എത്ര വളർച്ച മുരടിച്ചു നിൽക്കുന്ന റംബൂട്ടാൻ ചെടിയും പുതിയ ശാഖകൾ വന്നു പൂത്തുചിതറി കായ്ക്കും. വിജയം 100% ആദ്യ വീഡിയോ ലിങ്ക് • നിങ്ങളുടെ വീട്ടിലെ റമ്... വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് whatsapp.com/c...
Пікірлер
@nimmirajeev904 Жыл бұрын
Very good Information Thank you ❤❤
@abubackerhajipothancheri48811 ай бұрын
Farm storukalil kittum
@thomasec9045 Жыл бұрын
Machan good
@VahidKt-s5j3 ай бұрын
ചിക്കു വിന് ഈ ഇല ഇട്ട് കൊടുക്കുന്നത് നല്ലതാണോ
@Pachakkarimachanപച്ചക്കറിമച്ചാ3 ай бұрын
Mm
@NavyaM.R-km4kp Жыл бұрын
Good 3:06
@greeshmabai2449 Жыл бұрын
❤️❤️🙏🙏
@Ashok-bt5jw9 ай бұрын
നീട്ടി വലിക്കല്ലേ.. ഒരു പ്രാവശ്യം പറഞ്ഞാൽ മനസിലാവും... സമയം വിലപ്പെട്ടതാണ്...
@ShamnaA-x6n Жыл бұрын
ജൈവവളം എവിടുന്നാ വേടിക്കുന്നത്എല്ലുപൊടി m , മറ്റും
@Pachakkarimachanപച്ചക്കറിമച്ചാ Жыл бұрын
K A U അവിടെ നിന്നാവുമ്പോൾ ഉപ്പ കലരാത്ത നല്ല എല്ലുപൊടി കിട്ടും
@JishithJyothi3 ай бұрын
ഈ.. ബിരിയാണി കഥ ഞാൻ എവിടെയോ...കേട്ടത് പോലെ😊😅 @@Pachakkarimachanപച്ചക്കറിമച്ചാ
@mfizan325111 ай бұрын
മാഷെ കാര്യം ചുരുക്കി പറഞ്ഞാൽ പോരെ. നീട്ടി വലിച്ചു പറഞ്ഞാൽ ബോർ ആണ്
@Pramodh-rx7uiАй бұрын
വെറുതെ വലിച്ചു നീട്ടാതെ ഉള്ള കാര്യം പറഞ്ഞ് അവസാനിപ്പിക്കൂ മച്ചാനെ
@ShamnaA-x6n Жыл бұрын
ഇത്പോലെതെ ചെടികൾ മണ്ണിൽ നടുമ്പോ അടിവളം ആയി എന്താണ് ഇട്ടുകൊടുക്കാറ് 🤔
@Pachakkarimachanപച്ചക്കറിമച്ചാ Жыл бұрын
10 കിലോ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി 5 കിലോ കോഴിവളം 5 കിലോ ആട്ടിൻകാഷ്ഠം ഒരു കിലോ എല്ലുപൊടി അരക്കിലോ വേപ്പ് പിണ്ണാക്ക് ഇവ മിക്സ് ചെയ്ത് നടുക കുഴി എടുക്കുമ്പോൾ കുഴിയുടെ മേൽഭാഗത്ത് നിന്നും 10 സെന്റീമീറ്റർ താഴ്ചയിലുള്ള മേൽമണ്ണ മാറ്റിയിട്ട ശേഷം ബാക്കിയുള്ള മണ്ണ് ഒരു സൈഡിലേക്ക് കോരി വയ്ക്കുക ഈ കുഴിയിലേക്ക് കുറഞ്ഞത് കുഴിക്ക് രണ്ടടി നീളം രണ്ടടിത്താഴ്ച്ച രണ്ട് അടി വീതി മണ്ണ് മാറ്റിയ കുഴിയിലേക്ക് ഒരു നൂറ് ഗ്രാം കുമ്മായപ്പടിയിട്ട് 15 ദിവസം ഇട്ടേക്കുക 15 ദിവസം കഴിഞ്ഞ ശേഷം മേൽപ്പറഞ്ഞ ജൈവവളങ്ങൾ മിക്സ് ചെയ്ത് കുഴിയിലേക്ക് ഇട്ട ശേഷം 10 സെന്റീമീറ്റർ താഴ്ച്ചയിൽ നമ്മൾ എടുത്തു വച്ചിരിക്കുന്ന മേൽമണ്ണ അതിന്റെ മുകളിലേക്ക് ഇട്ടുകൊടുക്കുക ഇത് 15 ദിവസം കൂടി ചെറിയ നനയും കൊടുത്തിരുന്നതിനു ശേഷം നടന്നതാണ് ചെടിക്ക് നമ്മൾ കൊടുക്കുന്ന ജൈവവളങ്ങൾ എല്ലാം പെട്ടെന്ന് സ്വീകരിക്കാൻ കഴിയുന്നത്
@ShamnaA-x6n Жыл бұрын
@@Pachakkarimachanപച്ചക്കറിമച്ചാ thank u👍
@ShamnaA-x6n Жыл бұрын
ഇതിന്റ video ചെയ്‌തിട്ടുണ്ടോ ആദ്യമായി ചെടി നടുമ്പോ ഒള്ളത്