ആദ്യമായി ആണ് ഇത്രയും നല്ലത് അത്തതെപ്പറ്റി കേൾക്കുന്നത് 😄സന്തോഷം ചേട്ടാ 🙏🏻എല്ലാർക്കും നല്ലത് വരട്ടെ 🔥
@SanthaK-ps3ki12 күн бұрын
@@baaji9475 മേറയുന്ന പോലെ എന്റെ ജീവിതത്തിലെക്ക് പൂർണമായും തിരിച്ച വരട്ടെ തേഡട്ടിയെ ഒഴുവാക്കിവരട്ടെ യൂണിവേഴ്സനെ ഒരു പാട് നന്നി നന്ദി നന്ദി
@anithabinu109517 күн бұрын
ഹരിജി താങ്കൾ പറഞ്ഞ കാര്യം എല്ലാം എത്രയും പെട്ടെന്ന് എന്റെ ജീവിതത്തിൽ നടക്കട്ടെ അനിത ഉത്രം
@sujathakumari154613 күн бұрын
ഞാൻ ചിത്തിര കന്നി രാശി മോന്റെ വാക്കുകൾ പൊന്നാകട്ടെ ഒരുപാട് ദുഖങ്ങളിൽ കൂടി കടന്നു പോവുകയാണ്
@anooppallattil99462 күн бұрын
അനൂപ് ഉത്രം പറഞ്ഞത് എല്ലാം സത്യം. എല്ലാം നല്ലത് പോലെ നടക്കട്ടെ എന്ന്🙏🙏🙏🙏🙏
@shibimanikandan556315 күн бұрын
വളരെ നന്ദി 🙏🙏🙏🙏അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏🙏ഷിബി അത്തം 🙏🙏മകൻ അമൽ ദത്ത് ഉത്രം 🙏🙏
@THEMULTIPLIERSRCMACADEMY11 күн бұрын
ശരിയാണ്...പറഞ്ഞു കേട്ടപ്പോൾ തന്നെ അത് നടന്നു എന്ന് ഫീൽ ചെയ്യുന്നു....നല്ലവാക്ക്കൾക്ക് നന്ദി❤❤❤
@Ayiravallimedia11 күн бұрын
Thanks
@anjurenjith257218 күн бұрын
താങ്കളുടെ നാവു പൊന്നാകട്ടെ ജീവിതത്തിൽ ഇനി അനുഭവിക്കാൻ ഒന്നുല്ല രോഗങ്ങൾ ഒരുവഴിക്ക് സാമ്പത്തിക പ്രശ്നം വേറെ ഒരു വഴിക്ക് ഏതു കേട്ടപ്പോ എന്തോ ഒരു ആശ്വാസം 😊
@JayanJayans-q3f17 күн бұрын
@@anjurenjith2572 സത്യം
@sabithagireesh525218 күн бұрын
ഉത്രത്തിൽമുക്കാൻ വാക്കുകൾ ഒരു പാട് സന്തോഷം തരുന്നതാണ്. ഒരു പാട് നാളായി കാത്തിരി ക്കുന്ന ആഗ്രഹ ങ്ങളാണ് അതിനു വേണ്ടി കഷ്ടപെടുന്നു ഒരു ചെറിയ ബിസിനസ്സ് തുടങ്ങിയിട്ട് ജനുവരി ഒന്നിന് ഒരു വർഷം തികയുന്നു , അതിൽ നിന്നും ഇനിയെക്കിലും സന്തോഷം ലഭിക്കും എന്ന് വിശ്വസിക്കുന്നു🙏
@sandhyadinesh977019 күн бұрын
നന്ദി ഹരിജി ഒന്നും നടന്നില്ലെങ്കിലും നല്ലതു പറയുന്നത് കേൾക്കാൻ കഴിഞ്ഞല്ലോ ഞാൻ അത്തം നക്ഷത്രകാരി ആണ്
തികച്ചും ശരിയാണ് പറഞ്ഞു അറിയിക്കാൻ കഴിയില്ല തികച്ചും സത്യം എനിക്ക് ഗവ: ജോലി ശരിയായി വരുന്നു. താങ്കൾ പറഞ്ഞ എല്ലാ കാര്യവും എൻ്റെ ജീവിതഭാഗം തന്നെ തികച്ചും സത്യം ആശ്ചര്യം തോന്നുന്നു
@gayathrinarayananclass8b59116 күн бұрын
ഞാൻ അത്തമാണ് അങ്ങയുടെ വാക്കുകളെല്ലാം പറഞ്ഞതുപോലെ സംഭവിക്കട്ടെ ഒരായിരം നന്ദി.
@VinoodVinood-f5q18 күн бұрын
തിരുമേനി ഒരുപാട് നന്ദി യുണ്ട് അങ്ങയുടെ നാവ് പൊന്നാവട്ടെ താങ്സ് ❤❤❤
@padmavathi973316 күн бұрын
ഹരിജീ ഈ സവിശേഷതകളെല്ലാം എനിക്കുണ്ട്.ഇത്രയും കേട്ട നിൻ വളരെ വളരെ സന്തോഷം ഹരിജീ.
@bindustudio377018 күн бұрын
ഹരി ജി താങ്കളുടെ വാക്കുകൾ പൊന്നായിരിക്കട്ടെ.❤❤
@SanthoshKumar-tx4fk9 күн бұрын
അങ്ങയുടെ വാക്കുകൾക്ക് നൂറ് ആയിരം നന്ദി..... ❤
@DeviDevi-fl8vb17 күн бұрын
ഹരി ജി സാറിന്റെ നാവ് പൊന്നാവട്ടെ ദേവി അത്തം🙏🏾🙏🏾🙏🏾🙏🏾
@haritharatheesh31949 күн бұрын
ഞാനും അത്തം ആണ്.പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു❤
@sheelamadhu801818 күн бұрын
മോനെ ഒരുപാട് സന്തോഷം ചേട്ടനും ഞാനും കന്നി രാശി യാണ് 🙏🙏🙏🙏🙏
@umavs780218 күн бұрын
തിരുമേനി എന്റെ മോൻ അത്തം നക്ഷത്രം ആണ്...പറഞ്ഞത് ശരിയാണ്..നന്നായിട്ട് ഹാർഡ് വർക്ക് ചെയ്യുന്നുണ്ട് Entrance എഴുതുന്നത് കിട്ടണേ എന്ന് പ്രാർത്ഥിക്കണേ 🙏🙏🙏
@being_bonafide18 күн бұрын
പ്രാർത്ഥിക്കാം❤
@KalaMoli-u9u19 күн бұрын
സത്യം പറഞ്ഞു 100% ഞാൻ കന്നി കൂർ ആണ് അടുത്ത മാസം ഒരു ചെറിയ policy കിട്ടും 100% സത്യം അസുഖം അതും സത്യം
@kutti439113 күн бұрын
സത്യം എനിക്ക് ലോട്ടറി അടിച്ചു 🙏🙏🙏🙏🙏.
@Ayiravallimedia13 күн бұрын
Thanks 🙏
@SatheeshbabuPuthanveeti-mx7pd7 күн бұрын
എന്റെ മകൾ അത്തം ആണ് നിങ്ങൾ പറഞ്ഞത് വളരെ അധികം സത്യം 2024 ബേങ്ക് ജോലിയുടെ പരീക്ഷ എഴുതിയിരുന്നു അതിന്റെ റിസൾട് വന്നത് ജനവരി 1 ആയിരുന്നു മകൾ പാസായിന് ഒരുപാട് സന്തോഷം പുതിയ വർഷം തുടക്കത്തിൽ തന്നെ 🙏🏻🙏🏻🙏🏻
@BeenaKT-wg1wn19 күн бұрын
ഞങ്ങളുടെ വീട്ടിൽ ഈ നക്ഷത്രക്കാരില്ല എങ്കിലും ഹരിജി പറഞ്ഞ പോലെ എല്ലാം ഈ നക്ഷത്രക്കാർക്ക് വന്നുഭവിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു. നന്ദി നമസ്കാരം ഹരിജി
@Ayiravallimedia19 күн бұрын
😊😊🙏🙏
@aachusworld27439 күн бұрын
TTC 2009പഠിച്ച്ഇറങ്ങിയതാണ്പരീക്ഷകൾ എഴുതി മടുത്തു കൂടാതെ നാട്ടുകാരുടെ യും വീട്ടുകാരുടെയുംചോദ്യത്തിന് ഉത്തരം കൊടുക്കാൻ പറ്റാതെ ഇരിക്കുകയായിരുന്നുഇതു കേട്ടേപ്പോൾ ഒരു ആശ്വാസം
@deepasuresh438015 күн бұрын
എന്റെ ചേട്ടാ അങ്ങയുടെ നാവ് പൊന്ന് ആകട്ടെ 🙏🏻🙏🏻🙏🏻ദീപ അത്തം
@sandhyasreekumar586018 күн бұрын
ഞാനും അത്തം നാളുകാരിയാണ്.ഈ പറഞ്ഞ എല്ലാ സ്വഭാവ സവിശേഷതകളും സത്യമാണ് .
@ReethaManikandan18 күн бұрын
ഞാൻ kanni രാസിക്കാരിയാണ് ഹരിജിയുടെ വാക്കുകൾ വലിക്കട്ടെ താങ്യു 🙏🙏🙏🙏🙏🙏🙏പ്ലീസ് റിപ്ലൈ 🙏🙏🙏🙏🙏
@PriyaAjayakumar-b6h16 күн бұрын
നന്ദി ഹരിജി ഞാൻ ഉത്രം സാമ്പത്തിക മുട്ട് അനുഭവിക്കുകയാണ്
@rainbow996315 күн бұрын
നന്ദി ഹരിജി മനസിന് ഒരു ബലം വന്നത് പോലെ ഞാൻ അത്തം നക്ഷത്രം ആണ്
@remyaraj225719 күн бұрын
നമസ്തേ ഹരി ജി 🙏 ഞാൻ രമ്യ.. ഉത്രം. 12.04.1987 കന്നി രാശി ആണ് ഒരുപാട് വർഷം ആയി മാനസികമായും സാമ്പത്തികമായും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു ദൈവത്തിന്റെ കൃപയാൽ ജോലി ഉള്ളത് കൊണ്ട് മാത്രം ഇതുവരെ തരണം ചെയ്തു.. ദൈവം മാത്രമേ കൂടെ ഉള്ളൂ.. പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥന ഉണ്ടാകണേ 🙏
@aiswaryaar916914 күн бұрын
ഹരിജി, താങ്ക്യൂ ആദ്യമായിട്ടാണ് അത്തം നാളിനെ കുറിച്ച് ഇങ്ങനെ ഒന്ന് കേൾക്കുന്നത് നന്നായി വരട്ടെ
@ShynaP-n7j18 күн бұрын
ഹരി ഞാൻ ഉത്രം 3/4 ആണ് കേട്ടപ്പേൾ സമാധനം🙏🙏🙏
@yemuna198617 күн бұрын
ഉത്രം മുക്കാൽ❤️🙏❤️വരാഹി ദേവിയുടെ കാരുണ്യത്താൽ നന്മയായവ സംഭവിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു❤️🙏❤️ എന്റെയും,കുടുംബത്തിന്റെയും കാവലാളും,വഴികാട്ടിയും, സംരക്ഷണവും,ഐശ്വര്യവും, എല്ലാം,എല്ലാം എന്റെ ❤️🙏❤️വരാഹിയമ്മ തന്നെയാണ്... ഹരിജിക്കും, പ്രിയപ്പെട്ടവർക്കും, എല്ലാവർക്കും, വരാഹിയമ്മയുടെ❤️🙏❤️ അനുഗ്രഹങ്ങളാൽ നന്മകൾ ഉണ്ടാകുവാൻ പ്രാർത്ഥനയോടെ❤️🙏❤️
@surajmohan.861518 күн бұрын
കൊണം പിടിക്കാത്ത ഒരു നാൾ 😡😡മുടിഞ്ഞു പണ്ടാരം അടങ്ങി കടം ഒൺലി. Daily tast ആണ് ദൈവം തരുന്നേ wonderful
@Sooryaratheesh10112 күн бұрын
ഹരിജി വളരെ നന്ദി ഉത്രം കന്നിരാശി ആണ് പറഞ്ഞത്ശരിയാണ്
@Anil-k9l9b18 күн бұрын
എൻ്റെ അമ്മയുടെ നാൾ അത്തം ആണ്.തിരുമേനി പറഞ്ഞത് പോലെ ഒക്കെ നടക്കട്ടെ🙏🙏
@suseelakv595618 күн бұрын
നമസ്കാരം ഹരിജി 🙏 ഞാൻ ഉത്രം നക്ഷത്രക്കാരിയാണ്.ആരോഗ്യ കാര്യം ഹരിജി പറഞ്ഞത് ശരിയാണ്.
@nima243818 күн бұрын
ഞാൻ അത്തം. പറഞ്ഞ കാര്യങ്ങൾ സത്യം 👍🙏🙏🙏
@SanthaK-ps3ki18 күн бұрын
ഞാൻ തുലാ മസതില ഉത്ര o പറഞ്ഞതല്ലാ ശരിയായി വരട്ടെ നന്ദി നന്ദി നന്ദി
നമസ്ക്കാരം🙏 ഹരി മോൻ പറഞ്ഞത് വളരെ ശരിയാണ്. സ്വന്തം കുടുംബത്തിനു ദുരിതങ്ങളും കഷ്ടപ്പാടും മാത്രമായിരുന്നു. പിന്നെ വിവാഹ ജീവിതം പരാജയമായിരുന്നു. ഭർത്താവ് മരിച്ചു. ഇപ്പൊൾ മക്കൾ മുഖേന അനുഭവിക്കുന്നു. കയറി കിടക്കാൻ വീടില്ല വരുമാനമില്ല. ഇതിനിടയിൽ ആരോഗ്യ പ്രശ്നം രക്ഷപ്പെടാനുള്ള വഴി ഉണ്ടാകാൻ പ്രാർത്തിക്കണേ മോൻ്റെ നാവ് പൊന്നാകട്ടേ
@rineeshom130714 күн бұрын
Chithira ⭐ ഓം നമഃ ശിവായ
@narayanann627218 күн бұрын
ഞൻ നാരായണൻ അത്തം കന്നി രാശി ജനനം 1965 ഫെബ്രുവരി 19 പ്രാർത്ഥിക്കണേ ഹരി. ഓം നമോ നാരായണ 🌹🌹🌹
@rsreekalaSreekala18 күн бұрын
Thank you 🙏 ഞാൻ അത്തം.. ഇതുവരെ ദുഃഖം മാത്രം അനുഭവിച്ചിട്ടുള്ളൂ... ഇപ്പോൾ നല്ലത് കേട്ടു 🙏🙏🙏
@manipmanip316918 күн бұрын
Bro nallatu varum..njanum prateeshayilaanu Attam
@ajitharadhakrishnan259718 күн бұрын
🙏🏻🙏🏻ഞാനും അത്തം നക്ഷത്രകാരി
@padmanabhanpm577518 күн бұрын
വളരെ സന്തോഷം നല്ല വാക്കുകൾ കേട്ടതിൽ
@thankakgkulangarakandi792518 күн бұрын
നമസ്തേ ജീ....ഞാൻ ഉത്രം കന്നി രാശി...❤
@parvathyparvathy760818 күн бұрын
ഹരിജി ഞാൻ ഒരുപാട് തവണ ശ്രമിക്കുന്ന ജോലിക് ഹരിജി പ്രാർത്ഥിക്കണേ രേവതി അത്തം
@vikramanp601118 күн бұрын
നാവ്വ് പെന്നായ്യി വരട്ടെ 🙏🙏🙏
@susheelashaji256017 күн бұрын
Correct anu thirumeni . Chandanathiri thelikkunnathinu ennamundo🙏🙏🙏🙏
കടബാദ്യത ഒഴിഞ്ഞാൽ mathi... Leena ഉത്രം...... എന്റെ അധ്വാനം പോലെ ഈശ്വരൻ എനിക്ക് ഓരോന്നും തരുന്നുണ്ട്.... പക്ഷെ എത്ര കഷ്ടപ്പെട്ടിട്ടും കടബാധ്യത തീർന്നു കിട്ടുന്നില്ല.. പ്രാർത്ഥിക്കണേ ഹരിജി 🙏🏾
@shajikas257018 күн бұрын
ഓം ശ്രീ മാത്രേ നമഃ 🙏ഹരിജിയുടെ വാക്കുകൾ പൊന്നാകട്ടെ 🙏ഞാൻ അത്തം നക്ഷത്രമാണ്. 2025പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🙏🙏
@rajeshpg106417 күн бұрын
Yes Same
@SudhaKumar-j4p19 күн бұрын
Sir 🙏 സാറിൻ്റെ വീഡിയോ കണ്ടിട്ട് ഞാൻ ചെയ്ത എല്ലാത്തിനും എനിക് നല്ല റിസൾട്ട് കിട്ടി...വളരെ നന്ദി.....God bless you...🙏🙏🙏 എൻ്റെ നാൾ ചിത്തിര... കന്നി ആണ്.....ഈ പറഞ്ഞതും കിട്ടാൽ സാറിൻ്റെ അനുഗ്രഹം വേണം....പ്രാർത്ഥിക്കുക.....🙏🙏🙏
@SudhaKumar-j4p16 күн бұрын
🙏🙏🙏
@user-bb7ru9ro5n18 күн бұрын
പറഞ്ഞത് പൊന്നാകട്ടെ....ഞാൻ അത്തം മോള് ചിത്തിര
@F7f6Tu7t9 күн бұрын
തിരുമേനിയുടെ നാവ് പൊന്നാക്കട്ടെ 🙏🙏ഉത്രം കണ്ണിക്കൂർ ആണ് 😅🙏🙏🙏