ഉത്തരീയം ധരിക്കുന്നവർക്ക് മാതാവ് നൽകുന്ന വാഗ്ദാനങ്ങൾ |OUR LADY OF MOUNT CARMEL |PRIEST|GOODNESS TV

  Рет қаралды 9,493

Goodness Tv

Goodness Tv

Жыл бұрын

ഉത്തരീയം വിശ്വാസത്തോടെ ധരിക്കുന്നവർക്ക് മാതാവ് നൽകുന്ന വാഗ്ദാനങ്ങൾ
#goodnesstv #catholic #saint #gospel #church #priest
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio: halo.streamerr.co/radio/8210/...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessmedia
►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.com/store/apps/de...
►Goodness Radio:
halo.streamerr.co/radio/8210/...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2022 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 50
@Ajinar-dy4fe
@Ajinar-dy4fe Жыл бұрын
പരിശുദ്ധ കർമ്മല മാതാവേ എനിക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ
@marymp9094
@marymp9094 Жыл бұрын
*"ഈ ചെറിയവരില്‍ ആരെയും നിന്‌ദിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുക."* (മത്തായി 18 : 10)
@anandhujohnson7280
@anandhujohnson7280 9 ай бұрын
Oh , എന്റെ കർമ്മല മാതാവേ 🙏🏽 നിന്റെ സ്നേഹത്താൽ ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കണമേ
@maryjyothis3849
@maryjyothis3849 Жыл бұрын
Thank you Jesus
@mysoul6250
@mysoul6250 9 күн бұрын
Aave Mariya ammakku sthuthi 🙏🙏
@sincythejus5194
@sincythejus5194 Жыл бұрын
VERY NICE FATHER.....🙏✨️🕊👍MY BAPTISM NAME....CARMEL...❤
@joicybobby4397
@joicybobby4397 Ай бұрын
Beautiful talk ... Thank you Father 🙏 Thank you Jesus 🙏🙏🙏
@sreedevidominic4987
@sreedevidominic4987 Жыл бұрын
ആമ്മേൻ
@jinijoy1679
@jinijoy1679 13 күн бұрын
John2:5 “Do whatever HE says”…… Amen 🙏
@ushathampi5695
@ushathampi5695 Жыл бұрын
ആമേൻ 🙏
@ancysr2586
@ancysr2586 Жыл бұрын
Really awesome i love u jesus and mother mary ❤️🥰😘
@jessychokkattu3907
@jessychokkattu3907 Жыл бұрын
Amen 🙏🙏🙏
@babukv2430
@babukv2430 Жыл бұрын
Amen
@skullcrushyt1840
@skullcrushyt1840 Жыл бұрын
Ammen 🙏
@anniethomas347
@anniethomas347 14 күн бұрын
🙏🙏🙏🙏
@susanjoseph6508
@susanjoseph6508 5 ай бұрын
Ameen 🙏
@sheelababu9734
@sheelababu9734 Жыл бұрын
അവന്റെ അമ്മ പരിചരകാരോട് പറഞ്ഞു അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ യോഹന്നാൻ 2-5 🙏🙏🙏
@manojpeter710
@manojpeter710 Жыл бұрын
🙏🙏🙏
@christeenadavis343
@christeenadavis343 Жыл бұрын
Mathave ente mole kathukollane
@littydavis8004
@littydavis8004 Жыл бұрын
Mother Mary pray for us
@jessyjose2086
@jessyjose2086 Жыл бұрын
🙏🙏🙏👌
@johnmaria3578
@johnmaria3578 Жыл бұрын
😊🙏🙏🙏
@Sunitha-ko3co
@Sunitha-ko3co 5 ай бұрын
🙏🏻
@antonypc8406
@antonypc8406 16 күн бұрын
Ammen
@beaunaannabinu913
@beaunaannabinu913 17 күн бұрын
Ave Maria
@seenamol1604
@seenamol1604 Жыл бұрын
🙏🌹🙏🌷🙏💐🙏🌷🙏🔥🙉
@frkolanjikompil1111
@frkolanjikompil1111 5 ай бұрын
കത്തോലിക്കൻ എന്ന് പ്രസ്താവിക്കുകയും തച്ചിനിരുന്ന് കത്തോലിക്കാ സഭയെയും പ്രബോധനങ്ങളെയും അതിശക്തമായി വിമർശിക്കുകയും ചെയ്യുന്നവരെ വളരെ വളരെ ശ്രദ്ധിക്കണം.അവർ പറയുന്നത് പഞ്ചസാരയിൽപൊതിഞ്ഞ വിഷമാണ്.എല്ലാ catholic teachings നും താഴെ ഇതുപോലെ തെറ്റിദ്ധരിപ്പിച്ച് comments ഇടും.Social media ൽ catholic teachings തേടി ഓടി നടക്കുകയാണ്.Be Careful.
@georgejoseph660
@georgejoseph660 5 ай бұрын
Ada pose,Luck 1,42,to43 vaiku,nadi
@rosepaul7749
@rosepaul7749 Жыл бұрын
അച്ഛൻ സെമീറാമീസിനെക്കുറിച്ച് പഠിക്കുക. ജനത്തെ കർത്താവിന്റെ ക്രൂശിൽ നിന്ന് മറിയയിലേക്ക് വഴി തെറ്റിക്കാതിരിക്കണം😥😥😥😭
@vmariammavarghese4950
@vmariammavarghese4950 Жыл бұрын
Aaa makanaya yeshuvinu oramma undayirunnu ennariyille?.sahodara.....kashtam..veruthe angu tharkkichu jeevitham 😮😮😮😮😮😮😮😂
@user-io5cz3ou5o
@user-io5cz3ou5o Жыл бұрын
. യേശുവിന്റെ ഉയർപ്പിന് ശേഷം 12ശിഷ്യന്മാരോ,അപ്പോസ്തലനയ പൗലോസോ സത്യ വേദ പുസ്തകത്തിൽ ഈ മറിയം ആരാധനയെ പറ്റി ഒരിടത്തും പറയുന്നില്ല... മറിയം വണക്കത്തിലൂടെ നമ്മൾ ചെയ്യുന്നത് മഹദിയാം ബാബിലോൺ മ്ലേച്ഛതയുടെ മാതാവിനെ ആണ്.... കർത്താവായ യേശുവിനെ മാത്രം ആരാധിക്കുക അവനാണ് നമ്മളുടെ പാപ പരിഹാരത്തിനു വേണ്ടി കഷ്ടം സഹിച്ചു ക്രൂശിൽ തറക്കപ്പെട്ടു മറിച്ചു ഉയിർത്ത എണീറ്റത്.....
@reyanjacobtom9021
@reyanjacobtom9021 9 ай бұрын
Pentocost,poda
@locppbetty5079
@locppbetty5079 5 ай бұрын
Karthavu krusil marichu, vedanayode athu kandu ninna aa Amma sahichille. Ninte munpilittu ninte mone aarenkilum ithu pole konnal nee kayyadikkumo atho vedanikkumo? Sahanam shareerikam matramalla manasikavumundu. Athu manasilakanamenkil ninakku ninte parents nodum makkalodum sneham venam
@binilchacko2895
@binilchacko2895 5 ай бұрын
മാതാവിനെ ആരും ആരാധിക്കുന്നില്ല സഹോദര.. ബൈബിൾൽ മംഗളവാർത്ത എന്ന സംഭവം ഉണ്ട്.... അത് നിങ്ങളുടെ ബൈബിൾൽ ഉണ്ടോ എന്ന് അറിയില്ല... കാരണം കത്തോലിക്കാ സഭയുടെ വേദപുസ്തകം അടിച്ചുമാറ്റി വാക്കുകൾ മാറ്റുന്ന തിരക്കിൽ ചിലപ്പോ ആ ഭാഗം നിങ്ങൾ വിഴുങ്ങികാണും.... ആ വചനഭാഗത്തു - കർത്താവിന്റെ മാലാഖ ( ഗബ്രിയേൽ ദൂതൻ ) മറിയത്തെ അഭിസംപോതന ചെയുന്നത് ദൈവകൃപ നിറഞ്ഞവളെ നിനക്ക് " സുസ്തി " എന്നാണ്.... അപ്പോ ഗബ്രിയേൽ ദൂതൻ മറിയത്തെ ആരാധിക്കുവായിരുന്നോ.. അതോ വണങ്ങുവായിരുന്നോ....?? ഉത്തരം മുട്ടും... 😂😂😂 കാരണം ഇത് മൈക്കും കെട്ടിവെച്ചു കവലയിൽ പ്രസംഗിക്കുന്നവർക്ക് അറിയാൻ വഴിയില്ല 😂😂😂🙏🙏🙏🙏
@user-io5cz3ou5o
@user-io5cz3ou5o 5 ай бұрын
@@binilchacko2895 നിങ്ങൾ വണ ങ്ങുകയോ,ആരാധിക്കുകയോ.എന്ത് വേണോ ചെയ്തോ അതിനു എനിക്ക് ഒന്നുമില്ല. യേശുവിന്റെ ഉയർപ്പിന് ശേഷം 1am നൂറ്റാണ്ടിൽ ശിഷ്യൻ മാരുടെ മേൽ പരിശുദ്ധത്മാവ് വരികയും ആത്മീയ സഭ രൂപം പ്രാപിക്കുകയും അന്ന് തൊട്ടാണ് ആത്മീയ ആരാധന തുടങ്ങിയത്.അന്നൊന്നും മാറിയത്തെ വന്നങ്ങാനോ അപേക്ഷിക്കാനോ പോയെന്നു വചനങ്ങളിൽ പറയുന്നില്ല. മ റിയവണക്കം പിശാജ് തന്ത്രപൂർവം ചുരുക്കം നൂറ്റാണ്ടുകൾക്ക് മുൻപ് കൊണ്ട് വന്ന ആചാരമാണ്.മേലെ ആകാശത്തില്ലെങ്കിലോ,താഴെ ഭൂമിയിലെങ്കിലോ,ഭൂമിക്ക് കിഴെയോ ഒന്നിന്റെയും പ്രതിമ ഉണ്ടാക്കുകയോ അതിനെ നമ്സ്‌കരിക്കുകയോ ചെയ്യരുത്.എന്ന് വചനം പറയുന്നു നിങ്ങൾ ചെയ്യുന്നതോ?അവസാന ന്യായ വിധി ദിവസത്തിൽ മറിയം നിങ്ങളോട് ചോദിക്കട്ടെ... പിന്നെ കവല പ്രസംഘത്തെ പറ്റി പറഞ്ഞത് യേശു തന്റെ കാല ഘട്ടത്തിൽ പ്രസംഗിച്ചത് കവലകളിൽ ആയിരുന്നു.സുഹൃത്തേ... അത് കൊണ്ട് കളിയാക്കരുത്. നമ്മൾ ചെയ്യുന്ന ഏത് പ്രവർത്തിക്കും കണക്ക് കൊടുക്കേണ്ട ഒരു ദിവസം വരും.... .മറ്റൊരുത്തന്നിലും രക്ഷ ഇല്ല.നാം രക്ഷിക്ക പെടുവാൻ ആകാശത്തിന് കീഴേ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട "യേശു " അല്ലാതെ മറ്റൊരു നാമവും ഇല്ല.....
@user-io5cz3ou5o
@user-io5cz3ou5o 5 ай бұрын
@@binilchacko2895 മറിയത്തെ ബഹുമാനിക്കുന്നത് ശരിയാണ്.അവർ സ്വർഗ്ഗ രാജ്യത്തിൽ അവകാശിയും ആണ്.എന്നാൽ എല്ലാം അതിരു വിട്ടു പോകുന്നു. അത് പൈസാചികം ആകുന്നു.പിശാജ് തന്ദ്ര ശാലി ആണ് അവൻ ഇതിലൂടെ പ്രവർത്തിക്കും. പുതിയ നിയമത്തിലെ സത്യത്തിലും,ആത്മാവിലും ഉള്ള ആരാധന ഒന്നാം നൂറ്റാണ്ടിൽ തുടക്കമായി. മാറിയത്തെ കണ്ട അവരുടെ എഴുത്തു കളിലോ,അപ്പൊ.പൗലോസിന്റെ ലേഖനങ്ങളിലൊ ഒന്നും മാറിയത്തെ എങ്ങനെയുള്ള ഒന്നും പറയുന്നില്ല... മറ്റൊരുത്തന്നിലും രക്ഷ ഇല്ല നാം രക്ഷിക്ക പെടുവാൻ ആകാശത്തിന് കീഴേ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട യേശു അല്ലാതെ മറ്റൊരു നാമവും ഇല്ല..
@user-if4pk6vc6c
@user-if4pk6vc6c 5 ай бұрын
Ashamed to say this because I am also born and brought up in an Rcsc family. Please understand that throughout the Bible, Jesus never addressed st.mary as mother. Only as woman. Why? Because Jesus knew this already that if he address her as mother, all humans will also address her as mother of God. God is the "beginning and the end"; The alpha and the omega. How can you address a creation of God as the mother of God? Throughout in his preachings, Jesus glorified the Heavenly Father and taught us the same. Bible says "Jesus is the only mediator between men and God. But what the catholic church doing today is making hundreds of attractive idols in different shapes and forms and teach people to worship and bow before it just for the sake of collecting money. Please study the scriptures and worship the Heavenly Father in "truth and spirit"
@vmariammavarghese4950
@vmariammavarghese4950 Жыл бұрын
Kannadachal iruttaakilla... 😂
@philiposeputhenparampil69
@philiposeputhenparampil69 Жыл бұрын
പരിശുദ്ധ അമ്മ ആരാണ്? ദൈവം ഒരുവൻ മാത്രമാണ് പരിശുദ്ധൻ(വെളിപാട് 15:4). ദൈവത്തോട് തുല്യനായ വേറൊരു പരിശുദ്ധനൊ മറ്റൊരു പരിശുദ്ധയൊ ഇല്ല. നന്ദി.
@binilchacko2895
@binilchacko2895 5 ай бұрын
ബൈബിൾൽ ഗബ്രിയേൽ ദൂതൻ ഒരേ ഒരു ആളെയാണ് ദൈവകൃപ നിറഞ്ഞവളെ നിനക്ക് സുസ്തി എന്ന് പറയുന്നത്....കർത്താവിന്റെ മാലാഖ ഒരു സ്ത്രീയെ നോക്കി ഇങ്ങനൊക്കെ പറഞ്ഞെങ്കിൽ അവരുടെ range എന്താണെന്ന് മനസിലാക്കണം... ആ മറിയത്തെയാണ് കുറെ പുതിയ സഭക്കാർ എതിർക്കുന്നതും.. തള്ളിപറയുന്നതും.... ഗബ്രിയൽ മാലാഖയെക്കാൾ മെച്ചം ആണ് നിങ്ങൾ എന്ന് നിങ്ങൾ കരു തുന്നുണ്ടോ....?? സഭ എന്ത്കൊണ്ടാണ് മാതാവിനെ വണങ്ങുന്നത് എന്ന് മനസിലാക്കാൻ എന്നെങ്കിലും നിങ്ങൾക്ക് ബുദ്ധി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@sintokk9317
@sintokk9317 5 ай бұрын
​@@binilchacko2895vanagiyal ok....but palathum athu vittu poyi aaradhanayum anugrahavum theadunnu... athanu problem...ee lokhathinte karyangal kittan ammaye aaradhikunnu... catholic sabha palathinum nere mounam kollunnu ..njan catholic aanu...but iathu parayadhe vayya😢
@sintokk9317
@sintokk9317 5 ай бұрын
​@@binilchacko2895ayal paranjathu daivathinu thuluan alla ennanu....athu correct allae? 💯 Better you should earn the wisdom😂
@binilchacko2895
@binilchacko2895 5 ай бұрын
@@sintokk9317 അത് കറക്റ്റ് ആണ്.. But, ഞാൻ എതിർത്തത് മറിയത്തെ കേറി ചൊറിയുന്ന കുറച്ച് പേരുടെ ചൊറിച്ചിൽ മാറാനാണ്
@mathewvb4368
@mathewvb4368 5 ай бұрын
ഈശോ കഴിഞ്ഞാൽ ഏറ്റവും സ്നേഹിക്കേണ്ടവൾ, ബഹുമാനിക്കപ്പെടേണ്ടവൾ... ആരാധന അരുത് എന്ന കാര്യം പ്രത്യേകം ഓർക്കുക... ഈശോയുടെ രക്ഷാകര പദ്ധതിയിലെ അവിഭാജ്യ വ്യക്തി... എന്റെ അമ്മ, പരിശുദ്ധ മാതാവ്...
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 129 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 20 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН