ഉസ്താദേ... ഇത് മുജാഹിദുകളുടെ ചോദ്യമല്ലേ...?? ഉസ്താദ് സുന്നിയല്ലേ...? | Bava Moulavi Angamaly Speech

  Рет қаралды 165,786

Musiland Live | Mathaprabhashanam | Islamic Speech

Musiland Live | Mathaprabhashanam | Islamic Speech

Күн бұрын

മുജാഹിദുകളുടെ ചോദ്യം.... സുന്നി ഉസ്താദ് ചോദിച്ചപ്പോൾ സദസ്യർ ഞെട്ടി
MM Bava Moulavi New Speech 2020
Islamic Speech
bava moulavi angamaly
MM bava moulavi
bava busliyar angamaly speech
Malayalam Islamic Speech
bava usthad
bava usthad speech
bava moulavi speech
sunni mujahid
sunni speech
sunni mujahid mukhamukham
sunni mujahid samvadam
mujahid speech
reply mujahid
sunni reply
muhiyudheen mala malayalam
muhyadheen mala
muhiyudheen sheikh history malayalam
muhiyadeen abdul qadir jilani
muhiyudheen sheikh malayalam speech
Malayalam Islamic Speech
Islamic Prabhashanam Malayalam
Bava Moulavi Latest Islamic Speech 2020
Bava Moulavi New Speech 2020
Bava Moulavi speech
ബാവ മൗലവി അങ്കമാലി പ്രഭാഷണം
#bava_moulavi_new_speech
Malayalam islamic speech new
Islamic Speech 2020
Latest islamic Speech
Malayalam Islamic Speech 2020
Islamic Prabhashanam Malayalam
Mathaprasamgam 2020
Mathaprabhashanam 2020
malayalam islamic videos
...........................................................................................
Copy Right Content Owner :
Musiland Islamic Channel
Kakkanad
Kochi
Email: abdulkhadarkakkanadekm@gmail.com
Please Share and Subscribe My Channel
......................................................................................
About Our Channel:
Star │ Latest Islamic Speech In Malayalam │ Mathaprabhashanam is a Malayalam Islamic Speech channel. In this, We always propagetes the Peacefull and Mercyfull islamic messeges to the Public including Muslims and Non muslims. All contents which is uploaded to this channels are Our orginal contents. We consider all opinions of our viewers to make our channel is very useful.
Please support us.
Thank You
bava moulavi speech,
bava moulavi angamaly,
bava moulavi live,
bava moulavi angamaly 2019,
bava moulavi angamaly 2020,
bava moulavi prasangam,
bava moulavi speech 2019,
bava moulavi angamaly speech,
bava moulavi angamaly ramalan speech,
bava moulavi angamaly new speech,
bava moulavi angamaly 2018,
bava moulavi islamic speech,
bava moulavi islahi,
bava moulavi kathaprasangam,
mm bava moulavi,
k mm bava moulavi,
bava moulavi latest,
m m bava moulavi angamaly,
mm bava moulavi new speech,
mm bava moulavi 2019,
#mm_bava_moulavi_angamaly_new2020,
mm bava moulavi angamaly,
mm bava moulavi speech,
bava moulavi new speech,
bava moulavi prabhashanam,
islamic speech bava moulavi

Пікірлер: 376
@skylab6847
@skylab6847 4 жыл бұрын
മുജാഹിദ് പറയുന്നനല്ല കാര്യം എടുക്കുക. സുന്നി പറയുന്ന നല്ല കാര്യം എടുക്കുക. തള്ളേണ്ടത് തള്ളുക. ഇ കാലഘട്ടത്തിൽ അതാണ് നല്ലത്. ആരെയും ആളാകേണ്ട. സുന്നിയിൽ ഒരുപാട് അനാചാരങ്ങൾ ഉണ്ട്. മുജാഹിദിലും പറ്റാത്ത ചില വാദങ്ങൾ ഉണ്ട്. നമ്മൾ അന്ധമായി അനുകരിക്കാതെ നെല്ലും പതിരും ആക്കുക...
@bavafruits4390
@bavafruits4390 4 жыл бұрын
ബാവ മുസ്ലിയാർ ഒരു മയത്തിലൊക്കെ പൊളിക്കും മുസ്ലിയാരെ ഇതെല്ലാം മലക്കുകൾ രേഖപ്പെടുത്തി വെക്കുന്നതാണ് നാളെ ഇതിനൊക്കെ ഉത്തരം പറയേണ്ടിവരും നിങ്ങൾ വിവരമില്ലാത്ത വരെ കൈ അടിക്കാനും ചിരിക്കാനും അങ്ങനെ പോയി പഠിക്കാൻ ഉണ്ടാവും പരലോകത്ത് അവരെ ഒന്നും കാണില്ല
@skylab6847
@skylab6847 4 жыл бұрын
@@bavafruits4390 ബാവ മുസ്‌ലിയാർ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു.
@kadavilkadavil1964
@kadavilkadavil1964 4 жыл бұрын
സുന്നിയിൽ അനാചാരം ഇല്ല സുഹിർത്തെ. ചന്ദനാകുടം നേര്ച്ച ചിലർ നടത്തുന്നുണ്ട്. അത് അനാചാരമാണ്. എന്നാൽ അത് സുന്നത്തു ജമാഅത്തിൽ പെട്ടതല്ല. ഇത് ചിലർ സുന്നികളുടെ ആചാരമാണെന്നു പറയുന്നവരുണ്ട്. എന്നാൽ ജാൻ ഒരുപാട് സുന്നി പണ്ഡിതന്മാരോട് ഇതിനെ കുറിച്ച് ചോദിച്ചിട്ടുണ്ട്. അവരാരും ചന്ദനാകുടം നേര്ച്ച ഇസ്‌ലാമിൽ പറഞ്ഞിട്ടുള്ളതാണെന്നോ ഇസ്‌ലാമിന്റെ ആചാരമാണെന്നോ പറഞ്ഞില്ല. ഈ പ്രവർത്തി തെറ്റാണെന്നാണ് പറഞ്ഞത്. പിന്നെ എന്തുകൊണ്ട് നിങ്ങൾ അതിനെ എതിർക്കുന്നില്ല എന്നാ ചോദ്യത്തിന്. തന്ന ഉത്തരം തെറ്റുകൾ ബോധ്യപ്പെടുത്താനും നേരായ വഴി പറഞ്ഞു കൊടുക്കാനുമാണ് അല്ലാഹുവിന്റെ കല്പന. അനുസരിക്കാൽ ഓരോരുത്തരുടെ ഇഷ്ട്ടമാണ് എന്നാണു. ഒരു ഉദാഹരണം പറയാം. എന്റെ അയൽനാട്ടിൽ ഒരു മഖ്‌ബറയുണ്ട് അവിടെ ചന്ദനാകുടം. നേർച്ചയുണ്ടു. അസിടുത്തെ ഖതീബോ ഉസ്താദുമാരോ മഹല്ല് കമ്മറ്റിയോ അനുകൂലിക്കുന്നില്ല. എന്നാൽ നാട്ടിളെ ചില തല തെറിച്ച കുട്ടികളും കള്ളു കുടിയന്മാരും. അവർ തന്നെ ആനയെ ഏല്പിച്ചു അവർ തന്നെ നേര്ച്ച നടത്തുന്നു. എതിർത്താൽ നാട്ടിൽ കുഴപ്പവും. ഇതാണ് മിക്ക സ്ഥലത്തും അവസ്ഥ. അപ്പോൾ യഥാർത്ഥ സുന്നികൾ ഇത്തരം ആചാരങ്ങളെ അനുകൂലിക്കുന്നില്ല.. ഇസ്‌ലാമിൽ അനുവദിക്കാത്ത ഒരു പ്രവർത്തി ഒരു മുസ്ലിം. ചെയ്താൽ അതിനെ ഇസ്‌ലാമിന്റെ ആചാരമായി കാണാൻ കഴിയുമോ ? അതുകൊണ്ടാണ് പറഞ്ഞത് സുന്നിയിൽ അനാചാരം. ഇല്ലെന്നു
@skylab6847
@skylab6847 4 жыл бұрын
@@kadavilkadavil1964 താങ്കൾ എഴുതിയത് ശരിയാണ്.പക്ഷെ മൊല്ലാക്ക നിന്ന് മൂത്രം ഒഴിച്ചാൽ കുട്ടികൾ നടന്നു മൂത്രം ഒഴിക്കാൻ നോക്കും. ആദ്യമേ നേർച്ച അല്ലാഹുവിന് മാത്രം എന്ന് പഠിപ്പിച്ചുരുന്നു എങ്കിൽ......... എത്ര നന്നായേനെ.
