Bro laptop kurichu visadhamayi oru video chayamo agane anu upayogikkunnath
@aswinen9766 Жыл бұрын
Used edukunath ano atho Renewed edukunath ano nallath.
@najeemnazi7222 Жыл бұрын
Infomative vedio ❤
@jaison2722 жыл бұрын
Nice video and greatly explained
@viasistechnologies2 жыл бұрын
Tnk u
@haneefa786b3 жыл бұрын
Nalla uapakaram thks
@viasistechnologies3 жыл бұрын
👍👍
@noufalbinsaidnoufalbinsaid40792 жыл бұрын
❣️
@tomzac70809 ай бұрын
second hand edukkumbol eevaka poraymakal nammal munname arinjirikkanamallo. ee video athokke nannayi vivarichittundu.
@abdullanizar41929 ай бұрын
Thanks
@saleemfuji51842 жыл бұрын
യൂസ്ഡ് ലാപ്പ് എടുക്കുമ്പോൾ N വീഡിയ ഗ്രാഫിക്സ് ഉള്ളത് എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക, N വീഡിയ ഉള്ളതാണെങ്കിൽ ഏത് ബ്രാന്റ് ആണെങ്കിലും നിങ്ങൾക്ക് പണി കിട്ടും സർവ്വീസ് ചെയ്താലും പ്രഷ്നം ആവർത്തിക്കുന്നതായിരിക്കും ..ok☺️👍
വീഡിയോ എഡിറ്റ് ചെയ്യാൻ ഒരു Laptop വാങ്ങണം എന്ന് വിചാരിക്കുവാരുന്നു ഇപ്പോൾ Mobile ആണ് ഉപയോഗിക്കുന്നത് . 25000 രൂപയിൽ താഴെ വിലയുള്ള Laptop suggest ചെയ്യാമോ
@viasistechnologies2 жыл бұрын
നിങ്ങൾക്ക് 25000 രൂപക്ക് base models available ആണ്, Quad Core processor, അല്ലെങ്കിൽ Amd ryzen 3 വെച്ചിട്ടോ laptop available, like lenovo v14,Acer aspire 3,ഇതെല്ലാം നിങ്ങൾക്ക് simple വർക്കുകളെ നടക്കുകയൊള്ളു,advance Level Editing ആവിശ്യമായിട്ടുള്ളത് minimum 45000 എങ്കിലും ചിലവാക്കണം
@viasistechnologies2 жыл бұрын
25000 രൂപക്ക് നിങ്ങൾക്ക് used Laptop കിട്ടും core i5 8th or 10th gen
@mallubypassrider97532 жыл бұрын
@@viasistechnologies brother മൊബൈൽ ഫോണിൽ ചെയ്യാൻ പറ്റുന്ന ചെറിയ വീഡിയോകൾ ആണ് ഉള്ളത് . കുറച്ച് വലിയ സ്ക്രീൻ ആണെങ്കിൽ എഡിറ്റ് ചെയ്യാൻ നന്നായിരുന്നു . ഒരു Laptop വാങ്ങണം എന്ന് കുറേ നാളായി വിചാരിക്കുന്നു. 25000 രൂപ തന്നെ എന്റെ maximum budget ആണ് secondhand laptop വാങ്ങാൻ ആണ് ആദ്യം വിച്ചാരിച്ചത് അങ്ങനെയാണ് ഈ വീഡിയോ കണ്ടത് . പക്ഷേ ഇപോൾ പുതിയത് മതി എന്ന് തീരുമാനിച്ചു . എന്റെ budget ന് പറ്റിയ ഒരു Laptop suggest ചെയ്ത് സഹായിക്കാമോ .
@shajuky2 жыл бұрын
MacBook pro i5 or i7 with 16gb ram SSD used kittum
@pulimath2 жыл бұрын
ചുരുക്കം പറഞാൽ എല്ലാ ഭാഗങ്ങളും ശരിയാണോ എന്നു പരിശോധിക്കുക....എന്തെങ്കിലും കുഴപ്പം ഉള്ളത് കൊണ്ടല്ലേ അത് ഉടമസ്ഥൻ വിറ്റത്... അപ്പോൾ പിന്നെ എല്ലാ ഭാഗങ്ങളും ശരിയാകുമോ...വെറുതെ ഒരു വീഡിയോ ചെയ്യാൻ മറ്റു വിഷയം ഒന്നും കിട്ടിയില്ല....
@viasistechnologies2 жыл бұрын
Sir, used ലാപ്ടോപ്പുകൾ ആരെങ്കിലും അത് വിൽക്ന്നുണ്ടെങ്കിൽ അത് എന്തെകിലും പ്രേശ്നമുള്ളത് കൊണ്ട് മാത്രമാണ് എന്ന് തെറ്റ് ദരിക്കരുത്, അത് ചിലപ്പോൾ പണത്തിനു അത്യാവശ്യമ് ഉള്ളവരാവം, അതുമില്ലെങ്കി laptop upgrade ചെയ്യാനാവാം, പിന്നെ ഈ വീഡിയോ ചെയ്തത് complinte ഉള്ളത് കൊണ്ടാണോ അത് വിൽക്കുന്നത് എന്ന് തിരിച്ചറിയാൻ വേണ്ടിയാണ്, sir used ആയിട്ടുള്ള എന്ത് സാധനവുമാവട്ടെ അത് check ചെയ്ത് എടക്കുന്നതാണ് നല്ലത്,അധ്വാനിച്ചു ഉണ്ടാകുന്ന പണം അല്ലെ. Sir ൻ ഈ വീഡിയോയും വിഷയവും ഇഷ്ടപ്പെട്ടില്ലെങ്കി, sir ൻ ഇഷ്ടപ്പെട്ടിട്ടുള്ള വിഷയം യൂട്യൂബിൽ കിട്ടും എന്റെ വീഡിയോ മാത്രമല്ല ഇതിൽ ഉള്ളത്...
@amalnk96442 жыл бұрын
Eda bhayangara.... ellam manassilakki kalanjallo 😯 ni oru killadi thanne 💩😆
@shajuky2 жыл бұрын
എല്ലാ ഭാഗവും കൃത്യമായി പ്രവർത്തിച്ചാൽ വില കുറയില്ലല്ലോ. കാറുകൾ ഇടക്കിടെ സർവീസ് ചെയ്യുന്ന പോലെ ലാപ്ടോപ്പും ചെയ്യണം. യൂസ്ഡ് ലാപ്ടോപ്പ് വാങ്ങി സർവീസ് ചെയ്ത് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
Processor enntea number nokiya mathi... LIke 4xxx (4th Gen) 7xxx(7th Gen)..10xxx(10th Gen) [ For Inter core i series] AMD Ryzen 3000,4000,5000 enganeaya Gen pookunathea.
@vforvideos97182 жыл бұрын
@@bibinsbc 🙌
@viasistechnologies2 жыл бұрын
Yes ariyaam bro,ex:-core i5 -5300u this means CPU belongs to 5th Gen, core i5 -3427u-this means CPU belongs to 3rd gen,appo 5300u, 3427u,2430m,....ithellam Gen indicator aan
@bibinsbc2 жыл бұрын
@@viasistechnologies stress test nadathi nookam... Benchmark test nadathi nookam.. Pinnea dell laptop okkea inbuilt diagnostics system yundea athu nadathi nookanam... Pinnea battery report windows in ninum generate chaithu nookam all these are also important while buying a used one. And also recommend basic spec.. Ethum koodi video il mention chaiyamayirunnu
@viasistechnologies2 жыл бұрын
@@bibinsbctnk u.next time bro
@misbahukn727 ай бұрын
Refurbished vangumbozho
@viasistechnologies7 ай бұрын
Refurbished ലും replacement നടന്നിട്ടുണ്ടാവും ചിലത് geniune part ആവില്ല. Even warranty provide ചെയുന്നത്കൊണ്ട് don't worry
@narayanaswamyr15710 ай бұрын
You are too fast. Hence all viewers may not be able to follow you. Be slow.
@rinshadrinshad3540 Жыл бұрын
Fan inte upayogam yenthan?
@viasistechnologies Жыл бұрын
Reducing sytem processor temperature
@rinshadrinshad3540 Жыл бұрын
@@viasistechnologies fan yeppoyokke aan karanguka?
@viasistechnologies Жыл бұрын
@@rinshadrinshad3540 CPU Usage koodumbol, CPU temperature koodum, temperature reduce cheyyan vendi fan work cheyyum,