ആവേശം Aavesham | Jayan & Sheela | M.N Nambiar | Jayan As Gopi/Ravi Double Role Malayalam Full Movie

  Рет қаралды 337,861

Millennium Cinemas

Millennium Cinemas

Күн бұрын

ആവേശം Aavesham | Malayalam Full Movie | Jayan & Sheela | M. N. Nambiar | K P Ummar |
• ആവേശം Aavesham | Jayan...
1979 Full length Malayalam Action Movie starring Jayan, M. N. Nambiar & Sheela. Directed by Vijayanand.
Aavesham is a 1979 Indian Malayalam-language film directed by Vijayanand. The film stars Jayan, Sheela, M. N. Nambiar, Ceylon Manohar and Jayamalini in the lead roles. The film has musical score by A. T. Ummer. The movie was rich with action scenes and Jayan played double role. This film was one of Jayan's popular and hit films
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 133
@media_blasters
@media_blasters 24 күн бұрын
ആവേശം Aavesham | Malayalam Full Movie | Jayan & Sheela kzbin.info/www/bejne/r5-1fZqdYsl2kKs
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
എന്റെ ജയേട്ടൻ, വരുന്ന ജൂലൈ 25നു 82-മത് ജന്മദിനം സ്വർഗത്തിൽ ആഘോഷിക്കുമ്പോൾ ഇവിടെ ഞങ്ങൾ ജയൻ ദി റിയൽ ഹീറോ ഫാൻസ്‌ അശ്രു പൂജകൾ അർപ്പിക്കും, എന്റെ മരണം വരേ ❤️❤️❤️😭😭😭😭😭🌺🌺🌺🌺🌺🌺
@adithyan8880
@adithyan8880 3 жыл бұрын
❤❤❤
@aushinmj215
@aushinmj215 2 жыл бұрын
❤🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘❤😘😘😘❤😘
@vesuttanpaloor2068
@vesuttanpaloor2068 2 жыл бұрын
..nn
@makkarmm165
@makkarmm165 2 жыл бұрын
പോടെയ്.......
@aushinmj215
@aushinmj215 2 жыл бұрын
👍👍👍❤
@saliladhi2904
@saliladhi2904 4 жыл бұрын
ജയന്റെ ഒരു സൂപ്പർ പടം കൂടുതൽ പടങ്ങൾ പ്രതീക്ഷിക്കുന്നു
@ravindranravi357
@ravindranravi357 4 жыл бұрын
അഭിനയത്തിന്,പുതിയൊരു പരിവേ ഷംJAYAN നൽകി വിധിയുടെ കൈകളിൽ കുരുങി അങ്, അനന്തതയിലേക്കു പോയാലു० മറക്കില്ല ഒരിക്കലും, ഒരിക്കലും.
@anandhujayan
@anandhujayan 3 жыл бұрын
അത്ഭുതം ആയി ജനിച്ചു അവതാര ഉദ്ദേശം പൂർത്തി ആക്കി മടങ്ങി.. ദൈവ അവതാരം 🔥ജയൻ
@sandhyaanil3896
@sandhyaanil3896 2 жыл бұрын
സത്യം
@rejikottayam4138
@rejikottayam4138 9 жыл бұрын
JAYAN നിങ്ങൾക്ക് മരണമില്ല - ജീവിക്കും ഇന്നും എന്നും
@renjitharenjitha2510
@renjitharenjitha2510 4 жыл бұрын
B
@athulkrishna2918
@athulkrishna2918 3 жыл бұрын
@@renjitharenjitha2510 p
@rainbowdiamond7885
@rainbowdiamond7885 5 жыл бұрын
Very good movie. Good photo graphic. Good location. Good cast
@KrishnaKumari-jy6fi
@KrishnaKumari-jy6fi Жыл бұрын
ജയനെ കാണാൻ വേണ്ടി മാത്രം 2023ജൂൺ 17.മറക്കില്ല ഒരിക്കലും. എന്നും മനസിൽ മായാതെ മങ്ങാതെ മരണം വരെ ഉണ്ടായിരിക്കും. ജയമാലിനി.സുന്ദരി സീമയേക്കാൾ നന്നായി നൃത്തം ചെയ്തു. നല്ല പടം. ജയന് യോജിച്ച കഥ. ചുവന്ന ഷർട്ടും പാന്റും ജയൻ എത്ര സുന്ദരൻ. 😍😍😍
@athan_justin4279
@athan_justin4279 2 жыл бұрын
ജയന്‍റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ സ്റ്റണ്ട് ഉള്ള സിനിമ
@arvindkj3940
@arvindkj3940 4 жыл бұрын
Jayan sir is James bond in mollywood film industry
@pramodkumarkallada
@pramodkumarkallada 8 ай бұрын
He is in my family 😅
@mruthyumjayan2288
@mruthyumjayan2288 9 ай бұрын
പണ്ട് തിയേറ്ററിൽ പോയി കണ്ടതാണ്. ഇപ്പോൾ വീണ്ടും,20-4-2024-ൽ കാണുന്നു സൂപ്പർ മൂവി 🙏🌹🌹🌹
@jobinlal7653
@jobinlal7653 Жыл бұрын
ഈ കാലത്ത് തന്നെ ഡബിൾ റോളിൽ സ്റ്റാണ്ട് ചെയ്യാൻ ആർക്കും മനസ്സില്ല അപ്പോൾ ആ കാലത്തു ജയനെ നമിക്കണം 🙏
@mohandaspalamoottle2903
@mohandaspalamoottle2903 4 жыл бұрын
ഒറിജിനൽ കടുവയുമായി ഉള്ള മല്പിടുത്തം JAYAN സർ അല്ലാതെ മലയാള സിനിമയിൽ മറ്റേതെങ്കിലും നായകന്മാർ ചെയ്തിട്ടുണ്ടാകുമോ..... 🤔🤔 ഇത്രയും ധയ്ര്യമുള്ളവർ ഉണ്ടാകാൻ വഴിയില്ല...
@AmeerShah-007
@AmeerShah-007 3 жыл бұрын
Mrugayayil Mammootty 🤗😊
@LalettanFan-kk3hk
@LalettanFan-kk3hk Жыл бұрын
​@@AmeerShah-007ath dummy ayirunu bro original ala
@Fighter2255
@Fighter2255 Ай бұрын
​@@AmeerShah-007മൃഗയയിൽ പുലിയല്ലേ കടുവ അല്ലല്ലോ 😂😂
@athulrajesh9991
@athulrajesh9991 Жыл бұрын
എന്റെ അച്ഛന്റെ ഇഷ്ട നായകൻ ഇന്ന് എന്റെയും 🥰👍
@kinginiez4733
@kinginiez4733 7 ай бұрын
Eda moone ❤❤❤
@johnsondaniel8366
@johnsondaniel8366 Ай бұрын
ജയൻ ഒരു ആവേശം ആയിരുന്നു അന്നും ഇന്നും എന്നും മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കും.... ഞാൻ ആരുടെയും ഫാൻസ് അല്ല 🌹ജയൻ ഒരു പ്രതേകത ഉള്ള ഒരു വ്യക്തി ആയിരുന്നു
@ronyjohn7128
@ronyjohn7128 3 жыл бұрын
12:34 ... Ummarinte expression 😂😂
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
😂😂
@nijilram8725
@nijilram8725 3 жыл бұрын
M N nambiar 🔥 Katta Villain
@vcjohn1113
@vcjohn1113 2 жыл бұрын
One and only supper hero JAYAN in India. He is number one action hero in India. Nobody can challenge his place.
@anithastudio9159
@anithastudio9159 3 жыл бұрын
BEST FILM JAYAN SIR IS REAL HERO ....
@rainbowdiamond7885
@rainbowdiamond7885 5 жыл бұрын
What an awesome bgm guys.... please.... apriciate... the grate musician
@nandhakumarnandhakumar2776
@nandhakumarnandhakumar2776 4 жыл бұрын
Jayan and mn nabiar good cmbination
@babufrancis6651
@babufrancis6651 6 жыл бұрын
ഒരു കാലത്തു ജയന്റെ സിനിമകൾ കണ്ടു ആവേശം കൊണ്ടവരാണ് നമ്മൾ ഇന്ന് ജയനെക്കുറിച്ചു ഒരു സിനിമ ആഷിക് അബു സംവിധാനം ചെയ്യുന്നു എന്നറിഞ്ഞതിൽ സന്തോഷം. ജയന്റെ റോളിൽ ഉണ്ണിമുകുന്ദനാണെങ്കിൽ സൂപ്പറായിരിക്കും ശരീരം കൊണ്ടും ആ കണ്ണുകൾ കൊണ്ടും ഇന്ദ്രജിത്തിന് ഒരിക്കലും ജയന്റെ റോൾ ചേരില്ല
@sreekumarsreekumar9429
@sreekumarsreekumar9429 4 жыл бұрын
Sareeravum kannum Matram mathiyo
@athulkrishna3455
@athulkrishna3455 4 жыл бұрын
prithviraj aanu suitable unniyokke verum comedy aanu
@thajudheenku8934
@thajudheenku8934 4 жыл бұрын
Jayettan legend
@sudheesh30
@sudheesh30 4 жыл бұрын
Ellarkum abhinayikanula kazhivu undu indrajithnu entha abhinayikan ariyilanano pullide films kandunok Unniyekal nalla acting
@hameedname
@hameedname 4 жыл бұрын
Tamil actor soorya yue brother actor karthi eettavum ideal aanu , shareeravum mukha bgavangalum Jayan sir um aayittu nalla samyam undu
@arunanand4570
@arunanand4570 4 жыл бұрын
Great action thriller movie.
@Salaarmalayalam1
@Salaarmalayalam1 9 ай бұрын
Fahad fazil Aavesham kandathenu shasham😂😂😂😂
@silverwindentertainment1974
@silverwindentertainment1974 Жыл бұрын
Love you ജയേട്ടാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@arunvlogswapna
@arunvlogswapna 6 жыл бұрын
super movie
@sunnygeorgeabhil3313
@sunnygeorgeabhil3313 Жыл бұрын
Fahad fazil nte New movie TRAILER or movie nokkivanna aarelum undo ???
@elektraff4927
@elektraff4927 Жыл бұрын
ഉണ്ടേ
@manojmathewk185
@manojmathewk185 8 жыл бұрын
ജയൻ അഭിനയിച ആദൃ സാമൂഹൃ സിനിമസ്കോപ്പ് ചിത്രം . സൂപ്പർ
@abdulsamadn5691
@abdulsamadn5691 6 жыл бұрын
MANOJ MATHEW K
@sherinroy4428
@sherinroy4428 4 жыл бұрын
P
@sherinroy4428
@sherinroy4428 4 жыл бұрын
@@abdulsamadn5691n
@sherinroy4428
@sherinroy4428 4 жыл бұрын
@@abdulsamadn5691 s
@sherinroy4428
@sherinroy4428 4 жыл бұрын
@@abdulsamadn5691 Dz
@Triumph1705
@Triumph1705 5 жыл бұрын
Jayan Ajayyananu.....Adhehathinu maranamilla
@chackothomas1575
@chackothomas1575 4 жыл бұрын
jayan best action thriller movie
@girigireeshm8048
@girigireeshm8048 3 жыл бұрын
Jayan sir🙏🙏
@ravindranravi357
@ravindranravi357 4 жыл бұрын
മനുഷൃമനസുകളിൽ ജയൻ ആവേശമായി എന്നുംഉണ്ടാകു०
@pradeep1968
@pradeep1968 10 ай бұрын
ഇത്രയും പ്രശ്നങ്ങൾകിടയിലും ജയൻ്റെ പാൻ്റും ഷർട്ടും ബെൽ റ്റും ഷൂസും😢😂😂😂😂
@sabeyulbayas8223
@sabeyulbayas8223 9 жыл бұрын
nice move
@simsonc7272
@simsonc7272 3 жыл бұрын
ജയന്‍ എന്ന പൗരുഷത്വത്തിനു് ജയന്‍ മാത്രം അല്ലാതെ വെറോരു നടനും ഇല്ല! ഉദാ:ജയന്‍ സിനുമകള്‍:മാത്രം
@simsonc7272
@simsonc7272 3 жыл бұрын
Hai
@KeralaEntertainmentsINC
@KeralaEntertainmentsINC Жыл бұрын
Jayan , I never forget you , an excellent actor
@shellymerry3800
@shellymerry3800 3 жыл бұрын
Kollam
@prasadsasi3443
@prasadsasi3443 4 жыл бұрын
2020 ഡിസംബർ21 കാണുന്നു
@ryngaffary7475
@ryngaffary7475 3 жыл бұрын
2021 മെയ് 6 ന് 1 am കാണുന്നു
@hareeshhari2986
@hareeshhari2986 8 ай бұрын
ജയേട്ടൻ ഇഷ്ട്ടം
@sruthyanu5865
@sruthyanu5865 3 жыл бұрын
Pavam jayanti sir daivame anthinu adehathinu ingane oru vidi koduthu innum marichu poy annu viswasikkan vayyaonly onesuperstar in theworld
@deepthideepu1062
@deepthideepu1062 7 ай бұрын
Julay 4 2024 ഇന്ന് കാണുന്നു 🥺🙏🏻❤‍🩹
@mrperfect5341
@mrperfect5341 3 жыл бұрын
JAYAN🔥🔥🔥❤️
@vinitham1540
@vinitham1540 4 жыл бұрын
🥰👌👌👌
@sruthyanu5865
@sruthyanu5865 3 жыл бұрын
Love you
@soundvolvYT
@soundvolvYT 4 жыл бұрын
1:25:51
@DhanilVp
@DhanilVp 5 жыл бұрын
nice
@kannanpk1181
@kannanpk1181 Жыл бұрын
പണ്ടത്തെ itmes ഡാൻസിൽ വരുന്ന പെണ്ണ് കുട്ടികൾ എല്ലാം പകുതി മുകാൽ ഭാഗവും പുറത്തു കാണിച്ചു കൊണ്ട് ഡാൻസ് കളിക്കുന്നത് ഒരു നാണവും മാനവും ഇല്ല 🤣🤣🤣🤣
@AromalKs-vs3df
@AromalKs-vs3df 6 ай бұрын
Man who behind the legand mesmerizing mystique phenomenon
@jamsheerprl2442
@jamsheerprl2442 4 жыл бұрын
സൂപ്പർ മൂവി
@josmikurian7569
@josmikurian7569 4 жыл бұрын
I I love you jaian
@jaimonjohn2516
@jaimonjohn2516 4 жыл бұрын
2 ജയൻ
@dilsoman
@dilsoman 3 жыл бұрын
55:20 Hollywood type scenes and set...
@rajeshsivan6850
@rajeshsivan6850 4 жыл бұрын
ഗോപി മരിക്കണ്ടാ യിരുന്നു 😪 നല്ല സിനിമ ജയൻ സാർ മനോഹരം 😒 സൂപ്പര് ത്രിൽ മൂവി .
@arvindkj3940
@arvindkj3940 4 жыл бұрын
No no climax scene is good
@gitaindien8554
@gitaindien8554 3 жыл бұрын
Very risky and dangerous scenes.... അവസാനമുള്ള മിക്ക പടത്തിലും അദ്ദേഹം മരണത്തിന്റെയും തിരിച്ചു വരവിന്റെയും കാര്യങ്ങൾ പറയുന്നു.... അറo പറ്റിയപോലെ...😭😭😭
@dreamer-xs6on
@dreamer-xs6on 2 жыл бұрын
MN നമ്പ്യാരുടെ മകളുടെ മകൾ ആവാൻ പ്രയം ഉണ്ടല്ലോ ആ നടിക്ക് 😁😁
@ranjithkumarbs7230
@ranjithkumarbs7230 Жыл бұрын
നല്ല സിനിമ 👍🏻
@jalaltvlajalal6858
@jalaltvlajalal6858 10 жыл бұрын
Very nice movie
@aneeshkumarcakumarca9054
@aneeshkumarcakumarca9054 5 жыл бұрын
super movie noise
@saliladhi2904
@saliladhi2904 4 жыл бұрын
@@aneeshkumarcakumarca9054 നല്ല ഒന്നാം തരം സിനിമ ജയന്റെ പെണ്ണൊരുമ്പെട്ടാൽ, രാത്രികൾ നിനക്കുവേണ്ടി, കല്ല് കർത്ത്യാനി, എന്നീ ചിത്രങ്ങൾ കൊണ്ടുവരണം
@aravinddawnsd815
@aravinddawnsd815 Жыл бұрын
@VGraphics1978
@VGraphics1978 2 жыл бұрын
റാകവൻ.....😀 എം.എൻ. നമ്പ്യാർ...☺️
@joemol2629
@joemol2629 6 ай бұрын
😂😂
@rainbowdiamond7885
@rainbowdiamond7885 5 жыл бұрын
തത്തച്ചി അക്ക..... ഇങ്ങള് ആ കക്ഷം ഒന്ന് നന്നായി വടിക്കേണ്ടതായിരുന്നു
@jayaprakash6774
@jayaprakash6774 5 жыл бұрын
Enthu cheyyam time kittiyilla mone
@shakeermohmedvlog7624
@shakeermohmedvlog7624 4 жыл бұрын
ഞാൻ കണ്ടില്ലലോ എവിടെ
@kuttappanKarthavu
@kuttappanKarthavu 4 жыл бұрын
Cid sakunthala
@vehiclewalkaround4337
@vehiclewalkaround4337 3 жыл бұрын
🤣റാഖാവാ
@niasthayyil8317
@niasthayyil8317 3 жыл бұрын
ജയന്റെ സിനിമകളിലെ ഈ വില്ലനെ എനിക്ക് തീരെ ഇഷ്ടം അല്ല
@silverwindentertainment1974
@silverwindentertainment1974 Жыл бұрын
ഗോപി അവസാനം മരിക്കേണ്ടി ഇല്ലായിരുന്നു ക്ലൈമാക്സ്‌ കൊളമാക്കി കളഞ്ഞു
@lollipop2621
@lollipop2621 Жыл бұрын
വില്ലൻ വയസ്സൻ 'കല്യാണം ആലോചിക്കുന്നു 😂
@desimallu6158
@desimallu6158 3 жыл бұрын
26:40 thank me later
@SarikaAnilkumar-is1bi
@SarikaAnilkumar-is1bi Жыл бұрын
Marakkan kazhiyilla.
@raghuputhan2229
@raghuputhan2229 3 жыл бұрын
റാഘവൻ
@palleeripreman3675
@palleeripreman3675 Жыл бұрын
11Aug.2023
@kuttappanKarthavu
@kuttappanKarthavu 4 жыл бұрын
2:06:32 , 2:08:05 see ummer's legs No blood on red shirt of jayan in climax , where his navel was bitten by rat
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
Aswathma noonshow regular show aavesam 79equal running ragam thetere thrissur3weeks
@haridasperumpulli7396
@haridasperumpulli7396 4 жыл бұрын
Wour
@sanoopsanoop8510
@sanoopsanoop8510 3 жыл бұрын
സൂപ്പർ സ്റ്റാർ ജയൻ
@jaisonkj183
@jaisonkj183 4 жыл бұрын
ഇതിലെ കടുവ. കരടി... ഇവ ഒറിജിനൽ ആണോ
@narayanankuttymenon9811
@narayanankuttymenon9811 4 жыл бұрын
അന്നൊക്കെ വന്യമൃഗങ്ങളെ സിനിമയിൽ ഷൂട്ടിംങ്ങിന് പങ്കെടുപ്പിക്കുന്നതിന് നിയന്ത്രണമോ നിരോധനനമോ ഉണ്ടായിരുന്നില്ല... മൃഗയാ എന്ന I V ശശി സംവിധാനം ചെയ്ത ചലച്ചിത്രത്തിൽ വരെ അവസാനം കണ്ടിരുന്നു...
@joemol2629
@joemol2629 6 ай бұрын
Yes
@agnosticman7592
@agnosticman7592 9 ай бұрын
2024
@vesuttanpaloor2068
@vesuttanpaloor2068 2 жыл бұрын
6
@anjubabu5276
@anjubabu5276 4 жыл бұрын
W🐂c du x 🐂c
@vesuttanpaloor2068
@vesuttanpaloor2068 2 жыл бұрын
6c
@susychacko3212
@susychacko3212 4 жыл бұрын
Panna padam.
@jalaltvlajalal6858
@jalaltvlajalal6858 10 жыл бұрын
Very nice movie
@arunvlogswapna
@arunvlogswapna 6 жыл бұрын
Super movie
@ashokanashokan176
@ashokanashokan176 6 жыл бұрын
L
@krishnanair97
@krishnanair97 5 жыл бұрын
Very nice filim
@sabeyulbayas8223
@sabeyulbayas8223 9 жыл бұрын
nice move
Bungee Jumping With Rope In Beautiful Place:Asmr Bungee Jumping
00:14
Bungee Jumping Park Official
Рет қаралды 17 МЛН
Secret to sawing daughter in half
00:40
Justin Flom
Рет қаралды 33 МЛН
Tilt 'n' Shout #boardgames #настольныеигры #games #игры #настолки #настольные_игры
00:24
THADAVARA | Malayalam hit movie | Jayan , seema, M.N.Nambiar
2:13:08
Film library hdmovies
Рет қаралды 1,9 МЛН
Jeevitha Yathra (1965) Malayalam Full Movie HD
2:11:19
Wilson Videos Official
Рет қаралды 326 М.
Malayalam Full Movie | Sayoojyam [ HD ] | Ft. Jayan, M.G.Soman, Jayabharathi
2:04:41
Ahangaram | Malayalam  full movie | Soman | Rajaakshmi | JosePrakash | Jagathy others
2:03:21
Ariyappedatha Rahasyam | Malayalam Full Movie | Prem Nazir | Jayan | Jayabharathi
2:25:58
Bungee Jumping With Rope In Beautiful Place:Asmr Bungee Jumping
00:14
Bungee Jumping Park Official
Рет қаралды 17 МЛН