നിങ്ങൾ കൊടുക്കുന്നത് പോലെ കൊടുത്തോളു.... നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ. ഉസ്താദ് മാർക് ഫുഡ് കൊടുക്കുന്ന കാര്യം പറയുമ്പോൾ ചിലർക്കു എന്താ അറിയൂല ഈ പ്രശ്നം 😢
@ShamnasKitchen11 күн бұрын
😔😔
@FaseelaP-l4e8 күн бұрын
ഞാനും ഇങ്ങനെ രണ്ട് കടി ചിക്കൻ പൊരിച്ചത് കറി എല്ലാം കൊടുക്കൽ ഉണ്ട്
എന്റെ ഭർ ത്താവ് ഉസ്താദാണ് നിന്റെ ഭക്ഷണംപ്പോലെ നല്ല ഭക്ഷണം ആണ് അവിടെ ഉണ്ടാവാറ്.ഭക്ഷണം കൊടുക്കുന്ന എല്ലാ സഹോദരിമാർ ക്കും ആരോഗ്യ വും ആ ഫിയത്തും ദീർഘായ്യുസ്സു o നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲🤲🤲
@ShamnasKitchen7 күн бұрын
Ameen
@മനുഷ്യനാണോ7 күн бұрын
ഞങ്ങൾ ആഴ്ചയിൽ രണ്ടു ദിവസം ഉസ്താദിന് 3നേരം ഭക്ഷണം കൊടുക്കും, മോശം സാംബത്തിക സ്ഥിതിയിൽ ആയിരുന്ന ഞങ്ങൾക്ക് പടച്ചോൻ ഇന്ന് മെച്ചപ്പെട്ട അവസ്ഥ ആക്കി തന്നു, അവർ കഴിക്കുന്നത് ബർക്കത്താണ്
@hamzaahamzaa51706 күн бұрын
😮
@shihabkk120610 күн бұрын
അല്ലാഹു നിങ്ങൾക്ക് രണ്ടു ലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@ShamnasKitchen10 күн бұрын
ആമീൻ ആമീൻ 🤲🤲🤲
@AyshussHub63219 күн бұрын
Ameen
@JubiJabi-s2h8 күн бұрын
നല്ല മനസ്സിന്റെ ഉടമ ഇനിയും കുറേ കൊടുക്കാൻ അള്ളാഹു ആയുസും ആരോഗ്യവും ചെയ്യട്ടെ 🤲
@ShamnasKitchen7 күн бұрын
🤲🤲🤲
@RahmathAmeer-e1u6 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹു ആയുസ്സ് ആരോഗ്യം തരട്ടെ ആമീൻ
@ShamnasKitchen6 күн бұрын
Ameen🤲🤲🤲🤲
@arshal36669 күн бұрын
വീഡിയോ ആദ്യായിട്ട് കാണാണ് നല്ല ഇഷ്ട്ടായി 👍🏻👍🏻
@ShamnasKitchen9 күн бұрын
Thanks you ❤️❤️
@sajithamunhakkal80268 күн бұрын
👍🏻👍🏻👍🏻😍❤️first ആണ് വീഡിയോ കാണുന്നത് 👍🏻👍🏻
@amanudheenamanudheen51447 күн бұрын
ഞാനും ❤❤
@ShamnasKitchen7 күн бұрын
❤️
@muhammedmubarak8487 күн бұрын
❤Hi ഞാൻ ആദ്യായി കാണുകയാ നിങ്ങളുടേ ചാനൽ ❤ ഫുടൊക്കെ 👌👌🥰🥰
Hi❤❤നല്ല മനസ്സ് ❤എനിക്കും എല്ലാ mnthilum ഉണ്ട് ❤ഞങ്ങൾ ക്ക് 3 നേരം ഒള്ളു ❤❤നമ്മൾക്ക് കഴിയുന്നത് ഉണ്ടാക്കികൊടുക്ക 👍 നെഗറ്റീവ് കുറെ വരും ❤മൈൻഡ് ആകണ്ട 👍👍നിങ്ങൾ സൂപ്പർ ❤❤❤വീഡിയോ ഫസ്റ്റ് ആണ് ഞൻ കാണുന്നത് ❤❤❤പത്തിരി വലുത് ആണ് le❤❤ എനിക്ക് ഇഷ്ടപ്പെട്ടു ❤❤❤
@ShamnasKitchen3 күн бұрын
❤️❤️❤️❤️❤️❤️🤲🤲🤲
@HajaraNoushad-i9pКүн бұрын
ഉസ്താദ് മാർക്ക് ഭക്ഷണം കൊടുക്ക ഒരുപാട് പ്രതിഫലം ഉള്ള കാര്യമാണ്. But ഇത് എല്ലാരേം കാണിച്ചു അതിന്റെ കൂലി നീ ഇല്ലാതാക്കല്ലേ. ഫുഡ് വ്ലോഗ് ആക്കി ചെയ്തൂടെ അവരുടെ പേര് പറഞ്ഞു ചെയ്യണോ
@ShamnasKitchenКүн бұрын
aarude per aan paranjath
@nihmasworld94827 күн бұрын
Ithaante tripod ethaanu
@ShamnasKitchen7 күн бұрын
G treck
@MuhammadRasalkt3 күн бұрын
Aathyaayitta video kaanumnath orubad ishttayi.recippees kaanikkuuu
@ShamnasKitchen3 күн бұрын
@@MuhammadRasalkt 😊😊
@varshavenu89618 күн бұрын
കുഞ്ഞു പത്തൽ ന്റെ റെസിപ്പി ഇടുമോ?
@ShamnasKitchen8 күн бұрын
Idam to👍
@NeshaahNeshaah11 күн бұрын
ഷംന ഇജ്ജ് നല്ല ഫുഡ് കൊടുത്തോ പറ യുന്നവർ പറയട്ടെ 😅
@sanhasworld150711 күн бұрын
Nalla ishttayi to ithaaaa❤❤❤❤❤❤😊😊😊😊 Veed evidaya
@ShamnasKitchen11 күн бұрын
Malappuram vazhakkad
@sanhasworld150711 күн бұрын
Aa
@abdulraheem-nh2cmКүн бұрын
എന്റെ ഭർത്താവും ഉസ്താദാണ്?അവിടെ ചില വ് ഒന്നും - ഇല്ല?
@ShamnasKitchenКүн бұрын
🥲
@MOHIYADEENRAZA8 күн бұрын
MashaAllah
@ShamnasKitchen7 күн бұрын
❤️
@muhammedanzifn25647 күн бұрын
🎉🎉🎉🎉🎉🎉❤❤❤❤❤
@RaseelaAbdulJabbar9 күн бұрын
👍❤️🤲
@ShamnasKitchen9 күн бұрын
🤲
@nashasworld18268 күн бұрын
Kunjipathal recipe edoo Njan aadhayttaa video kanunnadh