മാഷാ അല്ലാഹ്.... ഭാഗ്യം ചെയ്ത ഉപ്പയും മക്കളും... അല്ലാഹ് ആഫിയതുള്ള ദീർഘായുസ് നൽകണേ അല്ലാഹ്. ആമീൻ
@MuhammedSabith-vu7ou11 ай бұрын
മാഷാ അല്ലാഹ്
@sajnapt418711 ай бұрын
Aameen Aameen yaa rabhal aalameen,
@shaikdawood885611 ай бұрын
ഉസ്താദിനും കുടുബത്തിനും ഈ സന്തോഷം നില നിർത്തി കൊടുക്കട്ടെ ആമ്മീൻ
@thahirarazak555911 ай бұрын
Aameen
@waseemvava696210 ай бұрын
ഉസ്താദിനും പൊന്ന് മക്കൾക്ക് എല്ലാവർക്കും പടച്ചവൻ ആയുസും ആരോഗ്യവും നൽകണേ അള്ളാ
@ubaidubbu653111 ай бұрын
Masha allah.... കേൾക്കാൻ എന്തൊരു രസമാ...കുഞ്ഞുമോന്റെ സോങ് പെരുത്ത് ഇഷ്ടപ്പെട്ടു.... നാളത്തെ മൂന്ന് ബാഖവികൾ ഉപ്പാന്റെ അതെ കഴിവ് കിട്ടട്ടെ ആമീൻ..... മക്കൾക്കും ഉസ്താദിനും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ.. ആമീൻ
@sharafudheenkk681011 ай бұрын
മാഷാ അള്ളാ എന്തു ഭംഗിയായി പാടി ഉസ്താദിനും മക്കൾക്കും ആരോഗ്യത്തോടുള്ള ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@FathimaRiaz11 ай бұрын
🎉🎉🎉
@noushaadhardees78011 ай бұрын
Mashaallah ❤
@AlluP-q4e3 ай бұрын
Mashaallah
@AlluP-q4e3 ай бұрын
Dua cheyyanam usthade
@ummerkhan78611 ай бұрын
മക്കളുടെ കൂടെ മദ്ഹിന്റെ വരികൾ പാടി ആസ്വദിച്ചു പോവുന്ന മക്കളും ബാപ്പമാരും കുറവാരിക്കും മാഷാ അള്ളാഹ് ഉസ്താദിന്റെ ഓരോ വരികളും മുത്ത് നബി (സ) ചാരത്ത് എത്തിച്ചേരട്ടെ കൂടെ നമുക്ക് അവിടെ എത്താൻ റബ്ബ് തൗഫീഖ് ഏകട്ടെ
ഉസ്താദിനും മക്കൾക്കും ദീർഘായുസ്സും ആഫിയത്തും അല്ലാഹുവേ നീ നൽകണം റബ്ബേ അതുപോലെയുള്ള മക്കളെ ഇതുപോലെയുള്ള മക്കളെ എല്ലാവർക്കും ഭാഗ്യമാണ് മക്കളേ പാവപ്പെട്ട നമ്മൾക്കു വേണ്ടി ദുആ ചെയ്യണേ
@abdullakuttymannarail155411 ай бұрын
ഈ മധു ഗാനവും മധുര പ്രഭാഷണവുംസർവ്വശക്തൻ ആരോഗൃത്തോടെയും ദീർഘായുസ്സോടെയും നിലനിർത്തിതരട്ടെ!ആമീൻ!!
@Bijumon-296211 ай бұрын
മൂന്നു മക്കളും നാളത്തെ നൗഷാദ് ബാഖവിമാർ ആകട്ടെ mashaalkah🤲🏻🤲🏻🕋🕋
@bqv270611 ай бұрын
കുഞ്ഞു മോന്റെ താളം പിടിച്ചുള്ള ആ കൊട്ട് വളരെ ഭംഗി ആയി തോന്നി 🎉🎉
@SoudaBeevi-ci8wf5 ай бұрын
Enikum
@shamsudheenshamsu98925 ай бұрын
എനിക്കും
@killer__tokzz981Ай бұрын
Enikkum
@JubairiyaSemeer18 күн бұрын
Enikkum
@Kunjappu-yy1lh11 ай бұрын
🥰 എന്റെ മോനെ കാണാൻ പൂതിയായി. ഉസ്താദും മക്കളും ഇങ്ങനെ പാടി പോയപ്പോൾ അവൻ ദർസിൽ നിന്ന് വന്നാൽ ഇങ്ങനെയൊക്കെ പാടി ഇരിക്കും എന്റെ മോൻ പഠിച്ച് നല്ല ഒരു പണ്ഡിതനാകാൻ ഉസ്താദ് ദുആ ചെയ്യണം
@mubarakvm640811 ай бұрын
Ameen
@sirajuneesasirajnuneesamgd11 ай бұрын
🤲🤲🤲🤲🤲🤲🕋🕋🕋🌹🌹🌹🌹🌹🌹🌹🌹🌹🌹r👌👌👌👌👌👌👌
@raneesk.v944911 ай бұрын
@@mubarakvm6408p0🎉🎉7
@SHRvlog-fo4jc11 ай бұрын
Ameeen 🤲
@SHRvlog-fo4jc11 ай бұрын
എന്റെ മോൻ ഹുദവി കോഴ്സ് രണ്ടാം വർഷവിത്യാർത്ഥി ആണ് ഇപ്പോൾ അവൻ എന്തോ ഒരു പ്രയാസതിൽ പെട്ടു ഞാൻ ഇനി പോവില്ല പടിക്കില്ല എന്നൊക്കെ പറയാണ് എന്റെ പൊന്നു മോനെ സ്വാലിഹായ ഹുദവി ആവാൻ duhacheyanam😭😭😭😭😭
@famin69648 ай бұрын
മാഷാ അള്ളാ ഉസ്താദിനും മക്കൾക്കും ആയുസ്സ് ആരോഗ്യം ഉണ്ടാവട്ടെ പാട്ട് എന്തൊരു ഭംഗി ചെറിയ മോനെ പാടിയത് അൽഹംദുലില്ലാ
@kuttusblog5065Ай бұрын
ഉസ്താദി നെയും കുടുംബത്തെയും ഒരു പാട് ഇഷ്ടം ഉസ്താദിന്റെ പ്രഭാഷണവും മുത്ത് നബിയോരുടെ മധുഹുകളും എത്ര കേട്ടാലും മതിയാവില്ല അത് കേൾക്കുമ്പോൾ ശരിക്കും ആ ലോകത്ത് ജീവിക്കുന്ന ഫീൽ വരും മരിക്കുന്നതിന് മുന്നേ മുത്ത് നബിയെമനാമിൽ കാണാനും മക്ബൂലും മബ്‌റൂറുംആയ ഹജ്ജും ഉംറയും ചെയ്യാനും അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ ഒരു പാട് കൊതിക്കുന്നു മദീനയിലെത്താൻ പ്രത്യകം ദുആ ചെയ്യണം ഉസ്താദ് വസിയ്യത്തു ചെയ്യുന്നു 🤲🏻🤲🏻🤲🏻
@mammasday587211 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ്നും മക്കൾ ക്കും ദീർഘ ആയുസ്സും ആഫിയത്തും ഒരു പാട് കാലം ഈ സന്തോഷത്തോടെ ജീവിക്കാൻ അല്ലാ വിധി തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻എനിക്കും മക്കൾ കും വേണ്ടിയും എന്റെ ഭർത്താവ് മരിച്ചിട്ട് രണ്ട് മാസവും 6 ദിവസവും ആയി ഉസ്താദേ പ്രതേഗം ദുഃആ ചെയ്യണേ
@mohamedjowhar168411 ай бұрын
ആമീൻ
@muhammedali170311 ай бұрын
മൂന്നാളും ഉസ്താദിന്റെ കുട്ടികളാണോ
@asiyatpasiya930511 ай бұрын
ഉസ്താദിൻ്റമുത്തെമോനാണെമരിച്ചത്
@muhammedali170311 ай бұрын
@@asiyatpasiya9305 മരിച്ച മോൻ അതിലേതാ
