ഏഴുവർഷമായി തളർന്ന് കിടന്ന പുരുഷു പൂച്ച ചത്തു| Mathrubhumi News

  Рет қаралды 79,101

Mathrubhumi News

Mathrubhumi News

Күн бұрын

കാഴ്ചയില്ലാത്ത, ശരീരം തളർന്ന പുരുഷു പൂച്ചയെ തൃശ്ശൂർ പുല്ലൂർ അമ്പലനടയിലെ ബിന്ദുവെന്ന വീട്ടമ്മയും കുടുംബവും സ്വന്തം കുഞ്ഞിനെപ്പോലെയാണ് സംരക്ഷിച്ചിരുന്നത്.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 324
@vinodcv3411
@vinodcv3411 3 жыл бұрын
അതിനെ ഇത്രയും നാൾ ഇത്രയും കെയർ ചെയ്തു വളർത്തിയ ആ ചേച്ചിക്കും കുടുംബാങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി, പ്രാർത്ഥന. ഇതിന്റെ പുണ്യം നിങ്ങൾക് ഉണ്ടാകും
@elizabethvarghese1798
@elizabethvarghese1798 3 жыл бұрын
ദൈവമേ ഇത്രയും നല്ല മനുഷ്യരും ഈ കപട ലോകത്ത് ഉണ്ടായിരുന്നു
@juvanjthomas2765
@juvanjthomas2765 3 жыл бұрын
@@elizabethvarghese1798 pp1qqqqqqqq
@SalimSalim-yq4ir
@SalimSalim-yq4ir 3 жыл бұрын
വളർത്തുന്നവർക്കേ അതിന്റെ വേദന മനസിലാകൂ ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു മൃഗ സ്നേഹിയെ കാണുന്നത്....... നിങ്ങൾക് നല്ലത് വരട്ടെ ❤
@raghunathankc850
@raghunathankc850 3 жыл бұрын
പുരുഷുവിന് ഒരു പിടി കണ്ണീർ പൂക്കൾ അർപ്പിക്കുന്നു 🌹🌹🌹
@AH2S7230
@AH2S7230 3 жыл бұрын
അത്ഭുതം തോന്നിയ നിമിഷം 😓. പെറ്റമയെ പോലും കൊല്ലുന്ന ഈ ലോകത്ത് ഇങ്ങെനെയും ചിലർ ഉണ്ടെന്ന് മനസിലായി. ചേച്ചിക്കും ആ കുടുംബത്തിനും ബിഗ്‌ സല്യൂട്ട്.
@taniatom3117
@taniatom3117 3 жыл бұрын
❤❤❤
@anugrace2797
@anugrace2797 3 жыл бұрын
നമ്മുടെ കൂട്ടായ്മയിലെ ബിന്ദു ചേച്ചിയുടെ മോന് കണ്ണീനിരിൽ കുതിർന്ന യാത്രാമൊഴി😭😭
@ishacvkvlog157
@ishacvkvlog157 3 жыл бұрын
ഒന്നും പറയാനില്ല എത്ര സുന്ദരമാണ് ഈ ലോകം ഇങ്ങനെ ഉള്ള ആളുകൾ ജീവിച്ചിരിക്കുമ്പോൾ
@mukeshms5421
@mukeshms5421 3 жыл бұрын
സഹ ജീവികളോട് ഇത്രയും സ്നേഹം കാണിച്ച ഒരു കുടുംബം കാണില്ല❤️
@asifmt3658
@asifmt3658 3 жыл бұрын
Yes
@flowers3082
@flowers3082 3 жыл бұрын
Crct aanu👍👍
@myworld.2718
@myworld.2718 3 жыл бұрын
ബിന്ദു ----------------- മാനവികതയുടെ പൂർണ്ണ രൂപമേ... മനസ്സാക്ഷിയുടെ പുണ്യ ജന്മമേ.... മരിക്കാത്ത ഓർമകളിൽ മരിക്കുന്നു ഞാൻ... ബന്ധനങ്ങളിൽ ജനിക്കാതെ പോയ മകനെ... ബന്ധിയാക്കി നോവിച്ചക്കന്നുവോ.... ആ അമ്മ തൻ ബിന്ദു പുണ്യം. അറിയുന്ന ആത്മാവ് നീ... പറയാതെ യാത്ര പോകുന്നുവോ... ഒരു കടലോളം കണ്ണുനീർ തളം കെട്ടി കിടക്കുന്നു.... മകനെ നീ മരിച്ചു കിടക്കുന്നു.... പുരുഷു നിനക്കെത്തിനായിരുന്നു ഇന്നീ പിണക്കം..... ഇന്നിതാ മലയാള ഭൂമിയും തരിച്ചു നിൽക്കുന്നു.... ഉത്തമ ബിന്ദുവോ...ഉന്നത ബിന്ദുവോ... ദൈവ ബിന്ദുവോ... ആരാണ് നിങ്ങൾ ബിന്ദു?….
