ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@vijayanmp82904 ай бұрын
Pl0😊😊
@Unnikrinshnan5 ай бұрын
ധനുഷ് അണ്ണാ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ. ധനുഷ് അണ്ണാ കട്ട സപ്പോർട്ട്. 🙏🙏🙏🙏
@balan86405 ай бұрын
Kodi katta kattasuporte
@balan86405 ай бұрын
Dhanoosh bai Kodi pinakkam chey Kodi vanakkam aliyyanchey ayya
@balan86405 ай бұрын
Ayya pinakkam chey ayya vanakkam
@JagadammaVR-sn3ug5 ай бұрын
N@@balan8640
@harikumarbnair31364 ай бұрын
It gives raptures to listen to you.
@shakuntaladevi.s81585 ай бұрын
താങ്കളുടെ ഓരോ വീഡീയോയും സൂപ്പർ. ഇത്ര നർമത്തിൽ ചാലിച്ചു സീരിയസ് വാർത്തകൾ വേറെ ആർക്കും തന്നെ പറയാൻ പറ്റില്ല. കൂടെ ഓരോ സന്ദർഭത്തിനും ഏറ്റവും ഉചിതമായ പാട്ടുകളും. ധും ധും ധും ദുന്തുഭി നാദം നാദം നാദം, സൂപ്പർ. താങ്കളുടെ വീഡിയോസ് ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ. എനിക്കേറ്റവും ഇഷ്ടം താങ്കളുടെ ചാനൽ.
@VedavaniAK5 ай бұрын
നല്ല രസകരമായ അവതരണം😅. കൊള്ളാം😅
@govigovindan56315 ай бұрын
😂
@bhuvanendranm68745 ай бұрын
പയ്യാവണക്കം.തകർക്കുന്നുണ്ടു🌹
@vkvishnu60225 ай бұрын
❤❤❤ me too😂😂😂🎉🎉🎉
@satheeshvt43185 ай бұрын
3:38 3:57
@SunilaSanthini5 ай бұрын
ധനുഷ് പറയുന്നത് മാത്രം മുഴുവനും കേൾക്കും രസമാണ് കേൾക്കാൻ god bless u
@gopinathannair63205 ай бұрын
Dhanush rocks👌
@kamalav.s65662 ай бұрын
തിരിച്ചും വണക്കം അയ്യാ , 😛ആക്ടിംഗ് വെരി ഗുഡ് , അവരെ കാൽ കാശിനു കൊള്ളില്ല , അവരുടെ വായ് താളം കൊള്ളാം , ഈ വീണാ ജോർജ് 😛
@somansekharan61625 ай бұрын
ധനുഷ് അണ്ണാ... പൊളിച്ചു ആ അവതരണം... ഫലിതരൂപേണ എല്ലാത്തിന്റേം പുറത്ത് കൊടുത്തു പ്രേത്യേകിച്ചു വീണാ ജോർജ് ന് 🤣🤣🤣🤣
@manojkmkannan98165 ай бұрын
നല്ല തീരുമാനം .. പാവങ്ങളുടെ കണ്ണീരൊപ്പാൻ. കേദ്രസർക്കാരിന് കഴിയട്ടെ... ജയ് ശ്രീ റാം വന്ദേ മാതരം 🙏
@balan86405 ай бұрын
Vande ....vande ....bharatham
@balan86405 ай бұрын
E namo barikyunidatholam kalam evidenoru tistoom nadakila ulla oombiya cpm tistu
@balan86405 ай бұрын
Gudha hava😊😊😊😊😊😊😊😊 chuloopartikyu gudha hava eni choolinte partikyu votila❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊
@balan86405 ай бұрын
Ente namo super
@balan86405 ай бұрын
Vivaradhoshi thalakyu mandari pidicha arogya mandarikyum kutiye oru kottu
@rajanpaul34775 ай бұрын
ഈ വീണ ജോർജ് ആരോഗ്യമന്ത്രി ഒരു സമ്പൂർണ്ണ പരാജയം
@mariyarajan94185 ай бұрын
വിവരംകെട്ടതിനെ ഒക്കെ പിടിച്ച് ഒരു കസേരയിൽ പിണ്ണൻ ഇരുത്തി.അത്രമാത്രം
@D.Goblin5 ай бұрын
കരുവന്നൂർ ബാങ്കിന്റെ പേരിൽ ED കണ്ടു കെട്ടിയ തുക പാവപ്പെട്ട നിക്ഷേപകർക്കു തിരികെ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
@sivadasthoppil7225 ай бұрын
try to make claim with relevent papers
@ganeshant70375 ай бұрын
പാവപ്പെട്ടവരെല്ലാം സഖാക്കൾ തന്നെയാണ്. വിശ്വസിച്ച് ഡിപ്പോസിറ്റ് ചെയ്തു.
Oh.. Yenthaa oru aavesam kondupoyikkoduthappo kandillallo yee sushkaanthee..
@rohinimadhavan16855 ай бұрын
ധനൂഷേ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ , ! ! ധനൂഷേ എന്നും നീ വരണേ , !
@achur99455 ай бұрын
🙏
@narayanankutty59735 ай бұрын
സോദരാ, താങ്കളുടെ അവതരണത്തിന് ഒരു ബിഗ് സല്യൂട്
@sivaengineers36645 ай бұрын
ധനുഷ് സൂപ്പർ അവതരണം ❤❤❤
@sudhakaranpoovangal-ii9bx5 ай бұрын
ഇതുപോലെ തന്നെയാണ്, റേഷൻ ഷോപ്പിലും ചെയ്യുന്നത്, സൗജന്യ റേഷൻ നൽകുന്നത് കേന്ദ്രം, പക്ഷെ അവിടെ പ്രചരിപ്പിക്കുന്നത് മുഖ്യന്റെയും ഭക്ഷ്യമന്തിയുടെയും
@babusreedharan38295 ай бұрын
K ഫോണും അങ്ങനെ തന്നെ 'KJ P യ്ക്കും അറിയില്ല.🤑🤑🤑
@ravindranathkt88615 ай бұрын
ജനങ്ങളെ അത് ബോധ്യപ്പെടുത്തേണ്ട ബിജെപി ക്കാർ ഏത് മാളത്തിൽ..
@unnikrishnanav80675 ай бұрын
👍
@sindhukn25355 ай бұрын
The kit politics was also a free gift from central government. But Keralites voted for CPM !!!
@sasidharanpillai23825 ай бұрын
Pinuvinte Andyaanu Vitharanam Cheyyumnath
@govindankelunair10815 ай бұрын
ധനുഷ് സാർ വളരെ നന്നായി അവതരിപ്പിച്ചു. എല്ലാം വെട്ടിത്തുറന്നു പറഞ്ഞു. അഭിനന്ദനങ്ങൾ. 🙏🏼
@krishnakripa3885 ай бұрын
എനിക്ക് അങ്ങനെ തന്നെ ആ Ak G സെൻറ്റർ കൂടി കണ്ടു കേട്ടുന്നത് വരെഒരു സ്വസ്തയുമില്ല എകെജി സെൻട്രൽ കണ്ടു കെട്ടിയതിനു ശേഷം വേണം ഇനി ബാക്കിയുള്ള കള്ളന്മാരെ കൂടി കണ്ടുപിടിച്ചു അവരെയും കണ്ടുകേട്ടിക്കാൻ ഈ ആഴ്ചയിൽ ഏറ്റവും മനോഹരവും രസകരവും സന്തോഷപ്രദവുമായ വാർത്ത നൽകിയതിന് താങ്കൾക്ക് നന്ദി
@vijayalakshmik34565 ай бұрын
Yes
@thomasjoseph79135 ай бұрын
താങ്കളുടെ കരുവന്നൂർ അവതരണ൦ റൊ൦ബ പൊളപ്പൻ റൊ൦ബ പുടിച്ചിരിക്കിത് അയ്യാ
@ramakrishnantk76585 ай бұрын
ധനുഷ് ഇടയ്ക്കൊക്കെ ഇങ്ങനെ വന്നാലെ ഒരു ഉണർവ്വും ഉഷാറും ഉള്ളൂ.😀😀😀😀😀😀
@achur99455 ай бұрын
സത്യം ❤👌👍
@premkumarkp4655 ай бұрын
Mm
@koshyp.b57505 ай бұрын
Super performance
@Jkvp5345 ай бұрын
True 😂👍
@jaisreeram-xy8es5 ай бұрын
❤
@rajendranb44485 ай бұрын
തള്ള് അമ്മച്ചി വീണയുടെ കപ്പിത്താന്റെ കപ്പൽ വരെ കണ്ടു കെട്ടി.. ഇനി കടലിലോട്ട് നേരെ ചാടിയാൽ മതി. കെ റെയിൽ വരും കേട്ടോ... വന്നു.. 😄
@johnlukose79315 ай бұрын
K rail varum ketto, athinu yathoru samsayavumilla, mele oru Nila road, athinu thazhe metro, athinu thazhe water metro. Ethu moonnum koodi evide sankamikkukayanu, soorthukkale. 6:46
@akvenu35115 ай бұрын
വരും കേട്ടാ സൂപ്പർ അവൾടെ കപ്പൽ ആടിയോ സൂപ്പർ
@georgejoseph93165 ай бұрын
ആരോഗ്യ മന്ത്രി ഉഗ്രൻ❤ കേരളത്തിലെ എല്ലാ കാര്യങ്ങളും ഞങ്ങളുടെ പാർട്ടിക്കാരും കൂടി കട്ടുതിന്നുകൊള്ളാം❤ കേന്ദ്രം പണം തന്നാൽ മതി❤ ബാക്കി ഞങ്ങൾ ശരിയാക്കാം❤
@krishnangovindan18275 ай бұрын
പിണറായി കടന്നു കളയാതെ അയാളുടെ പാസ്പോർട്ട് പിടിച്ചു വയ്ക്കൂ ED 😄👍
@sheethalagopalakrishnan37355 ай бұрын
വളരെ സന്തോഷമായി ഏതായാലും കള്ളന്മാരും കൊള്ളക്കാരും മോദിജിയുടെ ഗവണ്മെന്റിനെ പേടിച്ചേ ഒക്കു👌നമ്മുടെ മോദിജി ഭാരതത്തിന്റെ മോദിജി 🥰🥰🥰🔥🔥🔥🙏🙏🙏
@yesiamindian78305 ай бұрын
പിണറായി വിജയൻ വിദേശത്തേക്ക് കടന്നു കളയണം. എന്നാലേ അയാളെ കാരണ ഭൂതം എന്ന് പാടി പുകഴ്ത്തുന്ന അന്തം കമ്മികൾക്ക് അൽപ്പമെങ്കിലും ബോധം വെക്കുകയുള്ളൂ. പക്ഷേ അയാളെ വിദേശത്ത് നിന്നും പിടികൂടി കൊണ്ടു വരുന്നതിന്റെ ഒരു ഗമ കേരളത്തിൽ ബിജെപിക്ക് വലിയ നേട്ടമാണ്.
AKG സെന്റർ ന്റെ അടിത്തറ മാന്തി അവിടെ കക്കൂസ് പണിയണം 🤭അതിന് കരണബോധൻ തന്നെ ധാരാളം🤭
@sudhakaranpoovangal-ii9bx5 ай бұрын
അത് സർക്കാർ സ്ഥലമാണ്, അതൊരു സാംസ്‌കാരിക നിലയവും, ഗ്രന്ഥശാല, തുടങ്ങിയവക്ക് വേണ്ടി ഒരു പബ്ലിക് പ്ലേസ് ആക്കി അന്നത്തെ മുഖ്യൻ അന്തോണി അനുവദിച്ചതാണ് അനുവദിച്ചതാണ്
@yohannanvareedmyppan93445 ай бұрын
Ayyo adittara elakkalle oru shiv link engan kittoyal keralam takarnnu
@@sujikumar4881കല്യാണം കഴിയാത്തവരൊക്കെ 9 ആണെന്ന് നിന്നോടാരാ പറഞ്ഞെ അങ്ങനെ എങ്കിൽ എപിജെ അബ്ദുൽ കലാം 9 ആണോ
@RadhaKoramannil5 ай бұрын
സാംബശിവൻ തോറ്റു പോകും ഈ കഥാപ്രസംഗം കേട്ടാൽ. തുടരുക, തുടരുക.💐
@akvenu35115 ай бұрын
സത്യം
@prakash454835 ай бұрын
മലയാളിക്ക് പണിയില്ലെങ്കിലും പണിക്ക് പോയില്ലെങ്കിലും ബംഗാളികൾ എന്നും പണിക്ക് പോകുന്നുണ്ട് മോനെ
@vsprince83095 ай бұрын
അവസാനം കേരളം ബംഗാളിക്ക് അല്ല ബംഗ്ലാദേശി മുസ്ലിംന് അതിനുള്ള പണി തുടങ്ങീട്ട് കുറെ നാളായി
@prakash454835 ай бұрын
@@vsprince8309 കോടിക്കണക്കിനു പൈസയാണ് കേരളത്തിൽ നിന്നും ഇവന്മാർ കൊണ്ടുപോകുന്നത്.കേരളത്തിലെ സമ്പത് വ്യവസ്ഥയിൽ അതിന്റെതായ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്നു
@shankar43305 ай бұрын
Ivanmar ingane chorus kazhichu puchichu irikkum
@gowriscooktube75745 ай бұрын
അവതരണം വളരെ നന്നായിട്ടുണ്ട്😂😂 പറയാൻ വാക്കുകൾ ഇല്ല👍🙏🙏🙏
@sunilbs-hh9tz5 ай бұрын
അടിപൊളി സഹോദര അടിപൊളി 😂👍
@akvenu35115 ай бұрын
സൂപ്പർ
@jayaprakashjp32995 ай бұрын
വളരെ വളരെ സന്തോഷമുളവാകുന്ന വാർത്ത🙏🙏🙏🙏🤣🤣🤣🤣👍👍👍
@remaamma84915 ай бұрын
👍
@ramakrishnantk76585 ай бұрын
വീണ ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നു നൂറു തവണ എഴുതി പഠിക്കും.😀😀😀😀
@mariammmajoseph2715 ай бұрын
😂😂😂😂😂😂😂😂
@SudhaUnnikrishnan-li7dm5 ай бұрын
😂😂😂
@rajeevanks76685 ай бұрын
🤣🤣🤣🤣🤣
@ayilyathpadmaraj65845 ай бұрын
SG ക്ക് 🙏🙏 എനി അദ്ദേഹം പറഞ്ഞ പോലെ ബാധിച്ചവർക്ക് പലിശ സഹിതം തിരിച്ചുകൊടുക്കണം..🙏🙏 ഇത് public ആയി പബ്ലിഷ് ചെയ്യണം 👌👌 കാരണം എനി ഒര് ജീവൻ പൈസ കിട്ടില്ല എന്ന പേടിയിൽ പൊലിയരുത് 🙏🙏
@vasunarayanan40215 ай бұрын
"ആയുഷ്മാൻ ആരോഗ്യ മന്ദിർ" ഹാ! എത്ര മാനേജരായ പേര്! ഭാരതീയമായ പേര്, നമ്മുടെ സ൦സ്ക്കാര തനിമ ഉദ്ഘോഷിക്കുന്ന പേര്? ഭാരത൦ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങൾ ഒരേ നാമത്തിൽ അറിയപ്പെടുന്നത് ഉചിത൦ തന്നെ? ജയ് ശ്രീ റാ൦🙏 അഭിനന്ദനങ്ങൾ 👌🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
@RamachandranRajendran-eq2ke5 ай бұрын
Lokaarvaneuobe.
@vradhakrishnan34425 ай бұрын
വളരെക്കാലത്തിന് ശേഷം ധനുഷിൻ്റെ 'ഒറിജിനൽ ഫോമി'ൽ ഉള്ള ഒരു വീഡിയോ! വളരെ സന്തോഷം! Well done Dhanush! 👍
@maheswarikumar5 ай бұрын
വാർത്തകൾക്ക് ഒരു കയ്യടി.!! കൂടാതെ താങ്കളുടെ സൂപ്പർ അവതരണത്തിന് ഒരു ഡബിൾ കയ്യടി !!
@Manu109785 ай бұрын
57000 കോടി കിട്ടാൻ ഉണ്ടെന്ന് പറഞ്ഞുള്ള കരച്ചിൽ ഇപ്പോൾ പറയുന്നില്ല...
@gdp84895 ай бұрын
😂😂😂😂
@A.V.VINOD.5 ай бұрын
എല്ലാം കിട്ടിടി ബോധിച്ചുകാണും😂
@Jkvp5345 ай бұрын
അതൊക്കെ സുപ്രീം കോടതിയിൽ പൊളിഞ്ഞു..
@sasindranathan5 ай бұрын
ഇത് കലക്കി , എല്ലാം കേട്ട് മനസ്സിലാക്കി സഖാക്കളുടെ കണ്ണ് തുറക്കട്ടെ . അവരുടെ നാറിയ പാർട്ടി നേതൃത്വത്തെ മനസ്സിലാക്കണം എന്ന് ആഗ്രഹിക്കുന്നു .
@balachandranta75535 ай бұрын
നായിന്റെ valu😅പന്തെരണ്ടു കുഴലിൽ etal
@mariyarajan94185 ай бұрын
കണ്ണുണ്ടേലല്ലേ തുറക്കാൻ പറ്റൂ??
@johnmathew-ic1sp4 ай бұрын
@@sasindranathan നാറാത്തപാർട്ടിഏതാവോ
@prabhasannairb25355 ай бұрын
CPM ന്റെ പോളിറ്റ് ബ്യൂറോ, CCC, MCC, ABCD , തുടങ്ങിയ എല്ലാത്തിലും പെട്ട നേതാക്കൾ നാടുവിടാനും, ആത്മഹത്യ ചെയ്യാനും അനുവദിക്കരുത്.
@anilnavarang44455 ай бұрын
ജനങ്ങൾ തല്ലി കൊല്ലാതെ നോക്കിക്കൊള്ളു ഇവരുടെ രാജ ഭരണം തീർന്നു
@prasennapeethambaran70155 ай бұрын
അഴിമതി നടത്തിയത് എത്ര ഉന്നതനായാലും ശിക്ഷിക്കണം.
@AnilKrishna-ue4cv5 ай бұрын
മോനെ നീ പൊളിച്ചു..... കിടിലം..... തകർത്തു..... കിടുക്കി..... നീ ഇനിയും ഇനിയും മുന്നോട്ട്.... ഈശ്വരൻ അനുഗ്രഹിക്കട്ടെ.... 🙏🏻💐❤❤❤❤❤
താങ്കളെ പോലൊരു unique അവതാരാകാൻ ഇന്ന് കേരളത്തിൽ വേറെ ഇല്ല.... താങ്കളുടെ അവതരണം കേൾക്കാൻ മാത്രമാണ് ഈ video കണ്ടു കൊണ്ടിരുന്നത്....you are so.. Talented.. Bro❤
@Himanshu99-f3k5 ай бұрын
നമസ്തേ അവതരണം അടിപൊളി ജയ് ഭാരത്
@krishnangovindan18275 ай бұрын
പക്ഷേ വീണാ മന്ത്രി പിണറായിയെ സുഖിപ്പിക്കാൻ മിടുക്കിയാണ് 👍😄
❤ഹരേ രാമ ഹരേ രാമ❤ ❤രാമ രാമ ഹരേ ഹരേ❤ ❤ഹരേ കൃഷ്ണ ഹരേ കൃഷ്ണ❤ ❤കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤ ❤ശ്രീഗുരുപവനപുരേശ നമോ നമഃ❤
@RajanRajanmadhavanpillai5 ай бұрын
വെരി currect
@harin66035 ай бұрын
EXCELLENT DHANUSH.....ധനുഷ് അണ്ണാ... പൊളിച്ചു ആ അവതരണം... ഫലിതരൂപേണ എല്ലാത്തിന്റേം പുറത്ത് കൊടുത്തു പ്രേത്യേകിച്ചു വീണാ ജോർജ് ന് ----- JAI BJP / JAI MODI JI.....
@premadasan31655 ай бұрын
അയ്യാ വണക്കം 🤣🤣🤣ഒരു രക്ഷയുമില്ലാത്ത അവതരണം സഖാക്കൾ സഹിക്കൂല 👍👍👍👍
@s.radhakrishnannair54745 ай бұрын
Well said great Anchor
@SaleemSaleem-zs1qk5 ай бұрын
❤️❤️❤️❤️
@valsalanvp12645 ай бұрын
പൊന്നു മോനെ നീയൊരു ഒന്നൊന്നര പവർ തന്നെയാണ് ധനുഷ് കലക്കി
@shibukumarb9535 ай бұрын
പൊളി ഇതാണ് abc സിപിഎം നറിയ പാർട്ടി ഭരണം പുറത്തു കൊണ്ട് വരണം town കെട്ടിടം എല്ലാം സിപിഎം കൈയിൽ ആണ്
@vsomarajanpillai62615 ай бұрын
Super അവതരണം എല്ലാം കൃത്യമായി പറഞ്ഞു
@sulthanunni47025 ай бұрын
❤❤😂 വീണയുടെ ധാർഷ്ഠ്യത്തിന് കിട്ടിയ ചെകിട്ടടി... കേരളത്തെ വരച്ച വരക്ക് വരുത്തി തിരുത്തി ജനത്തിന് മനസ്സിലാക്കി കൊടുക്കണം😂
@baskaranc42235 ай бұрын
എന്നാലും പഠിക്കുമോ വല്ലതും നടക്കുമോ വിശ്വാസം നഷ്ടം വരുമോ 😄
@sudarsananps25255 ай бұрын
ഞങ്ങളെ തല്ലേണ്ട അമ്മാവാ ഞങ്ങൾ നന്നാവില്ല.
@virattv39475 ай бұрын
വിജയനേം പൊക്കണം
@kochuthresiatj9235 ай бұрын
പതുക്കെ പോക്കും വെയിറ്റ് 🙏🏿
@rajarajeswaryg89855 ай бұрын
വാർത്തകൾ കൊണ്ടൊരു മാലപ്പടക്കം. Very good.
@babuv82815 ай бұрын
അവരുടെ കാശ് മേടിച്ചു നക്കി തോന്നിയ വർത്തമാനം പറഞ്ഞുകഴിഞ്ഞാല്‍ ഒരു കോപ്പും കിട്ടില്ല അതുകൂടി അടപടലം മുടിയും
@Gods_Animal_World4 ай бұрын
ചേട്ടൻ്റെ അവതരണം വേറെ ലെവൽ ആണ്, പണ്ടും ഇപ്പോഴും
@radhakm76215 ай бұрын
കരുവന്നൂർ സഹകരണബാങ്കിൽ നിന്ന് കണ്ടുകെട്ടിയ തുക അതേ ബാങ്കിലെ നിക്ഷേപകർക്ക് തിരികെ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു🌹
@mykittens73635 ай бұрын
അവളുടെ ഒക്കെ വിചാരം കേരളം അവളുടെ വീട്ടു സ്വത്താണെന്ന്, വിവരംകെട്ട വഹകൾ
@akvenu35115 ай бұрын
സത്യം
@MohanaChandran-qe6hp5 ай бұрын
നല്ല അവതരണം നന്നായിട്ടുണ്ട് തുടരുക.
@gopinathankarunakaran92335 ай бұрын
വീണങ്ങ് വണങ്ങി യ ജോർജ്. വീണാ ജോർജ്ജ്
@BeenaVishnu-z5s5 ай бұрын
മോനെ ഞാൻ ഒരു ന്യൂസ് ഉം കാണാറില്ല നിന്റെ വിഡീയോ ക്ക് കാത്തിരിക്കുന്നു ❤
@rajeevc.rthiruvathira76975 ай бұрын
സുരേഷ് ഗോപി എഫക്ട്😅
@omanakuttannair54795 ай бұрын
നല്ല അവതരണം..കേട്ടു ആസ്വ തിച്ചു സുഹൃത്തേ...സന്തോഷം..
@vijayakumari40645 ай бұрын
ലൈഫിന് എങ്ങനെ പേര് വെക്കും? അർഹത ഉള്ളവർക്കു കൊടുത്താൽ അല്ലേ പേര് വെക്കാൻ പറ്റൂ പാവങ്ങൾ എണ്ണ മില്ലാത്ത അത്ര ഷീറ്റ് കെട്ടി കിടക്കുന്നു.
@sadanandantv95915 ай бұрын
Ayya vamakkam adipoli❤❤❤❤❤❤❤❤
@sudhishpb1445 ай бұрын
Good news explanation polichu❤
@Haridas20105 ай бұрын
❤❤❤ഗംഭീരം
@mrk65645 ай бұрын
പിടിച്ചെടുത്തതൊക്കെ എത്രയും പെട്ടെന്ന് നിക്ഷേപകർക്ക് കൊടുക്കാനുള്ള നടപടി ഉണ്ടായെങ്കിൽ 🙏🙏
@remaamma84915 ай бұрын
👍
@MadhuMadhu-es7kr5 ай бұрын
പപ്പുമോൻ പ്രതിപക്ഷ നേതാവ് ആയപ്പോൾ ക്രിമിനൽ സംഘങ്ങൾ ഇന്ത്യയിൽ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിന് വേണ്ടി സോണിയ അകത്താകുമെന്ന ഭയമാണോ?(ഹെലികോപ്റ്റർ കളിപ്പാട്ടം)
@varghesevm56925 ай бұрын
പപ്പു mon പ്രതിപക്ഷ നേതാവ്. മോഡി ദൈവം.
@krcpillai46155 ай бұрын
അവതരണം സൂപ്പർ. 👍🏼🌹
@maryadapur99795 ай бұрын
എല്ലാം ഇഷ്ടപ്പെട്ടു. പക്ഷെ Aravindu Kejiriwal ജനങ്ങൾക്കു വേണ്ടി ഒരുപാടു നല്ലകാര്യങ്ങൾ ചെയ്തു. ഒരു സാധാരണക്കാരന്റെ ജീവിതം ജീവിച്ചു. അദ്ദേഹം കൈകൂലി വാങ്ങിയതായി ഇതുവരെയും തെളിഞ്ഞിട്ടില്ല. എന്നാൽ എല്ലാ തെളിവുകലുമുള്ള ഇവിടുത്തെ പലകാര്യങ്ങളും എങ്ങും എത്തിയിട്ടുമില്ല. അതാണൊരു സംശയം 🤔
@srihari43225 ай бұрын
ചിരിക്കാനും ചിന്തിക്കാനും എബിസി മലയാള വാർത്ത❤️
@jaykumarnair54925 ай бұрын
അതിമനോഹരമായ വാർത്ത. Culprits should not be allowed go without stern action.
@ShijiniShiji-o2n5 ай бұрын
ധനുഷ് ഭായി കലക്കി 👍👍👍👍
@sanjaymv62615 ай бұрын
Love u Dhanesh. Very good presentation, keep it up. All blessings🩷🩷
@ortizyt31025 ай бұрын
തകർത്തു 🙏🙏🙏
@madhusudananmanghat84515 ай бұрын
വീണ അമ്മച്ചിയുടെ തൊലിക്കട്ടി അപാരം തന്നെ... പാഴ് ജന്മം 😩😩😩😩
@mohananka28565 ай бұрын
സൂപ്പർ വാർത്ത വായന
@janeeshvishwakarma5 ай бұрын
അവതരണം ❤❤❤pwoli
@vkdmedia89555 ай бұрын
ചേട്ടാ പണ്ട് കൊറോണ സമയത്ത് റെയിൽവേ സ്റ്റേഷനിൽ പോയിട്ട് ഹിന്ദിക്കാരൻ മാരോട് പിണറായി വിജയനാണ് നിങ്ങളെ കൊണ്ടുപോകാൻ ട്രെയിൻ കൊണ്ടുവന്നത് എന്ന് പറഞ്ഞ ആൾക്കാരാ അവർ ഇതല്ല ഇതിനപ്പുറവും ചെയ്യും😂😂😂
@AshokanTm-b8x5 ай бұрын
Good 😊❤ 2:12
@vinuk.v.43155 ай бұрын
അണ്ണാ...ക്രിക്കറ്റ്....നമ്മുടെ വിജയത്തെ പറ്റി ഒരു വീഡിയോ ചെയ്യൂ..
@ponnammaravi53665 ай бұрын
സൂപ്പർ അവതരണം 👌
@rajasekharankv24125 ай бұрын
മത്സരിക്കാൻ ആളുണ്ടെന്നോ? അങ്ങനൊരാൾ പൊതുസമക്ഷം ഇതുവരെ എത്തിയിട്ടില്ല. അത്രയ്ക്കൊന്നും രാഹുൽ വളർന്നിട്ടില്ല.