@razackraihana430211 ай бұрын
❤😂
@suhrabiaravangara260511 ай бұрын
കേൾക്കുമ്പോ മനസ്സിനൊരു കുളിർമ മദീനയിൽ എത്തിയ ഫീൽ മദീനയിൽ എത്താൻ മോഹം കൂടി കൂടി വരിക കേക്കും തോറും masha allah
@saibunk754011 ай бұрын
ഈ മക്കളെ കാണുമ്പോൾ മൂത്ത മോനെ ഓർമ്മ വന്നു... ആ പൊന്നു മോന് സ്വർഗ്ഗം കൊടുക്കണേ അള്ളാ.... മക്കൾക്ക് ഓർമ്മശക്തിയും ബുദ്ധിയും നൽകണേ അള്ളാ... ഇന്നത്തെ കാലത്ത് മക്കളെ നല്ല നിലയിൽ എത്തിക്കാൻ ഒരുപാട് പ്രയാസമാണ്.... ദീനീ ബോധമുള്ള മക്കളെ ഉണ്ടാക്കാൻ.... ഉസ്താദിന് സാധിക്കൂ
@Abicm956211 ай бұрын
ആമീൻ എനിക്കുo ആ മോനെ ഓർമ വന്നു. ഞാൻ എന്റെ മക്കളോട് പറയുകയും ചെയ്തു
@shahalasherin123211 ай бұрын
എനിക്കും
@Razraz43211 ай бұрын
Anikkum Adyam Aa Monaya oorma vannath eppayum oorkkaarund
@rahiyanathrahiyanath11 ай бұрын
മാഷാഅല്ലാഹ് എന്തൊരു. സന്തോഷം..
@sajnapt418711 ай бұрын
Anikkum
@AdbulHakeem-tg7ig20 күн бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അതിമനോഹരമായി ഉപ്പയും മക്കളും പാട്ടുപാടി ഞങ്ങളെ സന്തോഷിപ്പിച്ചു അൽഹംദുലില്ലാ അല്ലാഹു ബർകത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Rahmath103-gh3vh19 күн бұрын
മാഷാഅല്ലാഹ് 🌹ഉസ്താദിനും മക്കൾക്കും ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകുമാറാകട്ടെ..... അല്ലാഹുവേ സന്തോഷത്തിലുള്ള ജീവിതം എന്നെന്നും നില നിൽകുമാറാകട്ടെ 🤲🏻🤲🏻🤲🏻
@Haris1287911 ай бұрын
കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ഉപ്പാക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
@NoName-rj8je11 ай бұрын
ഉസ്താദ് ഭാഗ്യവാനാണ് ഉസ്താദ് ഉസ്താദിനും കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ നൽകട്ടെ ആമീൻ
മാഷാ അള്ളാഹ് ..... നന്നായി പാടി .... അള്ളാഹു അനുഗ്രഹിക്കട്ടെ .... ഉസ്താദിനെയും മക്കളെയും ....
@mhdrinshid339511 ай бұрын
ഉസ്താതെ നബർ ഒന്ന് തരുമോ ഒരു പാവം പെട്ട ഒരു സഹോദരിയെ ഉതാതിന്റെ സ്ഥപനത്തിക്ക് എടുക്ക മൊ കുറഞ്ഞ ഒരു പ്രയാസം ഉണ്ട്. കൂടുതൽ അറിയാൻ നമ്പർ തരുമൊ
@ihsanworld471711 ай бұрын
മാഷാഅല്ലാഹ് 👍🏻👍🏻🤲🏻🤲🏻🤲🏻 എന്തൊരു രസാ ഹബീബിൻ മദ്ഹും ഖുർആൻ പാരായണവും. മക്കളും ഉപ്പയും 💐💐💐കണ്ണിന് കുളിര്മയേകുന്ന നിമിഷങ്ങൾ 🥰
@suharasulaiman266411 ай бұрын
മാഷാഅല്ലാഹ് ഉസ്താദേ ഈ സഹോദരിയേയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തുക ഭർത്താവിന്റെ അസുഖം പൂർണ്ണമായി മാറാനും കടങ്ങൾ വീടാനും മകളുടെ കല്ലിയാണം റാഹത്തായി കഴിയാനും പ്രത്യകം ദുആ ചെയ്യണേ
@fathimafida906311 ай бұрын
Ameen
@musthafakunhi754811 ай бұрын
ഇൻഷാ അള്ളാഹ അള്ളാഹു എല്ലാം സന്തോഷത്തോടെ ആക്കി തരുമാറാകട്ടെ 🤲🏻🤲🏻
@ameensha87657 ай бұрын
ഉസ്താദ്ന് കുടുംബ ത്തിന് ദീർഘായുസ്സ് ആരോഗ്യം നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ അള്ളാ
@asiyaubaid41563 ай бұрын
ഉസ്താദിന് മൂന്നും മക്കളും അല്ലാഹു ആഫിയത്തും നൽകട്ടെ ആമിൻ
@sameera-s5u11 ай бұрын
മാഷാഅല്ലാഹ്. ഉസ്താദേ നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ. അള്ളാഹു നമ്മുടെ മക്കളെ പരലോകത്തേക്കുള്ള നിധികളിൽ ഉൾപെടുത്തട്ടെ 🤲
@nafeesaca92811 ай бұрын
ماشاء الله ഉസ്താദും കുട്ടികളും പൊളിച്ചു തകർത്തു
@hasnamol618611 ай бұрын
അള്ളാഹ് ഉസ്താദിനും മക്കൾക്കും ആഫിയത്തും ധീർഗായുസും നൽകണേ 🤲ഉസ്താദിനൊപ്പം നന്നായി പാടി പൊന്നു മക്കൾ
@asliyaasliya7542 ай бұрын
മാഷാ അല്ലാഹ് ഉസ്താദും മക്കളും നന്നായി പാടി👍👍👍
@MumthasPonnani-fg5tb3 ай бұрын
ഒരുപാട് ഇഷ്ടം ഇഷ്ടമായി ചെറിയ മോന്റെ പാട്ട് എല്ലാവരും പാട്ട് ഇഷ്ടമായി ഉസ്താദിന്റെ മക്കൾക്ക് ദീർഘായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻
اَلْحَمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه 🤲🏻✨ مَاشآءَاللّٰه تَبٰارَكَ اللّٰه 🌹✨🌹 എന്ത് രസമാണ് നീ എൻ മദീന.....ഉസ്താദേ മുത്ത് ഹബീബിൻ്റെﷺ🤍💚✨ കൊട്ടാരത്തിൻ്റെ Madh-h കേട്ടത് മുതല് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രക്കും 👌🏻👌🏻👍🏻👍🏻👍🏻😰😰😭😭 എൻ്റെ പുന്നാര ഹബീബ്ﷺ🤍💚 വെള്ള കൊട്ടാരം നേരിൽ കാണാൻ അല്ലാഹുവിൻ്റെ തൗഫീഖ്ന് ദുആ ചെയ്യണേ ഉസ്താദ് 🤲🏻... അല്ലാഹുവേ ഉസ്താദിന്നും പൊന്നു മക്കൾക്കും ഭാര്യക്കും നിൻ്റെ കാവൽ എന്നും എപ്പോഴും ഉണ്ടാവനെ🤲🏻 അല്ലാഹുവേ നിൻ്റെ ത്വാഹതിലായുള്ള ദീർഘായുസ്സ് നൽകണേ റഹ്മാനെ 🤲🏻😰✨ അല്ലാഹുവേ ഉസ്താദിൻ്റെയും പൊന്നു മക്കളുടെയും സ്വര മാധുര്യം എന്നും നിലനിർത്തനെ റഹ്മാനെ 🤲🏻🤲🏻😰✨🌹
@momtalksanz11 ай бұрын
ആമീൻ.. മാഷാഅള്ളാഹ്.... ആരോഗ്യം.. ആഫിയതുള്ള സ്വാലിഹായ മക്കളാക്കി ഞങ്ങളുടെ മക്കളെ നീ നൽകണേ... നാഥാ.... പൊന്നു മക്കൾ ❤️❤️
@MariyamMariyam-fg6yx11 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ മദീന എന്റെ ജീവൻ മദീന
@NaeemaMaryam-z7t11 ай бұрын
ഉസ്താദിനെയും മക്കളെയും കണ്ടപ്പോൾ മുഷ്ത്താഖ് മോനെ ഓർത്തു 🥹🥹🥹🥹😢.. അല്ലാഹ് ഞങ്ങളെ മുഷ്ത്താഖ് മോന്റെ bharzakiya ജീവിതം റാഹത്തിലാക്കണേ 🤲🤲🥹🥹🥹🥹🥹🥹.....
@mythreecranes891011 ай бұрын
Aameen
@farisvlogs576811 ай бұрын
Aameen
@farisvlogs576811 ай бұрын
Afiyathode dheerkayuss nalkane allah
@NaeemaMaryam-z7t11 ай бұрын
@@farisvlogs5768 ആമീൻ
@muhammedihsanep684911 ай бұрын
😢😢
@fathimafathima471711 ай бұрын
മാഷാ അല്ലാഹ് എനിക്ക് ഏ റ്റ വും ഇഷ്ട്ട പെട്ടത് എന്റെ കുഞ്ഞു മോൻ പാടിയതാ എല്ലാരും പാടി ഓ തി അതൊക്കെ ഇഷ്ട പെട്ടു അവരത് കുറച്ചു പറയുക അല്ല പക്ഷെ മോനുസിന്റെ ഒന്നും കൂടി രസമായിരുന്നു 😭😭😭😭😭😭😭😭😭👍👍👍👍👍👍👍🌺🌺🌺🌺🌺🌺🌺
അൽഹംദുലില്ലാഹ് സത്യത്തിൽ ഞാൻ ഇന്ന് രാവിലെ എന്ന് പറഞ്ഞാൽ സുബ്ഹിക്ക് മുസ്താക് മോനെ ചിന്തിച്ചു എന്നിട്ട് രണ്ട് വട്ടം ഞാൻ ആ പേര് പേര് പറഞ്ഞു നോക്കി നല്ല പേര് മനസ്സിൽ കരുതി ഇപ്പോൾ ഇതാ മാഷാ അല്ലാഹ് ഇവരെ കാണുന്നു ❤️മുസ്താക് അഹമ്മദ് എന്നാ പറഞ്ഞു നോക്കിയത് അള്ളാഹുവേ ആ പൊന്നു മോൻ സ്വർഗം കൊടുക്കണേ അല്ലാഹ് മരണപെട്ടു പോയവർക്കുംആമീൻ ഉസ്താദ് നിങ്ങളും മക്കൾസും ഞങ്ങൾക്ക് മക്ക മദീന പോകാൻ ദുആ ചെയ്യണേ 🤲
@NarshadNarshad-kk4jt3 ай бұрын
അന്ന് എഴുതിയ ശേഷം ഇന്നാണ് ഞാൻ ഈ പാട്ട് വീണ്ടും കേട്ടു മാശ അല്ലാഹ് ഇന്ന് ഞാൻ മക്ക മദീന കണ്ടു കണ്ണ് കുളിർക്കെ 🤲🏻🤲🏻🤲🏻🤲🏻 ഇപ്പോൾ ഞാൻ ഗൾഫിൽ ഇരുന്നാണ് ഇത് എഴുതുതുന്നത് ആദ്യകമന്റ് എഴുതിയത് നാട്ടിൽ നിന്നും 😊 ആൽഹംദുലില്ലഹ്
@goldenbalasaba738511 ай бұрын
മാഷാ അള്ളാ ❤ ഉസ്താദിനും മക്കൾക്കും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
@rabiyatp227911 ай бұрын
മാഷാ അള്ളാഹ് എന്ദ് രസാ ഉസ്താദും മക്കളും കേട്ടാലും കേട്ടാലും കൊതി തീരാത്ത ഖുർആൻ ആയത്തുകൾ മദ്ഹ് ഗാനങ്ങളും ആഫിയത്തും ദീർഘായുസ് നൽകനെ അള്ളാഹ് 🤲🏻🤲🏻
@shamsiyabanu3 ай бұрын
ഉസ്താദും മൂന്ന് മക്കളും പാടിയത് ഉഷാറായി 👍🏻
@rabeenavasrabeenavas497411 ай бұрын
മാഷാഅല്ലാഹ്... നല്ല മക്കൾ..... ആഹിറത്തിലും ഉപകരിക്കട്ടെ.. ❤️❤️🌹🌹🌹
@ramlaramla234911 ай бұрын
മാഷാ അള്ളാ. കേട്ടിട്ടും കണ്ടിട്ടും കൊതിയാവുന്നു ഉസ്താതെ ഈ പാട്ടും ഓത്തു കുട്ടികളും യാത്ര യും ഒക്കെ ദീർഘായുസ് ആഫിയത്തും ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@ഷാജി11 ай бұрын
മാഷാ അള്ളാഹ്. മക്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. മോൻക്ക് നല്ല പനിയാണ്. ശിഫയാവാൻ ദുആ ചെയ്യണേ. എല്ലാവർക്കും ആഖിബത്ത് നന്നായി മരിക്കാൻ വേണ്ടിയും ദുആ ചെയ്യണേ
@CkmuhammadsinanSinan11 ай бұрын
മാഷാ അല്ലാഹ് ഉസ്താദും മക്കളും നല്ല യാത്ര നല്ല പാട്ടു ❤ ഈ സഹോദരി യെയും ദുഹയിൽ ഉൾപെടുത്തണേ
@AmeeraYuosaf11 ай бұрын
മാഷ അല്ലാഹും കേൾക്കാൻ നല്ല രസം ഉസ്താതിന്റെ മക്കൾ ഉയർച്ചയിൽ എത്തിക്കട്ടെ നല്ല മക്കൾ
@shereedhac326211 ай бұрын
നല്ല രസണ്ട് മോന്റെ പാട്ടും താളം പിടിക്കലും. എല്ലാവരും നന്നായി പാടുന്നുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
@Haris1287911 ай бұрын
ഉപ്പാക്കും മക്കൾക്കും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@MariyamMariyam-fg6yx11 ай бұрын
മാഷാ അല്ലാഹ് ഉസ്താദിനു മക്കൾക്കും ദീർഘായുസ്സും ആരോഗ്യം ആഫിയത്തും അള്ളാഹു നൽകട്ടെ. എന്റെ മരണ സമയം എന്നെ മദീനയിൽ എത്തിക്കാൻ ദുആ ചെയ്യണേ
ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ മരണപ്പെട്ട മാതാപിതാക്കളുടെ പരലോക വിജയത്തിനും ദുആ ചെയ്യണേ ഉസ്താദിനും മക്കൾക്കും അല്ലാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ
@thahirakunjumon521411 ай бұрын
Aameen
@sabisabisarafu676611 ай бұрын
Masha allah ❤ഞാൻ ഒരുപാട് തവണ കേട്ട madhuh song.... ഉസ്താദ് നെ യും കുടുംബ ത്തെയും ഒരു പാട് ഇഷ്ടം ഒരു കാലത്ത് ഉസ്താദ് ന്റെ വയള് കേൾക്കാൻ എത്ര ലോങ്ങ് ആണെങ്കിലും ഞാനും എന്റെ ഫാമിലി യും ഉണ്ടാവും... എന്റെ ആൽബത്തിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഉസ്താദ് ന്റെ pic അന്നത്തെ ആ സ്നേഹം ഇന്നും നിലനിക്കുന്നു. എന്നെയും ഫാമിലിയെയും ദുആയിൽ ഉൾപെടുത്തണേ.....❤❤❤❤
@EditShehiАй бұрын
Ma shaaa Allah😍 ഉസ്താദും മക്കളും🥰 ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ ببركة رسول الله ﷺ🤲🏻
@user688311 ай бұрын
ഉസ്താദിനെയും മക്കളെയും നമ്മെ എല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ..ഡ്രൈവിങ്ങിൽ ശ്രദ്ധിക്കണേ
മാ ഷാ അല്ലാഹ്.. അല്‍ ഹം ദു ലി ല്ലാ... പ്രിയ ഉസ്താദ് നും പൊന്നു മക്കള്‍ ക്കും അല്ലാഹു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും നില നിറുത്തി തരട്ടെ 🤲❤️ആ ഫി യ തോ ടെ യുള്ള ദീര്‍ഘ ആയുസ്സ് പ്രദാനം ചെയ്യട്ടെ 🤲💞🥰🥰🥰🥰