ഇതിൽ ഏകദേശം എല്ലാ വണ്ടികളും 46k 48k ആണ് കിലോമീറ്റർ പറയുന്നത് എല്ലാം ഒരുപോലെ ആകുമ്പോ ഒരു dought കിലോമീറ്റർ ഒറിജിനൽ ആണോ എന്ന് പിന്നെ സർവീസ് ഹിസ്റ്ററി കമ്പനി സർവീസ് അതിൽ ഇപ്പോൾ ഒരുപാട് ഉഡായിപ് നടക്കുന്നുണ്ട് 14 വർഷത്തോളം ആയി ഈ ഫീൽഡിൽ ഉള്ള ആളാണ് റേറ്റ് കുറച്ചു കൂടുതൽ ആണ് സർവീസ് ഹിസ്റ്ററി നോക്കിയും സിംഗിൾ ഓണർ നോക്കിയും വണ്ടി ഞാൻ നോക്കാറില്ല വണ്ടി ചെക്ക് ചെയ്ത് എടുക്കുക ആരായാലും ഓടിച്ചു നോക്കുക എന്റെ ഒരു അഭിപ്രായം പറഞ്ഞു കിലോമീറ്റർ ജെനുവിൻ ആണ് വണ്ടി നീറ്റ് ആണെങ്കിൽ മാർക്കറ്റ് പ്രൈസിനെക്കാൾ മോഹവില കൊടുത്ത് എടുത്താലും കൊഴപ്പം ഇല്ല (ഇതു എന്റെ മാത്രം അഭിപ്രയം ആണ് 😊)
@jithusravi9185 ай бұрын
👌🏻👌🏻🔥🔥😍
@shanavasabdulla84284 ай бұрын
2022മുതൽ ഉള്ള വണ്ടിക്ക് എത്ര വർഷം അടവ് കിട്ടും ( per lakh ന് എത്ര യാണ് അടവ് വരുന്നത് )
@2024youtub4 ай бұрын
80 % കിട്ടും 2022 swift ഒക്കെ 6 ലക്ഷം സുഗമായി കിട്ടും 1 ലക്ഷം രൂപക്ക് 1800 - 2000 ഉള്ളിൽ വരും 5 വർഷം അടവ് 6 ലക്ഷം 12000 ഒക്കെ വരും അടവ്
@rahulrajendran2935 ай бұрын
🎉🎉
@jijomandakathill4714 ай бұрын
Mahendra 3xo mx1 base model video chaiuvo
@SOLOWHEELERS4 ай бұрын
👍yes bro
@Anandhujayakumarj5 ай бұрын
🎉❤❤❤
@shanavasj27914 ай бұрын
കുറഞ്ഞ പലിശയിൽ ലോൺ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
@SOLOWHEELERS4 ай бұрын
Yes
@2024youtub4 ай бұрын
ഈ മോഡൽ സ്വിഫ്റ്റ് 😂😂😂 ആരും എടുക്കേണ്ട എല്ലാ യൂസ്ഡ് ഷോറൂം ഇൽ ഇഷ്ട്ടം പോലെ ഉണ്ട് ഈ പാട്ട. ലോ കിലോമീറ്റർ മിന്റ് കണ്ടിഷൻ 😂😂😂 എടുക്കുവാണേൽ പ്രൈസ് 2022 പെട്രോൾ മാക്സിമം 6.30 കിട്ടുന്നുണ്ട്. എന്ത് കൊണ്ട് ഇതിന് മൂന്നേ ഉള്ള സ്വിഫ്റ്റ്&Ritz കൂടുതൽ ഇല്ലാ. ചിന്തിച്ചാൽ മനസ്സിലാകും
@likelife007774 ай бұрын
We modal aa koodutal sail aayittullate ate konda marketil koodutal kittunnate