ഉത്തരങ്ങൾ തിളങ്ങിയോ ? ഇന്നത്തെ ചോദ്യപേപ്പർ 174/2024

  Рет қаралды 4,205

chakrapani classes 2.0

chakrapani classes 2.0

Күн бұрын

Пікірлер: 36
@soorajchellanchy
@soorajchellanchy Ай бұрын
33 കേരളത്തിലെ നദികൾ ഒറ്റയാനെ കണ്ടെത്തുക A) മഞ്ചേശ്വരം പുഴ B) ഉപ്പള C) ഷിറിയ D) നെയ്യാർ Ans D) നെയ്യാർ
@sheelavs6398
@sheelavs6398 Ай бұрын
Neyyar enthu kondaanu sir
@jishnupkd9121
@jishnupkd9121 Ай бұрын
ബാക്കി 3 കാസർഗോഡ്, നെയ്യാർ Tvm
@akkupeepees4880
@akkupeepees4880 Ай бұрын
Bakki moonum nadi uppala kayal angene vannude
@Josna1234-n5z
@Josna1234-n5z Ай бұрын
​@akkupeepees4880 njanum uppala aanu karuppichath
@soorajchellanchy
@soorajchellanchy Ай бұрын
@akkupeepees4880 ഉപ്പള നദി ഉണ്ട് . ചോദ്യത്തിൽ നദികളിൽ എന്ന് പറഞ്ഞിരിക്കുന്നത് കൊണ്ട് ഉപ്പള കായൽ എന്ന് പറയാൻ പറ്റില്ല
@kshpd955
@kshpd955 Ай бұрын
ഇവിടുന്നാണ് പിഎസ്‌സി യുടെ അടിത്തറ എനിക്ക് ഉണ്ടായത്, കോച്ചിംഗിന് പോകാതെയും പിഎസ്‌സി പഠിച്ചെടുക്കം എന്നൊരു ആത്മവിശ്വാസം ഉണ്ടായത് ചക്രപാണി സാറിൻ്റെയും സഹ അധ്യാപകരുടെയും ക്ലാസുകൾ കണ്ടപ്പോൾ ആണ്... കഷ്ടപ്പെട്ട് പഠിച്ച എല്ലാവർക്കും ഒപ്പം എനിക്കും ജോലി കിട്ടും എന്ന പ്രതീക്ഷയിൽ❤❤ വീണ്ടും ഒരുപാട് നന്ദിയുണ്ട് സാറേ 🤍✨
@manojm7910
@manojm7910 18 күн бұрын
മികച്ച അവലോകനം. നന്ദി സാർ.
@remyam-fk3hk
@remyam-fk3hk Ай бұрын
Sirdea clas continue cheyunna kuttikal undenkil ee exam nalla mark score chaithu kanum...
@aswalal7740
@aswalal7740 Ай бұрын
Thank u
@resmipradeep8970
@resmipradeep8970 Ай бұрын
Good
@manjukp1287
@manjukp1287 Ай бұрын
Thank you ❤
@ameemk4942
@ameemk4942 Ай бұрын
Ohh sirte class orupad upakaram ayi thanku sir❤❤❤
@sukanyaseetha250
@sukanyaseetha250 Ай бұрын
Thank you sir
@Chamberhall-x2m
@Chamberhall-x2m Ай бұрын
🎉 classukal inim venam. CA CLASS nirtharutheeee. Athu nalla useful anu
@resmikv4258
@resmikv4258 Ай бұрын
ഉത്തരങ്ങൾ തിളങ്ങി സർ തങ്കു sir🙏🏻🙏🏻🙏🏻
@shahanajumana3181
@shahanajumana3181 Ай бұрын
Thankyou
@aswini6825
@aswini6825 Ай бұрын
Cial paddati where?
@RamyaNayrkuzhi
@RamyaNayrkuzhi Ай бұрын
സാറെ...... . ഉത്തരം തിളങ്ങി.thankyou sir...
@arunraj9355
@arunraj9355 Ай бұрын
ചക്രപാണി സാറിന്റെ പിൻഗാമി 🎉❤
@MufeedaCm-u4n
@MufeedaCm-u4n Ай бұрын
ഉത്തരം തിളങ്ങി❤
@SreekalaK-rs8vs
@SreekalaK-rs8vs Ай бұрын
വൈഷ്ണവി എവിടെ സാർ കുറച്ച് നാൾ ആയി ക്ലാസ്സ്‌ എടുത്തിട്ട്
@Akhilarenjith
@Akhilarenjith Ай бұрын
👍👍
@sukanyaseetha250
@sukanyaseetha250 Ай бұрын
🎉
@remyam-fk3hk
@remyam-fk3hk Ай бұрын
🙏🙏
@Twins-l7w
@Twins-l7w Ай бұрын
വിനാഗിരി, ബേക്കിങ് സോഡയുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏതാണ്
@vijithdinesan3627
@vijithdinesan3627 Ай бұрын
CO2
@Twins-l7w
@Twins-l7w Ай бұрын
@vijithdinesan3627 thank you
@Chamberhall-x2m
@Chamberhall-x2m Ай бұрын
87 . Answer thettallree
@muruganps4969
@muruganps4969 Ай бұрын
Que 1600rs sadhanam vangi ennu avum enal answer correct avum..que vayichapp thetti paranja avum
@kanhapa6756
@kanhapa6756 Ай бұрын
തിളങ്ങി സർ
@sakthivelsakthivel6124
@sakthivelsakthivel6124 Ай бұрын
Super bro❤❤
@saranyaac5463
@saranyaac5463 Ай бұрын
Thank you❤
@sreejaaji5102
@sreejaaji5102 Ай бұрын
Thank you Sir
@AnuPriya-g4r
@AnuPriya-g4r Ай бұрын
👍👍👍
@aswini6825
@aswini6825 Ай бұрын
Thank you so much...
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН