ഹരേകൃഷ്ണ 🙏🙏🙏🙏ഇതുകേട്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി എകാദശി എല്ലാ എടുക്കാറുണ്ട് ഹരേകൃഷ്ണ 🙏🙏🙏
@geetakurup-816016 сағат бұрын
Hare Krishna 🙏🙏 Om namo bhagwate vasudevaya 🙏🙏 Om namo narayanaya 🙏🙏
@dr.revathybenjamin8 сағат бұрын
ഞാനാദ്യമായി എടുക്കാൻ പോകുന്ന ഏകാദശി ആണ്. ഞാൻ ജനിച്ചതും കൃഷ്ണപക്ഷ ഏകാദശി ദിനത്തിൽ ആണ്😊 . ഇപ്പോൾ Agrayil ആണ്. പാരണ സമയം കൃത്യമായി പറഞ്ഞു തന്നത് വളരെ ഉപകാരം.🙏🏻
@madhavam66745 сағат бұрын
ഹരേ കൃഷ്ണാ
@madhavam66745 сағат бұрын
അടുത്ത മാസം ഗുരുവായൂർ ഏകാദശി ആണ്
@godlover-sx8qv3 сағат бұрын
Hare krishna Mam pula ullavar engane food bhagavanu samarppikkum 🙏🙏🙏
@RadhaP-hb1lc3 сағат бұрын
@@madhavam6674😮
@madhavam66742 сағат бұрын
@godlover-sx8qv അതിന് സാധിക്കില്ല
@Archana-hk8pc18 сағат бұрын
❤❤❤നന്ദി നന്ദി❤❤❤സർവം ശ്രീ രാധാകൃഷ്ണർപ്പണമസ്തു❤❤ചേച്ചിയെ തൃപ്രയാറപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🕉️🕉️
@radhammapillai686116 сағат бұрын
L Lp ( L ( L 😅😅😅😅
@VijayaLakshmi-qv1gn5 сағат бұрын
ഓം നമോ വാസb ദേവായ നമഹ.ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ❤️❤️❤️❤️❤️❤️❤️❤️
@sailajadnair84804 сағат бұрын
Harekrishna...harekrishna... thanku
@AnandhaRaj-p4q2 сағат бұрын
ഓം നമോ നാരായണായ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@omanakuttappan5888Сағат бұрын
Hare rama hare rama rama rama Hare hare hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹
@padmaradhakrishnan52222 сағат бұрын
Om Namo Narayanaya Om Namo Bhagavathe Vasudevaya Om Namo Venkidesaya
@geethabalakrishnan52054 сағат бұрын
Hare rama hare rama rama rama hare. Hare Hare krishna hare krishna Krishna krishna hare hare Om namo narayana namaha
@bkrishna889146 минут бұрын
ഹരേ കൃഷ്ണാ 🙏🏼🙏🏼
@prasannakumari-1233 сағат бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏾🙏🏾🙏🏾
@girijaps164016 сағат бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻സർവ്വം ശ്രീ രാധ കൃഷ്ണാർപ്പണമാസ്തു 🙏🏻🙏🏻🙏🏻🙏🏻
@PonnammaRaju-fd4on4 сағат бұрын
ഹരേ കൃഷ്ണ ഭഗവാനെ അനുഗ്രെഹിക്കണേ 🙏🏻🙏🏻🙏🏻
@sruthidibin8434 сағат бұрын
Thank you so much sister 🌹🙏Hare Krishna 🌹🙏jai shree Radhe Radhe Krishna 🌹🙏🌼
@ajayakhoshtr1660Сағат бұрын
Harekrishna ❤❤
@sajithashaji691217 сағат бұрын
ഹരേ കൃഷ്ണാ 🙏🏻.... നന്ദി മാതാജി
@meeramt42336 сағат бұрын
ഓം നമോ ഭഗവതേ വാസുദേവായ ❤️🙏🌹 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു❤️🌹🌹
@AjithAjith-d5m3 сағат бұрын
Jay sree Radha Krishna thank you God ajithkumar very good
@sarasammapillai19065 сағат бұрын
I am from Vancouver canada. Harerama harerama ramarama hare hare🙏🙏🙏
@madhavam66745 сағат бұрын
Hare Krishna ♥️♥️💕
@BinduSivakumar2 сағат бұрын
ഹരേ കൃഷ്ണ നാരായണ 🙏qq🙏 rekshikkane🙏🙏🙏🙏🌹
@prasannakumari-1233 сағат бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏾🙏🏾🙏🏾
@minishasamim788214 сағат бұрын
Thank you Mathaji❤🙏 Hare Krishna🙏🙏🙏
@RajiSaijus18 сағат бұрын
ഹരേ കൃഷ്ണാ സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏
@au502916 сағат бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌸🌸🌸🌸🌸 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌸🌸🌸ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌸🌸🌸🌸🌸 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌸🌸🌸
@PraseethaPv-j8r5 сағат бұрын
മാധവം വീഡിയോ ആണ് എന്നെ ഏകാദശി എന്താണെന്നും വ്രതത്തിന്റെ പ്രാധാന്യവും മനസ്സിലാക്കി തന്നത് അതിനു ശേഷം എടുക്കാൻ തുടങ്ങി ഇടക്ക് ശരീരം അനുവദിക്കുന്നില്ല അത് കൊണ്ട് എടുക്കാതെ നിന്നു പക്ഷേ ഇന്ന് ഈ വീഡിയോ കാണാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടായി 🙏🙏🙏എനിക്ക് വീണ്ടും എടുക്കാൻ തോന്നുന്നു ഒരു പാട് നന്ദി 🙏🙏🙏ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@bindusreedhar34234 сағат бұрын
Hare Krishna Hare rama❤❤
@vanajan834615 сағат бұрын
ഹരേ കൃഷ്ണാ...ഗുരുവായൂരപ്പാ🙏🙏🙏🙏❤
@radhanelakantanvasanneelak24348 сағат бұрын
Hare Krishna Hare Rama Sarvam Om Sri Vishnumayam. Bagavane Namaskaram Saranam.❤❤
@jayanair87705 сағат бұрын
Hare Krishna. Krish arpana mastu.
@nalininalini76759 сағат бұрын
Harekrishnaharehare🌿🌺🌺🌺🌼🌼🌼🌻🌻🌻🌿🕉
@RenjiniRKurup6 сағат бұрын
ഹരേ കൃഷ്ണ 🙏🙏🙏സർവം ശ്രീകൃഷ്ണർപ്പണമസ്തു 🙏🙏🙏
@premanandinikrishnakumari224615 сағат бұрын
Krishna guruvayurappa saranam 🙏
@sindhusasi71106 сағат бұрын
ഹരേ കൃഷ്ണ ഹരേ രാമ❤️🌹❤️
@sunitha515417 сағат бұрын
Hare krishnaaa 🙏🙏🙏jai sree radhe radhe ❤️❤️❤️
@Ommana-c4c8 сағат бұрын
🌺🌼🌺 ഹരേ കൃഷ്ണ 🌺🌼🌺
@sushamae873716 сағат бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@SreedeviAmmaSreedeviAmma10 сағат бұрын
ഓം നമോ ഭഗവതെ വാസുദേവ❤❤❤
@sujasj300218 сағат бұрын
Radhe Radhe Shyam❤
@subigopi26307 сағат бұрын
Hare krishna 🙏 ♥️
@maniammapillai752110 сағат бұрын
Hare Krishna 🙏🙏
@prasannakumari-1233 сағат бұрын
ഹരേ കൃഷ്ണ 🙏🏾❤️
@SATANAS_YT4 сағат бұрын
ഹരേ കൃഷ്ണ സർവം കൃഷ്ണർപ്പണമ്മസ്തു 🙏🙏🙏🙏
@mayanair7015 сағат бұрын
Hare Krishna🙏🙏🙏❤
@rugminipanicker24172 сағат бұрын
🙏🙏ഹരേകൃഷ്ണ 🙏🙏
@shima890317 сағат бұрын
🙏hare krishna 🙏 thank u 4 d informations 🙏
@abhisheknair338517 сағат бұрын
Hare krishna 🙏🏻🙏🏻🙏🏻
@AjithaSurendran-q4p16 сағат бұрын
ഹരേ കൃഷ്ണ ❤️❤️❤️❤️🙏🙏🙏🙏🌹🌹🌹🌹
@omanakarthik524616 сағат бұрын
ഹരേ കൃഷ്ണ 🙏🏻🥰👏🏻🙏🏻
@LeenaSNair7 сағат бұрын
RADHAE KRISHNS RADHAE KRIDHNA RADHAE KRISHNA
@manjukarthik-sk7gq17 сағат бұрын
Hare krishna ❤❤❤
@gireeshkumar72007 сағат бұрын
ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾
@Kashinadhan-q9w17 сағат бұрын
ഹരേ കൃഷ്ണ രാധേ രാധേ
@manikandannair365915 сағат бұрын
Hare krishna
@praseethapl208216 сағат бұрын
ഹരേ കൃഷ്ണ 🙏
@GirijaSunil-l2w5 сағат бұрын
Thanks mam hare Krishna hare Krishna
@madhavam66745 сағат бұрын
Hare Krishna 🙏
@sugandhisuresh722618 сағат бұрын
Hare Krishna 🙏🙏
@Savithrisurendram-vd2iw17 сағат бұрын
Hare krishna🙏🙏🙏
@sowmyats29035 сағат бұрын
🙏🙏🙏🙏😘
@legacy98325 сағат бұрын
ഹരേ ക്രഷ്ണ
@radhachandran339718 сағат бұрын
ഹരേ കൃഷ്ണ 🙏🙏🙏
@RemaViswanathan-n8xМинут бұрын
Namaskaram amme
@SreeKalaS-ew1hx18 сағат бұрын
❤❤ നന്ദി മാതാജി
@SusheelaRagavan-m6e16 сағат бұрын
Hare krisna mathaji 🙏♥ Parthikena mathaji ente kaline uninjured Anne Nale hospital pokanem Parthikena ourukuzpile
@madhavam66745 сағат бұрын
പ്രാർത്ഥിക്കാം ധൈര്യമായിരിക്കൂ
@girijaja4719 сағат бұрын
🙏🙏🙏
@Ratheesh-jv6hr17 сағат бұрын
തൃപ്രയാർ ഏകാദശിയാണ് ചൊവ്വാഴ്ച. ഹരേ രാമ ഹരേ കൃഷ്ണ 🙏
@mallikamvalappil58463 сағат бұрын
ll കേരളത്തിൽ എത്ര മണിക്കാൻ പൃതം മുതിക്കണ്ടത് കേട്ടിട്ടില്ലഒന്ന കൂടി പറയണം ഹരി ഓം
@vasanthisuresh407018 сағат бұрын
തൃപ്രയാർ ഏകാദശിയാണ്, ഹരേ കൃഷ്ണ 🙏🙏🙏🙏
@nalinicheriyath-mo9rv17 сағат бұрын
ഹരേ കൃഷ്ണ രാധേ രാധേ
@maniammapillai752110 сағат бұрын
🙏🙏🙏🙏👍👍
@vasanthim467016 сағат бұрын
🙏
@RethnamaniK12 секунд бұрын
ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാമ 🙏🙏🙏🙏🙏
@LillyAshokKumar18 сағат бұрын
🎉 ഹരേ കൃഷ്ണ
@premamadhavan591718 сағат бұрын
🙏🙏🙏
@manjuraj933114 сағат бұрын
❤❤❤❤
@radhamani926116 сағат бұрын
🙏🙏🙏🙏🙏
@Sreena-i4s16 сағат бұрын
❤
@sangeethas102316 сағат бұрын
Narayana❤
@KavyaSareesh-e9f18 сағат бұрын
Wood kondulla mala jappikkumbol upayogikkunnthil thettundo
Nammude health anuvadikkumenkil cheyyam Nallathanu
@swapnalaxan86928 сағат бұрын
Thank u👍🏿❤️
@vrajimolg3 сағат бұрын
😍🫂❤️
@jayasreecp253117 сағат бұрын
നമസ്കാരം 🙏🙏🙏
@1969R8 сағат бұрын
ഞാൻ ത്യപ്രയാർ ക്ഷേത്രത്തിനടുത്താണ്... 🙏🙏🙏
@SanjeySanju-di1wj8 сағат бұрын
Ok ..👍👍🙏
@SasidaranK-so4ly16 сағат бұрын
Thanku❤🎉❤🎉❤🎉❤🎉❤🎉
@SuchitraSudhan17 сағат бұрын
ഹരേക്യഷ്ണാ
@vinodinivt862817 сағат бұрын
Thankyou mam ❤
@eswarynair273617 сағат бұрын
എനിക്ക് ഒരു ആക്സിഡന്റ് പറ്റി ഇരിക്കുവാണ് കുളിക്കാൻ പറ്റില്ല തല കഴുകും ദേഹം തോർത്തുനനച്ചു തുടയ്ക്കും ഇങ്ങനെ ചെയ്തുകൊണ്ട് ഞാൻ എങ്ങനെ വൃതം എടുക്കും വളരെ സങ്കടത്തിൽ ആണ് ഞാൻ പരിഹാരം പറഞ്ഞു തരുമോ ഹരേ കൃഷ്ണ 🙏🙏
@madhavam667417 сағат бұрын
അങ്ങനെ ചെയ്തു കൊണ്ട് (വത ഭക്ഷണം കഴിച്ച് നാമം ജപിച്ച് വ്രതം എടുക്കാം സംശയം മാറിയോ
@eswarynair273617 сағат бұрын
@madhavam6674 മാറി സന്തോഷം ഉണ്ട് ഞാൻ എന്ത് ചെയ്യും എന്ന സങ്കടത്തിൽ ആയിരുന്നു കൃഷ്ണ ഗുരുവായൂരപ്പ കോടി കോടി പ്രണാമം 🙏🙏🙏🙏🙏
@JayaSoman-dt7iz8 сағат бұрын
ഞാനും അധ്യമായി ഏകാദശി എടുക്കുന്നു ചേച്ചി
@madhavam66745 сағат бұрын
ഹരേ കൃഷ്ണാ
@arathyshijin53127 сағат бұрын
Njan adhyamayittanu ekadashi vritham edukunnath aa timeil enik periods akum edukamennu paranjallo numuk asudhi ayirikunna samayam alle athukond edukunnathini kuzhappam illalo Paranavidendath enthanu onnu paranju tharamo
@madhavam66745 сағат бұрын
ഇതിനുള്ള ഉത്തരം ഞാൻ വീഡിയോയിൽ പറഞ്ഞല്ലോ നാമം ഏത് സമയത്തും ജപിക്കാം പാ രണ വീടുക എന്നാൽ വ്രതം അവസാനിപ്പിക്കുക എന്നാണ് വീഡിയോയിൽ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞിട്ടുണ്ട് ഒന്ന് കൂടി കേട്ട് നോക്കിക്കോളൂ
@preethamolkn220213 сағат бұрын
സൗദി ടൈം കൂടി പറയുമോ
@madhavam66745 сағат бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ കേട്ടില്ലേ 27 ന് 7.56-8' 27
@renjitha57939 сағат бұрын
Hare krishna ❤. തുളസീ ഇല എപ്പോൾ പറിക്കാം
@1969R8 сағат бұрын
ചൊവ്വ, വെള്ളി, ഏകാദശി ദിനങ്ങളിൽ തുളസി പറിക്കരുത്
@madhavam66744 сағат бұрын
ദശമിക്ക് എടുത്തോളൂ ഏകാദശിക്കും മഹാ ദ്വാദശിക്കും പാടില്ല
@anandavallyt40876 сағат бұрын
സഹോദരി ഈ മഞ്ഞ് (കോട) എങ്ങനെയാണ് ഉണ്ടാവുന്നത്? ഇത് എന്നോട് ഒരാൾ ചോദിച്ചതാണ് എനിക്ക് അറിയാത്തതുകൊണ്ട് ഒന്ന് പറഞ്ഞുതരൂ.. സഹോദരിക്ക് ഈ എളിയവളുടെ കോടാനു കോടി നമസ്ക്കാരം🙏
@madhavam66744 сағат бұрын
ഭൂമിയിലെ ജലാശയങ്ങളിലെ ജലം ചൂടു കൊണ്ട് ബാഷ്പീകരിച്ച് എത്രത്തോളം ഉയരത്തിൽ പോകുന്നുവോ അവിടെ വെച്ച് തണുത്ത് അത് മഞ്ഞായി രൂപപ്പെടുന്നു. അത് കൊണ്ടാണ് ഉയരമുള്ള സ്ഥലങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നത് ഉത്തരേന്ത്യയിൽ പ്രളയം ഉണ്ടാകുന്നത് ചൂട് കൂടുമ്പോഴാണ് കാരണം മഞ്ഞ് ഉരുകി അത് നദികളിൽ പതിച്ച് വെള്ളപൊക്കത്തിന് കാരണമാകുന്നു സംശയം മാറിയോ
@indirakumaran888716 сағат бұрын
hαrєkríѕhnα❤
@Rajagopals-s9l14 сағат бұрын
Hqrekrishna
@mallikamvalappil58463 сағат бұрын
ഇരുപത് അഞ്ചാം തിയതി ഒരു നേര കഴിച്ച 26 നു രാവിലെ ഏകദേശി എടുത്ത ഉച്ചക് പഴം അല്ല മറ്റ് എന്നിക്കലും കഴിച്ച് ക ഷുഗർ ഉണ്ട് എന്നാലും അധിക ഏകാദശിയും എടുത്തലുണ്ട് തയ്യത്തി ഉച്ചക്ക് എത്രമണ്ക്ക് സ മുറിക്കണം ഒന്ന് പറയണം കേട്ടിയിട്ടല്ല. ഹരി ഓം ശ്രീകൃഷ്ണ പരമാത്മനേ നമഹ:. 27-ാം ത
@madhavam6674Сағат бұрын
Video yil paranjittundu Video muzhuvan kettille
@Saralamadhu-xc2cu14 сағат бұрын
ഉച്ചക്ക് പാരണ വീടുമ്പോൾ കാലത്ത് നേരം വെള്ളമോ മറ്റും കഴിക്കാൻ പറ്റുമോ അല്ലെങ്കിൽ അതുവരെ ഒന്നും കഴിക്കാതിരിക്കണമോ ഒന്ന് പറഞ്ഞുതരുമോ
@1969R8 сағат бұрын
പാരണവീടുമ്പോൾ 2 മണി അരിയും തുളസിയും ഇട്ട ജലം തീർത്ഥമായിസേവിക്കാം... ശേഷം ഭക്ഷണം കഴിക്കാം.
@madhavam66745 сағат бұрын
ഏകാദശി ദിവസം നമ്മൾ ഉപവസിക്കുകയാണങ്കിൽ പാ രണ കഴിയുന്നതുവരെ ഉപവസിക്കണം അതല്ല നമ്മൾ ഏകാദശി ദിവസം വെള്ളം കുടിക്കുകയും പഴങ്ങൾ കഴിക്കുകയും ചെയ്യുകയാണങ്കിൽ നമുക്ക് കഴിക്കാം എന്നിട്ട് ഉച്ചയ്ക്ക് പാരണവീടിയാൽ മതി സംശയം മാറിയോ
@Saralamadhu-xc2cu3 сағат бұрын
@@madhavam6674 ഏകാദശിദിനം പോലെ പാരണം വീടുന്ന കാലത്തും കഴിക്കാമോ സാധാരണ പാരണം വീടിയതിന് ശേഷം ആണല്ലോ നമ്മൾ കഴിക്കാറ് മരുന്ന് കഴിക്കുന്നതാണ് അതു കൊണ്ട് ചോദിക്കുന്നതാണ്ട്ട്ടോ ഇപ്പോൾ ഒരു വർഷം ആയി മോൾ പറയുന്നപോലെ ഏകദശി നോൽക്കുന്നത് ഞാൻ മറന്നാലും ആ സമയം ആകുമ്പോൾ എന്നെ ഓർമ്മിപ്പിക്കും എല്ലാം ഭഗവാന്റെ കാടാക്ഷം മോൾക്ക് മെസ്സേജ് ആദ്യമായിട്ടാണ് അയക്കുന്നത് മറുപടി അയച്ചതിൽ വളരെ സന്തോഷം ഇതിനും മറുപടി പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🌿🌿🌿🌿🌿🍌🍌🍌🍌🍏🍎🍊🍍
@madhavam6674Сағат бұрын
ചേച്ചി ഉച്ചകഴിഞ്ഞല്ലേ ഇത്തവണ പാരണവീടുന്നത് സാധാരണ രാവിലെ അല്ലേ പാ രണ വീടുന്നത് ഉച്ചവരെ ജലം പോലും കുടിക്കാതിരുന്നാൽ ചിലപ്പോ ക്ഷീണം ഉണ്ടാകും സംശയം മാറിയോ
@bindusanthosh74396 сағат бұрын
ഹരേ കൃഷ്ണാ 🙏🏻 ഞാൻ 26 ഉം 27 ഉം വൃതം എടുക്കണമെന്ന് വിചാരിക്കുന്നു 🙏🏻 ആ ദിവസം dates, almond ഇവ കഴിക്കാമോ 🙏🏻 husband ന് ജോലിക്ക് പോകുമ്പോൾ കൊടുത്തുവിടാനാണ്. മറുപടി തരണേ 🙏🏻
@madhavam66745 сағат бұрын
കഴിക്കാം ഫ്രൂട്ട്സും കൂടി ഉൾപ്പെടുത്തിക്കോളൂ സംശയം മാറിയോ