@gazzaliip6383
@gazzaliip6383 4 жыл бұрын
സുന്നി ചെയ്യുന്നുണ്ടൊ മുജാഹിദ് ചെയ്യുന്നു ണ്ടൊ ഇല്ലയൊ എന്നല്ല നോക്കേണ്ടത് പ്രമാണികമാണോ നബിചര്യയിലുണ്ടൊ എന്നാണ് നോക്കേണ്ടത്
@moidinmadina3150
@moidinmadina3150 4 жыл бұрын
ഉസ്താദേ നിങ്ങളുടെ നല്ലതായ സംസാരം മെലീസപ്പെടുത്തുന്നു ആ മൈക് ഏകകോ ഒഴിവാക്കികൂടെ ഈ ഏകകോ അള്ളാഹു അങ്ങേക്ക് ദീര്ഗായുസും ആഫിയത്തും തരു മാറാകട്ടെ അമീൻ
@shamlashamla4265
@shamlashamla4265 4 жыл бұрын
മാഷാഅല്ലാഹ്‌
@mathaprabhashanammathapras7305
@mathaprabhashanammathapras7305 4 жыл бұрын
Alhamdulillah.
@moideenkuttycp9587
@moideenkuttycp9587 4 жыл бұрын
Bou Hanifa and Ahmed in one of the two versions of it, it is mustahabb to put them under the navel. Al-Shafi’i and a group of scholars chose to place the hands above the navel and under the chest. Al-Thabit put the hands on the chest, and the evidence for this is what was narrated by Wael bin Hajar, may God be pleased with him: (I prayed with the Prophet, may God bless him and grant him peace, and he placed his right hand on his left hand on his chest). Read more on topic: mawdoo3.com/%D8%A3%D9%8A%D9%86_%D8%AA%D9%88%D8%B6%D8%B9_%D8%A7%D9% 84% D9% 8A% D8% AF% D8% A7% D9% 86_% D9% 81% D9% 8A_% D8% A7% D9% 84% D8% B5% D9% 84% D8% A7% D8% A9
@ആനക്കോട്ടിൽതറവാടി
@ആനക്കോട്ടിൽതറവാടി 4 жыл бұрын
ഒരാൾ നമസ്കരിക്കുന്ന സമയത്ത് അടിച്ചാൽ ആ കേസ് പോലീസ് സ്റ്റേഷനിൽ എത്തിയാൽ എസ്ഐ ചോദിക്കും നീ എന്തിനാ ഈ ആളേ തല്ലിയത്,, അത് എൻ്റെ ഉസ്താത് പറഞ്ഞിട്ടാണ്,, എന്നാൽ ഉസ്താദിനെ വിളിക്ക്,, താങ്കളെന്തിനാണ് ഇയാളെ അടിക്കാൻ പറഞ്ഞത്,,, ഞാൻ പറഞ്ഞിട്ടില്ലസർ,, അല്ല സാറെ തെളിവുണ്ട്,, എന്നാൽ കാണട്ടേ,,, വീഡിയോ കണ്ട,, എസ് ഐ,, കേറ് ഉള്ളിലേക്ക്,, മനുഷ്യൻ്റെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നു. വോ? അല്ല പിന്നെ,,,, അത് പിന്നെ, ആളെ കണ്ടപ്പോൾ ഇച്ചിരി ഓവറായതാണ് സാറേ, :,,,,
@siyaaash4568
@siyaaash4568 3 жыл бұрын
Enthokke pottatharanghallaann iyaalu paranju thettidharippikkunnadhu.....Allah nee ellaareem samrakshikkanneeee.....
@noushadk2915
@noushadk2915 4 жыл бұрын
ഈ ചോദ്യംത്തിനു സമസ്തക്കാരൻ ഉത്തരം മുട്ടി എന്ന് മുസ്ല്യാർ തന്നെ പറഞ്ഞു ....എന്നിട്ടു സമസ്തക്കാരോട് ഉത്തരം പറയാൻ പടിപ്പിക്കാണു ,മുസ്ല്യാരെ ഇവർക്കു ഇതിനൊന്നും ഉത്തരം പറയാൻ പറ്റില്ല ,കാരണം യഥാർത്ഥ ദീൻ മുസ്ല്യാക്കൾ ഇവരെ പഠിപ്പിച്ചിട്ടില്ല ,ആകെ അറിയുന്നത് മാലയും ,മൗലൂതും അത് തന്നെ അർഥം അറിയില്ല ☝️ കൈവിരൽ അനക്കുന്നതു സിംസറിനു മനസിലായില്ലേ ❓ കൈ നെഞ്ചിൽ കെട്ടുന്നത് പ്രവാചകന്റെ സഹീഹായ ഹദീസ് തെളിവായി ഉന്നതുകൊണ്ട അല്ലാതെ ചുമ്മാ തന്നിഷ്ടം അല്ല ☝️(കൈകെട്ടുന്ന ഹദീസ് മുസ്ലിം റിപ്പോർട് ചെയ്തിട്ടുണ്ട് ) പിന്നെ കുറെ കഥകൾ ...ഇയാൾ പറയുന്നത് ജനങ്ങളെ ചിരിപ്പിക്കാൻ ,ഇവരൊന്നും അല്ലാഹുവിന്റെ ഖുർആനും ഹദീസും പറഞ്ഞു ജനങ്ങളെ ഉപദേശിക്കില്ല 🤦‍♂️ ഒരു സമുതായതിന്റെ ആചാരത്തോടു നിങ്ങൾ സാമ്യപ്പെട്ടാൽ നിങ്ങൾ അവരിൽ പെട്ടു ..!👇 എങ്കിൽ മുസ്ല്യാരെ കേരളത്തിൽ സമസ്തക്കാർ പുണ്യം കല്പിച്ചു ചെയ്യുന്ന പലകാര്യങ്ങളും മറ്റുളള സമുതായതിന്റെ ആചാരങ്ങളാണ് .... ഉദാ : 1-ജാറത്തിൽ കൊളുത്തുന്ന നിലവിളക്കു ... 2-വീടിനുകുറ്റി അടിക്കുന്നത് വാസ്തു ശാസ്ത്ര പ്രകാരം -കന്നിമൂല - 3-മരിച്ചാൽ 7,15,40....! ഇതുപോലെ എണ്ണാൻ ഒരുപാടുണ്ട് കാര്യങ്ങൾ എല്ലാവര്ക്കും അറിയാം ☝️
@rashidvpmpd
@rashidvpmpd 4 жыл бұрын
kzbin.info/www/bejne/qYrJp2iLe6d8itU
@MUHAMMED-ALI.99
@MUHAMMED-ALI.99 4 жыл бұрын
@@rashidvpmpd മറുപടി പറയാൻ അറിയുമെങ്കിൽ പറയൂ,ലിങ്ക് അല്ല ഞങ്ങളുടെ ആവശ്യം.അറിയുമോ?.
@abdurahmanp6605
@abdurahmanp6605 4 жыл бұрын
Yentha musliyara marichu pokanda nigalkku
@abdulmajeed3424
@abdulmajeed3424 4 жыл бұрын
എന്റെ ഉസ്താതെ, ഈ വീഡിയോ മുഴുവനായി ഞാൻ കണ്ടു. ആണ്ട് നേർച്ചയുമായി ബന്ധപ്പെട്ട് ഉസ്താദിന്റെ ആദ്യ പരാമർശം കേട്ടപ്പോൾ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. അസാനം ആണ്ടു നേർച്ച അനുവദനീയമാണെന്ന രീതിയിലേക്ക് വന്നപ്പോൾ കാര്യങ്ങളാകെ കൈവിട്ടുപോയല്ലോ.. അതിന് പറഞ്ഞ ന്യായീകരണങ്ങളാണെങ്കിൽ കടലും കടലാടിയും പോലെയുള്ള ബന്ധം... അല്ലെങ്കിൽ മോരും മുതിരയും പോലെ.. ഒറ്റവാക്കിൽ പറഞ്ഞാൽ അഞ്ജനമെന്നാൽ എനിക്കറിയാം, മഞ്ഞൾപോലെ വെളുത്തിരിക്കും.. ഏതായാലും, ആണ്ട് നേർച്ച ശുദ്ധ ഭോഷ്കാണെന്ന് ഉസ്താദ് പറയാതെ പറഞ്ഞു.... വളരെ വളരെ നന്ദി......
@abdullaputhukkolli9956
@abdullaputhukkolli9956 2 жыл бұрын
L.L.l
@musthafamp9324
@musthafamp9324 4 жыл бұрын
ഉസ്താ ദെ നിസ്കാരത്തിൽ ഇങ്ങിനെ സ്വലാത്ത് ചൊല്ലണം യെന്നത് പ്രവാചകൻ പഠിപ്പിച്ച് തന്നതല്ലേ. ആണ്ട് കഴിക്കാൻ പ്രവാചകൻ പഠിപ്പിച്ച് തന്നിട്ടുണ്ടെങ്കിൽ അതല്ലേ പറയേണ്ടത്. അതല്ലേ ഇസ്ലാമിന്റെ അടിസ്ഥാനം ഞാൻ വിചാരിച്ചത് ആണ്ട് കഴിക്കാനുള്ള തെളിവ് ഉസ്താദ് വഹാബികൾക്ക് കൊടുക്കും എന്നാണ്. ഇത് സുന്നി യിലുള്ള ആളുകളെ വഹാബിയാക്കാനുള്ള മറുപടിയായിട്ടാണ് തോന്നിയത്. തെളിവ് സംസാരിക്കൂ
@kpu8019
@kpu8019 4 жыл бұрын
ഇയാൾ പറയുന്നത് എന്താണന്ന് ഇയാൾക്ക് തന്നെ മനസ്സിലാകുന്നില്ല.
@ALICVKNM0590317103
@ALICVKNM0590317103 4 жыл бұрын
മോല്യാരെ കോമഡി രസമുണ്ട്, ഇങ്ങള് നല്ല തമാശക്കാരനാണ്, അത് സമ്മതിച്ചു, പക്ഷെ തെളിവ് ഉണ്ടാക്കിയത് ചീറ്റിപ്പോയല്ലോ, തിരക്കഥ പോരാ, ഒന്ന് മാറ്റിപിടിക്ക് ആശാനേ
@fasilfaisu1315
@fasilfaisu1315 4 жыл бұрын
എന്തിനാണ് ഇങ്ങിനെ എക്കോ ഇട്ട് ശബ്ദം മലീമസമാക്കുന്നത്
@abdulrahmantp8685
@abdulrahmantp8685 3 жыл бұрын
പ്രഭാഷണം മുഴുവൻ കേൾക്കുക എന്നിട്ട് vimarshiku
@nijaskallamkuzhi
@nijaskallamkuzhi 4 жыл бұрын
ആണ്ട് നടത്തണോ വേണ്ടെ എന്ന് പറഞ്ഞില്ല.. അതിനും കൂടി തെളിവ് കാണിച്ചു കൊടുകകുക ..പാമ്പിന്റെ കഥ പറയാം എന്ന് പറഞ്ഞ് ആനയുടെ കഥ പറഞ്ഞ് കൊടുത്ത പോലെ ആയി
@irshadabdulla3944
@irshadabdulla3944 4 жыл бұрын
✌😃
@jafarsharief953
@jafarsharief953 3 жыл бұрын
ഇതിന്റെ ബാക്കി ഫുള്ള് വീഡിയോ കണ്ടാൽ മനസ്സിലാകും
@younusmoolayilakath9040
@younusmoolayilakath9040 4 жыл бұрын
ഉസ്താദെ എവിടെ ആണ്ടിന്റെ തെളിവ്.... അത്തഹിയ്യാത് അല്ല വിഷയം
@razakrazak5493
@razakrazak5493 4 жыл бұрын
റസൂൽ സ - മും സഹാബാക്കളും പഠിപ്പിച്ചതല്ലാത്തത് ചെയ്യുന്നതല്ലെ ഉസ്താതെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നത് അത് തെളിച് പറഞ്ഞാൽ പോരെ
@aliyyasworldworld4750
@aliyyasworldworld4750 4 жыл бұрын
Islamine yathavitham padikkan thayyaravathathu. Karanam matte vibhagam pravachakante kalam muthalkkulla koottara
@younusmoolayilakath9040
@younusmoolayilakath9040 4 жыл бұрын
ഉസ്താദ്.... അംഗീകരിച്ച പ്രമാണങ്ങളിൽ തെളിവ് ഉള്ളത് കൊണ്ടാണ് സ്വലാത്ത് ഇബ്രാഹിം.... അത് ആണ്ടിന് തെളിവല്ല
@aliyyasworldworld4750
@aliyyasworldworld4750 4 жыл бұрын
Nanonnu chodichotte Muhammed nabi ano allahuvintadukkal valiyavan or ibraheem nabiyo .?! Muhammad nabi .urappalle .. Aa muhammed nabi othan paranna salathil thangalekkal allahuvintadukkal sthanam kuranna ibraheem nabiyodu sadrshya ppedutheett
@aliyyasworldworld4750
@aliyyasworldworld4750 4 жыл бұрын
Guna m chodikkunnu
@fasalpismail6536
@fasalpismail6536 4 жыл бұрын
എന്തു ന്യായീകരണം ആണ് ഇതു ഉസ്താദേ
@thafseer3893
@thafseer3893 4 жыл бұрын
പറയേണ്ടത് മുസ്ലിമായ എന്റെ ബാധ്യത . ഞാൻ അല്ലാഹുവിന്റെ ദാസൻ മാത്രം ,ഒരു സംഘടനയിലും മെമ്പർഷിപ് ഇല്ല ജാറങ്ങളിൽ പോയി മരിച്ച മഹാന്മാരോട് പ്രയാസങ്ങൾ പറഞ്ഞു തേടുന്ന ശിർക്ക് കലർന്ന വിശ്വാസമുള്ളവർ ഇതൊന്നു വായിച്ചു സത്യം മനസ്സിലാക്കുക . നമ്മളെല്ലാം മുസ്ലിങ്ങൾ സഹോദരങ്ങളെ , മരിച്ച മഹാന്മാരുടെ ഖബറിന് അടുത്തു പോണം, അവർക്ക് വേണ്ടി പൊറുക്കലിനെ ചോദിക്കണം, നാളെ നമ്മളും ഇത് പോലെ കിടക്കാനുള്ളതാണെന്നു ഓർക്കണം, ജീവിക്കുമ്പോൾ എത്ര മഹാനായാലും മരിച്ചു കഴിഞ്ഞാൽ പിന്നെ അല്ലാഹുവിന്റെ കാരുണ്യം കാത്തു കിടക്കുന്ന ഒരാളാണെന്ന ഓർമ വേണം, ഖബറിൽ അവർക്ക് രക്ഷയാണോ ശിക്ഷയാണോ എന്നോർത്തു കരയണം, ദുനിയാവിനു പുറത്തു ഞാനും നീയും സൽകർമങ്ങൾ ചെയ്താലും ഖബറിൽ അല്ലാഹു അത് സ്വീകരിച്ചിട്ടുണ്ടാകുമോ എന്നോർത്തു മഹാന്മാരായ സ്വഹാബികൾ കരഞ്ഞത് പോലെ കരയണം,സ്വർഗം കൊണ്ട് സന്തോഷ വാർത്ത കിട്ടിയ സ്വഹാബിയെ നബി (സ്വ) ഖബറിൽ വെച്ചപ്പോൾ പോലും ഖബർ ഒന്ന് കൂട്ടിപ്പിടിച്ചു ഞെരുക്കി എന്ന തിരു വചനം ഓർക്കണം .അതാണ് നിങ്ങൾ പടുത്തിയർത്തി പച്ചപ്പട്ടു വിരിച്ചു ജാറമാക്കി സൃഷ്ടികളായവർക്ക് നേർച്ച കൊടുത്തു ആഘോഷിക്കുന്ന ആ ഖബറിലെ മഹാന്മാരുടെയും അവസ്ഥ എന്നോർക്കണം .മുകളിൽ നടക്കുന്നതൊന്നും അവർ അറിയുന്നില്ല.നമ്മെ സഹായിക്കാനോ ഉപദ്രവിക്കാനോ അവർക്ക് കഴിയില്ലല്ലോ .തന്റെ ഖബറിലേ അവസ്ഥയെ ,പരലോകത്തെ ശിക്ഷയെ ഒക്കെ ഭയന്നു സ്വർഗത്തിൽ പ്രവാചകന് ശേഷം കടക്കാൻ ഭാഗ്യം കിട്ടിയവരിൽ പെട്ട ഉമർ (റ)വിന്റെ അവസാന നിമിഷങ്ങൾ ഓർമയില്ലേ . നരകം ഭയന്നു കട്ടിലിൽ നിന്നും താഴെ കിടന്ന് മണ്ണിലേക്ക് തല വെച്ച് മഹാൻ പറഞ്ഞില്ലേ , ഉമർ ഈ മണ്ണായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്ന്.അതാണ് ഈമാൻ .അവർ ഒക്കെ ആഹിറം ഭയന്നു കരഞ്ഞു തേടിയ തേട്ടം എങ്ങാനും നിങ്ങൾ കണ്ടിരുന്നുവെങ്കിൽ നിങ്ങളാരും കെട്ടിപ്പൊക്കി പട്ടുവിരിച്ചു നേർച്ച ആഘോഷം കൊണ്ടാടുന്ന ഒരു ജാറത്തിലും പോകില്ലായിരുന്നു . ഇനിയെങ്കിലും ചിന്ദിക്കുക മുസ്ലിമേ , എവിടെയെങ്കിലും ഖബർ കെട്ടിപ്പൊക്കി സ്ത്രീകളെയും കൂട്ടി വന്നു നേർച്ച കഴിപ്പിക്കുന്ന അനാചാരങ്ങൾ നടക്കുന്നുവെങ്കിൽ അവർക്ക് സത്യ വിശ്വാസം പറഞ്ഞു കൊടുക്കുക മുസ്ലിമേ .എന്നിട്ട് ഈമാൻ വർധിപ്പിച്ചു തിരികെ വീട്ടിലേക്കു മടങ്ങണം,ബാക്കി അവരും അല്ലാഹുവും തമ്മിൽ ആയിക്കോളും .പറയുക എന്നെ നമ്മുടെ ബാധ്യതയുള്ളു .ഖബർ സിയാറത്ത് കഴിഞ്ഞു വീട്ടിലെത്തിയിട്ടു കൈകളുയർത്തി നിങ്ങൾ അല്ലാഹുവിനോട് പറയണം, ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ.ഇതുപോലെ പരലോക ചിന്ത വരാനാണോ നിങ്ങളുടെ ഖബർ സിയാറത്ത് .എങ്കിൽ വിജയിച്ചു . മറിച്ചു വഴി പിഴച്ചവരുടെയും കോപത്തിന് അർഹരായവരുടെയും മാർഗത്തിലാണ് ഖബർ സിയാറത്ത് എങ്കിൽ അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ , ഹിദായത് നൽകട്ടെ, ആമീൻ
@abdulrasheedp7708
@abdulrasheedp7708 4 жыл бұрын
ഭയങ്കരാ.....
@kamaludheennellengara9004
@kamaludheennellengara9004 4 жыл бұрын
Masha Allah
@yasiryas3687
@yasiryas3687 4 жыл бұрын
മൂന്ന് പ്രാവശ്യം ഒരു അവയവം അനങ്ങിയാൽ നിസ്കാരം ബാത്തിലായി അതാണ് പോയിൻറ് ...'
@dilshad._____3993
@dilshad._____3993 4 жыл бұрын
Edin thelivin oru sohih aya hadees onn kannich tharo
@muhammedhaseeb1526
@muhammedhaseeb1526 3 жыл бұрын
Ellathinum swaheehaya hadhees chodhikkunna swabhavam adhyam mattanam
@muhammadalicknadal
@muhammadalicknadal 4 жыл бұрын
മുസ്ലിയാർ വിവരക്കേടിൽ PHD, എടുത്തതെന്ന് തോന്നുന്നു
@rashidvpmpd
@rashidvpmpd 4 жыл бұрын
kzbin.info/www/bejne/qYrJp2iLe6d8itU
@mohammadshebeer7856
@mohammadshebeer7856 3 жыл бұрын
ഇതൊന്നും സ്വാഹാബികൾക് മനസ്സിലായില്ല.അത് കൊണ്ടാണ് അവർ കഴിക്കാത്തത് 😄
@akbaraliali961
@akbaraliali961 4 жыл бұрын
ഖുറാഫികളെ നിങ്ങൾ തലകുത്തി മറിഞ്ഞിട്ട് കാര്യമില്ല അല്ലാഹുവിന്റ റസൂൽ പഠിപ്പിക്കാത്ത കാര്യം നിങ്ങൾ എങ്ങനെ ന്യായീകരിച്ചാലും ബുദ്ദിയുള്ളവർക്ക് തിരിയും നിങ്ങൾ ഹറാം നക്കി തെളിഞ്ഞവർ ആയിരിക്കും പക്ഷെ യഥാർത്ഥ ദീനിനെ സ്നേഹിക്കുന്നവർ നിങ്ങളുടെ ഹറാമിനെതിരിൽ പ്രമാണം കൊണ്ട് നേരിടുക തന്നെ ചെയ്യും
@majeedmakki-ql4lu
@majeedmakki-ql4lu Жыл бұрын
Njaan vijaarichu ea usthaadinde aadiya vaak kettappol yendo valiya oru kariyam nammukk padippichu tharumenn pakshe avasaanam manassilaai ea usthaadinum manasilaailla Ibrahim (n) ude melil swalath chollaan paranjad yendinaan yenn .pinne oru kariyam yenik manassilaai aandnercha kazikkaan theliv illa yennum anghane oru theliv und yengil adaairunnu aadiyam ea usthaad pareyendi irunnad. Id. Joodhande aajaramaanennum manassilaai
@musammal123
@musammal123 4 жыл бұрын
മുഹ്‌യദ്ധീൻ ശൈഖിന്റെ വിവരങ്ങൾ പറഞില്ല
@husainbaqavi9143
@husainbaqavi9143 3 жыл бұрын
മാഷാഅല്ലാഹ്‌. അള്ളാഹു ഉസ്താദിനു ബർക്കത്ത് ചെയ്യട്ടെ. വിമർശിക്കുന്നവർ ഉസ്താദിന്റെ വിഷയം മുഴുവനും കേൾക്കുക.ആണ്ടു നേർച്ച അല്ല വിഷയം ഉസ്താദ് ഇന്നത്തെ ചിരുടെ ചോദ്യങ്ങൾ എടുത്തു പറഞ്ഞതാണ്
@moossamas2740
@moossamas2740 3 жыл бұрын
Ameen
@abdulmuthalib7583
@abdulmuthalib7583 4 жыл бұрын
സഹീഹ് ആയ. ഹദീസ്.. ഈൗ പഹയൻ kannanjittanno? തെറ്റി ധരിപ്പി ക്കുന്നത്..
@fakuruchalakkal
@fakuruchalakkal 4 жыл бұрын
ആണ്ടിന് തെളിവ് പറയൂ ബാവക്കാ...
@abduljaleel6633
@abduljaleel6633 4 жыл бұрын
Hayawan
@abthulshameer6418
@abthulshameer6418 4 жыл бұрын
വിവരമില്ലാത്ത മുസ്ലിയാക്കന്മാരിൽ നിന്ന് അല്ലാഹുവേ രക്ഷിക്കണേ.
@nizamudheenb1516
@nizamudheenb1516 4 жыл бұрын
Ameen
@saidutt2826
@saidutt2826 3 жыл бұрын
👍
@siyaaash4568
@siyaaash4568 3 жыл бұрын
Aameen
@islamicmedia7996
@islamicmedia7996 4 жыл бұрын
ആണ്ടിന് തെളിവ് പറയുമോ... അതില്ലാതെ വെറുതെ ഓരോന്ന് വലിച്ചു നീട്ടി ഒരു അടിസ്ഥാനവുമില്ലാതെ പറഞ്ഞിട്ട് എന്താണ് കാര്യം....?
@muhammadalipnr2587
@muhammadalipnr2587 4 жыл бұрын
ആണ്ടു നേർച്ചകളും മാലമൗലിദുകളും നടത്തിക്കോട്ടെ. ഇസ്ലാമിന്റെ പേരിൽ അല്ലാതിരുന്നാൽ മതി. ഭക്ഷണം ദാനം ചെയ്യൽ നല്ലതാണല്ലോ.
@fakuruchalakkal
@fakuruchalakkal 4 жыл бұрын
...വിരൽ അനക്കുന്നതിനെ പറ്റി സിം സാറുൽ ഹഖ് മുസ്ലീ യാരുടെ പ്രസംഗം കേൾക്കുക .
@musthafakuttippuram3823
@musthafakuttippuram3823 4 жыл бұрын
usthathathe.... Nammal annd kazikunnathinte thelivane first charchachayithathe.... athe ane nammalk avishyam...
@hariskannur7161
@hariskannur7161 4 жыл бұрын
ആണ്ട് കഴിക്കാൻ തെളിവ് ആണ് പ്രതീക്ഷിച്ചത് അത് ഒഴികെ ബാക്കി എല്ലാം പറഞ്ഞു ബെച്ചു, സൂപ്പർ
@faisalna7698
@faisalna7698 4 жыл бұрын
DON'T ACCEPT if have cemented proof .
@rashidvpmpd
@rashidvpmpd 4 жыл бұрын
kzbin.info/www/bejne/qYrJp2iLe6d8itU
@anvarsharafudeens666
@anvarsharafudeens666 4 жыл бұрын
എല്ലാത്തിനും തെളിവ് ചോദിക്കുന്ന കുറച്ചു പണ്ഡിതർ
@kamaludheennellengara9004
@kamaludheennellengara9004 4 жыл бұрын
Yes
@kamaludheennellengara9004
@kamaludheennellengara9004 4 жыл бұрын
Yes
@najmasalam3248
@najmasalam3248 4 жыл бұрын
ആണ്ടിന്ന് തെളിവില്ലെന്ന് സമ്മദിച്ചു ല്ലെ ?
@shahabaskhan899
@shahabaskhan899 4 жыл бұрын
ഞാൻ വിരൽ anakkaarillla അതാഹിയത്തിൽ, ആണ്ട് നേർച്ച നടത്താമോ?? വ്യക്തമായില്ല
@recallsit
@recallsit 4 жыл бұрын
എത്ര ശതമാനം വിരളനക്കി അൽത്തഹിയത് ചെയ്യുന്നു. വിഷയം അള്ളാഹു അല്ലാത്തവരുടെ പേരിൽ നേർച്ച കഴിക്കുന്നു. ബിസ്മി ചൊല്ലി മറ്റുള്ളവർക് വേണ്ടി അറുക്കുന്നു.
@afsalasalim5454
@afsalasalim5454 4 жыл бұрын
Nee poda jahile
@sajisajida726
@sajisajida726 4 жыл бұрын
Enta. Uppa. Kazhikarund. Alhamdulillah. Inn vare enta uppak oru prashnavum illa. Barakath koodiyitte ulloo
@Pattasu-balu-q2p
@Pattasu-balu-q2p 4 жыл бұрын
Allahuvine aaradhikatha ethrayo aaalukal und. Avarkkum oru kuzapaavum illa. Pinne aarudeyengilum jeevidha anubavamo, sopnamo, abiprayamo alla dheen. Allahu endhu paranju Rsool (s) enthu paranju Ath sohabakal engane manasilaki. Ithanu dheen.
@sadiqali678
@sadiqali678 4 жыл бұрын
ഉസ്താടെ ഒരുപാട് സംശയം teerttu തന്നു, അള്ളാഹു ഉസ്താതീൻ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@mathaprabhashanammathapras7305
@mathaprabhashanammathapras7305 4 жыл бұрын
Aameen... Alhamdulillah....
@sadiqali678
@sadiqali678 4 жыл бұрын
@@mathaprabhashanammathapras7305 ഇതിന്റെ ബാക്കിയുണ്ടോ
@സത്യമേപറയു-ല8റ
@സത്യമേപറയു-ല8റ 4 жыл бұрын
ഞൻ എന്റെ 19 ആം വയസ്സിൽ ഇസ്ലാമിലോട്ട് കടന്നു വന്ന ഒരാളാണ്, ഇപ്പോ 2 ഇയർ ആയി, ഇസ്ലാമിൽ കടന്നു വന്നപ്പോഴാണ് അതിൽ പല ആശയക്കാരും ഉണ്ടെന്ന് മനസിലായി, ഞൻ ഒരു സുന്നി ആണ് അല്ലാഹുവിനെ ആരാധിക്കുകയും റസൂലിനെ പിൻപറ്റുകയും ചെയുന്നു പക്ഷെ അതിനപ്പുറമുള്ള കാര്യങ്ങൾ തെറ്റോ ശേരിയോ 🙄🙄🙄
@salaahnp3333
@salaahnp3333 4 жыл бұрын
Masha allah
@abthulshameer6418
@abthulshameer6418 4 жыл бұрын
എന്നോട് മഹല്ല് സെക്രട്ടറി പറഞ്ഞു മുഹിയുദ്ധീൻ ഷെയ്ഖ് സ്വഹാബികളേക്കാൾ വലുതാണ്.
@Babybutterfly.01
@Babybutterfly.01 4 жыл бұрын
Subhanallah...evarokke enna padikkuka
@muhammadakhil2400
@muhammadakhil2400 4 жыл бұрын
ഇദ്ദേഹം പറയുന്നു അത്തഹിയാത്തിൽ ഇബ്രാഹിം നബിയുടെ പേരു മാത്ര മാണല്ലോ പറഞ്ഞത് മറ്റ് ലക്ഷക്കണക്കിന് നബിമാരിൽ ആരുടെയും പേരു പറഞ്ഞില്ലല്ലോ? അത് കൊണ്ട് അതും മുഹ്യിദീൻ ശൈഖിന്റെ ആടും തമ്മിലെന്ത് ബന്ധം ഇതിൽ എന്തിനാണ് ആണ്ടു കഴിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമെവിടെ ഇസ്ലാമിൽ എവിടെയാണ് ആണ്ടുകഴിക്കാൻ തെളിവ്
@alavipathiyil3121
@alavipathiyil3121 4 жыл бұрын
അപ്പൊ അത്തഹിയ്യാത്തിൽ നബിയും നബിക്ക് വേണ്ടി സലാത്ത് പറഞ്ഞല്ലോ നബി ഓഫാത്താകുന്ന തിന് മുമ്പ് ആണ്ട് കഴിച്ചതാണോ
@musthafak841
@musthafak841 4 жыл бұрын
അൽ അസ്ഹരി ഇൽ പഠിച്ചത് ഉം പഠിപ്പിച്ചതും ജൂതനാണെങ്കിൽ ശിഹാബ് തങ്ങൾ പഠിച്ചതും അസ്ഹരി ല്‌ ആണല്ലോ
@raashlankal8904
@raashlankal8904 4 жыл бұрын
അരിയെത്ര എന്നു ചോദിച്ചിട്ട് പയറഞ്ഞാഴി എന്നുത്തരം .
@abktech5059
@abktech5059 4 жыл бұрын
ചോദ്യം വേറെ ഉത്തരം വേറെ
@ibrahimap6407
@ibrahimap6407 4 жыл бұрын
ഉസ്താദേ ഒരുഅവയവം കയ്യ് (കുല്ലിയ്യ്) അതിന്റെ (ബാഅള്) വിരൽ അനങ്ങിയാൽ നിസ്കാരം ബത്തിലാകും എന്നതിന്ന് പ്രമാണങ്ങളിൽ നിന്നും തെളിവ് തരണം
@saleemvennolath7223
@saleemvennolath7223 4 жыл бұрын
ഇയാൾ ഏത് എന്ന് ഇയാൾ തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട് മനസ്സിലായ ക്കാണു o
@ibrahimap6407
@ibrahimap6407 4 жыл бұрын
@@saleemvennolath7223 മനസിലായില്ല
@ibrahimap6407
@ibrahimap6407 4 жыл бұрын
@@saleemvennolath7223 ഏതാണ് പറഞ്ഞത് തലപാവും വച്ചു ഇസ്ലാമിനെ തെറ്റി ധരിപ്പിക്കാൻ കൊറേണം എങ്ങോട്ട് ഇറങ്ങിക്കോളും നല്ലത് ഉപദേശിക്കുക ഇല്ലെങ്കിൽ മിണ്ടാതെരിക്കുക
@ibrahimap6407
@ibrahimap6407 4 жыл бұрын
kzbin.info/www/bejne/fZWqp2uqp8qInLM
@rabeehk6650
@rabeehk6650 4 жыл бұрын
വിഷയം പറഞ്ഞില്ല ... വെറുതെ 26 മിനിട്ട് കളഞ്ഞു....
@KoyaMon-zs8pt
@KoyaMon-zs8pt Жыл бұрын
ഉസ്താദിന്റെ ആദ്ദത്തെ ചോദ്ദത്തിൽ നിന്ന് ഉസ്താദ് വഴി മാറിയോ മുഹിയദ്ദീൻ ശൈഹിന്റെ
@shahabaskhan899
@shahabaskhan899 4 жыл бұрын
അപോ ഇവന്മാർ അതായത് yahoodhikal സുന്നി ജമത്തിന്റെ കൂട്ടത്തിൽ കേറി പറ്റിയില്ല എന്ന് ഉറപ്പിക്കാൻ പറ്റുമോ???
@jaffjaffar6127
@jaffjaffar6127 4 жыл бұрын
സങ്കടം ഉണ്ട് മുസ്ലിമേ...... മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച സ്വലാത്താണ് ഞങ്ങൾ ചൊല്ലുന്നത്. അത് നിങ്ങൾക്കുമറിയാം. എന്നിട്ടും പാവം അനുയായികളെ ദുനിയാവിലെ ജയത്തിനായി കബളിപ്പിക്കുന്ന താങ്കൾക്ക് അല്ലാഹുവിന്റെ അതാബ്‌ ഞാൻ ഭയപ്പെടുന്നു. ലാ ഇലാഹ ഇല്ലല്ലാഹ് വഹത ഹു ലാ ശരീക ലഹു ലഹുൽ മുൽക് വലഹുൽ ഹംദു വഹുവ എലാ കുല്ലി ശൈഇൻ ഖദീർ
@brain7636
@brain7636 4 жыл бұрын
ഇയാൾ വാഹബി ആശയക്കാരനാണ്... അള്ളാഹു വിനോട് മാത്രം പ്രാർത്ഥിക്കാൻ പറയുന്ന ആളാണ്.
@Shabyz
@Shabyz 4 жыл бұрын
😂
@Babybutterfly.01
@Babybutterfly.01 4 жыл бұрын
Parasparam..engine kuttam paranju..thammil thallathe... Muslim ayi jeevikkan rabb tawfeeq tharattee ... Muslim minu ethrayum arrogant avan padundo... Mattu sangadanakalle kuttam parayathe... Nammal cholliya shahadathu kalimmayude otta peril parasparam snehichudee... Viyogippavam...vevegathode abharane vishamippikkatte paranju manazil akkikoode.... Pinne caption marketing ..nannayittundu... onnorkkuka nammal thammil thallumpol nammude common enemy santhoshikkunnundu.. Bhehumanapetta usthad kurachukoodi maniyamayi vimarshikkan padikkendathundu.... Mufti menk ennoru pandithan indu..adehathe pollullaver ethra manya maya samsarikkunne ennu onnu sreddikendathondu.. Areyum vishamippichathalla. ..engine muslims parasparam adivekkunna kanumpol vishamam undu atha. .. Allahu manazil aavanulla tawfeeq tharatte
@shihabudeenshihab3962
@shihabudeenshihab3962 4 жыл бұрын
മുസ്ലിയാരെ ആണ്ടിന് മറുപടി പറയൂ ,ബള ബള പോര .മസ്‌ജിദ്യൽ ഹറമിൽ ആരുടെ മഖ്ബ യാ ണ്?
@resheedkhan7517
@resheedkhan7517 4 жыл бұрын
കൈ കെട്ടാതെ നിസ്കരിക്കുന്നവരെ ഉസ്താദ് കണ്ടിട്ടില്ലേ.
@aliyyasworldworld4750
@aliyyasworldworld4750 4 жыл бұрын
Athinu koyappalla nnu bava molyaru parannathu kelkkaruthayirunno. Atho nadikkunnatho??!!
@majidamajeed1644
@majidamajeed1644 4 жыл бұрын
വിരൽ അനക്കൽ . സിംസാറുൽ ഹഖിന്റെ പ്രസംഗം ഒന്നു കേൾക്കൂ ഉസ്താതെ ... വിഡ്ഡിത്തരം പറയല്ലേ പഠിച്ചു സംസാരിക്കൂ
@abdulgafoorvk6300
@abdulgafoorvk6300 4 жыл бұрын
മകാമിന്റെ മുന്നിൽ ഫാതിഹ അറിയാത്ത കുട്ടി. അതുതന്നെ താങ്കളും ഇസ്ലാമിന്റെ മുന്നിൽ.
@mariyakuttyv.m4273
@mariyakuttyv.m4273 4 жыл бұрын
Subuhanallah Alhamdulillah Assalamu Alaikum Wa Rahmathullah Insha Allah....... Usthad E finger Athra time pedikkanam please replay...
@mathaprabhashanammathapras7305
@mathaprabhashanammathapras7305 4 жыл бұрын
Va alaikum salaam va rahmathullah,.... ഷാഫിഈ മദ്ഹബ് അനുസരിച്ച് നിസ്കാരം തീരും വരെ ചൂണ്ടു വിരൽ നീട്ടി വെക്കണം
@moideenkuttycp9587
@moideenkuttycp9587 4 жыл бұрын
The Hanafis say that the finger should be raised when saying “Laa (no)” in the phrase “Ash-hadu an laa ilaaha ill-Allaah (I bear witness that there is no god except Allaah)” and it should be lowered when saying, “ill-Allaah (except Allaah).” 2 - The Shaafa’is say that it should be raised when saying “ill-Allaah.” 3 - The Maalikis say that it should be moved right and left until one finishes the prayer. 4 - The Hanbalis say that one should point with the finger when saying the name of Allaah, without moving it. Shaykh al-Albaani (may Allaah have mercy on him) said: There is no basis for any of these definitions and manners in the Sunnah. The closest of them to the correct view is the Hanbali view, were it not that they limited raising the finger to when saying the name of Allaah.
@recallsit
@recallsit 4 жыл бұрын
لماذا نصلي ونسلم على إبراهيم عليه السلام في الصلاة ، ولماذا لا يكون ذلك على الأنبياء الآخرين ، هو أحد أولي العزم الخمسة ، ولكنه ليس أولهم ولا آخرهم ، فلماذا هو ، وإذا كان الأمر لأنه قبل الخمسة فلماذا لا نسلم على عيسى ونوح وموسى أيضًا ؟ نص الجواب الحمد لله. سيدنا إبراهيم عليه الصلاة والسلام اختصه الله عز وجل بالفضائل العظيمة ، والمكارم الجليلة ، فكان الإمام ، والأمة ، والحنيف ، القانت لله عز وجل ، الذي ينتسب إليه جميع الأنبياء بعده ، ويؤمن به جميع أتباع الشرائع (المسلمون والنصارى واليهود) . وإبراهيم عليه السلام هو أفضل الأنبياء والرسل بعد نبينا محمد صلى الله عليه وسلم ، ولهذا أخبرنا الله تعالى أنه اتخذه خليلا (وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا) النساء/125 . وجميع الأنبياء الذين جاءوا من بعده هم من نسله من طريق إسحق ويعقوب . إلا محمداً صلى الله عليه وسلم ، فهو من ولد إسماعيل بن إبراهيم . فنبينا صلى الله عليه وسلم أخص بإبراهيم من غيره ، فإبراهيم عليه السلام هو أبو العرب ، وهو أبو النبي صلى الله عليه وسلم من جهة النسب . وإبراهيم هو الذي أمر النبي صلى الله عليه وسلم باتباع ملته (ثُمَّ أَوْحَيْنَا إِلَيْكَ أَنْ اتَّبِعْ مِلَّةَ إِبْرَاهِيمَ حَنِيفًا) النحل/123 ، ولهذا كان نبينا صلى الله عليه وسلم ـ ونحن تبع له ـ أولى الناس بإبراهيم عليه السلام . كما قال عز وجل : (إِنَّ أَوْلَى النَّاسِ بِإِبْرَاهِيمَ لَلَّذِينَ اتَّبَعُوهُ وَهَذَا النَّبِيُّ وَالَّذِينَ آمَنُوا) آل عمران/68 ، وقال رداً على اليهود والنصارى : (مَا كَانَ إِبْرَاهِيمُ يَهُودِيّاً وَلا نَصْرَانِيّاً وَلَكِنْ كَانَ حَنِيفاً مُسْلِماً وَمَا كَانَ مِنَ الْمُشْرِكِينَ) آل عمران/67 . وسئل الشيخ ابن عثيمين رحمه الله : لماذا خُص إبراهيم عليه السلام بدعوة التوحيد ، مع أن جميع الأنبياء دعوا إلى التوحيد ؟ فأجاب : "كل الأنبياء جاءوا بالتوحيد ، قال تعالى : (وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لا إِلَهَ إِلَّا أَنَا فَاعْبُدُونِ) الأنبياء/25، لكن إبراهيم أبو العرب ، وأبو الإسرائيليين ، وهو يدعو إلى التوحيد الخالص ، واليهود والنصارى ادعوا أنهم أتباعه ، والمسلمون هم أتباعه ، فكان هو عليه الصلاة والسلام قد خُصَّ بأنه أبو الأنبياء ، وأنه صاحب الحنيفية ، وأمرنا باتباعه ؛ لأننا نحن أولى بإبراهيم ، كما قال عز وجل : (إِنَّ أَوْلَى النَّاسِ بِإِبْرَاهِيمَ لَلَّذِينَ اتَّبَعُوهُ وَهَذَا النَّبِيُّ وَالَّذِينَ آمَنُوا) آل عمران/68 ، وقال رداً على اليهود والنصارى : (مَا كَانَ إِبْرَاهِيمُ يَهُودِيّاً وَلا نَصْرَانِيّاً وَلَكِنْ كَانَ حَنِيفاً مُسْلِماً وَمَا كَانَ مِنَ الْمُشْرِكِينَ) آل عمران/67" انتهى . "لقاء الباب المفتوح" (189/السؤال رقم 7) . وللعلامة بدر الدين العيني الحنفي رحمه الله ملحظ آخر في توجيه سبب ذلك ، فيقول : "فإن قيل : لم خص إبراهيم عليه السلام من بين سائر الأنبياء عليهم السلام بذكرنا إياه في الصلاة ؟ قلت : لأن النبي عليه السلام رأى ليلة المعراج جميع الأنبياء والمرسلين ، وسلم على كل نبي ، ولم يسلم أحد منهم على أمته غير إبراهيم عليه السلام ، فأمرنا النبي عليه السلام أن نصلي عليه في آخر كل صلاة إلى يوم القيامة ، مجازاة على إحسانه . ويقال : إن إبراهيم عليه السلام لما فرغ من بناء الكعبة دعا لأمة محمد عليه السلام وقال : اللهم من حج هذا البيت من أمة محمد فهَبْه مني السلام ، وكذلك دعا أهله وأولاده بهذه الدعوة ، فأُمرنا بذكرهم في الصلاة مُجازاة على حُسْن صنيعهم" انتهى . "شرح سنن أبي داود" للعيني (4/260) . والله أعلم
@ismailsworld7209
@ismailsworld7209 4 жыл бұрын
മുസ്ല്യാര് തന്ത്രപൂർവ്വം തടിതപ്പി.
@moideenmk614
@moideenmk614 4 жыл бұрын
ഇയാളെ പൊട്ടത്തരം പറയുന്നവരുടെ അഖിലേന്ത്യ പ്രസിഡാക്കണം
@haseebhaseeb7289
@haseebhaseeb7289 4 жыл бұрын
ചുക്കിന് എത്ര വില എന്ന് ചോദിച്ചതാ ഉസ്താദ് ചക്ക വില കിലോ കണക്കിന് പറയുന്നു. അധികം ഉരുളണ്ട നുണ അല്ലാത്ത ഒന്നും തെളിവായി കിട്ടൂല ഉവ്വേ.......
@strigtway1382
@strigtway1382 4 жыл бұрын
കൊല്ലുന്നവനും കൊല്ലപ്പെട്ടവനും nerakathil ആകാൻ കാരണം ap ek സങ്കര്ഷത്തില് മരണ പെട്ടവരായിരിക്കും സംശയമില്ല 😏😏
@zinadinzidan3206
@zinadinzidan3206 4 жыл бұрын
ഈ കാകാക്ക് തുടക്കം പിഴച്ചു ഒടുക്കവും പിഴക്കും.
@honormobile6213
@honormobile6213 4 жыл бұрын
സുന്നി പണ്ഡിതന്മാരും വിരൽ അനുക്കുന്നതിനെ അനുകൂലിന്നുണ്ടല്ലോ? ഉസ്താദെ. ഫത് ഹുൽ മുഈ നിൽ പറഞ്ഞല്ലോ.
@kvmusthafa.3926
@kvmusthafa.3926 4 жыл бұрын
ഇയാളാണ് സുന്നി
@gafoorkh6251
@gafoorkh6251 4 жыл бұрын
ഈ ഉസ്താദ് തക്ബീർ തൊഴിലാളി തന്നെ. ജനങ്ങളെ പിഴപ്പിക്കണം പണം വേണം.ജനങ്ങൾക്ക് വിവരം വെച്ചാൽ ഇവർക്കു പണികിട്ടും.
@dmdraw8229
@dmdraw8229 4 жыл бұрын
Arivillaengil mindathirikkin
@iwillstealurcookies9595
@iwillstealurcookies9595 4 жыл бұрын
Usthad 😁😁😁😁😁😁😁😁😁😁
@shabeerkk2418
@shabeerkk2418 2 жыл бұрын
Ibrahim nabi alaisalaminte pavithratha ariyan Hajj enna ibadath pore
@ershadmp
@ershadmp 4 жыл бұрын
നിസ്‌കാരവും റാത്തീബും തമ്മിലുള്ള comparing..
@akhisteam5946
@akhisteam5946 4 жыл бұрын
*വിവരമില്ലാത്ത അതിലുപരി ബുദ്ധിയില്ലാത്ത ചിലരുടെ വികലമായ ഗവേഷണ ഫലമാണ് (സെൽഫിസം)വഹാബിസം...* *അവരുടെ കണ്ടെത്തലുകളെ അംഗീകരിക്കാത്തവരെ അവർ വിളിക്കുന്ന പേരാണ് ഖുറാഫി എന്നത്..* 🤠😃🤓 *അത്തരക്കാരെ പിന്തുടരരുതെന്ന് ഖുർആനിന്റെ അദ്ധ്യാപനം.* 🅘︎🅛︎🅕︎ 𝖘𝖚𝖓𝖓𝖎 𝖒𝖊𝖉𝖎𝖆
@musthafa80
@musthafa80 4 жыл бұрын
മങ്കൂസ് മൗലീദിനെ പറ്റി എന്താ മൈലിയാരുടെ അഭിപ്രായം കുത് റാത്തീബിനെയും പറ്റി പറഞ്ഞുകൊടുക്ക്
@Allfire101
@Allfire101 4 жыл бұрын
Is that hin aroogyavum theergausum Balkans allah
@sabiqsadiq1477
@sabiqsadiq1477 4 жыл бұрын
Caption nokhi...hall elagandha.... Full....video...kannugha... Usthad...polichu....goodjob
@noorump4833
@noorump4833 4 жыл бұрын
ആണ്ടു നേർച്ചയെ പറ്റി പറഞ്ഞുവന്നിട്ട് എന്താണ് മാഷേ നിങ്ങൾ ഈ ഒച്ച വെച്ചു പറയുന്നത് ആ ആൻണ്ട് നേർച്ചയുടെ ഒരു വിശദീകരണം പറയുമെന്ന് കരുതുന്നു...നിങ്ങളും മറ്റുള്ളവരെ വഴി തെറ്റിക്കുകയാണോ....യുക്തി ഹീനമായ മറുപടിയായി പ്പോയി ഇത് ..ഇബ്രാഹിം നബിയുടെ ചരിത്രം ഒന്ന് പഠിക്കൂ....അപ്പോൾ മനസ്സിലായിക്കൊള്ളും...
@muhammediqbaliqbal6535
@muhammediqbaliqbal6535 4 жыл бұрын
അല്ല ഉസ്താതെ ആ ഒരു സ്വഹാബി ഒരു സുബ്ഹിക്ക് മാത്രമാണോ നബി തങ്ങൾ നമസ്കരിക്കുന്നത് കണ്ടത് വേറെ ഒരു വഖ്തിലും നമസ്കരിക്കുന്നത് കണ്ടിട്ടില്ലേ അതല്ല പിന്നീട് ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലേ
@hussain8505
@hussain8505 4 жыл бұрын
ഓരോ അലവലാതികൾ
@hussain8505
@hussain8505 4 жыл бұрын
പൊട്ടത്തരം മസ്ജിദുന്നബവിക്ക് പ്രത്യകതയില്ലത്രേ റസൂലുല്ലാഹിയെ മറവ് ചെയ്തത് കൊണ്ടാണത്രേ മസ്ജിദുന്നബവിക്ക് പ്രത്യേക തയുണ്ടായത് റസൂലിനെ ധിക്കാരിച്ചാലേ ഈ കുറാഫികൾക്ക് തൃപ്തി വരൂ
@kadherkv4730
@kadherkv4730 3 жыл бұрын
Masha ALLAH
@aneeshusman1129
@aneeshusman1129 4 жыл бұрын
Ibrahim Nabi parayumbo ismayil Nabi genealogy ... Muhammed nabi. ishaq Nabi genealogy ... Moosa... Eesa Nabi ekadesham pradhanapetta nabi maru cover cheythu. Ibrahim Nabi 3rd father of human kind. Christian Muslim Jews
@harizummer3233
@harizummer3233 4 жыл бұрын
Ustad parayunna Pauley kai kettunnathu ethu varaikum kandatilla.
@nelofer5325
@nelofer5325 4 жыл бұрын
onnum thanne thelyichu parayunnilla....
@3golden_together
@3golden_together 4 жыл бұрын
Judas Nat paniyaanu eyaal adukkunnath hadees nisadi
@alluzzzallu8006
@alluzzzallu8006 4 жыл бұрын
ബെഹുമാനികളെ അല്ലാഹു വിൻ്റെ റസ്സൂൽ ജനിച്ച മണ്ണു തൊട്ടു, വഫാത്തായ് മറമാടിയ മണ്ണു തൊട്ടുള്ള രാജ്യങ്ങളിൽ ഉള്ള ആൾക്കാര് ഹത്തയാത്തിൽ വിരൽ അനക്കുന്നുണ്ടു ബെഹുമാനികളെ അവിടെയെല്ലാം ചെന്നു അനക്കുന്ന വിരലിനെ പിടിച്ചാൽ, ആ പിടിക്കുന്ന ഓർമയെ കാണുള്ളു, പിന്നെ അവന് ഇരുന്നു മൂത്രമൊഴിക്കാൻ പറ്റാത്ത അവസ്തയിൽ ആക്കികളയും ബെഹുമാനികളെ,,,
@abubin8559
@abubin8559 4 жыл бұрын
Where is proof .. foolish KAUM
@irshadabdulla3944
@irshadabdulla3944 4 жыл бұрын
Cmdy aakaaan vendi illlaaatha kadhe prnh🤣🤣🤣🤣🤣🤣 Ndhaaale.. 🤦‍♀🤦‍♀
@abilhaizyk.731
@abilhaizyk.731 3 жыл бұрын
Very good hadheeth masha allalla
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 жыл бұрын
Alhamdulillah
@farzeenahmed7035
@farzeenahmed7035 4 жыл бұрын
👍👍👍👍👍👍👍
@jahz532
@jahz532 4 жыл бұрын
Praceyam.. ................
@mahamoodtpmahamoodtp1553
@mahamoodtpmahamoodtp1553 4 жыл бұрын
മൊയിലാറെ തനി തറ ആകരുത് ഇപ്പോൾ വാസ്ഥവത്തിൽ ശുനകൻ്റെ വാല് താങ്കളായി തൊപ്പിയും താടിയും വെച്ചത് കൊണ്ട് പണ്ഡിതനാവില്ല എന്നു് തെളിയിച്ചു
@royaltouch9461
@royaltouch9461 3 жыл бұрын
Al hamdu lillah 👍
@riyasriyu6651
@riyasriyu6651 4 жыл бұрын
ന്യായീകരത്തിന്റെ പുതിയ വേർഷൻ
@shafiblpm3677
@shafiblpm3677 4 жыл бұрын
Masha Allah
@madeena4529
@madeena4529 4 жыл бұрын
simsarul haq ☝kzbin.info/www/bejne/rXzVeaZ3q6ilb7M
@abdullasameermadeeni7904
@abdullasameermadeeni7904 4 жыл бұрын
ആണ്ടിന് തെളിവു പറഞ്ഞില്ല ഉസ്താദ്
@mammmg1322
@mammmg1322 4 жыл бұрын
എടോബാ വെ അല്ലാറെ റസൂപടി പി ച്ച ദുആ യാ ണ് ' ആണ്ടു നടത്താൻ റസൂൽ പറഞ്ഞ ഒരു ഹദീസ് താൻ കാണിച്ചു തരുമോ ശിയാക്കളുടെ ഇറാനിൽ ശിയാ സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് പോയത് നിന്റെ സുന്നി യാടൊശിയാക്കളുടെ മുഹറ മാസത്തിനെ ഹസും മറ്റുള്ള എല്ലാ മാസങ്ങളലുള്ള നഹ്സു കലണ്ടറി ൽ അയച്ചിറക്കുന്നതും നിന്റെ സുന്നി യാടൊ
@pareedsaidmohamed133
@pareedsaidmohamed133 4 жыл бұрын
ആളെ മുഷിപ്പിക്കാതെ കുറച്ച് പ്രഭാഷണത്തിൽ കൂടിയ ആശയം പറയുക. ഉമ്മാനെ വ്യഭിചരിച്ചാലും അതിന് ന്യായം കണ്ടെതുന്നവരുടെ കൂട്ടത്തിൽ തന്നെയാണെടോ താനും, മുസ്ലിയാരേ.?
@tsaydu6698
@tsaydu6698 4 жыл бұрын
അഭിനയബാവാ ഇതൊക്കെ നിർത്തി ജമാഅത്തെ ഇസ്ലാമി യെ പഠിച്ച്നോക്കൂ. ഇസ്ലാമിൻറെ വിശാലത കാണാം. ബാക്കിയൊക്കെ ശിയായിസസേന്പിളുകൾമാത്രം.
@shahul4472
@shahul4472 4 жыл бұрын
Videoയുടെ തലക്കെട്ട് കണ്ടപ്പം കണ്ട് നോക്കി,ആണ്ടുനേർച്ചക്ക് എന്ത് തെളിവാണിതിൽ, എടുത്തോണ്ട് പോടാ അൻ്റെ ബിലാത്തി പ്രഭാഷണം,.
@kamaludheennellengara9004
@kamaludheennellengara9004 4 жыл бұрын
Acter. Lier. Cheater.
@salammarfa711
@salammarfa711 4 жыл бұрын
മര ബോളൻ ക്കാക്ക👎👎👎
@jkautomobilespmnajkautomob3248
@jkautomobilespmnajkautomob3248 3 жыл бұрын
ഇയാൾ ചോറ് കിട്ടുന്ന കൂടെ യുള്ള വർക്ക് അനുകൂലമായി സംസാരിക്കുന്ന നല്ല കാപട്യ ഉസ്താദ്. ...👈
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН
സയൻസും ഖുർആനും | Kabeer Baqavi Speech | Latest Islamic Speech In Malayalam | Mathaprasangam
2:09:04
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН