വളരെ നല്ല ഡ്രസ്സ് ധരിച്ചു അതിലും മനോഹരം ആയി നൃ്തച്ചുവടുകളുo. മനസ്സിൽ ഓർത്തു വയ്ക്കാൻ പറ്റിയ നിമിഷങ്ങൾ.
@hanzanasrin6746 Жыл бұрын
എല്ലാവർക്കും ഇരുന്നു കാണാൻ പറ്റിയ നല്ലൊരു save the date video 💕💕💕
@sheelanandini5046 Жыл бұрын
God bless chakkrakuttiz
@soudabisouda7990 Жыл бұрын
Absolutely
@girijasasi1928 Жыл бұрын
ഈ save the date പോലെ മനോഹരവും , ഐശ്വര്യം നിറഞ്ഞതായി മുന്നോട്ടു പോകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏
@gayathrinair1389 Жыл бұрын
ഇതൊക്കെയാണ് save the date😍അതി മനോഹരം
@Glam_Life_with_Anila Жыл бұрын
Pls watch my save the date video in my channel🙏
@shymat4604 Жыл бұрын
Sathyam
@sairasheik772 Жыл бұрын
Ys
@rahulachu3285 Жыл бұрын
Athe super
@skumarigeetha1857 Жыл бұрын
ഡാൻസ് അറിയാത്തവർ എന്താ ചെയ്യാ. അവർക്കു ആഗ്രഹം ഉണ്ടാവില്ലേ. Save the dat വേണമെന്ന്.
@nimishavinesh7734 Жыл бұрын
Save the date ന്റെ പേരിൽ എന്തൊക്കെ കോമാളിത്തരങ്ങൾ കട്ടുന്ന ഈ സമയത്ത് എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു Excellent
@nathaniahthomas8271 Жыл бұрын
ഒരു ഫിലിം സോങ് കാണുന്ന പ്രതീതി.. Beautifully captured😍 All the very best both of Youu👐🏻♥️
@glorybonnie2812 Жыл бұрын
Best save the date i have ever seen.
@hashnahash2314 Жыл бұрын
Seriously
@mother.of.a.cute.boy87 Жыл бұрын
രമ്യ നമ്പീശൻ voice ✌🏻✌🏻👌👌👌👌
@shahnasherin2345 Жыл бұрын
Actually oru 90s feel miss cheyyunna tym aa ith generation..but this is one of the best save the date I ever seen and that traditional feel goes really well..i really loved it ❤️❤️
@preethivineeth7859 Жыл бұрын
👍
@shobanamohanan7917 Жыл бұрын
ആ ഫാമിലിയുടെ അന്തസിനും ആഭിജാത്യത്തിനും ചേർന്ന save the date👏👏👌👌
@soudabisouda7990 Жыл бұрын
Sathyam
@shilpa_k_satheesh Жыл бұрын
😂
@farsana9289 Жыл бұрын
Seriously ❤❤❤❤❤❤
@vijayalakshmyc1273 Жыл бұрын
Correct
@shyamaladevi8519 Жыл бұрын
Yes
@sindhuraj6736 Жыл бұрын
മനസ്സിന് സന്തോഷം തോന്നുന്ന ഒരു save the date 🥰🥰🥰
@lijithaliji2498 Жыл бұрын
അടിപൊളിയായിട്ടുണ്ട് ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤️❤️❤️
@007shins Жыл бұрын
Adipoly
@abhinavabhi2384 Жыл бұрын
മനസ്സിൽ എപ്പോഴും ഓർത്തുവെയ്ക്കാൻ പറ്റിയ സേവ് ദി ഡേറ്റ്. 🥰❤️
@harithachandran6896 Жыл бұрын
ഇത് വരെ കണ്ടതിൽ വച്ചു ഏറ്റവും സൂപ്പർ save the date 🥰🥰🥰🥰 god bless you ❤️❤️❤️❤️❤️
@aswathyachu9431 Жыл бұрын
സൂപ്പർ, ഒരു ക്ലാസ്സിക് touch തന്നെ ഉണ്ട്... ഫാമിലിക്ക് കാണാൻ പറ്റിയ ഒരു സേവ് the date
@user-fu7mk6ge8u Жыл бұрын
സംസ്‍കാരം ഉള്ള save the date. May God bless u both abundantly.
@saranyaprasad4073 Жыл бұрын
Elegant one which potrayed her talent and passion .. Hatss off ..
@saazsa Жыл бұрын
❤മനോഹരം ❤️സുന്ദരം ❤️ഇതൊക്കെയാണ് സേവ് ദി ഡേറ്റ്..
@manjusharajesh8395 Жыл бұрын
അന്തസ്സും കുടുംബ മഹിമയും ഉള്ള സേവ് ദി ഡേറ്റ് 🥰
@Zarooskitchen Жыл бұрын
ഒന്നും പറയാനില്ല വളരെ മനോഹരമായിട്ടുണ്ട്... simple💐And Powerful.
@aswathysajeeshachu4775 Жыл бұрын
എത്ര മോഡേൺ ലൈഫിലേക്ക് മാറിയാലും കല്യാണം പോലുള്ള കാര്യങ്ങൾ വരുമ്പോൾ ട്രെഡിഷണൽ കൂടുതൽ നമ്മൾ ഇഷ്ടപെടുന്നു എന്ന് കമന്റ്സ് വായിക്കുമ്പോൾ മനസിലാക്കാൻ സാധിക്കുന്നു. അത്തരത്തിൽ ഈ വീഡിയോ ഉണ്ടാക്കിയവർക്ക് അഭിനന്ദനങ്ങൾ 💖💖
@manjusibin4488 Жыл бұрын
മലയാള തനിമ ഉള്ള save the date😍😍
@rajithamadhu7927 Жыл бұрын
Superb and our hearty blessings to both of them 🙌
@valsalaaravindan9514 Жыл бұрын
സൂപ്പർ... മണി രത്നത്തിന്റെ ഫിലിം കണ്ടപോലെ ഒരു ഫീൽ 🎉🎉
@anjalivijayan2294 Жыл бұрын
Wow.. that was an excellent piece of art.. soothing music and dance.. all the best wishes to both of you..❤️
@mayaomprakash7406 Жыл бұрын
This save the date has got an amazing feeling ✨✨✨✨
@anjumathewisanangel Жыл бұрын
Beautiful... Such a graceful dance uthara❤️🥰 God bless you Both🥰
@sayee3 Жыл бұрын
I loved the color combination of the Dhavani. God bless both of them.
@sugeshn8382 Жыл бұрын
കവിത പോലെ മനോഹരം 💕
@anjuprakash3248 Жыл бұрын
Now she looks like her mom 😍 awesome save the date
@RAJJUNE Жыл бұрын
Notes of raag Reetigowla expressed through her beautiful dance movements! Graceful!👌🙂
@bijudance Жыл бұрын
Thanks to akhil and ramyanambeesan
@remyadeepu1059 Жыл бұрын
നന്നായിട്ടുണ്ട്. ഈ സേവ് ദി ഡേറ്റ് കാണുമ്പോൾ കാലം കുറച്ചു പുറകോട്ട് പോയന്ന് തോന്നും.ഇന്നത്ത സേവ് ദി ഡേറ്റ് പിക്ചർ കണ്ടപോലും open ചെയ്യാൻ തോന്നില്ല. Its different, god bless u 💕
Wonderful save the date ever seen., magical moments, romantic feelings, musical fusion.
@soulmelodies Жыл бұрын
Wow something different from the usual save the date videos 👌🏼👌🏼 Very beautiful 😍👌🏼 May God bless you both with a life worth growing old with eachother 💞 Many blessings 💖
@swathykrishna3264 Жыл бұрын
Super... Happy married life both of u🥰❤️❤️❤️🥰🥰🥰😍
@jannetjoseph8714 Жыл бұрын
Beautiful, especially in nice traditional costumes 🎉❤✌👌👍😍
@Driver-x2g Жыл бұрын
Vulgarity illatha save the date... spr❤
@dr.vijayasudheesh6629 Жыл бұрын
Beautifully done
@meeramenon7235 Жыл бұрын
Beautiful....
@nithyaram9863 Жыл бұрын
Beautiful choreography.... May your life be as beautiful as this video.
@bijudance Жыл бұрын
Thanku
@nayanaammu6460 Жыл бұрын
❤❤😊😊beautiful
@aiswaryap2471 Жыл бұрын
Beautiful save the date 💓
@lambylambcurly Жыл бұрын
Beautiful !! Both of them❤
@anupamaraveendran6641 Жыл бұрын
What a music!! Dance!! Lyrics!! Choreography!!Don’t forget singer!! Dear Remya❤
@vineethanadus7941 Жыл бұрын
നല്ല അച്ചടക്കമുള്ള save the date❤
@reshmiprajith7978 Жыл бұрын
Superb 👌 👌 👌 good concept beautiful
@honeyprince488 Жыл бұрын
Beautiful video....lots of love & blessings❤❤
@sidrathulmunthaha2705 Жыл бұрын
നല്ല സംസ്‍കാരം എന്നാൽ ഇതാണ്❤❤❤
@chinchuaneesh4106 Жыл бұрын
Good choreography.Best wishes for future life
@banasirshaw9486 Жыл бұрын
Wow wow wow just wow🔥 . Amazing ❤ ......best save the date i have ever seen. Best wishes to the couple 😍😍😍
@varshachooranolickal Жыл бұрын
Best wishes to the couple stay happy and blessed sending lots of love and prayers ❤
@Shyamsasi24 Жыл бұрын
All the best❤️
@jinasatheesh8965 Жыл бұрын
Super .. Best wishes for both of you
@ajijoseph1723 Жыл бұрын
The best save the date perfect coordination🥰🥰God bless both
@sambar3875 Жыл бұрын
All the best... Very beautiful 😍😍😍
@manjusandeep9848 Жыл бұрын
മനോഹരം 🥰🥰🥰🥰
@devisathyan8158 Жыл бұрын
So beautiful ❤
@jayasreenair1 Жыл бұрын
God bless ! this lovely couple! 🙏 ❤❤
@rubypanicker8682 Жыл бұрын
Wowwww, wonderful, God bless both of them with blessed family life
@mastershifu_123 Жыл бұрын
It's a beautiful piece or art . Well captured . But I'm wondering why people are commenting about pride, family status , and comparing it with other people's. It's really sad that our society can't just take one simple thing and enjoy it on its own . Without it being attached to something else .Or without degrading some other in comparison . And make everything, literally everything,a problem.
@deepapeter5475 Жыл бұрын
Salute to Photographer and Costumes
@nimmyajesh6006 Жыл бұрын
Woww classy😍😘 the best sv d date ever seen
@bindulaurance4113 Жыл бұрын
Beautiful couples ..God bless ur family....❤❤all d best.....❤❤made for each other
@vedithas7669 Жыл бұрын
നന്നായിട്ടുണ്ട് , ഇതൊക്കെയാവണം സേവ് ദ ഡേറ്റ് വീഡിയോസ് . അന്ത:സ്സുള്ള ഫാമിലി , ഇതു പോലുള്ള വീഡിയോസ് അനുകരിക്കാൻ പുതു തലമുറയ്ക്ക് കഴിയട്ടെ . എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ....