എന്റെ ചെറിയ ഡ്രമ്മിൽ വച്ചിട്ടുള്ള സ്വീറ്റ് ലൂവി തൈ ഏകദേശം ഒരു വർഷം ആകാൻ പോകുന്നു. തീരേ വളർച്ചയില്ല.നല്ലരീതിയിൽ വളരാൻ എന്ത് വളമാണ് ചെയ്യേണ്ടത്
@Pachakkarimachanപച്ചക്കറിമച്ചാ6 ай бұрын
മുക്കാൽ കിലോ യൂറിയ ഒന്നേകാൽ കിലോ രാജ് ഫോസ് ഡ്രമ്മിലെ കൃഷി ചെയ്തിരിക്കുന്ന തൈ ആണെങ്കിൽ ഈ രണ്ടു വളങ്ങളും ഒരു വർഷത്തേക്ക് ചേർത്തു കൊടുക്കേണ്ട അളവാണ് പറഞ്ഞിരിക്കുന്നത് ഇതിന് മിക്സ് ചെയ്തശേഷം പന്ത്രണ്ടായിട്ട് ഡിവൈഡ് ചെയ്തു ആദ്യം നിന്നും ഒരു ഭാഗം എടുത്ത് രണ്ടാക്കിയ ശേഷം രണ്ടാഴ്ച കൂടുമ്പോൾ ചുവടുഭാഗത്ത് ചേർത്തു കൊടുക്കാം ഇല്ലായെങ്കിൽ വെള്ളത്തിൽ ലയിപ്പിച്ച് കൊടുക്കാം
@Pachakkarimachanപച്ചക്കറിമച്ചാ6 ай бұрын
ഇനി കാഫലം തുടങ്ങിയ ചെടിയാണെന്നുണ്ടെങ്കിൽ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന രീതിയിൽ വളപ്രയോഗം നടത്തിയാൽ മതി വീഡിയോയിൽ പറഞ്ഞിരിക്കുന്നത് എല്ലാത്തരം ഫ്രൂട്ട് പ്ലാന്റുകൾക്കും ഒരു വർഷത്തേക്ക് കൊടുക്കാൻ പറ്റുന്ന വളപ്രയോഗ രീതിയാണ് ഈ രീതിയിൽ വളപ്രയോഗം നടത്തിയാൽ ചെടിക്കും ദോഷം ഉണ്ടാവില്ല മണ്ണിനും ദോഷം ഉണ്ടാവില്ല പരിസ്ഥിതിക്കും ദോഷമുണ്ടാവില്ല ഒരു ചെടിയിൽ നിന്നും ഒരു വർഷം കിട്ടേണ്ട വിളവ് നല്ലതുപോലെ കിട്ടുകയും ചെയ്യും