ഒരു വിമർശനവും ഉണ്ടാവില്ല. അഭിനന്ദനങ്ങൾ മാത്രമെ ഉള്ളു ❤നല്ല ഉയരങ്ങളിൽ എത്തട്ടെ
@byjuabrahan6888 сағат бұрын
ആ കുട്ടിയും കുടുംബവും ഒരു പ്രചോദനം ആകട്ടെ എതിർപ്പുകൾ തീർച്ചയായും വരും 👍👍👍
@moosamoulavi87078 сағат бұрын
ആവേശവും ആഹ്ലാദവും അതിരു കവിഴുന്നത് സൂക്ഷിക്കുക അല്ലാഹു തീരാ ദുഖത്തിലാക്കാനും ഈ പൊന്തം വിടൽ മതി ഒരു പണ്ഡിതൻ്റെ മകളാണ് എന്ന ബോധം ജുമാനക്കും ഞാൻ ഒരു പണ്ഡിതനാണെന്ന തിരിച്ചറിവു് ഫൈസി ക്കും ഒരു മുസ്ലിയാരുടെ ഭാര്യയെന്നത് ഭാര്യയും മനസ്സിലാക്കുന്നതു് നല്ലത്