28 നാളിൽ ഇത്രക്കും പണികിട്ടുന്ന നക്ഷത്രം വേറെ കാണില്ല.. ഓർമ്മവെച്ച നാൾമുതൽ ഇന്നുവരെയും സമാധാനം ഉണ്ടായിട്ടില്ല എന്റമ്മോ ഈജ്ജാതി നക്ഷത്രം
@nandhanabore50173 жыл бұрын
Correct aanu
@Anugraha3753 жыл бұрын
Correct
@vijayasreeachu90883 жыл бұрын
ശരിയാ
@reshmac13402 жыл бұрын
100 per satyam
@RajaKumar-nn4li2 жыл бұрын
ശരിയാത്ത്
@vishnuvs99703 жыл бұрын
ഞാൻ ഉത്രാടം നക്ഷത്രം ആണ്.. ഒരുപാട് കഷ്ടകാലങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.മടിയും മുൻകോപവും കാരണം സ്വന്തം ബന്ധുക്കളിൽ നിന്നും വളരെ ദുരന്തമായ അനുഭവങ്ങൾ ആണ് ഉണ്ടായത്.പക്ഷെ അതൊന്നും വകവെയ്ക്കാതെ ഇന്ന് ഒരു ഗവണ്മെന്റ് ജോലി നേടിയെടുക്കുകയും നല്ല തെറ്റില്ലാത്ത ജീവിതവും നയിക്കുന്നു.. എന്റെ അഭിപ്രായത്തിൽ ഈ നക്ഷത്രത്തിൽ ഉള്ളവർ കുറച്ച് കഠിനപ്രയത്നം നടത്തിയാൽ നല്ല ഉയർച്ചയിൽ എത്താം..ഭാഗ്യത്തെക്കാൾ ഉപരി കഠിനപ്രയത്നം ആണ് നമുക്ക് നല്ലത്
@achuchandran1793 жыл бұрын
ഇത് കേട്ടിട്ടാണ് ഒരു exam attend ചെയ്യാൻ പോയത്..... Main listil വന്നു സന്തോഷമായി....ഒരു പാട് ദുഃഖങ്ങളിലൂടെ life കടന്നു പോയി എങ്കിലും........ എല്ലാവർക്കും നല്ലത് മാത്രം വരട്ടെ
@gamingwitharjun34043 ай бұрын
Congrats.... Ippo age ethrayund. Njanum ezhuthunnu.... Athukond chodhichatha
@harithaharidas30053 жыл бұрын
സർ ന്ടെ നാവു പൊന്നവട്ടെ 😍 എപ്പോഴും കഷ്ടതകളാണ് ഇനിയെങ്കിലും നന്നായി പോയ മതിയായിരുന്നു
@Vijaykveettil3 жыл бұрын
Sariya. Innu sariyavum nale sariyavum ennu karuthi Varshangal kadannu poyikkondirikkukayanu Enthayalum ee varsham namukkullatha Lottery edukkan marakkaruth Njan AUH duty free edukkan theerumanichu 😂 Uthradam females nu pidi vasi kooduthalanennu ella jyoltsianmarum parayunnu
@Veritta-kazhchakal0073 жыл бұрын
Satyam
@ramaniprakash38463 жыл бұрын
ഞാൻ ഉത്രാടം ഞാൻ ആഗ്രഹിച്ചത് ഒന്നും നടക്കില്ല ആഗ്രഹിക്കാത്തത് ഒക്കെ കിട്ടിട്ടും ഉണ്ട് 🙏
@anjalyrajeev21853 жыл бұрын
സത്യം 😪
@astrohaven64143 жыл бұрын
നിങ്ങളുടെ ജാതകവും കയ്യും നോക്കി നിങ്ങളുടെ ഭാവി പറയുന്നു. Join our group facebook.com/groups/207205014477284/?ref=share
@soundfocustechnosound91033 жыл бұрын
6 മാസം കഴിഞ്ഞ കേട്ടത്... ഭയങ്കര രാജയോഗം തന്നെ... സുഖം ഇച്ചിരി കൂടി പോയോ ന്നാ ഇപ്പൊ.... ജന്മത്തിൽ നന്നാവാത്ത ഒരു നച്ചത്രം
@Sandhya74412 жыл бұрын
🤭 ഞാനും..
@adhilakshmin54002 жыл бұрын
സത്യം.
@NimmyNimmy-tk4kw3 ай бұрын
സത്യം 😂
@prasadbhaskara55613 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷം ഉണ്ട്. പക്ഷെ ജീവിതം തന്നെ മടുത്ത അവസ്ഥ ആണ്.
@subinvalanchery54253 жыл бұрын
Sheryanu
@jasmin9013 жыл бұрын
ഞാൻ ഉത്രാടം ആണ് ഈ പറഞ്ഞതൊക്കെ സത്യം ആണ് ഗൾഫിൽ പോയി yrs ബിസ്സിനെസ്സ് നടത്തി ഇപ്പോഴും ഗൾഫിൽ ആണ് നിങ്ങൾ ഉത്രാടം ആണെങ്കിൽ ധൈര്യം ആയിരിക്കു പ്രാർത്ഥന ദാനധർമ്മം ഇതു രണ്ടും മുടക്കരുത്
@astrohaven64143 жыл бұрын
നിങ്ങളുടെ ജാതകവും കയ്യും നോക്കി നിങ്ങളുടെ ഭാവി പറയുന്നു. Join our group facebook.com/groups/207205014477284/?ref=share
@poojapradeep89773 жыл бұрын
Sathiyam annu
@Janani_jayaprakash3 жыл бұрын
Yes. എനിക്കും
@remya2883 жыл бұрын
ജീവിതത്തിൽ എപ്പോഴും സങ്കടം മാത്രം 🥺 സങ്കടം നിറഞ്ഞ ജീവിതം മാത്രമാണ് 😊😊
@SivaPrasad-ps8hm2 жыл бұрын
ശെരി ആണ്
@SivaPrasad-ps8hm2 жыл бұрын
ഞാനും കുറ അനുപാവിച്ചു
@saleenamuneer41612 жыл бұрын
പരീക്ഷണങ്ങൾ ആണ് എപ്പോഴും, എന്നാൽ ദൈവാനുഗ്രഹം ഉണ്ട്
@sisiranm31842 жыл бұрын
Njanum aghaneyanu anubhavikunnathu
@pramosh37652 жыл бұрын
സങ്കടം വലിയ സന്തോഷത്തിനു വഴിയൊരുക്കുന്നത് ആണ്.
@Sruthimelam4 жыл бұрын
ഉത്രാടത്തിന്റെ ഉയർന്നു വരുന്ന കാര്യത്തിൽ സന്തോഷം 🔥🔥🔥🔥🔥
@omanap.k5859 Жыл бұрын
ഇതിൽ പറഞ്ഞത് എല്ലാം എന്നെ കുറിച്ച് aanu🥰 8:19 Govt job കിട്ടി. Business ഉയർച്ച കൂടി ഉണ്ടാകട്ടെ
@reshmi.rreshmi.r13293 жыл бұрын
ഇതുവരെയും ഒരു ജോലി പോലും ലഭിച്ചില്ല നല്ല സുഖം തന്നെ ജീവിതം തന്നെ അവസാനിപ്പിക്കാൻ തോന്നുന്നു
@SivaPrasad-ps8hm2 жыл бұрын
അങ്ങനെ ഒന്നും ചെയ്യൽ പാടില്ല ഞാനും ഉത്രാടം ആണ്
@sindhukc90193 жыл бұрын
Sir ന്റെ നാവ് പൊന്നാകട്ടെ
@radakrishnans25203 жыл бұрын
ഞാൻ ഉത്രാടം നക്ഷത്രക്കാരനാണ്.ഇതു വരേയും കഷ്ടപ്പാടാണ് കുഞ്ഞും നാളിലെ കഷ്ടപ്പാടാണ് സർ: ഇനിയെങ്കിലും നല്ല കാലം വരുമോ
@karthikas8373 жыл бұрын
Correct
@sivaprasadsivan82633 жыл бұрын
ഈ പറഞ്ഞത് വളരെ ശരിയാണ്
@nidhularincy53112 жыл бұрын
Correct
@dileepkumar-lc5ri3 жыл бұрын
ഇന്നുവരെ അങ്ങ് പറഞ്ഞതായ കാര്യങ്ങൾ ഒന്നും തന്നെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. വരട്ടെ എന്ന് പ്രത്യാശിക്കുന്നു. ഈശ്വരകൃപയിൽ
@jagadishnair93173 жыл бұрын
Uthradam, makar rasi is one of the best star as far as I am concerned .yes slow and steady progress, by the time u enter in to Jupiter dasa you will establish. You will be noted as it's an exceptional personality and enjoy every luxury one ever desired. By the time u retire u find satisfied and could settle in life respectfully. but make sure you don't ever indulge in any short cut method to make money. Be honest to the core. Never ditch people. Avoid bad habits. Pray to ganesha
@bindhuaneesh69153 жыл бұрын
Ithu kettappol orupadu santhosham thonni sir .karayatha divasam kurava jeevithathil ini anubhavikkan ee bhoomiyi onnum thanne illa .aare snehichalum aareyokke sahayichalum udan thanne enikku Ettinte pani kittum. ipol age 40 aayi iniyenkilum makkalkkenkilum nallathu vannal mathiyayirinnu.Thankyou sir ippol oru pratheesha thonnunnu🙏🙏🙏❤❤❤
@SivaPrasad-ps8hm2 жыл бұрын
നടന്നാൽ മതി നമ്മുടെ കഷ്ട്ടം എന്ന് മാറും
@divyaanu43763 жыл бұрын
കുറെ കഷ്ടപ്പാടു, സഹിച്ചു. ഈ വർഷം കുറച്ചു ഒക്കെ ശരിയായി വരുന്നുണ്ട്. ഇത്കേട്ടപ്പോ കുറച്ചു സന്തോഷം തോന്നി
@siberianmallu55593 жыл бұрын
ബാക്കി എല്ലാ ചാനലിലും മോശം ആണ് പറഞ്ഞതെ ഇതു കേട്ടപ്പോൾ കുറച്ചു ആശവാസം
@astrohaven64143 жыл бұрын
നിങ്ങളുടെ ജാതകവും കയ്യും നോക്കി നിങ്ങളുടെ ഭാവി പറയുന്നു. Join our group facebook.com/groups/207205014477284/?ref=share
@loveyourself74313 жыл бұрын
എല്ലാം ശരിയാവും ചേച്ചീ ☺☺☺☺
@Sandhya..9593 жыл бұрын
എനിക്കും 🥰🥰
@SivaPrasad-ps8hm2 жыл бұрын
ആണോ നന്നായി വരട്ടെ
@sajimonjoseph44053 жыл бұрын
😀😀ഇതുവരെ വളരെ ശരിയാണ്,, രാജയോഗം കാരണം നടു നിവരുന്നില്ല,, കടം കേറി മുടിയുമൊന്നാ പേടി
Study get out of kerala verudey govt job dont run behind .... dont be a tree
@nayanasajeesh13513 жыл бұрын
@@manojchittayil3326 what you mean . Please clearly explained
@yamunaa.s.49673 жыл бұрын
ജോലി കിട്ടും. ഞാൻ ഉത്രാടം ആണ്. Hsst ആണ്. എന്റെ sister doctor ആണ്. രണ്ട് cousins ഉണ്ട് അവര്‍ക്കും govt job ഉണ്ട്. But ഇതെല്ലാം ഉണ്ടെങ്കിലും manasanthosham ഉണ്ടാവില്ല
@anandhuvijayan77423 жыл бұрын
എല്ലാം സത്യമാണ്
@Appus1453 жыл бұрын
പുണർതം ആണ് വേദ നക്ഷത്രം എന്നു പറഞ്ഞു അതെന്താണ്
@BabyPKBaby-eh4ue4 жыл бұрын
Thanks sir.
@minipradeep85867 ай бұрын
ഓം നമശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@jasmin9013 жыл бұрын
ഉത്രാടം നക്ഷത്രം ആണോ പേടിക്കണ്ട ഇന്നല്ലങ്കിൽ നാളെ നല്ല പൊസിഷനിൽ എത്തും ഞാൻ guarande
@sreeleshkuttan44773 жыл бұрын
Thanks
@loveyourself74313 жыл бұрын
Thank you so much Your words help me for huge amount of confidence Thank you a lot 😊😊😊😊😊😊😊😊😊😊😊
ശനി ദശ കഴിയാതെ രാജയോഗം എങ്ങനെ തുടങ്ങി, ഏഴര ശനി കഴിയുന്നത് 2023 ജനുവരി 17 നാണ്,
@karuveliljohn3 жыл бұрын
100% correct 😀 good research
@blackloverblacklover80514 жыл бұрын
താങ്ക്സ്
@manunair45953 жыл бұрын
Rajayogam ente karyathil ethuvare angane onnu arinjittilla sir
@veenacn14963 жыл бұрын
Swabavam kurachoke...alasatha und☺️..eduthuchattam und
@satheesans23462 жыл бұрын
ഹെന്റിഷ്ട്ടാ, ഈ പറഞ്ഞ കാര്യങ്ങളിൽ 10% പോലും ഇന്നേവരെ നടന്നില്ല. ഈ 70ആം വയസ്സിൽ ഇനിയും എന്തോന്ന് ഉയർച്ച. ആർക്കെങ്കിലും എന്തെങ്കിലും ഫലിച്ചതായി അറിയാമോ. ജനിക്കുമ്പോൾ തന്നെ നമ്മുടെ തലയിൽ എഴുതും എഴുതിയാ വിടുന്നത്. അതിൽ കടുകിട മാറില്ല. പിന്നേ ഇങ്ങനൊക്കെ കേൾക്കുമ്പോൾ നല്ല തമാശ കേട്ട സുഖം
@thomanej6673 Жыл бұрын
100%
@manasmehal65053 жыл бұрын
Good. Thanks
@Anusha-o8t2 жыл бұрын
തീയിൽ കുരുത്തത് വെയിലത്തു വാടില്ലല്ലോ 😁 ഇത്രക്കും നമ്മൾ അനുഭവിക്കുന്നുണ്ടെങ്കിൽ മറ്റാരേക്കാളും ഒരു നാൾ നമ്മൾ നല്ല രീതിയിൽ ജീവിച്ചിരിക്കും.അവസരം കാത്തു നിൽക്കാതെ അവസരം സ്വയം ഉണ്ടാക്കാൻ ശ്രെമിക്കുക ☺️
@Naliny-z5x2 жыл бұрын
ഒരിക്കലും സന്തോഷമോ സമാധാനവും ഇല്ലാത്ത ജീവിതം ഇത്രയും മോശം നാൾ വേറെ കാണാത്തല്ല
@Anusha-o8t2 жыл бұрын
@@Naliny-z5x നമ്മൾക്ക് ഉള്ളത് സന്തോഷം ആണോ സങ്കടം ആണോ എന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെ അല്ലെ ഇപ്പോഴത്തെ സങ്കടത്തെ നാളേക്ക് സന്തോഷവും സമാദാനവും നിറഞ്ഞതാക്കാൻ വേണ്ടി പരിശ്രെമിക്കു 🥰നിങ്ങൾ എന്തൊക്കെ സാധിക്കുമെന്ന് നിങ്ങളെക്കാൾ മറ്റാർക്കും മനസിലാക്കാൻ സാധിക്കില്ല 🥰
@pramosh3765 Жыл бұрын
യെസ് 👍👍👍
@irfanirfu-eh2yb Жыл бұрын
Uthradan nall adipoli
@rakezraj3 жыл бұрын
Kollaaam.
@premjithk.k33124 жыл бұрын
ലോട്ടറി എടുത്ത് മുടിയുന്നു, ലോട്ടറി വകുപ്പുമായി എന്തെങ്കിലും ധാരണയുണ്ടോ, 62 വയസ്സായി ഇന്നുവരെ ജീവിത സുഖം എന്തെന്ന് അറിഞ്ഞിട്ടില്ല, സാമ്പത്തിക കടബാദ്ധ്യതകൾ ആണ് ഉള്ളത്,
@roshinjohn15383 жыл бұрын
Sathyem
@songmannattil69913 жыл бұрын
അതൊക്കെ തന്നെയാണ് presnam മര്യാദക്ക് ജോലി ചെയ്യുന്നവർക്ക് ഒരു പ്രസ്‌നവും ഇല്ല
@nayanasonline4743 жыл бұрын
Govt job kittumo. Time: 5.30. Date of birth: 20-12-1990. Please reply sir
ഉത്രാടം നാള c കാർക്ക് അയസ് പയമേ. ജനനം 1958 ജീവിതത്തിൽ സുഖം ഇല്ല
@Surendran-ec1wi2 ай бұрын
എന്നെ സഹയ്ക്ക് മേ എന്നിയ്ക്ക് മരിയ്ക്കണം
@sulthanhydrali11402 жыл бұрын
സൃഷ്ട്ടാവായ തബ്ബുരാൻ എല്ലാം വരച്ചു വീട്ടു എല്ലാം അനുഭവിക്കാതെ തരമില്ല ആരെയും തബുരാൻ എന്നും പരിയ്ക്ഷിക്കില്ല നമുക്ക് യാത്ര തുടരാം പ്രാർത്ഥിക്കാം ഇങ്ങനെ ഉള്ള ഒരു കാര്യങ്ങൾ വീടുകളയാം ഒരു നാൾ നമുക്കുള്ളത് തബ്ബുരാൻ തന്നിരിക്കും
@siddikhsiddikh6790Ай бұрын
ഇപ്പോ ഇത് പാറഞ്ഞിട്ട് മൂന്ന് കൊല്ലം ആയി ഇതുവേര ഒരു മാറ്റവും വന്നട്ടില്ല
@ranjitkkr21363 жыл бұрын
Unda raja yogam ayirunnu pani edukkand thinn irunnal mathiyayirunnu kurachu nal agathayirunnu
@galaxymini3653 жыл бұрын
kashdathamarumennukaruthatta ethuvara oru uyarchayumvannilla