@shajithemmayath3526
@shajithemmayath3526 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@parvathy789
@parvathy789 3 жыл бұрын
🙏🙏🙏🙏
@vishnur9594
@vishnur9594 3 жыл бұрын
വണ്ടിയെ കെട്ടി വലിച്ചന്മാരും, തൂക്കി കൊന്നവരും കാണുന്നുണ്ടാവും... RIP പുരുഷു..🙏🙏
@malayoraruchikal2143
@malayoraruchikal2143 3 жыл бұрын
ഞാനും കരഞ്ഞു പോയി
@sreesanths4718
@sreesanths4718 3 жыл бұрын
ഓ ഓ , കമന്റ് ഇടുന്നത് കോഴിയുടെ കാലും കടിച്ചു പറിച്ചോണ്ടാവും അല്ലെടോ
@flanker6207
@flanker6207 3 жыл бұрын
@@sreesanths4718 ആയിരിക്കും ......
@sreesanths4718
@sreesanths4718 3 жыл бұрын
@@flanker6207 ഇതൊന്നും അല്ല കാഴ്ച, ന്യൂ ജൻ പെൺപിള്ളേരെ കണ്ടിട്ടില്ലേ. തോളത്തു പട്ടിയും വായിൽ കോഴിയുടെ കാലും. ആടിന്റെ ലിവറും. പെറ്റ തള്ള സഹിക്കൂല കെട്ട
@flanker6207
@flanker6207 3 жыл бұрын
@@sreesanths4718 ???🙄
@bichuprakash3882
@bichuprakash3882 3 жыл бұрын
ശെരിക്കും ആരാധനാലയങ്ങൾക്ക് വെളിയിലാണ് ദൈവങ്ങൾ ഇവരെ പോലെ 🙏♥️
@GradientCUTS-H2O
@GradientCUTS-H2O 3 жыл бұрын
ദൈവമെ ഇപ്പോഴത്തെ ഈ കാലത്ത് ഇതുപോലെ ഉള്ള നല്ല മനുഷ്യരും ഉണ്ടല്ലോ..... ആ സ്നേഹത്തിന് മുന്നിൽ ഒരു കോടി പ്രണാമം!!!
@mahathma6784
@mahathma6784 3 жыл бұрын
ആ പൂച്ച ചെയ്ത പുണ്യം ഇങ്ങനെയുള്ള ഒരു കുടുംബത്തിൽ വരാൻ കഴിഞ്ഞത് 🥲
@jayasreeraj3203
@jayasreeraj3203 3 жыл бұрын
സത്യം
@rasheedarashee9456
@rasheedarashee9456 3 жыл бұрын
എനിക്കും ഉണ്ട് മുത്തു തളർന്നു പോയി രണ്ടുമാസം പ്രായം ആയപ്പോൾ കാടൻപൂച്ച കടിച്ചുകൊണ്ടു പോയി ഞാൻ പുറകെ ഓടി വാങ്ങി പക്ഷെ തളർന്നു പോയി ഇപ്പോൾ മുത്തു രണ്ടു കാൽ വെച്ച് നീന്തി വരും ഭക്ഷണം നമ്മൾ കൈയിൽ പിടിച്ചു കൊടുത്തു ഇപ്പോൾ നിലത്തു വെച്ച് കൊടുത്തു തിന്നാൻ ശീലിപ്പിക്കുന്നു അവന്റെ കൂടെ വേറെ മൂന്നു പൂച്ചകൾ കൂടി ഉണ്ട് അവരുടെ അടുക്കൽ നീന്തി ചെല്ലും
@saraswathivimal3916
@saraswathivimal3916 3 жыл бұрын
സ്വന്തം അച്ഛനമ്മമാരെ പോലും നോക്കാതെ വൃദ്ധ സദനത്തിൽ ആക്കുന്ന ഇക്കാലത്ത് ഒരു പൂച്ചയെ ഇത്രയും വർഷം മകനേപ്പോലെ നോക്കിയ ആ വീട്ടുകാർക്ക് പുണ്യം കിട്ടും പുരുഷുവിന് കണ്ണീർ പ്രണാമം 🌹🌹🌹🌹
@shajahansaleena9155
@shajahansaleena9155 3 жыл бұрын
കുറെനാളുകയി ക്രൂരമായ ചിന്തയുള്ള മനുഷ്യരെയായിരുന്നു കണ്ടുകൊണ്ടിരുന്നേ ഇപ്പോൾ നല്ലൊരു മനുഷ്യസ്ത്രീയെ കണ്ടു അവർക്കുന്നല്ലതു വരട്ടെ നാനും കരഞ്ഞു 😭😭😭
@confucius2891
@confucius2891 3 жыл бұрын
Athe
@SKK-z8h
@SKK-z8h 3 жыл бұрын
പ്രിയ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙌❤️
@shylock3694
@shylock3694 3 жыл бұрын
മനുഷ്യനെക്കാൾ സ്നേഹം ഉള്ളതാണ് ജീവജാലങ്ങൾ... ആദരാജ്ഞലികൾ പുരുഷു
@quidditch7649
@quidditch7649 3 жыл бұрын
Onn podo appo athine nokkiya veettuakar ntha manushyaralle
@kavya-fe8gc
@kavya-fe8gc 3 жыл бұрын
ഈ വാർത്ത കേട്ടപ്പോ അറിയാതെ കണ്ണിൽ നിന്ന് കണ്ണീരു വന്നു വേധനകളില്ലത്ത ലോകത്ത് പുരുഷു സന്തോഷത്തോടെ ജീവിക്കട്ടെ
@jyothilakshmi3129
@jyothilakshmi3129 3 жыл бұрын
പുരുഷു ഒരു പുതിയ ജന്മത്തിനായി ഉള്ള യാത്രയിൽ ആണ് അല്ലാതെ അവൻ നമ്മളെ വിട്ടു പോയതല്ല....... 🌹🌹🌹🌹🌹 ബിന്ദു ചേച്ചിയുടെ നമ്മുടെ പിരുഷു മടങ്ങിവരും വേറൊരു ഭാവത്തിൽ രൂപത്തിൽ അവനുവേണ്ടി ഇനി നമ്മുക്ക് കാത്തിരിക്കാം
@shssha1847
@shssha1847 3 жыл бұрын
നിങ്ങൾ സ്വർഗത്തിന്റെ അവകാശികളാണ് 💯💯💯
@Relaxwidme803
@Relaxwidme803 3 жыл бұрын
വേദനകളില്ലാത്ത ലോകത്ത് ഓടിച്ചാടി പുരുഷു ഉണ്ടാകും🙏🏻 ഇത്രയും നാളും സ്വന്തം കുഞ്ഞിനെ പോലെ നോക്കിയ ആ അമ്മക്ക് നല്ലത് വരട്ടെ
@sijojose7931
@sijojose7931 3 жыл бұрын
What a human being....Indescribable....A big salute to you from the core of my heart....
@fahadcraftart2431
@fahadcraftart2431 3 жыл бұрын
ഈ ഫാമിലിക്ക് big സല്യൂട്ട് 😍🌹💔👍👍👍
@Zoophilist544
@Zoophilist544 3 жыл бұрын
ഇങ്ങനെ നോക്കുന്നവർക്കറിയാം അതുങ്ങളെ നഷ്ടപെടുമ്പോഴുള്ള വേദന.
@Grateful2Life
@Grateful2Life 3 жыл бұрын
സമാധാനിക്കു. രൂപങ്ങൾ ജനിക്കും, വളരും, തളരും, നശിക്കും. പക്ഷേ ബന്ധങ്ങൾ അവസാനിക്കുന്നില്ല. എന്തെന്നാൽ മേൽ പറഞ്ഞ ചക്രം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
@ThugSouL1998YT
@ThugSouL1998YT 3 жыл бұрын
@soulMate_23
@soulMate_23 3 жыл бұрын
അതെ🙏❤️❤️
@halo-lq6lm
@halo-lq6lm 3 жыл бұрын
E ചേച്ചിക് അവാർഡ് കൊടക്കണം 🙏
@Thaazhvaram
@Thaazhvaram 3 жыл бұрын
ഈ വാർത്ത കാണുന്ന നമ്മുടെ മനസ്സിനെ ഇത്രയേറെ സങ്കടത്തിലാക്കിയെങ്കിൽ, ആ കുടുംബത്തിന്റെ ദുഃഖം താങ്ങാവുന്നതിലുമപ്പുറമാണ്.. ദൈവം ആ കുടുംബത്തെ കൂടുതലായി അനുഗ്രഹിക്കട്ടെ.. പുരുഷുവിന് ആദരാഞ്ജലികൾ 🌹
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 жыл бұрын
ആദരാഞ്ജലികൾ പുരുഷു 😭
@roymathew7749
@roymathew7749 2 жыл бұрын
ആദരാഞ്ജലികൾ പുരുഷൂ
@lossdrems8486
@lossdrems8486 3 жыл бұрын
വാക്കുകൾ ഇല്ല കണ്ണ് നിറയുകയാണ് ഈ നല്ല മനസുടമകളെ കാണുമ്പോൾ 😥😥😥
@KLeasyfood
@KLeasyfood 2 жыл бұрын
ഞാനും സ്നേഹിച്ചു വളർത്തിയ എന്റെ ചിന്നുവും മരിച്ചു😭💔
@anithraca7341
@anithraca7341 2 жыл бұрын
Pavam poocha😭😭😭
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
വേദനയുടെ ലോകത്തുനിന്ന് പുരുഷുവിന് മടക്കം.. പാവം ചേച്ചി. ചേച്ചിയുടെ ദുഃഖത്തിൽ പങ്കുചേരുന്നു 🌹
@78902-i
@78902-i 3 жыл бұрын
എന്റെ ചേച്ചീ.. ഇവരൊക്കെ വിട്ട് പോവുമ്പോൾ നെഞ്ച് പൊട്ടണ സങ്കടം വരും.... 😢😢😢😢😢😢 നെഞ്ച് നിറയെ സ്നേഹവുമായി മ്യാവൂ വിളിച്ചു കൂടെയുള്ളവർ..
@smithaalenphilip
@smithaalenphilip 3 жыл бұрын
9 പൂച്ചകളുണ്ട് എനിക്ക് അവരെ കൊണ്ടുകളയാൻ പറഞ്ഞു വീട്ടുകാരും നാട്ടുകാരും daily ചീത്തവിളിയാണ്.. കൂടുണ്ടാക്കി കൂട്ടിലാക്കിയിട് പോലും ചിലര് അവരെയൊക്കെ കളയണമെന്ന് പറഞ്ഞു വിഷമിപ്പിക്കും. നിങ്ങളുടെ വേദന നന്നായി മനസ്സിലാകും 😔😔😔..
@കുറുപ്പ്-ഥ8ച
@കുറുപ്പ്-ഥ8ച 3 жыл бұрын
തളർന്നു കിടന്ന അവസ്ഥയിൽ പോലും പുരുഷുവിനെ മരണം വരെ നല്ല രീതിയിൽ സ്നേഹിച്ച നിങ്ങൾക്ക് ദൈവം നല്ലത് മാത്രം വരട്ടെ ആദരാഞ്ജലികൾ പുരുഷൂ 🌹🌹🌹🌹
@vineeth6526
@vineeth6526 3 жыл бұрын
Don't cry,you guys are god😘
@sheenamoldivakaran2428
@sheenamoldivakaran2428 3 жыл бұрын
കണ്ണുനിറയാതെ കാണാനാവില്ല 🙏🙏🌹🌹
@aneesapang126
@aneesapang126 3 жыл бұрын
ഞാൻ കൂടെ karaju
@rainbowrainbow7924
@rainbowrainbow7924 3 жыл бұрын
ഈ ഫാമിക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ....
@kelappan556
@kelappan556 3 жыл бұрын
RIP പുരുഷു 🙏🙏🙏
@shaharaznm8352
@shaharaznm8352 3 жыл бұрын
Verily, there is heavenly reward for every act of kindness done to a living animal❤️🙌
@anoopredmango5630
@anoopredmango5630 3 жыл бұрын
ചേച്ചി... നല്ല മോൻ... എന്റെ 5 മക്കളെ ഞാൻ നോക്കുണ്ട്... സങ്കടമുണ്ട് ... പുരുഷുനെ ഓർമിക്കും
@ECE_Solutions2024
@ECE_Solutions2024 3 жыл бұрын
Great family with the real love from the heaven
@vyshnavkeezhurpurakkal865
@vyshnavkeezhurpurakkal865 3 жыл бұрын
RIP🌹
@greeshmanidheesh1800
@greeshmanidheesh1800 3 жыл бұрын
Purushuvumaayulla vedieo kandappo eare santhosham aa chechide mukath kandirunnu ippo ith kandappo sankadam sahikkan pattunnilla aa chechiykkum kudumbathinum vishamam marikadakkan ulla dhyryam thampuran kodukkatte🙏🙏🙏
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
പ്രണാമം പൂച്ച 🌹🌹🌹 വേറെ ആരും ഉണ്ടാവില്ല പൂച്ചനെ സ്നേഹിക്കുന്നവർ
@salihshams2438
@salihshams2438 3 жыл бұрын
പാവം ദൈവം നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ ചേച്ചി ദൈവത്തിന്റ അനുഗ്രഹം എന്നും ഉണ്ടാകും 🤣🤣🤣
@Abplus_g8g
@Abplus_g8g 3 жыл бұрын
Swargathinte kavadam ningalkkayi thurakkum oru samsahayuvmilla❤
@sushanthneethu4090
@sushanthneethu4090 3 жыл бұрын
സ്നേഹിക്കുവാൻ മാത്രം അറിയുന്നവർ.....
@anujakalarickal1968
@anujakalarickal1968 3 жыл бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. അപ്പോ ആ അമ്മയുടെ അവസ്ഥ. എനിക്കു മുണ്ട് കുറേ മക്കൾ ....
@petworld5915
@petworld5915 3 жыл бұрын
Purushu ഞങ്ങളുടെ മനസിൽ ഉള്ളപ്പോൾ അവനെന്തു മരണം ശരീരം ഇല്ല എന്നെ ഉള്ളു അവൻ എന്നും നമ്മുടെ കൂടെ ഉണ്ട്.
@dreamtechvlogger1482
@dreamtechvlogger1482 3 жыл бұрын
❤️ ഇതാണ് സ്നേഹം ആത്മാർത്ഥത നിറഞ്ഞ സ്നേഹം . 💐🌷
@sinufarsa
@sinufarsa 3 жыл бұрын
ഇതാണ് സ്നേഹം 😍 💯💯
@fawamohd
@fawamohd 3 жыл бұрын
ഇങ്ങനെയും ചില ആൾക്കാർ ആ കുടുംബത്തിന് എല്ലാ അനുഗ്രഹങ്ങളും നൽക്കാൻ ദൈവത്തോട് പ്രാർത്തിക്കുന്നു
@deepanair8534
@deepanair8534 3 жыл бұрын
Humanity is still alive...this family proves that 🙏 the cat was some pure soul that's why it got treated like their own child
@muhammedbasheer2
@muhammedbasheer2 3 жыл бұрын
പുരുഷുവിന് ആദരാഞ്ജലികൾ
@dukestuber6740
@dukestuber6740 3 жыл бұрын
ഈ അമ്മക്ക് എല്ലാവിധ മംഗളവും കിട്ടും ❤❤❤❤❤❤
@minimol5836
@minimol5836 3 жыл бұрын
പുരുഷുവിനു ആദരാഞ്ജലികൾ 😢😥🌹❤
@zentrader-1
@zentrader-1 3 жыл бұрын
chechi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nandhanarajendran6740
@nandhanarajendran6740 3 жыл бұрын
NO WORDS TO SAY.....
@vipereditzz8477
@vipereditzz8477 3 жыл бұрын
അതിനെ എത്രമാത്രം അവർ സ്നേഹിച്ചിരുന്നു എന്നതിൻ്റെ തെളിവാണ് ആ അമ്മയുടെ കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണുനീർ 🥺
@santhakumaric130
@santhakumaric130 3 жыл бұрын
So sad 😢 RIP ⚘🙏
@asianetserielsedits
@asianetserielsedits 3 жыл бұрын
Very sad 🥺😢
@Bob.Marley.
@Bob.Marley. 3 жыл бұрын
Inganeyum chila manushar🥰🥰🥰❣God bless you .....💜😍
@neethu3189
@neethu3189 3 жыл бұрын
I dont know what to say. But cried a lot after waching this😞
@vinupillai8871
@vinupillai8871 3 жыл бұрын
കണ്ണ് അറിയാതെ നിറഞ്ഞു പോകുന്നു 😔 പുരുഷുന് ആത്മശാന്തി നേരുന്നു
@purple_drama_love2490
@purple_drama_love2490 3 жыл бұрын
🥺🥺🥺 we miss u purushu 🥺🥺🥺
@drewbinskey4607
@drewbinskey4607 3 жыл бұрын
അവരുടെ ദുഃഖം എത്ര പറഞ്ഞാലും ഇത് കാണുന്ന ആളുകൾക്ക് മനസ്സിലാവില്ല 😭😭
@MESBRIWORLD
@MESBRIWORLD 3 жыл бұрын
Orayiram koopukaiiiii🙏🙏🙏🙏🙏🙏🙏🙏🙏🙏noooo words
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
Uyyyyo deivame avarengane sahikkum
@packbagandgo
@packbagandgo 3 жыл бұрын
Sorry for your loss. Huge respect to this family.
@forragerr
@forragerr 3 жыл бұрын
Rest In Peace furry friend
@akhillec1063
@akhillec1063 3 жыл бұрын
ഇങ്ങനെ ഉള്ളവർ ഉള്ളതുകൊണ്ട് ഈ ലോകം ഇങ്ങനെ നില നിന്നു പോന്നു. എനിക്കും മിണ്ടാപ്രാണികളോട് സ്നേഹം ഉണ്ട്. എനിക്കു പോലും പറ്റില്ല ഇങ്ങനെ സ്നേഹിക്കാൻ. എന്താ പറയുക വാക്കുകൾ ഇല്ല. എന്തായാലും ഇതിന്റെ കൂലി നിങ്ങൾക്കു കിട്ടിയില്ലെങ്കിൽ നിങ്ങളുടെ മക്കൾക്കു കിട്ടും. ഉറപ്പാണ്
@r.ggames879
@r.ggames879 3 жыл бұрын
Paavam Purushu enikk Vishwasikkaan patunnilla🥺 Purushu ini vere purushu aayi thirichu varum ningal kodutha Aa sneham Purushu thirichu tharum🥰🥺😭 ithreyum naal nnokkiya ningalkk ente vaka Oru BIG SALUTE🙏 I LOVE YOU PURUSHU MUTHE♥️🥰♥️♥️♥️♥️
@kiranaj3473
@kiranaj3473 3 жыл бұрын
Human kinds ❤❤ very sad
@pratheepkumar1216
@pratheepkumar1216 3 жыл бұрын
not ചത്തു...." മരിച്ചു ".....
@anupamavs4831
@anupamavs4831 3 жыл бұрын
RIP❤️
@gopakumarg4851
@gopakumarg4851 3 жыл бұрын
Rip💐💐
@manojmk7093
@manojmk7093 3 жыл бұрын
എനിക്ക് ആ പൂച്ചയെ വലിയ ഇഷ്ടമായിരുന്നു😭😭😭🌹🌹🌹
@ArtbyJune91
@ArtbyJune91 3 жыл бұрын
Karayathe irikku aunty ningal cheitha punnyam athu ennum ningalude thalamurakalolam aa anugraham kanum... Avan ithra nal Oru ammaye kitty santhoshathode jeevichu avante vayymayilum... Avan poyathum nallorammayude sneham kittanulla achante sahodaride sneham kittiyitanu...7 varsham ponnupole nokkiyille... Athu orth samadhanathil jeevikanam
@sujiths2748
@sujiths2748 3 жыл бұрын
ഏറെ സങ്കടം.... 🌹💔 അവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.. 😓🖤🌹
@KK-qw3md
@KK-qw3md 3 жыл бұрын
___പുരുഷുവിന് എനി ദൈവം കാവൽ___🥀
@riyazvc6231
@riyazvc6231 3 жыл бұрын
Big salute chechi and family
@surabhisuresh1001
@surabhisuresh1001 3 жыл бұрын
Purushuvin orupaad snehaadharavode,, aadharanjalikal🌹😢😓
@sindhipradeepsindhipradeep8023
@sindhipradeepsindhipradeep8023 2 жыл бұрын
RIP Purushu vaveeee....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@harisht1471
@harisht1471 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏
@govindashok8036
@govindashok8036 3 жыл бұрын
Sathyil vishamam vannu😟😞😞😢
@arooo6430
@arooo6430 3 жыл бұрын
എന്റെ പൂച്ചയും janu 1 പൊയി 💔
@indianarmylover9028
@indianarmylover9028 3 жыл бұрын
💔
@nallathcheythanallathkittu1873
@nallathcheythanallathkittu1873 3 жыл бұрын
Rest in peace 🥀🥀
@anumarythomas4432
@anumarythomas4432 3 жыл бұрын
😢😢😢God bless you and your Family RIP PURUSHU
@sb...sasthamcotta5988
@sb...sasthamcotta5988 3 жыл бұрын
Engane sahikkum 😔😔😔
@Faheedalimuhammed
@Faheedalimuhammed 3 жыл бұрын
Ammayude sneham ❤
@തുത്തുരുകിളി
@തുത്തുരുകിളി 3 жыл бұрын
Kannum kanillalle 🥺🥺😭
@measententia2154
@measententia2154 3 жыл бұрын
Illa ,😓
@anusreeanu4788
@anusreeanu4788 3 жыл бұрын
Ithok aanu sharikm sneham ennu parayunnath hats off🙌🙌🙌🙌
@amalprasannan3180
@amalprasannan3180 3 жыл бұрын
Nthu caption aado chathunnoo?? So sad....💐
@fastandfurious4501
@fastandfurious4501 3 жыл бұрын
mrigangale chathu ennalle parayendath
@BATMANDARKKK
@BATMANDARKKK 3 жыл бұрын
Enikkum ishtamaayirunn purushuvine sahikkaan pattunnilla 😭😭😭😭😭
@ragimol9229
@ragimol9229 3 жыл бұрын
Bindu chechikkum, familikkum annum daivam nallathumathrem varuthattea...
@sarathks1986
@sarathks1986 3 жыл бұрын
കണ്ട് കണ്ണുനിറഞ്ഞു😓😓😓😓
@Finixbirdlini
@Finixbirdlini 3 жыл бұрын
True love
@Anurekha0
@Anurekha0 3 жыл бұрын
Purushu ummaa
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН