഒരുപാട് നെഗറ്റീവ് കമെന്റുകൾ കാണുന്നു.ഇവിടെ നിന്നും വണ്ടി എടുത്തവർ അവരുടെ അനുഭവങ്ങൾ ഷെയർ ചെയ്യൂ.
@vargheserosh1052
@vargheserosh1052 2 жыл бұрын
ഡീറ്റെയിൽസ് edu എനിക്ക് തിരുത്താൻ ആണ്
@VishnuRaj-nx9re
@VishnuRaj-nx9re 2 жыл бұрын
@@vargheserosh1052 വന്നിട്ട് വിളിച്ച ഫോൺ എടുക്കില്ല. മണിക്കൂർ കേളോളം. നിന്നിട്ട് തിരിച്ചു പൊന്നു ഇന്ന്. പിന്നെ അവിടെ കിടക്കുന്ന സെൻ വെള്ളമാണ് അതിന്റെ ഉള്ളിൽ wolswagon കാറിന്റെ ഉള്ളിൽ മുട്ടു വരെ. വെള്ളം ഉണ്ട്. 1.40 ഇരിരിക്കുന്ന alto ആണേൽ ബാക്ക് നല്ല. ഇടി ഇടിച്ചതാ. കണ്ട അറിയാം കൂടാതെ. കുറെ മാസങ്ങൾ ആയി മഴയത്. എടുക്കാതെ കിടക്കുന്ന വണ്ടി. നല്ല. വണ്ടിയും ഉണ്ട് ബട്ട്‌ റേറ്റ് ഉണ്ട് ആ. കാറുകേൾക്കു വില കുറവല്ല അവിടെ കിടക്കുന്നാ കാർ കണ്ടാൽ സങ്കടം. വരും. അനാഥമായി. ആ. പടകുഴിയിൽ
@saidalavi7006
@saidalavi7006 2 жыл бұрын
ഹലോ സാർ എവിടെയാണ് സ്ഥലം എന്ന് മനസ്സിലായില്ല സ്ഥലം ഒന്ന് വ്യക്തമായി പറയുകയും ഫോൺ നമ്പർ നൽകുകയും ചെയ്യുമോ
@vargheserosh1052
@vargheserosh1052 2 жыл бұрын
Kakanad karimugal 9961140842
@noushadkaippanveettil5712
@noushadkaippanveettil5712 2 жыл бұрын
എനിക്കും ഒരു വണ്ടി വേണം രണ്ടു ലക്ഷത്തിന്റെ സ്വിഫ്റ്റ് ഒന്ന് ശരിയാക്കി തരാമോ ഫുൾ ലോൺ വേണം
@vargheserosh1052
@vargheserosh1052 2 жыл бұрын
Swift full loan kittilla
@sulfeekkaralipoonthala8523
@sulfeekkaralipoonthala8523 Жыл бұрын
Njanum eduthu vargees bro,ninnum oru vandi.❤❤❤
@Rajeevmr-o1b
@Rajeevmr-o1b Жыл бұрын
എനിക്കും വേണം ഒരു ചെറിയവണ്ടി 30000 ടൗൺ പേമെന്റിൽ
@vargheserosh1052
@vargheserosh1052 Жыл бұрын
K
@arundev7862
@arundev7862 2 жыл бұрын
2016 desire 28000/- loan എത്ര ശതമാനം കിട്ടും...
@vargheserosh1052
@vargheserosh1052 2 жыл бұрын
2'5
@lijomani9085
@lijomani9085 Жыл бұрын
Thallu...ennu paranjal....nighalu kazhnjiaaa ollu.....
@gloomy6346
@gloomy6346 2 жыл бұрын
നിന്ന് കഥാപ്രസംഗം നടത്താതെ വണ്ടികൾ കാണിക്കി.
@ratheeshpt3215
@ratheeshpt3215 Жыл бұрын
പുതിയ വീഡിയോ ഒന്നും ചെയ്യുന്നില്ലേ
@jessinjohnjessin
@jessinjohnjessin Жыл бұрын
വര്ഗീസ് ചേട്ടനെ കാണാനില്ലല്ലോ
@ajnabi1648
@ajnabi1648 2 жыл бұрын
നിങ്ങളെ സിനിമ ട്രൈലെർ കണ്ടു അടിപൊളി 👏👏😍
@satheeshj4370
@satheeshj4370 2 жыл бұрын
ഇതെവിടാണ് സ്ഥലംl location pls
@vargheserosh1052
@vargheserosh1052 2 жыл бұрын
Kakanad karimugal
@vargheserosh1052
@vargheserosh1052 Жыл бұрын
chat.whatsapp.com/JM9eh7xy5NsEab3PaEK320
@vargheserosh1052
@vargheserosh1052 Жыл бұрын
City autos whats up group
@SivaKumar-jg4xk
@SivaKumar-jg4xk Жыл бұрын
എവിടനിങ്ങളുടെ വിഡിയോയും നിങ്ങളെ വർഗ്ഗിസ് ചേട്ടനെയും കണുനില്ല വി ഡിയോ ചെയ്
@vargheserosh1052
@vargheserosh1052 Жыл бұрын
Udan
@Grace-pp3dw
@Grace-pp3dw 2 жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.
@akhilaravind1168
@akhilaravind1168 Жыл бұрын
car vanganamenna Agrahavumayi epozhum video kanunna njan
@aruna.k9722
@aruna.k9722 2 жыл бұрын
Chetta, njn eppazhane chetta nta shop ina kurichu aryunna July il njn vandi vangi illayrunna orappaytum chettanta kayil ninnum vangayana next time sure 👍
@TysonKS-ex3ox
@TysonKS-ex3ox Жыл бұрын
1000 koduthale lone kittone ariyu
@addicteddriving2325
@addicteddriving2325 2 жыл бұрын
The best low price cars in Kerala. Because 2014 alto 800-1.40🫶..
@roycherian8514
@roycherian8514 2 жыл бұрын
VERY.GOOD.EXPLANATION A.BIG.SALUTE.CONGRATULATION🙏🙏❤️❤️🌹🌹👍👍
@arunbabub.s5357
@arunbabub.s5357 2 жыл бұрын
Chetta 2016-17 tata nano XT ondo koranja ratil
@vargheserosh1052
@vargheserosh1052 2 жыл бұрын
Nokkam
@prasanthks1324
@prasanthks1324 2 жыл бұрын
എല്ലാം തുറന്നു പറയുന്ന വർഗ്ഗീസ് ചേട്ടന് നന്ദി
@prasanthk177
@prasanthk177 2 жыл бұрын
😁👍
@midhunmohan1221
@midhunmohan1221 Жыл бұрын
Alto 2014 sail ayoo
@KJ-gv9rt
@KJ-gv9rt 2 жыл бұрын
വില കുറവ് കണ്ട് ആരും പോണ്ട ഫുൾ ഉടായിപ്പ് ആണേ.. Flood ആൻഡ് ആക്സിഡന്റ് വണ്ടി ആണേ
@vargheserosh1052
@vargheserosh1052 2 жыл бұрын
Chetta ചേട്ടന്റെ നമ്പർ ഒന്ന് ഇടാമോ fllod വണ്ടി ഏതാണെന്നു എനിക് അറിയാനാണ് പറ്റുമെങ്കിൽ എവിടെ വന്നു ഒന്ന് കാണിച്ചു തരണം ഒന്ന് കാണാനാണ്
@KJ-gv9rt
@KJ-gv9rt 2 жыл бұрын
@@vargheserosh1052 ok
@atholokham9313
@atholokham9313 2 жыл бұрын
കാര്യം പറഞ്ഞ്ഹു അവസാനിപ്പിക്കു...
@ajmalaju5233
@ajmalaju5233 2 жыл бұрын
Thaan aadyam vilichal edkk ennit kachodam cheyy
@vavaashrafkottakal8866
@vavaashrafkottakal8866 2 жыл бұрын
Hi I liked your style of anchoring,and your rate super,ho ahead all the best,
@nasarkunnappally7947
@nasarkunnappally7947 2 жыл бұрын
Weekil ഒരു വീഡിയോ ഇട്ടൂടെ 🤣
@hareeshhareesh7877
@hareeshhareesh7877 2 жыл бұрын
ഹോണ്ട സിറ്റി എനിക്ക് വളരെ ഇഷ്ട്ടപെട്ട് 😊😊👍
@vargheserosh1052
@vargheserosh1052 2 жыл бұрын
Sold today
@UkmallusDuD1
@UkmallusDuD1 2 жыл бұрын
Onnu call edukamo broi
@nabeelks7923
@nabeelks7923 2 жыл бұрын
Daily check chaiyum ayirnnu Epo adthu video edum ennu nokitu Adutha masam natil varnnu indu Chettante adthu ninnu vandi edukan venditu
@shamseerkavarodi3408
@shamseerkavarodi3408 2 жыл бұрын
ആ punto കൊടുക്കാനുള്ളതാണോ? ലാസ്റ്റ് മോൾ വീഡിയോ end ചെയ്യുമ്പോ പുറകിലുള്ള???
@vargheserosh1052
@vargheserosh1052 2 жыл бұрын
Yes
@shamseerkavarodi3408
@shamseerkavarodi3408 2 жыл бұрын
Evo ആണോ? Diesel? Price? Model? Km driven? Finance? Contact number
@wolverinejay3406
@wolverinejay3406 2 жыл бұрын
ഇത്രേം ലേറ്റ് ആക്കല്ലേ ബ്രോ 👍🏻
@sherinthomas972
@sherinthomas972 2 жыл бұрын
Bhayankra bore chetta..pls improve…story no need ..improve skills
@vargheserosh1052
@vargheserosh1052 2 жыл бұрын
Thanku
@Klbroshameerthr1327
@Klbroshameerthr1327 2 жыл бұрын
താങ്കളുടെ വീഡിയോ ഞാൻ കണ്ടു എനികിഷ്ടമായി. എനിക്കൊരു വണ്ടി വേണംbro.
@ratheeshmr4335
@ratheeshmr4335 Жыл бұрын
Puthiya videos cheyyuuu
@noushadkaippanveetil3573
@noushadkaippanveetil3573 Жыл бұрын
വർഗീസ് അടിപൊളി നാട്ടിൽ വന്നിട്ട് വേണം വർഗീസ് അണ്ണന്റെ ഷോറൂം ഒരു കാർ എടുക്കാൻ 🤲🤲
@riyasbabu4128
@riyasbabu4128 2 жыл бұрын
മലപ്പുറം മുഹമ്മദ്ക്ക എറണാകുളം വർഗീസേട്ടൻ പൊളി
@ratheeshsurya5836
@ratheeshsurya5836 2 жыл бұрын
Njan kure vilichirunnu call edukkunnatheyilla
@figinboxen8479
@figinboxen8479 2 жыл бұрын
ബ്രോ subscribe ചെയ്‌തു ലൈകും അടിച്ചു വിഡിയോ ഇഷ്ടായി ഞാനും ഒരു പാവ പെട്ടവന
@juneartsandcraft6624
@juneartsandcraft6624 Жыл бұрын
car video ittittu othiri nalu aayallo,?
@adithyarajesh3774
@adithyarajesh3774 2 жыл бұрын
കോണ്ടാക്ട് നമ്പർ വിഡിയോയിൽ ഇടാമോ
@ashrafshamla7185
@ashrafshamla7185 2 жыл бұрын
Vayangara thallalanalloooo settaaaaa
@abufarhanamedia5597
@abufarhanamedia5597 Жыл бұрын
👌👌
@shafeeqchirakkal3020
@shafeeqchirakkal3020 2 жыл бұрын
അണ്ണൻ ത്യാഗിയാണല്ലോ
@actresqueens5217
@actresqueens5217 2 жыл бұрын
orupad waiting aayirunu ee shop video onnum varan ❤️❤️ Chettan pwoli aanu... ❤️❤️❤️
@RahulRahul-zv5hr
@RahulRahul-zv5hr 2 жыл бұрын
എന്റെ ചേട്ടാ ചേട്ടനെ ഞാൻ തപ്പിനടക്കുവാരുന്നു ഞാൻ എല്ലാരുടെയും യൂസ്ഡ് കാർ വീഡിയോ കാണുന്നതാണ് ഞാൻ കണ്ടതിൽ ഏറ്റവും വിലകുറവും ചേട്ടനാണ് ഞാൻ വണ്ടിയെടുക്കാൻ കിട്ടുന്നത് പോലെ പൈസ കുട്ടിക്കൊണ്ടിരിക്കുവാണൂ.... ഞാൻ ചേട്ടന്റെ അടുത്തുന്നെ വണ്ടി എടുക്കു.....
@prajeeshn7169
@prajeeshn7169 2 жыл бұрын
50000 രൂപയുടെ താഴെ മാത്രം വിലവരുന്ന കാർ മാത്രം വീഡിയോ ചെയ്യാമോ
@nijulal6819
@nijulal6819 Жыл бұрын
Alto 800 ഉണ്ടോ
@saijujohn4642
@saijujohn4642 2 жыл бұрын
Innvoa full lonail kittumooo? Phone vlichitte eadukkunilaa,
@vargheserosh1052
@vargheserosh1052 2 жыл бұрын
Kittum
@HappySreeKids
@HappySreeKids 2 жыл бұрын
കണ്ടോ 🤔ഞാൻ ബാബു ആന്റണി എന്ന് വിളിച്ചത് വെറുതെ ആയില്ല 🥰🥰ഞാൻ ഡ്രൈവർ ആണ്, but സ്വന്തം വണ്ടിയില്ല, എന്നെങ്കിലും വണ്ടി എടുക്കുമെങ്കിൽ വർഗീസേട്ടാ... നിങ്ങളുടെ അടുത്ത് നിന്ന് എടുക്കും 👍🏻👍🏻🙏
@anuhappytohelp
@anuhappytohelp 2 жыл бұрын
ഓണം ആയിട്ട് പുതിയ വീഡിയോ ഒന്നും ഇടുന്നില്ലെ ചേട്ടാ❤️
@ezhuthukaran
@ezhuthukaran Жыл бұрын
2014 swift undo
@ajinlal5422
@ajinlal5422 Жыл бұрын
❤️❤️🤝
@vimals3976
@vimals3976 2 жыл бұрын
ഞാൻ വിളിച്ചിരുന്നു ഫോൺ എടുക്കുന്നില്ല
@vargheserosh1052
@vargheserosh1052 2 жыл бұрын
9961140842
@AnasAnas-tp2zc
@AnasAnas-tp2zc 2 жыл бұрын
Bolero undel nanayerune
@selimkhan9554
@selimkhan9554 2 жыл бұрын
Negative ellaa fieldilum ollathaaa.... Parayanorr parayum.... Ariyanorr parayillaaaa.... Ariyaan try cheyyaathe chumma negative parayanorodu pokaan para .... Never mind.. nkkk aakarshichath bro de sathyasandhatha ullaa business aanu... Njan saudiyil aanu.... 2 yr kynj varooluuuu... Theerchayaayum njan oru car edukkum ...ur dealing very well ❤️❤️🥳
@Mujeeb-vs7zq
@Mujeeb-vs7zq 2 жыл бұрын
ഞാൻ മെസ്സേജ് അയച്ചിട്ട് മറുപടി നൽകിയില്ല
@vargheserosh1052
@vargheserosh1052 Жыл бұрын
Paryu
@Mujeeb-vs7zq
@Mujeeb-vs7zq Жыл бұрын
@@vargheserosh1052 മറുപടി കിട്ടിയല്ലോ സമാധാനമായി ബ്രോ ഞാൻ കളിയാക്കിയത് അല്ല എനിക്കൊരു വാഹനം നോക്കാമായിരുന്നു ഞാൻ ഇന്നലെ വാങ്ങി മറുപടി നൽകിയതിൽ സന്തോഷം
pumpkins #shorts
00:39
Mr DegrEE
Рет қаралды 34 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
Used Cars Kerala New Video | Shriram Car Lelam
34:40
The Motor World
Рет қаралды 383 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 34 МЛН