വേളങ്കണ്ണിയിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം? |താമസം എങ്ങനെ? | velankanni |train

  Рет қаралды 156,933

Route find by shibinsunny

Route find by shibinsunny

Күн бұрын

Пікірлер: 194
@MrAnt5204
@MrAnt5204 Жыл бұрын
ഞാൻ ഇതൊക്കെ ആദ്യായിട്ടാണ് കാണുന്നത് ട്രെയിൻ ഉണ്ടെന്ന് കേൾക്കുന്നത് അല്ലാതെ ഇതുവരെ പോയിട്ടില്ല... എന്തായാലും കാണിച്ചു തന്നതിന് താങ്ക്സ് ആന്റോ പോൾ തൃശൂർ സിറ്റി 👍🌹🌹.
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
tanks ☺️
@georgepf4435
@georgepf4435 2 ай бұрын
Thanks so much! this was very detailed and informative
@traveltimebyshibinsunny
@traveltimebyshibinsunny 2 ай бұрын
thank you ❤️
@JOJOUNCLEBLOGS
@JOJOUNCLEBLOGS 25 күн бұрын
Velankanni Matha 🙏
@thomasca3017
@thomasca3017 2 жыл бұрын
വളരെ നല്ല അനുഭവം തന്നു താങ്ക്സ്.
@traveltimebyshibinsunny
@traveltimebyshibinsunny 2 жыл бұрын
thanks for u support ❤️
@LifeTone112114
@LifeTone112114 Жыл бұрын
നല്ല video ആയിരുന്നു 👍❤️👍
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
☺️☺️☺️
@LifeTone112114
@LifeTone112114 Жыл бұрын
@@traveltimebyshibinsunny 🌹thanks 🌹 kootayi poru
@tomyjoseph3220
@tomyjoseph3220 Жыл бұрын
Very helpful chettayi🙏👍
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
Thank you 😊
@josephthomas5234
@josephthomas5234 Жыл бұрын
The Basilica of Our Lady of Good Health, also known as Sanctuary of Our Lady of Velankanni, also known as the 'Lourdes of the East', is the old and main Church Facing the beach. Lower Basilica is behind this main Church Facing the Matha Kulam. Holy Path leads to Matha Kulam.Rosary stations,way of the cross stations in this path. Morning Star Church(new) is near this path.
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
😊
@jayaprakash1532
@jayaprakash1532 Жыл бұрын
அடிப்போலி.....நாக்கு வலர இஸ்ட்மாயி, வேளாங்கண்ணி..... Adipoli....naakku valara istamayi velankanni
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
tanks ☺️
@jameskt6103
@jameskt6103 4 ай бұрын
😢😊😊😊😅😮😢🎉😂​@@traveltimebyshibinsunny
@jameskt6103
@jameskt6103 4 ай бұрын
😊😅😮😢🎉😂 4:43 ​@@traveltimebyshibinsunny4:04 :❤😂 😢🎉😮
@josephthomas5234
@josephthomas5234 Жыл бұрын
Direct train from Ernakulam south to Velankanny via Punalur.Every Monday,Saturday 1 PM.Return every Tuesday,Sunday 6.40 PM
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
thank you
@renjithravi5421
@renjithravi5421 Жыл бұрын
Tvmil ninnum indo
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
Und
@sabuphilipphilip3389
@sabuphilipphilip3389 Жыл бұрын
Thank u bro 🙏🙏🙏🙏🙏
@ericstephen5363
@ericstephen5363 Жыл бұрын
Thank you for the wonderful video information about Velamkani Church god bless you 😅
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
thank you 😊
@pallitharaanthonyvarghese3072
@pallitharaanthonyvarghese3072 8 ай бұрын
YOUR VIEDIO IS ABSOLUTELY INFORMATIVE AND WONDERFUL.. May the Lady of Velankani bless you .Keep it up and all the very best.
@traveltimebyshibinsunny
@traveltimebyshibinsunny 8 ай бұрын
Thank you ❤️
@monishamony4281
@monishamony4281 Жыл бұрын
Amme mathave oru santhana the tharaname Amen manasika roham Matti tharaname Amen k Kasa atha Matti tharaname Amen
@Realme.99
@Realme.99 Жыл бұрын
Kidilan അവതരണം ❤
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
thank you
@Milkyway_Q
@Milkyway_Q Жыл бұрын
Special train എല്ലാ ശനിയാഴ്ച യും ഉച്ചക്ക് എറണാകുളം ത്തു നിന്ന് വേളാങ്കണ്ണി ക്കു ഉണ്ട്(, പോകുന്നത്, കോട്ടയം കൊല്ലം പുനലൂർ വഴി ആണ്). സൺ‌ഡേ രാവിലെ 5 മണിക്ക് വേളാങ്കണ്ണി എത്തും... Sunday ഈവെനിംഗ് തന്നെ(06:30 )തിരിച്ചു പുറപ്പെടും..
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
thanks for ur information
@ProfessorYT007
@ProfessorYT007 Жыл бұрын
Njn ennale vellankani train book cheyyan poyernu april 17th aahn pokunna date angamaly railway stationilee alkaru paranjatha april special train start aavoolaa ennokeya
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
bro 16188 (karakkal express ) trainu nagapattanam book chaithal mathi .. daily running train anu
@jackonjack2796
@jackonjack2796 Жыл бұрын
Ticket ethraya
@Milkyway_Q
@Milkyway_Q Жыл бұрын
@@jackonjack2796 കൊല്ലം, പുനലൂർ വഴി ഉള്ളത് സ്ലീപ്പർ കൊല്ലത്തു നിന്ന് 400 ആണ്, സെക്കന്റ്‌ ക്ലാസ്സ്‌ 180... ഈ ട്രെയിൻ എറണാകുളത്തു നിന്ന് ആണ് start ചെയ്യുന്നത്..
@jacobthomas3806
@jacobthomas3806 Жыл бұрын
സഹോദര ഇത്രയും അറിവ് നൽകിയ സ്ഥിതിക്ക് ബസ്ലക്ക പള്ളിയും കൂടി കാണിക്കാമായിരുന്നു
@amo7348
@amo7348 Жыл бұрын
Poyi kanoo enkil
@ബോസ്ക്കോഉളുന്തി
@ബോസ്ക്കോഉളുന്തി Жыл бұрын
ഇല്ലേ
@antonypoulose7620
@antonypoulose7620 Жыл бұрын
അവതരണം നന്നായിട്ടുണ്ട്
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
thank you ☺️
@bijoykb4382
@bijoykb4382 Жыл бұрын
Nice bro video🎉
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
thank you
@alexajman
@alexajman Жыл бұрын
Praying 🙏
@ajitnair3916
@ajitnair3916 Жыл бұрын
Thanks 🌹🌹🌹 bro
@libuijacob4860
@libuijacob4860 Жыл бұрын
നാഗപ്പട്ടിണത്തു ഇറങ്ങിയാൽ റയിൽവേ സ്റ്റേഷൻ ന്റെ opposite market ഇൽ നല്ല വെജിറ്റേറിയൻ ഹോട്ടൽ ഉണ്ട്.. ചെറിയ കട ആണെങ്കിലും നല്ല food ആണ്. പിന്നെ അവിടുന്ന് തന്നെ പള്ളിയിലേക്ക് bus കിട്ടും. ഓർഡിനറി യിൽ ആണുങ്ങൾക്ക് 10ഉം സ്ത്രീകൾക്കും കുട്ടികൾക്കും free ടിക്കറ്റും ആണ്.. നേരെ വേളാങ്കണ്ണി പള്ളിടെ മുൻപിൽ തന്നെ ഇറങ്ങാം.. വേളാങ്കണ്ണി പരിസരത്തു food മോശമാണ്
@annanishapalackal1535
@annanishapalackal1535 Жыл бұрын
Shop ന്റെ പേര് അറിയോ ഞങ്ങൾ eh week പോകുന്നുണ്ട്
@libuijacob4860
@libuijacob4860 Жыл бұрын
@@annanishapalackal1535 റെയിൽവേ സ്റ്റേഷന്റെ നേരെ ഓപ്പോസിറ്റ് ആണ് മാർക്കറ്റ് ഉള്ളത് ആ മാർക്കറ്റിൽ കയറുമ്പോൾ തന്നെ വലതുവശത്ത് 2 രണ്ടാമത്തെ മൂന്നാമത്തെ ഒരു ഹോട്ടൽ ആണ്. പേരറിയില്ല ചെറിയൊരു ഹോട്ടലാണ് പക്ഷേ നല്ല ഫുഡ് ആണ്
@annanishapalackal1535
@annanishapalackal1535 Жыл бұрын
@@libuijacob4860 🙏🙏🙏thank you
@vismayammagic1523
@vismayammagic1523 Жыл бұрын
വെളാങ്കണിക്ക് പോയാൽ ഹോട്ടൽ ആര്യഭവനിൽ നിന്ന് കഴിക്കാവു വെജിറ്റേറിയൽ. ബെസിലിക്കാ പള്ളിയുടെ മുൻസിൽ ബാക്കി ഹോട്ടൽ എല്ലാ മോശമാണ്
@gincypeldhose2511
@gincypeldhose2511 Жыл бұрын
@@libuijacob4860 .. Chetta,karaickal express evdeya nirthane.. Thirichu egneya varande... Njn thannekanu pokne... Is it safe chetta..
@jismiljose
@jismiljose Ай бұрын
Bro last bus nu poyit enthayi
@lissyshaji3888
@lissyshaji3888 Жыл бұрын
Nalloru vedio very very thanks. Othiri pravasyam tour kondupovunnavarude koode poyenkilum traininu ponamnnayirunnu
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
tank you
@littleflowerms
@littleflowerms Жыл бұрын
Our Lady of Good Health Velankanni Matha pl touch and bless to see Ur Precious Face directly Ammmaaaa thayee pl 🙏🙏🙏
@nimasathikumar314
@nimasathikumar314 Жыл бұрын
Thank you
@MemoriesJRL
@MemoriesJRL Ай бұрын
Chetta velankanni nu nagapattanam bus Il poyit pinne railway station Il iragiyo
@traveltimebyshibinsunny
@traveltimebyshibinsunny Ай бұрын
athe .. bus stop il ernagit kurache nadakane ulu
@nelsongeorege
@nelsongeorege 8 ай бұрын
പണ്ട് ലോക്കൽ ട്രെയിൻ to വേളാങ്കണ്ണി 2/- ആയിരുന്നു പിന്നെ 5/- ഇത് ശെരിക്കും കൊള്ളയടിയാണ് ngp to വേളാങ്കണ്ണി bus fare 10/- സ്ത്രീകൾക്ക് പൈസ വേണ്ട ngp rly സ്റ്റേഷനിൽ നിന്ന്‌ ലോക്കൽ bus കിട്ടും ആൾക്കാർക്ക് ഇൻഫർമേറ്റീവ് ആയിട്ടു യൂ tube ചെയ്യടെ ചുമ്മ എന്തൊക്കെയോ കാട്ടികൂട്ടുന്നു
@jincyrenny9956
@jincyrenny9956 Жыл бұрын
Saturday undu spl train
@thulasit3310
@thulasit3310 Жыл бұрын
👍
@sujasuja4744
@sujasuja4744 Жыл бұрын
Igenoyokk പോകാൻ ആഗ്രഹം ഉണ്ട്. ബട്ട്‌ എവിടെയും കൊണ്ടുപോവില്ല. വിടത്തും ഇല്ല.
@rejin5004
@rejin5004 Жыл бұрын
മാതാവിനോട് വിശ്വാസത്തോടെ ജപമാല (കൊന്ത) ചൊല്ലി പ്രാർത്ഥിച്ചാൽ 💯% ഉറപ്പ് അവിടം എത്തിയിരിക്കും 👍🏻..... അധികം charge ഒന്നുമില്ല from എറണാകുളം to നാഗപട്ടിണം oneside train റിസർവേഷൻ ടിക്കറ്റ് ബർത്ത് സീറ്റ്‌ ഒരാൾക്ക് 355 rs ഉള്ളു ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ ഒരു 5000/- rs ന് കുറഞ്ഞത് 3,4പേർക്ക് easy ആയിട്ടു പോയി വരാനാകും വലിയ ചിലവൊന്നും വേണ്ട 👍🏻
@TRAVELSTORIESBYVINCENT
@TRAVELSTORIESBYVINCENT Жыл бұрын
Supar video
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
thank you 😊
@ProfessorYT007
@ProfessorYT007 Жыл бұрын
Bro oru doubt ind നമ്മൾ നാട്ടിന് നാഗപ്പട്ടിനത്തേക് train ticket book ചെയുന്നതിന്റെ koode തന്നെ nagapattinam to vellankani pokana ട്രെയിനിന്റെ ticketum ബുക്ക് cheyyano atho nammal nagapattinath train erangi kazhiyumbo ticket edutha mathiyoo??
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
ഞങ്ങൾ അവിടെ train ഇറങ്ങിയ ശേഷമാണ് .മെമു ടിക്കറ്റ് എടുത്തത്. അതിനുള്ള time കിട്ടി
@jhonkr8021
@jhonkr8021 Жыл бұрын
ഇത്രയും കാണിച്ചു മുറയ്ക്ക് ബസിലിക്ക പള്ളിയും കൂടി കാണിക്കാമായിരുന്നു
@jhonkr8021
@jhonkr8021 Жыл бұрын
, I.
@mathewc5266
@mathewc5266 Жыл бұрын
Orupaadu naalayi njan aghrahikyunnu .velaamkanniyil pokan . amme Anugrahikyename
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
trainil poyit . church room eke eduthal adikam cash avathe poyit varam ..
@bluesky7485
@bluesky7485 Жыл бұрын
Pokan pattum🙏♥️☺️
@mathewsjohn301
@mathewsjohn301 2 жыл бұрын
Very good
@traveltimebyshibinsunny
@traveltimebyshibinsunny 2 жыл бұрын
thank you 😊
@gincypeldhose2511
@gincypeldhose2511 Жыл бұрын
Karakkal express book cheytha, night 10.30 ku stationil irikna safe ahno
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
safe anu .. vereyum velamkanni pokunna alakr undakum
@gincypeldhose2511
@gincypeldhose2511 Жыл бұрын
Thanku for replying chetta....
@gincypeldhose2511
@gincypeldhose2511 Жыл бұрын
@@traveltimebyshibinsunny chetta, njn thanneyanu travel cheyne... Trainil travel cheynenu safety prblms undo chetta..
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
kuzhappam elaa ... swantham kryom mathram nokiyal mathi.. sleeper ale ?
@gincypeldhose2511
@gincypeldhose2511 Жыл бұрын
@@traveltimebyshibinsunny Athee, chetta
@nobyissac1777
@nobyissac1777 Жыл бұрын
30 rs tkt evidenna eduthe nagapattinam to vlkanni
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
ath nagapatanam railway station il ninu
@shajimon771
@shajimon771 Жыл бұрын
Pray for my family
@reshmaakhildeva8329
@reshmaakhildeva8329 Жыл бұрын
Bro njangal tvm aanu evidunn direct train ella enthacheyyende
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
kollam railway station il ninu special train und ... every Monday and Saturday .. kollam 4.30 ik .. velamkani morning 6.30 ik ethum . train No 16361
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
velankanni express
@thamaraikannan2054
@thamaraikannan2054 Жыл бұрын
That's not fish growing pond. That's prawn growing pond
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
thank you for ur valuable information
@AlanAlan-lq6xy
@AlanAlan-lq6xy Жыл бұрын
Pallide room ottum clean alla
@jeromkgeorge
@jeromkgeorge 2 жыл бұрын
😍😍😍👍
@traveltimebyshibinsunny
@traveltimebyshibinsunny 2 жыл бұрын
❤️
@raphaelattummel1315
@raphaelattummel1315 Жыл бұрын
ഇതുപോലെ ഗോവയിൽ പോകുന്ന വഴിയും vivarikkanam
@jiniagnesthomas5772
@jiniagnesthomas5772 2 жыл бұрын
Chetta Church Room nu kitchen fecility available aano
@traveltimebyshibinsunny
@traveltimebyshibinsunny 2 жыл бұрын
Athe but athu vere paid anu,15.46 mnt video il kanikunath
@annnidhuna2683
@annnidhuna2683 Жыл бұрын
Hi bro nagapatanathek bulk ayt engne aan book cheyne
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
train tiket ano ?
@annanishapalackal1535
@annanishapalackal1535 Жыл бұрын
ട്രെയിൻ ടിക്കറ്റ് ചാർജ് എത്ര ആയിരുന്നു എവിടെ നിന്ന് ആണ് പോയത്
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
എറണാകുളം ,അവിടുന്നു 355 rs ആണ് rate..
@annanishapalackal1535
@annanishapalackal1535 Жыл бұрын
പള്ളിവക A/C room ഉണ്ടാകുമോ നേരെത്തെ വിളിച്ചു book ചെയേണ്ടി വരുമോ rush ഉണ്ടാകോ
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
Ac room കിട്ടും.. adavance booking elaa.. rush ഉണ്ടാകില്ല
@annanishapalackal1535
@annanishapalackal1535 Жыл бұрын
@@traveltimebyshibinsunny 🙏🙏🙏thank you
@anilathomas369
@anilathomas369 Жыл бұрын
ഈ പള്ളിയിലേക്ക് നേർച്ച പണം കൊടുക്കാൻ ഉള്ള അഡ്രെസ്സ് അറിയാമോ
@rejin5004
@rejin5004 Жыл бұрын
അക്കൗണ്ട് details സൈറ്റിൽ ഉണ്ട് 🙏👍🏻
@Pakkagramavasi
@Pakkagramavasi Жыл бұрын
ഞാൻ ഇപ്പോൾ വേളാങ്കണിക്ക് പോകാൻ വേണ്ടി ഇരിക്കുന്നു.
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
😊
@bluesky7485
@bluesky7485 Жыл бұрын
Very nice video 👍🙏♥️
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
Tank u
@jineeshs9476
@jineeshs9476 Жыл бұрын
തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണി ഏങ്ങനെ travel ചെയ്യുന്നതാ നല്ലത്
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
bus ആയിരിക്കും better
@mithinvlogs1358
@mithinvlogs1358 2 жыл бұрын
😍😍
@traveltimebyshibinsunny
@traveltimebyshibinsunny 2 жыл бұрын
❤️
@jithinthomas6441
@jithinthomas6441 Жыл бұрын
Return Velankanni to Nagapattannam 16:40 Train vannal ERNAKULAM express kittumo
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
kittum
@jithinthomas6441
@jithinthomas6441 Жыл бұрын
Return Velankanni to Nagapattannam 16:40 Train vannal ERNAKULAM expenses kittumo
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
kittum
@annanishapalackal1535
@annanishapalackal1535 Жыл бұрын
Travel agency വഴി വേളാങ്കണ്ണി ticket book ചെയ്തു seat ഡീറ്റെയിൽസ് print എടുത്തു കാണിക്കേണ്ടി വരുമോ അതോ ഫോണിൽ കാണിച്ച മതിയോ
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
tiket nte copy കാണിക്കണം.. ath fonil ആയാലും മതി
@annanishapalackal1535
@annanishapalackal1535 Жыл бұрын
@@traveltimebyshibinsunny thank u
@urjamurjam197
@urjamurjam197 Жыл бұрын
നാഗ പട്ടണത് നിന്നും വേളാങ്കണ്ണി ക്ക്‌ ട്രെയിൻ സർവീസ് ഇല്ല
@josejamesjoseph
@josejamesjoseph Жыл бұрын
Und
@josejamesjoseph
@josejamesjoseph Жыл бұрын
Innu athil keriye ullu
@aashiesantovarghese9321
@aashiesantovarghese9321 2 жыл бұрын
❤️❤️
@traveltimebyshibinsunny
@traveltimebyshibinsunny 2 жыл бұрын
❤️
@lovelysebastian7097
@lovelysebastian7097 Жыл бұрын
A/c room kittumo🙏
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
kittum
@sandrasunny8929
@sandrasunny8929 2 жыл бұрын
Nagapattanathil ninn venakannik poya train time parayamo
@traveltimebyshibinsunny
@traveltimebyshibinsunny 2 жыл бұрын
ath karakal express avide ethuna time anu..a train vanite velamkanik ula trai purapedu..
@traveltimebyshibinsunny
@traveltimebyshibinsunny 2 жыл бұрын
karakkal express nagapattanam railway station time .. mrng 10.20 am anu time
@josejamesjoseph
@josejamesjoseph Жыл бұрын
11:30 am..nagapttinam to Velankanni
@mosesfernandez645
@mosesfernandez645 Жыл бұрын
Please give Shrine rooms bookings office No
@achayanfromkottayam7831
@achayanfromkottayam7831 Жыл бұрын
24 hr കൂടുതൽ റൂം യൂസ് ചെയ്യാൻ പറ്റുമോ
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
പറ്റും
@christeenxavier
@christeenxavier 2 жыл бұрын
🥰🥰🥰🥰
@traveltimebyshibinsunny
@traveltimebyshibinsunny 2 жыл бұрын
❤️
@theressmanasa3230
@theressmanasa3230 Жыл бұрын
Location evideyyaaa
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
tamilnadu.. vellamkanni ... nerest railway station nagapattanam
@theressmanasa3230
@theressmanasa3230 Жыл бұрын
@@traveltimebyshibinsunny Thank you so much brother
@annanishapalackal1535
@annanishapalackal1535 Жыл бұрын
ഏപ്രിൽ, മെയ്‌ മാസം പോകുമ്പോൾ rate കൂടുതൽ ആകുമോ from ekm
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
No
@Jjp-m9y
@Jjp-m9y Жыл бұрын
Church AC room undo?
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
available anu
@annanishapalackal1535
@annanishapalackal1535 Жыл бұрын
​@@traveltimebyshibinsunny rate എത്ര വരും
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
1000 rs il thazhe varu
@philominajohn9950
@philominajohn9950 Жыл бұрын
ഞങ്ങൾ മൂന്നാർ കാര അപ്പോൾ എങ്ങനെ പോകാൻ പറ്റും
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
bus service und ksrtc de
@achayanfromkottayam7831
@achayanfromkottayam7831 Жыл бұрын
ഫാമിലി ആയിട്ട് എടുക്കാൻ പറ്റിയ റൂം ആണോ
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
അതെ..
@mercysebastian2522
@mercysebastian2522 Жыл бұрын
Room Booking office number undo
@johnantony7237
@johnantony7237 2 жыл бұрын
Shibine enne manasilayo..
@traveltimebyshibinsunny
@traveltimebyshibinsunny 2 жыл бұрын
no
@ASmalltraveller
@ASmalltraveller Жыл бұрын
Bro room 24hrs ano
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
athee
@SanoojKVarghese-c3q
@SanoojKVarghese-c3q 3 ай бұрын
Eda nari pinnem kilometter nadammam
@midhun7764
@midhun7764 Жыл бұрын
bro,memu train ipo undo....nagapattinam to vellankani
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
daily und bro ...
@sarathanil1938
@sarathanil1938 Жыл бұрын
Nale povanam train full ann vere vazhi undoo
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
bus und.. daily
@shajikvr3997
@shajikvr3997 Жыл бұрын
Ln la laxmipati pH
@annanishapalackal1535
@annanishapalackal1535 Жыл бұрын
A/C room nu എത്ര rate വരും eh month ആണ് പോകുന്നത്
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
1000 താഴെ വരു.. പള്ളിയുടെ അടുത്ത് ആണെങ്കിൽ rate കൂടുതൽ വരും
@annanishapalackal1535
@annanishapalackal1535 Жыл бұрын
@@traveltimebyshibinsunny ok 🙏🙏🙏 thank you
@annanishapalackal1535
@annanishapalackal1535 Жыл бұрын
Ticket cancel ചെയ്താൽ എത്ര രൂപ തിരിച്ചു കിട്ടും two month before booking from aluva to വേളാങ്കണ്ണി online booking
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
ട്രെയിൻ പുറപ്പെടുന്നതിനു 12 മണിക്കൂർ മുൻപ് ആണെങ്കിൽ ,റെയിൽവേ 25 % പിടിച്ചിട്ടു ബാക്കി തുക തരും. 48 മണിക്കൂർ മുൻപ്‌ ആണെങ്കിൽ full amount കിട്ടും 4 hr മുൻപ് ആണെങ്കിൽ 50 % പിടിക്കും റയിൽവേ
@annanishapalackal1535
@annanishapalackal1535 Жыл бұрын
@@traveltimebyshibinsunny ഒരു doubt കൂടി ഇപ്പോൾ തന്നെ cancell ചെയ്യാൻ ആണ് so ക്യാഷ് പോകോ
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
chance കുറവാണ്... ചിലപ്പോൾ app എന്തെങ്കിലും fee എടുക്കുമായിരിക്കും
@annanishapalackal1535
@annanishapalackal1535 Жыл бұрын
@@traveltimebyshibinsunny thank you
@gopikagopika156
@gopikagopika156 Жыл бұрын
ചേട്ടാ അല്ല അവതരണം
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
thank you ❤️
@aadarshanuu9676
@aadarshanuu9676 Жыл бұрын
സിംഗിൾ ആയി പോയാൽ room കിട്ടാൻ ബുദ്ധിമുട്ട് ആണെന്ന് പറയുന്നു.... Room rent എത്ര ആകും ഏത് ദിവസം ആണ് മലയാളം കുർബാന കാണാൻ കഴിയുക...
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
എല്ലാ ദിവസവും 9 A M നു MORNING STAR CHURCHIL ..മലയാളം കുർബ്ബാന ഉണ്ട്.. പള്ളിയുടെ റൂം കിട്ടും..
@SanoojKVarghese-c3q
@SanoojKVarghese-c3q 3 ай бұрын
Atriyatha karyam parayunnu nari
@ബോസ്ക്കോഉളുന്തി
@ബോസ്ക്കോഉളുന്തി Жыл бұрын
ഓട്ടൊ വിളിക്കല്ലെ
@WILSONJ-dw2qq
@WILSONJ-dw2qq 10 ай бұрын
ബ്രോ പ്ലീസ് contacct നമ്പർ തരാമോ ഒരു സംശയം
@Pakkagramavasi
@Pakkagramavasi Жыл бұрын
എറണാകുളത്ത് നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാതെ ജനറൽ കമ്പാർട്മെന്റിൽ പോയാൽ കുഴപ്പം ഉണ്ടോ സ്ലിപ്പർ ടിക്കറ്റ ഇല്ല.
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
കുഴപ്പം ഇല്ല but തിരക്ക് ആയിരിക്കും.
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
ട്രെയിനിൽ കേറിട്ട് TTE ഓട് UPGRADE ചെയ്തു തരാൻ പറഞ്ഞാൽ SLEEPER SEAT ഉണ്ടെങ്കിൽ കിട്ടും.. അതിന്റെ AMOUNT കൊടുത്താൽ മതി.
@Pakkagramavasi
@Pakkagramavasi Жыл бұрын
@@traveltimebyshibinsunny ഏകദേശം എത്ര കോടുക്കണം
@traveltimebyshibinsunny
@traveltimebyshibinsunny Жыл бұрын
sleeper tiket nte rate koduthal mathiyakum.
@Pakkagramavasi
@Pakkagramavasi Жыл бұрын
@@traveltimebyshibinsunny okay
@ബോസ്ക്കോഉളുന്തി
@ബോസ്ക്കോഉളുന്തി Жыл бұрын
കള്ള് ഷോപ്പ് എവിടെ...?
@HappyTimes1997
@HappyTimes1997 7 ай бұрын
Thanks
@christeenxavier
@christeenxavier Жыл бұрын
😍😍😍
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Velankanni Budget Friendly AC Rooms and Home Stay
16:50
SEE WITH ELIZA
Рет қаралды 22 М.
How to get low budget standard Rooms in Velankanni malayalam vlog
29:16
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН