Рет қаралды 40
Uyaraam ini uyaraam
ee jeevarakthamaai unaraam
uyiraai unarvekaam
ee naadinaai poraadaam
priya bhaarathame svaravandanam
priya sodarare ningalkkabhinandanam
priya bhaarathame svaravandanam
priya sodarare ningalkkabhinandanam
vandemaatharam vande maatharam
vande maatharam
vandemaatharam vande maatharam
vande maatharam
nenjil oru koodorukkum svadheerathayaale
mele mele uyaratte
bhaarathamen desham bhaarathamen desham
sathyavum samathvavum pularttheetanamullil
sahodaryam ennum nammal kaatthusookshikkenam
bhaarathamen desham bhaarathamen desham
bhaarathamen desham bhaarathamen desham
Uyaraam ini uyaraam
ee jeevarakthamaai unaraam
uyiraai unarvekaam
ee naadinaai poraadaam
priya bhaarathame svaravandanam
priya sodarare ningalkkabhinandanam
priya bhaarathame svaravandanam
priya sodarare ningalkkabhinandanam
vandemaatharam vande maatharam
vande maatharam
vandemaatharam vande maatharam
vande maatharam
kai pidikkaam chernnirikkaam otthorumayode
raajyapurogathikkaai onnaai thanne nilkkaam
sathyatthinum neethikkum aathmashaanthikkum vendi
vijayikkaan ethattam vareyum naam pokenam
bhaarathamen desham bhaarathamen desham
bhaarathamen desham bhaarathamen desham
samathvam, saahodaryavum kaatthidenamennum
raajyamenna vikaaratthin arththamariyenam
nanmayude lokam kandu naam valarnneedenam
janmam kondu naamoramma petta makkalalle
bhaarathamen desham bhaarathamen desham
bhaarathamen desham bhaarathamen desham
vandemaatharam vande maatharam
vande maatharam
vandemaatharam vande maatharam
vande maatharam
Uyaraam ini uyaraam
ee jeevarakthamaai unaraam
uyiraai unarvekaam
ee naadinaai poraadaam
priya bhaarathame svaravandanam
priya sodarare ningalkkabhinandanam
priya bhaarathame svaravandanam
priya sodarare ningalkkabhinandanam
vandemaatharam vande maatharam
vande maatharam
vandemaatharam vande maatharam
vande maatharam
ഉയരാം ഇനി ഉയരാം
ഈ ജീവരക്തമായ് ഉണരാം
ഉയിരായ് ഉണർവേകാം
ഈ നാടിനായ് പോരാടാം
പ്രിയ ഭാരതമേ സ്വരവന്ദനം
പ്രിയ സോദരരേ നിങ്ങൾക്കഭിനന്ദനം
പ്രിയ ഭാരതമേ സ്വരവന്ദനം
പ്രിയ സോദരരേ നിങ്ങൾക്കഭിനന്ദനം
വന്ദേമാതരം വന്ദേ മാതരം
വന്ദേ മാതരം
വന്ദേമാതരം വന്ദേ മാതരം
വന്ദേ മാതരം
നെഞ്ചിൽ ഒരു കൂടൊരുക്കും സ്വധീരതയാലെ
മേലെ മേലെ ഉയരട്ടേ
ഭാരതമെൻ ദേശം ഭാരതമെൻ ദേശം
സത്യവും സമത്വവും പുലർത്തീടണമുള്ളിൽ
സഹോദര്യം എന്നും നമ്മൾ കാത്തുസൂക്ഷിക്കേണം
ഭാരതമെൻ ദേശം ഭാരതമെൻ ദേശം
ഭാരതമെൻ ദേശം ഭാരതമെൻ ദേശം
ഉയരാം ഇനി ഉയരാം
ഈ ജീവരക്തമായ് ഉണരാം
ഉയിരായ് ഉണർവേകാം
ഈ നാടിനായ് പോരാടാം
പ്രിയ ഭാരതമേ സ്വരവന്ദനം
പ്രിയ സോദരരേ നിങ്ങൾക്കഭിനന്ദനം
പ്രിയ ഭാരതമേ സ്വരവന്ദനം
പ്രിയ സോദരരേ നിങ്ങൾക്കഭിനന്ദനം
വന്ദേമാതരം വന്ദേ മാതരം
വന്ദേ മാതരം
വന്ദേമാതരം വന്ദേ മാതരം
വന്ദേ മാതരം
കൈ പിടിക്കാം ചേർന്നിരിക്കാം ഒത്തൊരുമയോടെ
രാജ്യപുരോഗതിക്കായ് ഒന്നായ് തന്നെ നില്ക്കാം
സത്യത്തിനും നീതിക്കും ആത്മശാന്തിക്കും വേണ്ടി
വിജയിക്കാൻ ഏതറ്റം വരെയും നാം പോകേണം
ഭാരതമെൻ ദേശം ഭാരതമെൻ ദേശം
ഭാരതമെൻ ദേശം ഭാരതമെൻ ദേശം
സമത്വം, സാഹോദര്യവും കാത്തിടേണമെന്നും
രാജ്യമെന്ന വികാരത്തിൻ അർത്ഥമറിയേണം
നന്മയുടെ ലോകം കണ്ട് നാം വളർന്നീടേണം
ജന്മം കൊണ്ട് നാമൊരമ്മ പെറ്റ മക്കളല്ലേ
ഭാരതമെൻ ദേശം ഭാരതമെൻ ദേശം
ഭാരതമെൻ ദേശം ഭാരതമെൻ ദേശം
വന്ദേമാതരം വന്ദേ മാതരം
വന്ദേ മാതരം
വന്ദേമാതരം വന്ദേ മാതരം
വന്ദേ മാതരം
ഉയരാം ഇനി ഉയരാം
ഈ ജീവരക്തമായ് ഉണരാം
ഉയിരായ് ഉണർവേകാം
ഈ നാടിനായ് പോരാടാം
പ്രിയ ഭാരതമേ സ്വരവന്ദനം
പ്രിയ സോദരരേ നിങ്ങൾക്കഭിനന്ദനം
പ്രിയ ഭാരതമേ സ്വരവന്ദനം
പ്രിയ സോദരരേ നിങ്ങൾക്കഭിനന്ദനം
വന്ദേമാതരം വന്ദേ മാതരം
വന്ദേ മാതരം
വന്ദേമാതരം വന്ദേ മാതരം
വന്ദേ മാതരം