ഉയൻ്റപ്പ..ഇജ്ജതി പ്രാങ്കാ..അതും അയലക്കത്തെ യശോദേച്ചിക്കും കാർത്തിയേച്ചിക്കും

  Рет қаралды 37,596

KL BRO Biju Rithvik

KL BRO Biju Rithvik

3 жыл бұрын

#KLBROBijuRithvik #Lifestylevlog #Reallife #kannur #kerala #familyfunvideo #couplevlog #couplecomedy #malayalamcomedy #malayalam
facebook. / kl-bro-biju-rithvik-10...
insta
invitescon...

Пікірлер: 243
@behappywithme1509
@behappywithme1509 3 жыл бұрын
പാവം അമ്മ ഈ അമ്മയെ ഒരിക്കലും വിഷമിപ്പിക്കരുത് അമ്മ ഇഷ്ടമുള്ളവർ ഇവിടെ വന്നു ലൈക്ക് അടിച്ചോളൂ
@SureshKumar-cw2hb
@SureshKumar-cw2hb 3 жыл бұрын
Super
@habeevolg7611
@habeevolg7611 3 жыл бұрын
@@SureshKumar-cw2hb ഈ കവി എപ്പഴും swich ഇട്ട് കൊണ്ട് തന്നെ ആണല്ലൊ കാണുന്നത്
@hrithikragesh3196
@hrithikragesh3196 3 жыл бұрын
പാവം അമ്മ എങ്കിലും നന്നായിട്ടുണ്ട് ഇന്നത്തെ ലൈക്ക് കാർത്തിയമ്മയ്ക്ക്😍😍
@priyasreejith_s7
@priyasreejith_s7 3 жыл бұрын
നിഷ്കളങ്കയായ അമ്മ.love you Amma
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@binua.v4105
@binua.v4105 2 жыл бұрын
പാവം അമ്മ 👍
@dhruvi.k432
@dhruvi.k432 3 жыл бұрын
നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു..എപ്പോഴും സന്തോഷം നിറഞ്ഞു കാണാൻ ആഗ്രഹം 🌼 🌸🌸 🌼 🌸🌸 🌼 🌸🌸 🌼
@hisham5061
@hisham5061 3 жыл бұрын
Aameen👌😍
@manikantanmanikantan8444
@manikantanmanikantan8444 3 жыл бұрын
💚💜💛💙❤️പുലരിയിൽ തഴുകിയ കൈകളും , 🧡💖💝ഇരുളിൽ തലോടിയ കരങ്ങളും 🥰🥰🥰🥰അമ്മയുടേതായിരുന്നു 💞💕💞💕അമ്മ ഉയിർ 🎉🎉🎉
@anishpushkaran
@anishpushkaran 3 жыл бұрын
അമ്മ വെറും പാവം തന്നെ... നിങ്ങളോടൊപ്പം എല്ലാത്തിനും കൂട്ട് നിൽക്കുന്ന അമ്മക്ക് ഒരു വലിയ കയ്യടി...👏👏👏
@sailajvp7542
@sailajvp7542 3 жыл бұрын
അമ്മ പുലിയാണ്.... Prank ആണെന്ന് പറഞ്ഞപ്പോളും അതിനെന്താ എന്ന നിഷ്കളങ്ക മറുപടി 👌👌
@prabithapraveen1480
@prabithapraveen1480 3 жыл бұрын
കവിക്കൊരു കിടിലൻ പ്രാങ്ക്..വേണമെന്നുള്ളവർ like... കരയിക്കണം.😂
@attukalmoosansmoosa3823
@attukalmoosansmoosa3823 3 жыл бұрын
മച്ചാനെ പൊളിച്ചു സൂപ്പർ നിങ്ങളുടെ വീഡിയോയുടെ വിജയം അമ്മയാണ് ഒരു രക്ഷയും ഇല്ല ഈ പ്രായത്തിലും പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി ചെയ്യുന്നുണ്ടല്ലോ അതിനു കൊടുക്കണം ബിഗ് സല്യൂട്ട് അമ്മ ഉയിർ 🥰🥰🥰❤❤❤
@jimna3656
@jimna3656 3 жыл бұрын
പാവം amma. നല്ല ammayatta. ബിജു ഏട്ടാ ഇങ്ങൾക്ക് നല്ലോണം കിട്ടും കേട്ടാ. ബെറുതെ അമ്മേനെ എടങ്ങാറാക്കല്ലപ്പ
@teenashiju1412
@teenashiju1412 2 жыл бұрын
അമ്മയ്ക്കൊരുമ്മ❤❤
@sijijacob6293
@sijijacob6293 3 жыл бұрын
ലോക് ഡൗൺ കഴിഞ്ഞ് ബസ്സ് ഓടാൻ തുടങ്ങി യില്ലെങ്കിൽ ഈ അമ്മയുടെ കാര്യം കഷ്ടം
@vedhacollegefrokevadhu2472
@vedhacollegefrokevadhu2472 3 жыл бұрын
😅😂
@sunanda.k8070
@sunanda.k8070 2 жыл бұрын
👍👍😁😁😁😁
@rooparajeev7593
@rooparajeev7593 2 жыл бұрын
Amma etra paavam. Super Mother in law. Lucky Kavi 🥰
@rajaneeshrajendran7139
@rajaneeshrajendran7139 3 жыл бұрын
ഇതെല്ലാം ഒരു തമാശ അല്ലേ അമ്മേ.... എന്തായാലും അങ്ങനെ കാണാൻ കഴിയുന്ന അമ്മയുടെ മനസ്സാണ് വലുത്.
@shaadhiponnu6801
@shaadhiponnu6801 Жыл бұрын
വിഡിയോ ഇഷ്ട്ടം ആയി നലോണം ചിരിച്ചു 😂😂😂😂😂😂😂അമ്മയുടെ കനട ഭാഷ കേട്ട്
@JophyVagamon
@JophyVagamon 3 жыл бұрын
ഇതെന്തായാലും പൊളിക്കും 👍🤣🤣👏👌❤️
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@sobhanap.t42
@sobhanap.t42 2 жыл бұрын
പാവം അമ്മ😝😝😝😝 ചിരിച്ച് ഒരു വഴിയായി😜😜😜
@prabithapraveen1480
@prabithapraveen1480 3 жыл бұрын
നല്ല 'അമ്മ. കൊറോണ മാറട്ടപ്പ എന്നിട്ട് ഒന്നു കാണണം.ഞാൻ വരും കാർത്തിയേച്ചീന കാണാൻ.
@ibnuhameedibnu6244
@ibnuhameedibnu6244 3 жыл бұрын
ഇങ്ങളെ കട്ട ഫേൻസ് നീലഗിരി 👍👌💯
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰🥰🥰🥰🥰
@sulochanasuku1780
@sulochanasuku1780 3 жыл бұрын
പാവം അമ്മ പൊളിച്ചു
@shajahantajworld5467
@shajahantajworld5467 2 жыл бұрын
ബിജു കുട്ട കവി നിങ്ങൾ തമ്മിലുള്ള മാനസിക പൊരുത്തം അത് നിഷ്‌ക്കളങ്കമായ സ്നേഹമാണ്. അത് തന്നെയാണ് നിങ്ങളുടെ വിജയം. അടിപൊളിയായിട്ടുണ്ട് അമ്മ supper ആയിട്ടുണ്ട്
@pravivishal8890
@pravivishal8890 2 жыл бұрын
Enthoru pavam ammayanu ithu.....Amma love you😃😃😘😘😘😘
@Rajankn-rv9ln
@Rajankn-rv9ln 2 жыл бұрын
Love you amma, 😀😀😀, എത്രയും പെട്ടെന്ന് ബസ് ഓടി തുടങ്ങണേ
@sruthiranji6325
@sruthiranji6325 3 жыл бұрын
എന്തുവാ ബിജുവേട്ടാ പാവം അമ്മ 😄😄😄
@bindhuraju7918
@bindhuraju7918 Жыл бұрын
ബിജു ഇ അമ്മയെ ഒരിക്കല്ലു വിഷമിക്കരുത് നിങ്ങടെ സോത്ത് ആണ് അമ്മ അമ്മക്ക് ഒരു ഉമ്മ 🥰🥰🥰
@safarinaseer1957
@safarinaseer1957 2 жыл бұрын
അമ്മയുടെ എന്ത് നല്ല സപ്പോർട് ആണ് നിങ്ങൾക്
@sumam612
@sumam612 3 жыл бұрын
ചങ്കുകൾ പൊളിച്ചു. ❤️❤️❤️❤️❤️
@beenapulikkal5709
@beenapulikkal5709 2 жыл бұрын
അമ്മയും നിങ്ങൾ എല്ലാവരും സൂപ്പറാണ് k., ട്ടോ. സ്നേഹം മാത്രം
@jimna3656
@jimna3656 3 жыл бұрын
Kavide പല്ല് clip ഇടീക്കണം ബിജു eatta
@sindhushaji5982
@sindhushaji5982 2 жыл бұрын
Biju ammaye orupad snehikunundennu ariyam.amma paavam.chirichu maduthu.kananumbol orikalum boaradikkarilla.ningal yethrayum pettennu 1 million aavan kaathirikkukayanu njan
@safarinaseer1957
@safarinaseer1957 2 жыл бұрын
ചിരിച് ചിരിച് മരിച്ചു 😂
@namithadileep7761
@namithadileep7761 3 жыл бұрын
അച്ചോടാ പാവം അമ്മ ❤️ചേട്ടാ ഇങ്ങനെ വിഷമിപ്പിക്കല്ലേ അമ്മയെ കവിക്കു ഒരു പ്രാങ്ക് കൊടുക്കണം 😉
@marythomas188
@marythomas188 2 жыл бұрын
ഒത്തിരി ഇത്രയും ചിരിച്ചിട്ട് 😂❤️❤️❤️
@roopeshnaffco6141
@roopeshnaffco6141 3 жыл бұрын
Amma super ammayode bayankara ishttam ❤❤❤❤❤
@subaidarais9285
@subaidarais9285 2 жыл бұрын
Ammene prank cheyyaruth tto Biju kavithe she is so innocent. Love you Amma
@kanakalatha7705
@kanakalatha7705 2 жыл бұрын
ഈ പാവം അമ്മയെ പ്രാങ്കാക്കല്ലെ.
@yadhukp8838
@yadhukp8838 3 жыл бұрын
Ammamma polichu❤️😍
@priyanarayanan1244
@priyanarayanan1244 2 жыл бұрын
Amma 😂😂😂......loving family 😘😘😘😘😘😘😘
@safarinaseer1957
@safarinaseer1957 2 жыл бұрын
പാവം അമ്മ 😄പൊളിച്ചു 😂
@RathySKumar
@RathySKumar Жыл бұрын
അമ്മ പാവം ഇനിയും ഇങ്ങനെ ചെയ്യരുത് കേട്ടോ
@travelwithajiaji9618
@travelwithajiaji9618 3 жыл бұрын
നാനും kannada കേൾസകോസ്കിതെ ✌️✌️✌️😂😂😂😂
@akhilpm8175
@akhilpm8175 3 жыл бұрын
കാർത്തിയമ്മ പൊളിച്ചു 🥰🥰🥰🥰🥰
@sunanda.k8070
@sunanda.k8070 2 жыл бұрын
അമ്മയെ ഒരിക്കലും പറ്റിക്കാൻ കഴിയില്ല. അമ്മ പറ്റിയില്ല. നിഷ്കളങ്കമായ അമ്മ .
@kuttanvpkuttanvp1167
@kuttanvpkuttanvp1167 3 жыл бұрын
അടിപൊളി 👍❤️❤️
@travelwithajiaji9618
@travelwithajiaji9618 3 жыл бұрын
കവിയേച്ചി പറയണം.... Chakshu ശ്രവണഗ്ളാസ്തമം ദർദ്ധുരം
@safarinaseer1957
@safarinaseer1957 Жыл бұрын
ചിരിച്ചു ചിരിച് മരിച്ചു
@ammussimplelife2315
@ammussimplelife2315 3 жыл бұрын
അമ്മയും മക്കളും സൂപ്പർ
@travelwithajiaji9618
@travelwithajiaji9618 3 жыл бұрын
Amma ♥♥♥
@Adwaith.Kumar.
@Adwaith.Kumar. 3 жыл бұрын
Pavam Amma. Enikku othiri isdamanu ketto
@shinuninumonu7544
@shinuninumonu7544 3 жыл бұрын
Paaaavam ammmaa....😍😍
@loveyoufhamily122
@loveyoufhamily122 3 жыл бұрын
Amma super 😍🥰🥰🥰✌️
@sumeshputhiyapurayil4383
@sumeshputhiyapurayil4383 3 жыл бұрын
സൂപ്പർ
@joyk5127
@joyk5127 3 жыл бұрын
😂😂😂😂😂 ❤ AMMA ❤ 😂😂😂😂😂
@shajahanek9696
@shajahanek9696 3 жыл бұрын
അടിപൊളിയാ
@leenasathyan7240
@leenasathyan7240 Жыл бұрын
Pavam Ammamaa.... ennalum adipoli 🥰
@sanooptk3820
@sanooptk3820 3 жыл бұрын
പാവം അമ്മ ❤
@vimalesanpk3927
@vimalesanpk3927 3 жыл бұрын
അമ്മ Super - തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന തോന്നൽ എന്നാലും അമ്മ Super
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@sunanda.k8070
@sunanda.k8070 2 жыл бұрын
അമ്മാ..........❤️❤️😁
@joypmmatthew9298
@joypmmatthew9298 3 жыл бұрын
Nalla rasamundu.
@TheJexter_1776
@TheJexter_1776 Жыл бұрын
ചിരിച്ച് ഒരു വഴിയായി. പാവം അമ്മ
@anaghashaji5923
@anaghashaji5923 2 жыл бұрын
Sathyam paranjal chettaneyum chechiyeyum kanan allaa video kandu thudangeedh ...ammaye kanan vendiya ..amma vishamikkumbol ende kannum nirayum amma chirikumbol njanum chirikkum ...adhendha chettaa angane ...amma athraki manasil keri patiya karanavumlee🥰🥰🥰
@rashidaak1891
@rashidaak1891 3 жыл бұрын
എത്ര ഒളിച്ചാലും കാർത്തി എച്ചി പിടി കൂടിയിരിക്കും
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@nusrakozhikkod3061
@nusrakozhikkod3061 3 жыл бұрын
Amma eshtam😘😘😘
@rajendrannair3794
@rajendrannair3794 2 жыл бұрын
നല്ല അമ്മ 😘😘😘
@prasadvelu2234
@prasadvelu2234 3 жыл бұрын
എത്ര നല്ല അമ്മ... ലാസ്റ്റ് അമ്മ പറയുന്നതിൽ നിന്നും അത് മനസ്സിലാക്കാം.. അമ്മേ... ധൃഷ്ടദ്യുമ്നൻ മഹാഭാരതത്തിലെ ദ്രുപദ രാജാവിൻ്റെ മകനായിരുന്നു ... പാണ്ഡവരോടൊപ്പം കുരുക്ഷേത്രയുദ്ധത്തിലും, അവസാനം വരെയും ഉണ്ടായിരുന്നു ... ഇത് പറഞ്ഞപ്പോൾ എൻ്റെ ഒരു സുഹൃത്ത് പറഞ്ഞത് ഓർമ്മ വന്നു.. വർഷങ്ങൾക്കു മുൻപാണ് ... സുഹൃത്തും കൂട്ടുകാരൻ പ്രദ്യുമ്നൻ " എന്ന ചങ്ങാതിയും കൂടി കളിക്കുമ്പോൾ വീണ് പ്രദ്യുമ്നന് മുറിവു പറ്റിയപ്പോൾ ഡോക്ടറാ കാണാൻ പോയി.ഗവൺമെൻ്റ് ഹോസ്പിറ്റലിലെ 'ചീട്ടിൽ പേരെഴുതാനിരിക്കുന്നയാൾക്ക് " പ്രദ്യുമ്നൻ; " എന്ന് എഴുതാൻ കഴിയുന്നില്ല ... അയാൾ പറഞ്ഞു പോലും... നിൻ്റെ പേര് " ശശി, " ശശി ന്ന് ഡോക്ടർ വിളിക്കുമ്പോൾ കേറിച്ചെന്നോ കെട്ടോ " ന്ന്...ന്തായാലും ഋത്വിക് പൊളിച്ചില്ലെങ്കിൽ കവിയുടെ കുറെ റിയൽ " എക്സ്പ്രഷൻസ് കാണാമായിരുന്നു'' OK... സൂപ്പർ ഭായ് .... 👍👍👍💜💜💜
@sreejaarunkumar9243
@sreejaarunkumar9243 Жыл бұрын
അമ്മ മിടുക്കിയാണ് 😘😘😘😘
@rajeeshananyarajeeshrajees630
@rajeeshananyarajeeshrajees630 3 жыл бұрын
Love u ammaaaaa 🥰🥰🥰 pavam ammaa🥰🥰 orupad eshetta ❤️❤️❤️❤️❤️❤️❤️
@teresa29810
@teresa29810 7 ай бұрын
In the end pavam ammakkellam manasilayi.❤❤❤
@ebinamuhammedali7970
@ebinamuhammedali7970 9 ай бұрын
Paavam amma🥰
@rooparajeev7593
@rooparajeev7593 2 жыл бұрын
Amma nalla talented aanutto.
@sreeharisreekesh1643
@sreeharisreekesh1643 3 жыл бұрын
Paavam Amma😍😍😍😘😘
@realworld2237
@realworld2237 3 жыл бұрын
എന്തിനാ പാവം
@anusreesunoj3433
@anusreesunoj3433 2 жыл бұрын
Amma polichu 🙂
@user-oh4ho9xv7r
@user-oh4ho9xv7r 3 жыл бұрын
Amma😍
@kpbrather3036
@kpbrather3036 3 жыл бұрын
ആ പാവത്തിനെ ഇങ്ങനെയൊക്കെ പ്രാങ്ക് ചെയ്യല്ലേ ബിജു ❤
@vishnuedappatt1954
@vishnuedappatt1954 3 жыл бұрын
Amma ishtm❤️❤️ 😘😘😘 Biju ettan and family❤️❤️
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@vishnuedappatt1954
@vishnuedappatt1954 3 жыл бұрын
@@KLBROBijuRithvik1 sthiram prekshakan anne biju ettaa..... Ningal ellarum poli ann 😇😇😇 love from iritty
@raseenabasheer4847
@raseenabasheer4847 2 жыл бұрын
Hai
@wonderlustin2639
@wonderlustin2639 2 жыл бұрын
Super amma...
@vasanthcheriyachanassery5621
@vasanthcheriyachanassery5621 3 жыл бұрын
അമ്മയെ പറ്റിക്കാൻ പറ്റൂല്ല 🥰🥰🥰🥰
@shijupadayamkudi2235
@shijupadayamkudi2235 3 жыл бұрын
Love u Ammmaa....suprr
@daynighttraveller
@daynighttraveller 3 жыл бұрын
👍👍❤️❤️
@siyasaketam9357
@siyasaketam9357 3 жыл бұрын
Paavam amma, randalum koodi ammaye malayalavum kannadayum parayan pattatha vidathilakki 😔😍👍👌
@muneerkaruvarakundu7238
@muneerkaruvarakundu7238 2 жыл бұрын
അമ്മ സൂപ്പർ ❤️❤️❤️
@ameerkuwait2000
@ameerkuwait2000 3 жыл бұрын
പാവം അമ്മ...😍
@vishnuvijayan5951
@vishnuvijayan5951 3 жыл бұрын
അമ്മ സൂപ്പർ 🥰
@aneeshmaedavalath5999
@aneeshmaedavalath5999 3 жыл бұрын
Amma super❤️❤️
@ayishasworld3676
@ayishasworld3676 2 жыл бұрын
Yashodechi mole polum kummarettan mone polum Ann 🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂
@haseenahassi3331
@haseenahassi3331 3 жыл бұрын
എനിക്കും ഒരമ്മയുണ്ട് അങ്ങ് കോഴിക്കോട് ഇത് വരെയും നേരിട്ട് കണ്ടിട്ടില്ല എന്നാലും എന്റെ മനസ്സിൽ വലിയ ഒരു സ്ഥാനമാണ് ഞാൻ കൊടുക്കുന്നത് അതു പോലെ തന്നെ യാണ് ഈ അമ്മയും എന്റെ സ്വന്തം അമ്മയെ പോലെയാണ് അമ്മയോട് പറയണം ഈ മോള് ചോദിച്ചുന്ന് കേട്ടോ
@amoghs.r7268
@amoghs.r7268 3 жыл бұрын
Kiduuu...supperrrrrr
@navasbammaninavas2322
@navasbammaninavas2322 2 жыл бұрын
Ammena kooduthal tention aakallappaaa Ammakkariyillallo prank aanennu paavam 🥰🥰👍
@fouziam7918
@fouziam7918 2 жыл бұрын
Amma vegam manassilakkunhund kaaryangal nalla Amma
@sumeshadhy3333
@sumeshadhy3333 3 жыл бұрын
💌💌💌💌💌💌💌 ❤അമ്മ സൂപ്പറാ ❤ 💌💌💌💌💌💌💌
@snartcook793
@snartcook793 2 жыл бұрын
👍
@bijups8266
@bijups8266 3 жыл бұрын
Amma supper 💕❤💕
@ManojKumar-by2zi
@ManojKumar-by2zi 3 жыл бұрын
പാവം അമ്മയെ ഇത്രക്ക് കഷ്ടപെടുത്തേണ്ട കാര്യം ഉണ്ടായിരുന്നോ ബിജുട്ടാ...
@ajithmohan7674
@ajithmohan7674 3 жыл бұрын
Pavam amma😍😍😍😍😍
@navasbammaninavas2322
@navasbammaninavas2322 2 жыл бұрын
Ammakku vishamam venda Avar onnu tamaasha aakiyatha 🥰🥰😘
@sunithacp3853
@sunithacp3853 3 жыл бұрын
Super amma
@pavithranariyambeth1346
@pavithranariyambeth1346 3 жыл бұрын
Amma super
@vishakut3344
@vishakut3344 3 жыл бұрын
"Athe" "Athe"👌
@rahulmanchurunda
@rahulmanchurunda 3 жыл бұрын
Amma ishtam❤️❤️❤️❤️
@aiswaryap8225
@aiswaryap8225 3 жыл бұрын
വെല്ലുമ്മേ 😍😍
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 42 МЛН
🌊Насколько Глубокий Океан ? #shorts
00:42
Mammi Papa Yah Fir Bhoot 👻😱👹 #funny #short #video #subscribe
0:20
天使与小丑心灵感应#short #angel #clown
0:39
Super Beauty team
Рет қаралды 19 МЛН
Mammi Papa Yah Fir Bhoot 👻😱👹 #funny #short #video #subscribe
0:20