No video

ഉസ്താദുമാരുടെ ചിലവും ഉമ്മാൻറെ കറികളും😋 വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന കിച്ചൻ ടിപ്സുകളും

  Рет қаралды 11,836

haifa kitchen

2 ай бұрын

ഉസ്താദുമാരുടെ ചിലവും ഉമ്മാൻറെ കറികളും😋 വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന കിച്ചൻ ടിപ്സുകളും
#haifakitchen
#villagecookingkerala
#morningvlog
#kitchentipsandtricks

Пікірлер: 128
@muhammednoushim1070
@muhammednoushim1070 2 ай бұрын
നിങ്ങൾ ചെയുന്ന എല്ലാം ജോലി യിൽ ബർക്കത്ത് ഉണ്ടാവട്ടെ ❤❤❤❤❤❤❤❤ i like
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Aameen🤲🤲
@ramseenahyder596
@ramseenahyder596 2 ай бұрын
Podi vaatumbo thilacha vellathilek kurach velichanna ozhich koduthaal pathiri nalla softaavum. Kuzhakkanum eluppamaavum🥰
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
ഇൻഷാ അള്ളാ ഇനി അടുത്ത പ്രാവശ്യം ഉണ്ടാകുമ്പോൾ ചെയ്യാം കേട്ടോ❤👍
@fousiyaummer6908
@fousiyaummer6908 2 ай бұрын
മത്തന്റെ ഇല കണ്ടിട്ട് കൊതിയാവുന്നു എനിക്ക് ഒരുപാട് ഇഷ്ട്ടാണ് കുമ്പളത്തിന്റെയും മത്തന്റെയും ഇല 😋
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
പാർസൽ അയക്കണോ മുത്തുമണി❤🥰👍
@fousiyaummer6908
@fousiyaummer6908 2 ай бұрын
അതു ബുദ്ധിമുട്ടല്ലേ മേടം
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
@fousiyaummer6908 നമുക്ക് അടുത്തടുത്ത് വീട് വെച്ചാൽ മതിയായിരുന്നു ലേ🥰❤
@abdullatheef2707
@abdullatheef2707 2 ай бұрын
റസി ഉമ്മാന്റെ ചക്കക്കുരു ചമ്മന്തി resipite അയച്ചു തരുമോ എല്ലാം സൂപ്പര്‍
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
ഇൻഷാ അള്ളാ❤🥰
@nasilpk7136
@nasilpk7136 2 ай бұрын
Pathiri 😋😋 undakkan nalla paniyalle😍
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
കുറച്ചു പണിയൊക്കെ ഉണ്ട്🥰❤
@Irfan-zf1df
@Irfan-zf1df 2 ай бұрын
മത്തൻ ഇലയും beef വരട്ടും suuuper ആയിരിക്കും 😋😋😋പൊളി വീഡിയോ 👍🏻👍🏻👍🏻
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Thank you❤🌹
@muhammadmarsad8364
@muhammadmarsad8364 2 ай бұрын
കയ്യിൽ ശ്ലീവ് ഇട്ടപ്പോ നല്ല ഭംഗി ഇനി മുതൽ ഇങ്ങനെ വേണം ട്ടോ വിഡിയോ കിടു
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Ok Thank you so much❤😊
@Husnaa-go2fv
@Husnaa-go2fv 2 ай бұрын
Ath anikkum eshtayi❤
@rayan2473
@rayan2473 2 ай бұрын
ഉമ്മാനോട്‌സലാം പറയണേ അസ്സലാമു അലൈക്കും കണ്ടതിൽ സന്തോഷം😊❤
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
ഉമ്മ സലാം മടക്കി വ അലൈക്കുമുസ്സലാം🤝❤
@shereefalatheef6818
@shereefalatheef6818 2 ай бұрын
എല്ലാ കാര്യങ്ങളും എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി കുട്ടിയെ ❤ ഇന്ന് ഒത്തിരി തിരക്കായി പോയി വീഡിയോ കാണാൻ അതാണ് ലേറ്റ് ആയത്
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
സാരല്ല്യ ഇത്ത❤🥰👍 എത്ര വൈകിയാലും ലൈക്കും കമൻറ് തരാൻ മറക്കില്ലല്ലോ ഒരുപാട് സന്തോഷം ആണ് ഈ🥰👍 കമൻറ് കാണുമ്പോൾ❤❤
@nurajinamorayur
@nurajinamorayur 2 ай бұрын
ഇന്ന് എന്റെ വീട്ടിലും ഉസ്താദ്മാരെ ചെലവ് ആണ്. രാവിലെ 4ആളും ഉച്ചക്ക് രണ്ടാളും
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
എന്താ ഉണ്ടാക്കിയത്❤🥰
@nurajinamorayur
@nurajinamorayur 2 ай бұрын
@@haifakitchenmalappuram വെള്ളപ്പം ചിക്കൻ കറി രാവിലെ ഉച്ചക്ക് ബിരിയാണി
@DERBESH__KHAN
@DERBESH__KHAN 2 ай бұрын
നിങ്ങളുടെ എല്ലാ തെയ്യാറെടുപ്പുകളും____എല്ലായ്പോഴും വളരെ രുചികരം തന്നെ_____¡¡ സംഭാവനകളിൽ ഏറ്റവും മികച്ചത് അനധാനമാണ്___¡¡ ഉമ്മാടെ മത്തൻ ഇല താളിപ്പും അതെല്ലാം ഇഷ്ടമായി____¡¡ പക്ഷേ___പാവം ചിഞ്ചുമോളോട് നിങ്ങളീ കാണിക്കുന്നത് തീരെ ശരിയായില്ല____🤭
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
😂😂❤👍
@BindhuKK-df5nm
@BindhuKK-df5nm 2 ай бұрын
പത്തിരി ചുട്ടു വിളമ്പി വിളിച്ചു റസി 💖💖
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
കഴിച്ച ഫീൽ വന്നോ❤🥰👍
@BindhuKK-df5nm
@BindhuKK-df5nm 2 ай бұрын
@@haifakitchenmalappuram വന്നു 😜
@biker_dudeskerala8300
@biker_dudeskerala8300 2 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് മത്തൻ ഇല താളിപ്പ് ❤❤❤👍🏻👌🏻
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
എനിക്കും❤👍
@Yanis-world
@Yanis-world 2 ай бұрын
നിങ്ങളുടെ വീഡിയോ ഞാൻ ലൈക്ക് ചെയ്തു
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Thank you❤🌹
@mallukids8756
@mallukids8756 2 ай бұрын
Beaf chicken curry vekunna chattiyil fish curry thenga char vekkan patto..
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
ഇല്ല ഞാൻ വെക്കാറില്ല ഇറച്ചിക്കറിയും ചിക്കനും ഒക്കെ ഒരു കലത്തിൽ വെക്കും മീൻ വെക്കുന്ന കലത്തിൽ ഇറച്ചി വെക്കാറില്ല❤👍
@shakeelanizar
@shakeelanizar 2 ай бұрын
Masha allah ♥️♥️♥️♥️
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤❤
@hanoos1009
@hanoos1009 2 ай бұрын
നിങ്ങളുടെ മത്തൻ ഇ ല കണ്ടപ്പോൾ❤❤കൊതിയാവുന്നു 🎉🎉❤മഴ ത് നല്ല ചൂട് ഇല കഴിക്കാൻ നല്ല രസം മാണ് ❤❤❤😛😛😋😋😋😋
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Mm നല്ല രസമാണ്❤❤🥰
@lakshmilachuzz6683
@lakshmilachuzz6683 2 ай бұрын
അടിപൊളി❤കൊതി വന്നു
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤❤🥰👍
@RubeenaShareef-wz8mj
@RubeenaShareef-wz8mj 2 ай бұрын
Super video ❤❤🎉
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Thank you❤🌹
@anshadckHanan
@anshadckHanan 2 ай бұрын
Video ishttayi
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Thank you so much❤😊
@AdammuhammadAdam-yu2cr
@AdammuhammadAdam-yu2cr 2 ай бұрын
Adipoli❤
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤❤
@chandralekhat6408
@chandralekhat6408 2 ай бұрын
Karkadakathil ilacurry kazhikanam,kanninum sareerathinum nallatha. Njan mathanila thorananu vekaru. Daa, oru happy news undu.. Ente mootha molku jolikiti.. Wednesday oru interview undayirunnu.. Select ayi.. Innale join cheythu.. Athyavasyam mosamallatha salary undu. Enkilum Govt job anu agraham.. Athinulla coaching um koode cheyum. Mol Engineer anallo, athuthanneya ippo kitiyathum..
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
മോൾക്ക് ജോലി കിട്ടി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഇനി ആഗ്രഹിച്ച പോലെ ഗവൺമെൻറ് ജോബ് തന്നെ കിട്ടും ഒരുപാടൊരുപാട് സന്തോഷം❤❤❤❤❤❤❤❤
@chandralekhat6408
@chandralekhat6408 2 ай бұрын
Thank u daa
@sulaikhasulaikha2511
@sulaikhasulaikha2511 2 ай бұрын
Usthadmàrkalla namukkallechilav😊
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Mm എന്നാലും അങ്ങനെയല്ലേ പറയാ❤🥰
@Safeena234
@Safeena234 2 ай бұрын
Video super ❤
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Thank you❤🌹
@hanoos1009
@hanoos1009 2 ай бұрын
ബീഫ് വരട്ടിയത് മത്തൻ ഇളയും 👆👆👍👍👍👍😄😄😄
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤❤🥰👍
@minhalahzam
@minhalahzam 2 ай бұрын
Pathiri sheet nalla useful aanu..but ented ithra valippam illa😊
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Mm അതെന്താ പറ്റിയത് അറിയില്ല
@nasilpk7136
@nasilpk7136 2 ай бұрын
Mathande ila thalipp aakkalilla😄varav undakkum
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
ഒരു ദിവസം ഇതുപോലെ ട്രൈ ചെയ്തു നോക്കൂ❤❤
@arifameenkk3762
@arifameenkk3762 2 ай бұрын
എനിക്കും ഉണ്ടാവാറുണ്ട് ചിലവ് എഴ് ഉസ്താദ് മാർക്ക് മൂന്ന് നേരം ഉണ്ടാവും വീട്ടിലേക്ക് വരും
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
ആണോ സന്തോഷം❤❤👍🥰
@shaniRavikumar-kv4gi
@shaniRavikumar-kv4gi 2 ай бұрын
Hi rasi super karikal ❤❤❤
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Thank you❤🌹
@saleenakpsaleenakp7983
@saleenakpsaleenakp7983 2 ай бұрын
മത്ത ഇല താളിപ്പ് 👍
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤👍
@farsanamanikkoth2089
@farsanamanikkoth2089 2 ай бұрын
റിഷാഫാത്തിമക്ക് ഒരു ഹായ് പറയണം
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
ഇൻഷാ അള്ളാ❤❤
@sudheertklm2125
@sudheertklm2125 2 ай бұрын
❤❤❤ ഹായ്
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Hai❤👍
@khaisff4731
@khaisff4731 2 ай бұрын
പത്തിരി ഷീറ്റ് എവിടുന്നാ വാങ്ങിയാദ്
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Gro store ❤
@AbdulRasak-ky5wm
@AbdulRasak-ky5wm 2 ай бұрын
❤❤❤❤
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤❤
@suhairamol9802
@suhairamol9802 2 ай бұрын
Super❤
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤❤🥰
@MuhammedshibilMuhammedshib-z3f
@MuhammedshibilMuhammedshib-z3f 2 ай бұрын
Supper
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤❤👍
@fayasfayu8288
@fayasfayu8288 2 ай бұрын
Pathiri sheet evdenna vangiyath
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Grow stor❤
@RabeehmamuRabeehmamu
@RabeehmamuRabeehmamu 2 ай бұрын
പത്തിരിപ്പൊടി എങ്ങനെയാണ് ഉണ്ടാക്കുന്നത്
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
പച്ചരി കഴുകി ഉണക്കി പൊടിച്ചത്❤
@RubeenaShareef-wz8mj
@RubeenaShareef-wz8mj 2 ай бұрын
Unmade mathacurry super❤
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Thank you❤🌹
@sabnajalal8197
@sabnajalal8197 2 ай бұрын
ആഷീറ്റിൻ്റെ Link വിടുമോ
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
7012488923 ഈ നമ്പറിൽ വിളിച്ചാൽ മതി
@babygodx1836
@babygodx1836 2 ай бұрын
Hiii Rasi❤❤❤❤❤
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤❤
@hamzathp5773
@hamzathp5773 2 ай бұрын
ബാബു നാട്ടിൽ ഉണ്ടോ സൗദിയിൽ ആണോ
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
സൗദിയിൽ
@hamzathp5773
@hamzathp5773 2 ай бұрын
Ok ഞാൻ ഇപ്പോ നാട്ടിലാണ്
@anshusworld1109
@anshusworld1109 2 ай бұрын
എന്റെ ഉസ്താദുമാരെ ചിലവ് കഴിഞ്ഞു
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Mm❤👍🥰
@lailabacker9113
@lailabacker9113 2 ай бұрын
Hi
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Hi❤🥰
@Razeen-b1s
@Razeen-b1s 2 ай бұрын
Hai
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Hai❤🥰
@shizashezin4902
@shizashezin4902 2 ай бұрын
Hi ithus
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Hi❤🥰
@muhammeddiyan3456
@muhammeddiyan3456 2 ай бұрын
Hi❤
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤❤
@hamzathp5773
@hamzathp5773 2 ай бұрын
Mathenta ഇല വളെര നല്ലധന
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
അതെ❤🥰
@AbidaAvaulan
@AbidaAvaulan 2 ай бұрын
ഈ ഷീറ്റിങ്. എത്ര യാണ്
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
169
@AbidaAvaulan
@AbidaAvaulan 2 ай бұрын
നിന്റ വീഡിയോക് വൈറ്റ് ചെയ്തിരിക്കും
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
സന്തോഷം❤❤👍
@wearetheboysu4639
@wearetheboysu4639 2 ай бұрын
ഇവിടെ 5ഉസ്താദുമാരുണ്ട്.
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Mm ഇവിടെ 2❤👍
@lailal1537
@lailal1537 2 ай бұрын
ഭക്ഷണം കൊടുക്കുന്ന കാര്യം പബ്ലിക് ആകരുത്. അത് ഒന്നും ആരും ഇഷ്ടപ്പെടില്ല
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
👍❤
@naseemaasharaf3507
@naseemaasharaf3507 2 ай бұрын
ഹായ് റെസി ബീഫ് തേങ്ങ അരച്ചാൽ ട്ടേസ്റ്റ് പോര ഞങ്ങൾ തേങ്ങ അരക്കാറില്ല നന്നായി ഉള്ളി വാട്ടി കറിവെച്ചാൽ നന്നായി നെയ് തെളിഞ്ഞ് കറി നന്നാകും പിന്നെ രണ്ട് പഴം പുഴുങ്ങിയതും മതി പിന്ന ബീഫ് അധികം വേണം അങ്ങനെ വെക്കു മ്പൊ പിന്നെ വരട്ട് വേണ്ടാ ഞങ്ങളൊക്കെ അങ്ങിനയാണ് പറഞ്ഞു നൊ ള്ളു ട്ടാ ഒന്നും വിചാരിക്കണ്ട എന്റെ അനിയത്തിയോടും ഞാനങ്ങനെ പറഞ്ഞു കൊടുക്കും അതിലൊരു അനിയത്തിയോടെന്ന് കരുതിയാ മതി ട്ടോാാാാ❤
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
ഹായ് പറഞ്ഞോളൂ എനിക്ക് അറിയാത്തത് പറഞ്ഞു തരുന്നതിൽ സന്തോഷമേയുള്ളൂ Thank you so much❤😊 👍
@SleepyDolphins-qk2hi
@SleepyDolphins-qk2hi 2 ай бұрын
നിങളുടെസ്തല० എ८തസെൻറ്ആണ്
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
10
@Yanis-world
@Yanis-world 2 ай бұрын
യാനിസ് വേൾഡ് ലൈക്ക് ചെയ്യൂ ഷെയർ ചെയ്യൂ സബ്സ്ക്രൈബ് ചെയ്യൂ👍👍👍👍
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
വരാട്ടോ❤🥰👍
@sainukitchen1041
@sainukitchen1041 2 ай бұрын
പത്തിരിയുംബീഫ്കറിയുംമത്തൻഇലയുംഅടിപൊളിമത്തൻഇലകാണുബോൾഒരുസന്തോഷംഉമ്മാക്ക്അസ്സലാമുഅലൈക്കുംപറയണം🎉
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
സന്തോഷം ഉമ്മ സലാം മടക്കി ട്ടോ🥰❤
@MuhammedMishab.N.K-ji2kd
@MuhammedMishab.N.K-ji2kd 2 ай бұрын
Adipoli❤❤
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤❤
@haneezkh3295
@haneezkh3295 2 ай бұрын
Adipoli😊
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Thank you❤🌹
@sandhyadilly2314
@sandhyadilly2314 2 ай бұрын
❤❤❤
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤❤🥰
@Habeeba.basheer
@Habeeba.basheer 2 ай бұрын
❤❤❤❤
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤❤
Это было очень близко...
00:10
Аришнев
Рет қаралды 1,9 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН