ഉസ്താദും അടുത്ത ബന്ധുവും ചെയ്ത ക്രൂരത വെളിപ്പെടുത്തി മെഡിക്കൽ വിദ്യാർത്ഥിനി

  Рет қаралды 40,697

visal media

visal media

Күн бұрын

Пікірлер: 65
@JamshadCmkvk
@JamshadCmkvk 25 күн бұрын
നമ്മുടെ എല്ലാവരുടെ മക്കളെയും അള്ളാഹു കാക്കട്ടെ ആമീൻ 🤲🤲🤲
@fawasyamaha2930
@fawasyamaha2930 20 күн бұрын
Ameen
@RamlathBeevi-rg7qn
@RamlathBeevi-rg7qn 25 күн бұрын
ഒരു മുസ്ലിയാരുടെ പ്രവർത്തി കണ്ടില്ലേ ആരെയും എങ്ങിനെ വിശ്വസിക്കും ആ മോൾ അനിഭവിച്ചത് റബ്ബിനും ആ മോൾക്കും അറിയാം പാവം മമോൾ റബ്ബ് കാക്കട്ടെ ആമീൻ.
@akkimmumthasa7748
@akkimmumthasa7748 25 күн бұрын
Ameen
@gappimun36
@gappimun36 20 күн бұрын
എല്ലാ ആളുകളുടെയും വിഷമ പ്രയാസങ്ങളെയും വിറ്റ് കാഷാക്കി തിന്നുന്നത് അത്ര നല്ലതല്ല. ഓരോന്നിനും ഓരോ വഴികൾ ഉണ്ട് അതാണ് ചെയ്യേണ്ടത് അല്ലാതെ നാട് മുഴുവൻ നടന്നു പറഞ്ഞു നടക്കൽ അല്ല വേണ്ടത്. ആ കുട്ടിയോട് അല്ല.! Visal നോട്‌ സ്നേഹത്തോടെ പറയുന്നു..
@4pmedia23
@4pmedia23 20 күн бұрын
എന്തായാലും സത്യം വിജയിക്കട്ടേ...😢😢
@GoogleAccount-d6v
@GoogleAccount-d6v 21 күн бұрын
പെൺകുട്ടികൾ ഏഴാം ക്ലാസ് കഴിഞ്ഞാൽ പിന്നെ മദ്രസയിൽ വിടാതെ നിൽക്കുക പിന്നെ പെൺകുട്ടികൾക്ക് ദീൻ പഠിക്കണമെങ്കിൽ സ്ത്രീകൾ ആയ ടീച്ചേഴ്സിന്‍റെ കൂടെ പഠിക്കുക ഓരോ മദ്രസ ക്ലാസ് റൂമിലും സിസിടിവി വേണം ക്ലാസ്സ് ഗ്രൂപ്പിൽ ഇരിക്കെ ചിലപ്പോൾ ചില ഉസ്താദുമാർ അമ്മമാർക്ക് വേണ്ടി ഗ്രൂപ്പ് ഉണ്ടാക്കാറുണ്ട്
@musafirmalabari6814
@musafirmalabari6814 20 күн бұрын
സ്കൂളിലും വിടരുത്🙏🙏🙏🙏
@sheebageorgek280
@sheebageorgek280 18 күн бұрын
Vigilant towards ustad s
@abdulnazar4747
@abdulnazar4747 25 күн бұрын
ഫസ്റ്റ്🙋💪💪😢
@abdulnazar4747
@abdulnazar4747 25 күн бұрын
നിങ്ങൾ എവിടെ കാണുന്നില്ല
@swadikswadik277
@swadikswadik277 23 күн бұрын
അത് ഇപ്പൊ പറയേണ്ട ആവശ്യം... ഇവനിക്ക് വിഷയ ദാരിദ്രം ആണ്....
@livechanallive4376
@livechanallive4376 20 күн бұрын
ഉസ്താദ് ആണല്ലേ ഏതു മദ്രസയിലാണ് 😂😢
@shahanasheenas328
@shahanasheenas328 25 күн бұрын
റബ്ബ് കാക്കട്ടെ എല്ല മക്കളെയും
@muhammad-faizy
@muhammad-faizy 18 күн бұрын
പെണ് കുട്ടികളെ ഒറ്റയ്ക്ക് എവിടെയും വിടരുത്, അവരോട് മാതാപിതാക്കൾ തുറന്ന് സംസാരിക്കുക
@najumudheenak1946
@najumudheenak1946 21 күн бұрын
അയ്യാളെ ഒന്നും ഉസ്താദ് എന്ന് പോലും പറയാൻ പാടില്ല...
@livechanallive4376
@livechanallive4376 20 күн бұрын
എല്ലാ ഉസ്താദുമാരും ഇങ്ങനെ തന്നെയാണ് ഒരു പരിശോധന നടത്തിയാൽ ഒരു ശതമാനം പോലും നല്ല ഉസ്താദുമാരെ കാണാൻ കഴിയില്ല.
@shaheeda9957
@shaheeda9957 25 күн бұрын
👍👍
@MuhammedAshraf-rj5iw
@MuhammedAshraf-rj5iw 25 күн бұрын
❓❓❓❓❓❓❓❓❓❓❓ പിശാചിന്റെ കെണിയിൽപ്പെട്ട് തെറ്റ് സംഭവിച്ചു പോയവർ തൗബ ചെയ്തു എല്ലാ പാപങ്ങളും പൊറുപ്പിച്ച് വളരെ സൂക്ഷ്മതയോടെ ജീവിക്കുന്നുണ്ടാവാം അത്തരം ആളുകളെ മാനം കെടുത്തിയാൽ ദുനിയാവിലും ആഖിറത്തിലും ഖേദിക്കേണ്ടി വരും വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുക
@Jazz-d1o
@Jazz-d1o 25 күн бұрын
Enna ini jail onnum Veda ellavarum thawba cheyyatte lle
@naseemapareed9046
@naseemapareed9046 24 күн бұрын
ഇത് ഇപ്പൊ കഴിഞ്ഞതൊന്നു മല്ലല്ലോ. പിന്നെ യെന്തിനാ ഇത് വെളിപ്പെടുത്തു ന്നത് ☺️
@naseemapareed9046
@naseemapareed9046 24 күн бұрын
മാതാ പിതാ ക്കളെ സമ്മതിക്കണം 🙄
@shammmuuu369
@shammmuuu369 23 күн бұрын
Appo aah kutti anubavichathu inghlkkoru problem ay thonunnillea😢​@@naseemapareed9046
@സത്യവുംനീതിയും
@സത്യവുംനീതിയും 20 күн бұрын
ഇവൾ കുടുംബത്തെ മൊത്തം കുളം തോണ്ടും. ഇവൻ എന്തിനാ ഇപ്പൊ ഇത് എടുത്ത് ഇട്ടത് 🤔 കേസ് നടന്നതല്ലേ
@ponnani123
@ponnani123 18 күн бұрын
അവർക്ക് നീതി കിട്ടുന്നത് വരെ അവർ ഇത് തുടരുന്നതിൽ നിങ്ങൾക്കെന്ത് പ്രശ്നം?
@moideenkutty5117
@moideenkutty5117 25 күн бұрын
പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്...
@livechanallive4376
@livechanallive4376 20 күн бұрын
അതെന്താ താങ്കൾ ഉസ്താദ് ആണോ
@Nihas-mo6vm
@Nihas-mo6vm 25 күн бұрын
💯💯
@noorjukitchennoor
@noorjukitchennoor 25 күн бұрын
😢😢😢👍🏻
@Iam-rh2tb
@Iam-rh2tb 23 күн бұрын
രണ്ട് ഭാഗവും കേൾക്കണം
@Muheez-i1t
@Muheez-i1t 25 күн бұрын
😮😮😮
@habeebrahman7995
@habeebrahman7995 25 күн бұрын
Padachon yella makkaleyum kalkatte
@KRS__MADARA
@KRS__MADARA 20 күн бұрын
മദ്രസ വൃത്തിയാക്കിയപ്പോൾ നല്ല പ്രതിഫലം കിട്ടിയല്ലോ?
@musthaphamustha4266
@musthaphamustha4266 21 күн бұрын
സ്വന്തം ബാപ്പയെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ്. എന്താ ഇപ്പൊ ചെയ്യാ..😮
@SabithCk-d3k
@SabithCk-d3k 25 күн бұрын
നിയമത്തിന്റെ മുന്നിൽ എത്തുന്നത് വരെ എല്ലാവരും share ചെയ്യൂ 😖😕
@BavaAnju
@BavaAnju 25 күн бұрын
😭😭😭🤲🤲
@hamzaalakkal2936
@hamzaalakkal2936 20 күн бұрын
ഇതൊക്ക പറയാൻ പഴകി പുളിക്കുന്ന / പുളിച്ചു നാറുന്നത് വരെയും കാത്തിരുന്നത് എന്തിന്.....?......... 🤔
@mohammedasarudheenks
@mohammedasarudheenks 25 күн бұрын
സാര സമദ് സക്കാഫി song അതിനെ കുറിച്ച് നിങ്ങൾ ഒന്നും പറഞ്ല്ലാ ഈ പാട്ട് ഷെരിയാണോ പ്പാട്ട് 😢❤
@fakrudheenpanthavoor1933
@fakrudheenpanthavoor1933 25 күн бұрын
ആ പാവം ഉസ്താദിനെ വെറുതെ വിടൂ
@shaheeda9957
@shaheeda9957 25 күн бұрын
😥😥
@malayalee12
@malayalee12 20 күн бұрын
വീഡിയോ റൺ ചെയ്യുമ്പോൾ ഒരു ഘട്ടത്തിൽ ഈ കുട്ടിയുടെ ഫോട്ടോയിൽ മുഖം വ്യക്തമായി കാണാം.
@fawasyamaha2930
@fawasyamaha2930 20 күн бұрын
Njn kandilallo😅
@muhammedmaskath1640
@muhammedmaskath1640 25 күн бұрын
Etrayum. Kalam. Pradl. Padlla
@rejinatrejinat2959
@rejinatrejinat2959 23 күн бұрын
Iyalk inganathed video ullu
@PTAMS-g2l
@PTAMS-g2l 21 күн бұрын
Eyal usthad aayath kondakum..... ഒന്ന് നിർത്തിക്കൂടെ....
@fakhradeenkozhisseri9525
@fakhradeenkozhisseri9525 18 күн бұрын
5 വയസ്സിലെ കാര്യങ്ങൾ ഇത്ര കൃത്യമായി എങ്ങനെ പറയുന്നു?
@safeersafeer-u9k
@safeersafeer-u9k 24 күн бұрын
Niyamathite munnil konduvararuth. Panniye jeevenode vellathil thathanam
@faseelak9079
@faseelak9079 25 күн бұрын
😒
@rasheedameeni8449
@rasheedameeni8449 22 күн бұрын
എന്ത് 😅😅
@abidaerooth4968
@abidaerooth4968 25 күн бұрын
സംസാരം പല രീതിയിൽ ഫക്കറു കുറച്ചു കഴിഞ്ഞാൽ നീ തന്നെ തിരിച്ചു പറ യും
@muhammedriyas770
@muhammedriyas770 25 күн бұрын
ഇരകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകും....ഇയൽക്കാണ് സംഭവിച്ചതെങ്കിൽ കാണാമായിരുന്നു
@livechanallive4376
@livechanallive4376 20 күн бұрын
സ്വഭാവം കണ്ടിട്ട്മദ്രസ ഉസ്താദ് ആണെന്ന് തോന്നുന്നു എവിടെയാണാവോ പഠിപ്പിക്കുന്നത്😂
@muralinanoo5378
@muralinanoo5378 21 күн бұрын
ചാക്കനകത്താണല്ലോ താമസം
@sidheekh9015
@sidheekh9015 21 күн бұрын
നിനക്ക് എന്താ ബുദ്ധിമുട്ട്
@sulthanatourstravels6223
@sulthanatourstravels6223 21 күн бұрын
ഈ കുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടോ
@livechanallive4376
@livechanallive4376 20 күн бұрын
ഉസ്താദിൻറെ അടുത്ത് പോയാൽ ഇല്ലാത്തതെല്ലാം ഉണ്ടാവും പരമാവധി കുട്ടികളെ മദ്രസയിൽ വിടാതെ ഇരിക്കുന്നതാണ് നല്ലത്.
@sabiviog6323
@sabiviog6323 25 күн бұрын
ഓ ആലീമ ങ്ങളല്ലെ ഒന്നും പറയല്ലെ
@PTAMS-g2l
@PTAMS-g2l 21 күн бұрын
ഈ കമന്റുംമായി എന്നും visal മിഡിയക്ക് sappot... ഇത് എത്രകാലം...?
@livechanallive4376
@livechanallive4376 20 күн бұрын
പരമാവധി കുട്ടികളെ ഉസ്താദുമാരുടെ അടുത്തേക്ക് വിടാതിരിക്കുക രണ്ടോ മൂന്നോ മാസം കൊണ്ട് പഠിക്കാനുള്ള മതപഠനം വർഷങ്ങളോളം മദ്രസയിൽ വിട്ടിട്ട് മന്ദബുദ്ധികൾ ആക്കരുത് മാത്രമല്ല എല്ലാ കുട്ടികളും അവിടുന്ന് പീഡനങ്ങളും അനുഭവിക്കുന്നു സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട '
@thayyilsuhailrayhani4249
@thayyilsuhailrayhani4249 20 күн бұрын
ninak vere onnum parayasnillee
@jabbarjabbar8494
@jabbarjabbar8494 25 күн бұрын
മോളെ ഒന്ന് കാണിക്കൂ
@ameennahla7864
@ameennahla7864 20 күн бұрын
😢😢😢😢
@-shefna780
@-shefna780 25 күн бұрын
😥😥😥
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 25 күн бұрын
😭😭
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН