സത്യം ശിവം സുന്ദരം... Question വായിച്ചപ്പോൾ പരീക്ഷ ഹാളിൽ വെച്ചു സാറിനെ ഓർമ്മവന്നു..... 🤍😀
@thomasrmathew39852 ай бұрын
എനിക്ക് കുഞ്ചാക്കോ ബോബനെ ഓർമവന്നു. 😅
@sachumon28292 ай бұрын
😅@@thomasrmathew3985
@jishnusasidharan19992 ай бұрын
@@thomasrmathew3985 enik latha jiye orma vanu😌
@theblackbeastz95432 ай бұрын
@@thomasrmathew3985😂
@Kpr22552 ай бұрын
അതൊക്കെ prevoius ആണ് ബ്രോ 😂😂😂
@ajumancha44902 ай бұрын
വെട്ടി തിളങ്ങി but -ve വാരി കുട്ടി സന്തോഷം
@sarathcnarayanan13322 ай бұрын
❤
@VineethaVineetha-l9s2 ай бұрын
Sathyam
@naturalbeautytips2122 ай бұрын
😂
@mushr8222 ай бұрын
Ethre markkund
@Dm-hx3jn2 ай бұрын
👍
@anandhuIndomitable2 ай бұрын
Maths കുറച്ചു വെള്ളം കുടിപ്പിച്ചു sir മാക്സ് ക്ലാസ്സ് റിവിഷൻ വേണം എന്ന് അപേക്ഷിക്കുന്നു 🙏
@abhiprince38362 ай бұрын
ഇന്ന് പരീക്ഷ എഴുതിയില്ലെങ്കിലും സാറിന്റെ നോട്ട് വെച്ച് ദിവസവും ഞങ്ങൾ പഠിക്കുന്നുണ്ട്. ഇതിലെ ഓരോ ക്വസ്റ്റ്യനും വന്നപ്പോൾ ഏറെ സന്തോഷം തോന്നി ഇതൊക്കെ ഞങ്ങൾ നോക്കിയതാണ് എന്നുള്ളത് താങ്ക്യൂ സർ
@sherytijin48762 ай бұрын
സാറിന്റെ ക്ലാസ് ഞാൻ കണ്ടിരുന്നു. പരീക്ഷ പേപ്പറിലെ ഓരോ ക്വസ്റ്റ്യൻസ് വായിക്കുമ്പോൾ തന്നെ സാറിന്റെ വോയിസ് ഇങ്ങനെ മുഴങ്ങുന്നത് പോലെ തോന്നി... എന്റെ അടുക്കളയിൽ സാറിന്റെ വോയിസ് ആണ് എപ്പോഴും ഇങ്ങനെ കേട്ടുകൊണ്ടിരിക്കുന്നത്. Maths എനിക്ക് സ്കോർ ചെയ്യാൻ സാധിച്ചില്ല.. ജികെ എല്ലാം എളുപ്പമായിരുന്നു.. വിഷ്ണു സാറിന്റെ മാക്സിന്റെ ക്ലാസ്സ് കൂടി കിട്ടിയിരുന്നെങ്കിൽ വളരെയധികം ഉപകാരം.. 🙏🙏
@jasnajasu1452 ай бұрын
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി മഞ്ചേശ്‌രം പുഴ
സത്യം ശിവം സുന്ദരം ഇതു കണ്ടപ്പോൾ സാറിനെ ഓർത്തു ❤❤ Repeatation is the mother of teaching. Thank you sir you are Great
@rajisuresh51042 ай бұрын
Thanksss🥰🙏🙏🙏
@Purple_Stories_12 ай бұрын
Sir.... Last Current Affairs class polathe class cheyyumooo.... Please.....🙏
@thanmaikrishnaks20072 ай бұрын
കേരളത്തിലെ വടക്കേ അറ്റത്തെ നദി മഞ്ചേശ്വരം... ആ qstn cut ആകും 👍🏻
@sreejaaji51022 ай бұрын
Thank you Teacher ❤
@sadhik.2 ай бұрын
Thank you sir
@manjukp12872 ай бұрын
Thank you ❤
@Josna1234-n5z2 ай бұрын
2011 സെൻസ് chakrapani sir ആവർത്തിച്ച് പറഞ്ഞത് ആണ് എന്നിട്ടും ഞാൻ തെറ്റിച്ചു.😢
@sherytijin48762 ай бұрын
Maths ക്ലാസ്സ് കൂടി കുറച്ചു വേണം സാർ
@krishnapriyakr30892 ай бұрын
Vacancy????
@NisamNazeer-9iАй бұрын
82 nte answer 2/3 alle
@Ppppppppppppp3402 ай бұрын
Mam...ee exam preliminary aano main aano... pls reply....
@abhijith95762 ай бұрын
Cut off?
@SafaThasni-jc5vy2 ай бұрын
❤🎉
@renjithr36542 ай бұрын
Thanks
@sportzhub76472 ай бұрын
95.47 mark ond ♥️
@AryaMeenu-h4n2 ай бұрын
Enikk 98
@muhammedhashimm11842 ай бұрын
😂
@sportzhub76472 ай бұрын
എന്നും പറഞ്ഞു കൊറേ മൈരുകൾ ഇപ്പം വരും 😂
@vishnuprasadcfc45302 ай бұрын
98 ""ഉണ്ട"" ടാ .... 2 വെറുതേ വിട്ടു കളഞ്ഞു കുഴപ്പം ആവോ..😌
@akhilagopinath85292 ай бұрын
Undenkil njangal enthu venam
@sriprabhakp49852 ай бұрын
Thankyou
@Devika2-n3n2 ай бұрын
Exam ഇല്ലായിരുന്നു പക്ഷെ സർ ക്ലാസ്സിൽ പറഞ്ഞ പല ചോദ്യങ്ങളും ഉണ്ടായിരുന്നു.
@KrishnaKrishna-zm6sb2 ай бұрын
Cut off എത്രയായിരിക്കും
@SoorajBhanu2 ай бұрын
75
@lishile63622 ай бұрын
University lgs 81 ആയിരുന്നു
@midhun6787Ай бұрын
83
@akhilaakhilareji83082 ай бұрын
Thanku so much sir❤❤❤❤❤
@sreejithmanohar74762 ай бұрын
മുനിസിപ്പാലിറ്റി കുറവ് ഇടുക്കി അല്ലേ?
@sajinikunjus75562 ай бұрын
അതിലുള്ളതിൽ വെച്ചു ചന്ദ്രഗിരി ആണ്
@ananthu3242 ай бұрын
Athe iduki 2 vayanad 3
@vaishnavvm20042 ай бұрын
Wayanad alle google il wayanad anu kidakunne 2 nd place il anu Idulki
@ananthu3242 ай бұрын
@@vaishnavvm2004 vayanad 3 municipality und Idukki 2
@ananthu3242 ай бұрын
@@vaishnavvm2004 vayanad municipality and Idukki municipality check cheyth nok
@ShanjanRaj-vq6sj2 ай бұрын
91. D വൃത്തസ്തൂപിക 👍🏼
@dorabuji2702 ай бұрын
42. Ans D( Erkm- idukki) 43. B (7) 91. D വൃത്ത സ്തുപിക
@maasif48072 ай бұрын
@@Littleflea10 അല്ല വയനാട് 3 മുനിസിപ്പാലിറ്റി ഉണ്ട്, ഇടുക്കി രണ്ടെണ്ണം ഉള്ളു
@PSC2024-i7o2 ай бұрын
വൃത്ത സ്ഥൂപിക അല്ലെ. ആണെന്നാണ് തോന്നിയത് ശെരി ഏതാ
@ShanjanRaj-vq6sj2 ай бұрын
@@PSC2024-i7o D
@dorabuji2702 ай бұрын
@@PSC2024-i7oAns D വൃത്ത സ്തുപിക cone nte volume aanu
@DeepaDeepa-tb9er2 ай бұрын
ചക്രപാണി സാർ ❤🥰🙏
@sukanyaseetha2502 ай бұрын
Sir maths class inyum venmam. Gk kuzmila 😊
@prajithvv95222 ай бұрын
Excellent
@rasheena0072 ай бұрын
Sir..ee aduth classil paranja othiri qsns..
@Nasi70252 ай бұрын
73 seribral hemorrhage alle varendath
@aagneymadhusoodanan70502 ай бұрын
Yess
@umaibaameer69962 ай бұрын
Njanum vhinthichu
@sharanya.msharanya.m32142 ай бұрын
👍
@vineethask82052 ай бұрын
ഒക്കെ സാർ പഠിപ്പിച്ചതാ മാക്സ് ഇതുപോലെ ചെയ്ത് തരുമോ വിഷ്ണു സാറിനെ കണാറില്ലല്ലോ വിഷ്ണു സാർ ഒന്ന് മാക്സ് ക്ലാസ് എടുത്തു തരുമോ നന്നായി മനസ്സിലാവും
@crazydudes47022 ай бұрын
Vyshnavi Miss evide ppoyi😢
@anoopreghu94742 ай бұрын
Q. No. 38 Answer ഉണ്ടോ?
@Bakdjyehdusjjs2 ай бұрын
82 thanku
@nithinpn97232 ай бұрын
38 Ans = C അല്ലേ 🙄 കേരളത്തിലെ വടക്കേ അറ്റത്തുള്ള നദി മഞ്ചേശ്വരം അല്ലേ ചന്ദ്രഗിരി അല്ലല്ലോ
@AneeshiaPK2 ай бұрын
Chadragiri kasargod anu
@anandusuresh24152 ай бұрын
98 ❤️❤️ Thank u
@gkmaster27232 ай бұрын
91 ഉത്തരം നിങ്ങൾ പറഞ്ഞത് തെറ്റല്ലേ.. തെറ്റ് പഠിപ്പിക്കുന്നത് ശരിയാണൊ
@Vidhyaarun37202 ай бұрын
First🎉
@DivyaDivya-ws5mn2 ай бұрын
51 മത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് : സജ്ജീവ് ഖന്ന
@pinkyac75352 ай бұрын
Cf etra mark undrunnu
@deepakreghunath98442 ай бұрын
91) d alle ans both are volume
@historytipsforhssthistory....2 ай бұрын
HSA Social Science class eduko
@ParuVimal-i1n2 ай бұрын
Innathe exam enik ezuthan pattiyilla kuzappamundo
@shehishaj1532 ай бұрын
Cut off ethra
@sukanyaseetha2502 ай бұрын
🎉
@rajeshv70642 ай бұрын
Q. 43 answer onnu recheck cheyo
@pkdtokzz38452 ай бұрын
42 d Aanallo
@ajeevchemical2 ай бұрын
@09:58 ചോദ്യം 43 : കേരളത്തിൽ നിന്ന് പാരീസ് ഒളിംപിക്സിൽ പങ്കെടുത്തവരുടെ എണ്ണം 7 അല്ലെ ?
@vishnuprasadcfc45302 ай бұрын
7
@HafeefaMr2 ай бұрын
Ys
@nijeshkoleri2 ай бұрын
🎉
@jos..hys38322 ай бұрын
Hockey & rellay confirm anu
@ajilshan17122 ай бұрын
Yes
@anoopreghu94742 ай бұрын
Q. 43 no answer 6 പേർ കേരളത്തിൽ നിന്നും പങ്കെടുത്തു
@devikasreejith16142 ай бұрын
No 7
@aryamohanmalooty97262 ай бұрын
തിളങ്ങി ഉത്തരങ്ങൾ
@AbhilashEdakkidom2 ай бұрын
91-ഡി ആണ്
@chithraunni9922 ай бұрын
91 answer വൃത്ത സ്തുപിക അല്ലേ
@AdarshP-l3y2 ай бұрын
വടക്കേ അറ്റത്തെ നദി മഞ്ചേശ്വരം പുഴ അല്ലെ
@Kpr22552 ай бұрын
ആ ഓപ്ഷനിൽ ഇവയൊന്നും ഇല്ല എന്ന് ഇല്ലല്ലൊ അപോ തമ്മിൽ യോജിക്കുന്നത് അത് അല്ലേ...just think on logic...😢😢 വെറുതെ അതൊക്കെ chalange ചെയ്ത് ഒരു മാർക്ക് കളയരുത്
@AdarshP-l3y2 ай бұрын
@@Kpr2255 ഒരു യോഗിപ്പും ഇല്ല, വടക്കേ അറ്റത്തെ നദി മഞ്ചേശ്വരം ആണ്,, ഇന്നു തെറ്റ് പഠിച്ചാൽ നാളെയും അത് ആവർത്തിക്കും