രണ്ട് പേരും നന്നായി പെർഫോം ചെയ്ത് അഭിനയിച്ചു - അഭിനന്ദനങ്ങൾ. പിന്നണി കഥാപാത്രമായ ഭർത്താവിന്റെ സംഭാഷണവും വളരെ നന്നായി! അഭിനന്ദനങ്ങൾ!
@praveenkv996014 күн бұрын
ഇന്നത്തെ കാലത്തിനു പറ്റിയ കഥ.ഒരുപാട് പേർക്ക് ഒരു ഓർമപ്പെടുത്തൽ ആവട്ടെ.പ്രവാസികൾ ഇങ്ങനെ കഷ്ടപ്പെടുന്നത് സ്വന്തം കുടുംബത്തിനു വേണ്ടിയാണെന്ന് എല്ലാരും മനസിലാക്കട്ടേ
@aameenc29612 күн бұрын
സത്യം പറഞ്ഞാല് പ്രവാസികൾ മണ്ടന്മാരാണ്....മറ്റുള്ളവർക്ക് വെളിച്ചം പകർന്നു.,മെഴുക് തിരിപോലെ. ഉരുകിത്തീരുന്നു.......ജീവിക്കാൻ സ്വയം മറക്കുന്നവർ...
@jinu9377 күн бұрын
ഓവർ ആക്കാതെ അഭിനയിച്ചു! !!! Nice job ഡയറക്ടർ 🫡
@BABUVILLA8 күн бұрын
നല്ല അവതരണം നല്ല അഭിനയം മിതത്വം പാലിച്ചിട്ടുണ്ട് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാ ആശംസകളും രണ്ടേ രണ്ട് കഥാപാത്രങ്ങൾ കൊണ്ട് ഹൃദയത്തിൽ തട്ടുന്ന തരത്തിൽ കഥയും തിരക്കഥയും തയ്യാറാക്കിയ ആൾക്കു പ്രത്യേകിച്ചും. ആ സഹോദരിക്ക് ഇതിലെ അഭിനയിച്ച സഹോദരനും. രണ്ടുപേരും വളരെ നന്നായിട്ടുണ്ട്
@AYSHABEEVI-j8yКүн бұрын
Neeyaan mole. Yedhaartha. Waif..supr Baariya. Abinayamaanelum orupaadam. Und idhil😊
@PrbhakaramKumar9 күн бұрын
നല്ല വീഡിയൊ സഹോദരിക്ക് ഒരു സലൂട്ട്
@M.A.ASHARAF14 күн бұрын
പ്രവാസികളുടെ ഭാര്യമാർ തീർച്ചയായും ഇത് കാണുക തന്നെ വേണം. ഇതാണ് 'സ്ത്രീ 'എന്നതിന്റെ അർത്ഥം 🙏🙏
@jayakumarkp967011 күн бұрын
Hearty short film.. ഇങ്ങനെ ആയിരിക്കണം.. ഇതാവണം.. ഇങ്ങനെ ആകാവൂ.. 👍
ഇതിലും വലിയ പതിവ്രത കൾ..ആൻ്റെ കയ്യിൽ ഒരുപാട് കിടന്നത് ആണ്..ആദ്യമൊക്കെ പറയും ഭർത്താവ് ദൈവം എന്ന്..പക്ഷെ.. കാലം മാറുമ്പോൾ പൈസ അതു ..നമുക്ക് എന്തും കൈകളിൽ തരും..
@kishorkumar-ti9gx അതു വിധി ബ്രോ ...അതൊന്നും പറയാൻ പറ്റില്ല...ഞാൻ ഒന്നും അങ്ങോട്ട് തേടി പോയിട്ട് ഇല്ല...എല്ലാം ഇങ്ങോട്ട് വന്നു അത്രയേ.. ഉള്ളു..ഇത് എന്നോടുള്ള സ്നേഹം കൊണ്ട് ഒന്നും എല്ല...പൈസ എന്ന ഒന്നു മാത്രം...ഈ ലോകം തന്നെ പൈസ ഉള്ള ആളുകൾക്ക് ഉള്ളത് ആണ്...പിന്നെ പറയും സ്നേഹം എന്നൊക്കെ അതൊക്കെ സിനിമയിൽ പൈസക്ക് പൈസ തന്നെ വേണം
@rajannairnair360014 күн бұрын
Hai I am Rajan from Kerala, MPM, Ombadu Ombadu Anju Rendu Enbadu Enbathi Ezu Too Too
@samarth405412 күн бұрын
കൊഴപ്പമില്ല..😂
@cvmoidheen310014 күн бұрын
മൃഗം
@ValsalaS-w9c8 күн бұрын
😅😅
@thomasshealthtips392315 күн бұрын
😂😅🎉
@muhammedmuhammed560514 күн бұрын
🤲🤲☪️☪️☪️☪️☪️🇮🇳🇮🇳🇮🇳
@OppoA31-o6t14 күн бұрын
വാടക കൊടുക്കാൻ ഇല്ലെങ്കിൽ സ്ഥലം ഉടമയ്ക്ക് എന്തു കൊടുക്കും
@PadmanabhankPadmanabhank12 күн бұрын
അര❤️ സെന്റ് 10 മിനിറ്റുകൊടുക്കും
@JomolJose-y8g11 күн бұрын
കിടു കൊടുക്കണം
@bappu83411 күн бұрын
ഭർത്താക്കന്മാർ നാട്ടിലുള്ളവരാൻ വേലി ചാടുന്നത്
@pt503713 күн бұрын
😡😡😡😡😡
@SafnaSafu-o8uКүн бұрын
Enikk ie nady nalla veruppanu.....
@gopalakrishnananamangad360914 күн бұрын
😭👌👌👌👌👌👌
@muraleedharanunni956413 күн бұрын
അയാളുടെ മനസ്സ് മാറി നല്ല ആളായി. നല്ലത്. ആ ഹുസ്ബൻഡ് പറഞ്ഞത് കാണിച്ചത് അയാളുടെ മനസ്സ് മാറ്റി.