No video

വാടകയ്‌ക്കെടുത്ത മുറി ഒഴിയുന്നില്ല; സമരവുമായി ഉടമ

  Рет қаралды 36,505

asianetnews

asianetnews

27 күн бұрын

'24 മാസമായി വാടക ഇല്ല, കരാറും പുതുക്കുന്നില്ല, മുറി ഒഴിയുന്നുമില്ല'; ഹൈക്കോടതി അഭിഭാഷകൻ വാടകയ്‌ക്കെടുത്ത മുറി ഒഴിയാത്തതിൽ പ്രതിഷേധിച്ച് ഉടമയുടെ സമരം
#rentalhouse #protest
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 159
@santhoshkumar-en3sl
@santhoshkumar-en3sl 26 күн бұрын
അഡ്വകറ്റുമാർക്ക് തന്നെ നാണക്കേട് ഇങ്ങനെ യുള്ള വർ
@manumadhav3523
@manumadhav3523 26 күн бұрын
തിരുവനന്തപുരം കാരന്‍ പോരാത്തതിന് വക്കീലും 😂😂😂😂
@muralipk1959
@muralipk1959 26 күн бұрын
🤣😂🤣😅🤣🤣🤣🤣
@adilmuhammedshajahan808
@adilmuhammedshajahan808 25 күн бұрын
വക്കിൽ, പോലീസ്, ഇവർക്കു rent നു കൊടുക്കരുത്.
@vishnumuraleedharan7555
@vishnumuraleedharan7555 25 күн бұрын
Atu nta thiruvanthupuram karanu preshnam bro ?
@user-fk5tt1me5x
@user-fk5tt1me5x 25 күн бұрын
neeyoke evanekalum vishaM AANU
@anass7409
@anass7409 25 күн бұрын
​@@vishnumuraleedharan7555same question, Thiruvananthapurathinu entha prashnam
@ajithramkrishna4853
@ajithramkrishna4853 23 күн бұрын
അഡ്വക്കേറ്റ് മാർക്ക് വീട് വാടകയ്ക്ക് കൊടുക്കാതിരിക്കുക അതാണ് ഇന്നത്തെ കാലത്ത് നല്ലത്....
@Thanseem86
@Thanseem86 5 күн бұрын
True..
@nithinbabu637
@nithinbabu637 25 күн бұрын
Advocates LAW College Students ഇവർക്കു വലിയ അഹങ്കാരം ആണ് ശക്തമായ നടപടികൾ നടപ്പിലാക്കണം
@Abrahambaby-om5xg
@Abrahambaby-om5xg 26 күн бұрын
ഇങ്ങനെയുള്ളവന്മാർക്ക് ഒരു കാരണവശാലും കൊടുക്കരുത്.
@muhammedcp6293
@muhammedcp6293 19 күн бұрын
Vakelan marki oru eraki vellam vara kodukarudi kodiki last gatathel manushana vedum pasha vakel kafam theenekal
@sadasivanmanu355
@sadasivanmanu355 26 күн бұрын
റൂം ഒഴിഞ്പോണം വക്കീലേ 😭
@Than_os
@Than_os 25 күн бұрын
police നും വകീലിനും വാടകക്ക് കൊടുക്കരുത് എന്ന് ഒരു ചൊല്ല് തന്നെ ഉണ്ട് നാട്ടിൽ...
@muralipk1959
@muralipk1959 26 күн бұрын
വക്കീൽ മാനസാന്തരം വന്ന ഒരു കമ്മിയാണു , പ്രവർത്തകർ രക്തഹാരമണിയിച്ച്‌ മുദ്രാവാക്യം വിളിക്കണം 😂
@sreeraj25
@sreeraj25 25 күн бұрын
Eyal bjp udf aanu enikariyam
@sukhenduswaminathan4492
@sukhenduswaminathan4492 25 күн бұрын
​@@sreeraj25എനിക്കറിയില്ല. ഒരു ഗുണൈഫനാണ് സ०ശയമില്ല 😂😅😅
@nevadalasvegas6119
@nevadalasvegas6119 26 күн бұрын
HDFC അടക്കം ഒത്തിരി ബാങ്കുകൾ വക്കീൽ, പോലീസ് ഇവർക്കു ലോൺ കൊടുക്കാറില്ല
@harikrishnant5934
@harikrishnant5934 25 күн бұрын
Yes... Sri ram finance Ulppede
@bilahari9766
@bilahari9766 25 күн бұрын
😂
@sukhenduswaminathan4492
@sukhenduswaminathan4492 25 күн бұрын
ലോൺ കൊടുത്താൽ ബാങ്ക് പൂട്ടേണ്ടിവരു० 😂😅😅
@shanushanushajahan6179
@shanushanushajahan6179 26 күн бұрын
വീടും ഒഴിഞ്ഞു poku അല്ലാതെ കണ്ടവൻ കഷ്ടപെട്ട ഭൂമിയിൽ നിൽക്കാതെ സ്വന്തമായി മേടിച്ചിട്ട് താമസിക്കും
@sujathasasidaran9128
@sujathasasidaran9128 26 күн бұрын
ഇവനെ ചവിട്ടി പുറത്തിടാൻ അയ്യപ്പൻ കാവിൽ ആരും ഇല്ലേ.
@fightforjustice5472
@fightforjustice5472 21 күн бұрын
അവിടെ നട്ടെല്ലുള്ള ആണുങ്ങൾ ആരും ഇല്ലെന്നു തോന്നുന്നു...... കഷ്ടം
@riksonsebastine6766
@riksonsebastine6766 18 күн бұрын
Enthu action council adichu nattelu odikanam ennittu Ellavarum koodi pirivittu case nadatham problem solve....😂
@malayalam1484
@malayalam1484 25 күн бұрын
ഇയാൾ എന്തു വക്കിൽ ആണ്?തീർച്ചയായും ഹൈക്കോടതി സ്വമേധയാ കേസ്സ് എടുത്ത് വാടകക്കാരന് നീതി ഉറപ്പുവരുത്തണം
@sinanmp6223
@sinanmp6223 26 күн бұрын
വക്കീൽ അല്ലെ, അടിപൊളി ആയി കള്ളം പറയാൻ പറ്റും 😃
@shainypaulose1343
@shainypaulose1343 26 күн бұрын
അയാൾക്ക് വീട് ഒഴിഞ്ഞു കുടെ നാണമില്ലേ മറ്റൊരു വീട്ടിൽ നിൽക്കുന്നത് അഭിമാനം ഇല്ലേ
@jineshppjithu9134
@jineshppjithu9134 26 күн бұрын
നല്ല കൊട്ടേഷൻ കൊടുക്കുക ഏത് ഡേയ്ഷ് മോൻ ആയാലും
@human5089
@human5089 23 күн бұрын
ഇവനെ പോലുള്ളവർ ആണ് ജനങ്ങളെ നീതിബോധം പഠിപ്പിക്കുന്നത്.. നിയമം പഠിച്ചവരും നടപ്പാക്കണ്ടവരും.. പക്കാ ക്രിമിനലുകൾ ആകുന്നു... കഷ്ടപെടുന്ന ജനങ്ങൾ
@lizygeorge7305
@lizygeorge7305 26 күн бұрын
എത്രയും വേഗം room ozhippikkuka.
@pscguru5236
@pscguru5236 26 күн бұрын
ഇങ്ങനെ നാണം കെട്ടു അവിടെ നിൽക്കാതെ ഇറങ്ങി പോകൂ വക്കീലേ
@hassanarhasnu1439
@hassanarhasnu1439 25 күн бұрын
നല്ല രണ്ട് പെടയുടെ കുറവുണ്ട് വക്കീലിന്. വാടക ചോദിച്ചപ്പം നോട്ടീസയക്കാൻ ഹൈക്കോടതിയുണ്ടല്ലോ? എന്ത് ചെറ്റത്തരവും ചെയ്യാം
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 26 күн бұрын
ഇവന്മാർ അഡ്വക്കറ്റ് പട്ടം കയ്യിൽ ഉള്ളതുകൊണ്ട് ഉടമ അവശനായത് മുതലാക്കി വസ്തു അടിച്ചെടുക്കാൻ തിരുവനന്തപുരംകാര് 🙄
@sukhenduswaminathan4492
@sukhenduswaminathan4492 25 күн бұрын
കറക്ട്. അതാണ് ലക്ഷൃ० 😂😊😅
@Sooraj741
@Sooraj741 23 күн бұрын
അത്രക്ക് ഒക്കെ വേണോ
@S.Koothur8687
@S.Koothur8687 26 күн бұрын
ചവിട്ടി പുറത്താക്കണം ബാർ അസോസിയേഷനും നാട്ടുകാരും ചേർന്ന് എടുത്ത് പുറത്തിടണം
@chandramathykallupalathing413
@chandramathykallupalathing413 26 күн бұрын
84 വയസ്സ് ആയ വയോധികനോട് ഇപ്രകാരം ചെയ്താല്‍ നിയമത്തിന് പ്രത്യേകമായി ഒന്നും ചെയ്യാന്‍ കഴിയില്ലെ? ആ കള്ളന്‍ വക്കീല്‍ പറയുന്നത് കേസ് കൊടുക്കാന്‍, കേസ് കൊടുത്താൽ അടുത്ത കാലത്തൊന്നും ഇത് തീരില്ല എന്ന് അയാള്‍ക്ക് നന്നായി അറിയാം. ചിലപ്പോള്‍ 84 വയസ്സുള്ള ഉടമയും, അദ്ദേഹത്തിന്റെ ഭാര്യയും മരിക്കുന്നത് വരെ കേസ് വിധി വരില്ല. പിന്നെ വീട് അയാള്‍ വിട്ട് കൊടുക്കില്ല. നാട്ടുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി ആരെങ്കിലും ഒക്കെ ഇടപെട്ട് അയാളെ ഇറക്കിവിട്ട് കൊടുക്കൂ.
@fightforjustice5472
@fightforjustice5472 21 күн бұрын
ഓരോ കോപ്പിലെ നിയമങ്ങൾ ആണ് ഇവനൊക്കെ വളം വെച്ച് കൊടുക്കുന്നത്
@bilahari9766
@bilahari9766 25 күн бұрын
വക്കീലൻമാർക്ക് ഒക്കെ ആരെ ങ്കിലും വീട് വാടകയ്ക്ക് കൊടു ക്കുമോ? നിയമം ഇങ്ങോട്ട് പഠി പ്പിച്ച് തരും. വിവേകമുള്ളവർ വക്കീലൻമാർക്ക് വീട് വാടക യ്ക്ക് നൽകില്ല.
@muralipk1959
@muralipk1959 26 күн бұрын
ആ പാട്ട വക്കീലിന്റെ മോന്ത ഒന്ന് കാണട്ടെ
@sathyant.a9161
@sathyant.a9161 26 күн бұрын
പാട്ട യല്ല. വരാന്ത വക്കീലാണ്. കേസ് ഒന്നും ഇല്ലെങ്കിലും കോടതി വരാന്തയിൽ സ്ഥിരം ഉലാത്തും😉
@gopinathmenon1118
@gopinathmenon1118 25 күн бұрын
Chavitti purathu idoo...
@abdulrahmanthalikkunnath2754
@abdulrahmanthalikkunnath2754 26 күн бұрын
കയ്യൂക്കുള്ള മക്കളുണ്ടെങ്കിൽ അയാളെ വലിച്ചു താഴെയിടാമായിരുന്നു
@madhusudananmanghat8451
@madhusudananmanghat8451 23 күн бұрын
പോലീസും കോടതിയും നിയമവും നോക്കുകുത്തികൾ.. നികുതിപ്പണം. തിന്നു തീർക്കുന്ന എത്തിക്കണ്ണികൾ 🤑🤑🤑
@noufalc575
@noufalc575 26 күн бұрын
ഈ വക്കീലന്മാര്‍ക്ക് വാടക കൊടുത്താല്‍ ഉള്ള അവസ്ഥ ഇതാണ്. ഞാനും ഇത് പോലെ വാടക കൊടുത്തപ്പോള്‍ ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നു. വാടക കൂട്ടാൻ പറഞ്ഞാല്‍ ഭീഷണി. പ്രിയ നാട്ടുകാരെ.... നിങ്ങൾ അതിഥി തൊഴിലാളികൾക്ക് വാടകക്ക് കൊടുത്താലും അഡ്വക്കറ്റ് ന് റൂം വാടകക്ക് അബദ്ധത്തിൽ പോലും കൊടുത്തു പോകരുതേ..... കൊടുത്താല്‍ ജീവിത കാലം മുഴുവന്‍ കുടുങ്ങും
@fightforjustice5472
@fightforjustice5472 21 күн бұрын
നട്ടെല്ലുള്ള ആണുങ്ങൾ ഉണ്ടെങ്കിൽ ഇവനൊക്കെ നല്ല കുട്ടികൾ ആവും.... കൃത്യമായി വാടക തരികയും ചെയ്യും... ഉടായിപ്പ് കാണിച്ചാൽ കരണം പുകയും എന്ന ബോധ്യം ആദ്യമേ ഉണ്ടാക്കണം....
@krishnadasambat-ps9yl
@krishnadasambat-ps9yl 22 күн бұрын
വക്കീലേ വീട് ഉടമസ്ഥൻ ഒഴിയാൻ പറഞ്ഞാൽ ഒഴിയുക.... പിന്നെ കണകുണാന്ന് പറഞ്ഞോണ്ടിരിക്കാതെ. വക്കീലന്മാർക്ക് നാട്ടിൽ വീട് കിട്ടാതെ ആവും.
@truthseeker4813
@truthseeker4813 21 күн бұрын
കേരളത്തിൽ നിങ്ങൾ ആരേയെന്കിലും സഹായിച്ചാൽ ഉടൻ പ്രതൃുപദ്രവം പ്രതീക്ഷിച്ചോളൂ !!!😅
@user-wk1or8ck5k
@user-wk1or8ck5k 23 күн бұрын
ഇയാൾ അത്രക് നനമുണ്ടങ്കിൽ ഒഴിഞ്ഞുപോകു എന്തിന് സംസാരിക്കണം
@muralipk1959
@muralipk1959 26 күн бұрын
അഞ്ചാം തീയതി കൊടുക്കേണ്ടത്‌ ആറാം തീയതി വൈകുന്നേരം കൊടുക്കുന്ന വക്കീൽ പ്യാവം 😂
@sathyant.a9161
@sathyant.a9161 26 күн бұрын
അവൻ വക്കീൽ ആണ്, പോരാഞ്ഞിട്ടു തിരുവന്തോരം കാരനും. TV M Thattikkal Vettikkal Moon chilkkal എന്തായാലും അവൻ ആള് വെള്ളം ആണ്. മൂന്നു നാലു SFI കാരെ ഏല്പിച്ചാൽ സംഗതി Solve ചെയ്യ്ത് കിട്ടും☺️🤤
@user-fk5tt1me5x
@user-fk5tt1me5x 25 күн бұрын
NINEYONNUM PARANJITU Karyamila
@sunithamolt5699
@sunithamolt5699 26 күн бұрын
വാടക ഒഴിയടോ
@truthseeker4813
@truthseeker4813 21 күн бұрын
വാടകക്ക് കൊടുക്കരുത് !!😂
@tijothomas8777
@tijothomas8777 18 күн бұрын
കൊട്ടേഷൻ കൊടുത്താൽ തിരവുന്ന പ്രശ്നം. പോലീസ് ഒരു കാര്യം ഇല്ല
@sacredbell2007
@sacredbell2007 19 күн бұрын
2021 ൽ കേന്ദ്ര സർക്കാർ ഈ പ്രശനം പരിഹരിക്കാൻ നിയമം പാസ്സാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ തുടർ നടപടികൾ എടുത്തു കേരളത്തിലെ rent control act ഭേദഗതി ചെയ്യുകയും RERA പോലെ ഉള്ള ഒരു സംവിധാനം സൃഷ്ടിക്കുകയും വേണം. എന്നാൽ വ്യാപാരികളെയും മാഫിയകളെയും പ്രീണിപ്പിക്കാൻ സർക്കാർ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
@ShanPushpan
@ShanPushpan 19 күн бұрын
അവൻ്റെ റൂമിലേക്കുള്ള water കണക്ഷനും, ഇലക്ട്രിസിറ്റി എന്നിവ താത്കാലികമായി disconnect ചെയ്യുക പിന്നെ അവൻ താനേ ഇറങ്ങി പോകും😂😂😂😂
@prasannanprasannan4296
@prasannanprasannan4296 25 күн бұрын
മുറി ഒഴിഞ്ഞു കൊടുക്കടോ. മറ്റു ന്യായം പറയരുത്. കയ്യൂക്ക് കാണിക്കാൻ തുടങ്ങിയിട്ട് കുറേക്കാലം ആയില്ലേ.
@udayabanucp7833
@udayabanucp7833 26 күн бұрын
Best അഡ്വക്കേറ്റ് 😂
@abhijayskumar1
@abhijayskumar1 26 күн бұрын
Advocate is Kallan
@rananrachary
@rananrachary 26 күн бұрын
Better to Ask Advocates to go out with in two days
@philipe222
@philipe222 26 күн бұрын
stroke vannavan cigarette valikkunnu..adipoli
@rosem3182
@rosem3182 25 күн бұрын
എനിക്ക് ഒരു വീടുണ്ട് എത്രപേരുണ്ട് .. ചോദിക്കുന്നു കൊടുക്കില്ല... കാരണം ഇതു തന്നെ... കാലിൽ പിടിച്ചു കയറി കുടും അവസാനം .. ഇയാളുടെ അവസ്ഥ യകും.....ഒരുപാടു പേര് ഇങ്ങനെ ഉണ്ട്‌... ഞാൻ കേട്ടിട്ടുണ്ട്
@susanphilip1028
@susanphilip1028 22 күн бұрын
ഇത്രയും പ്രായമായ ഈ മാതാപിതാക്കൾക്ക്‌ ഒപ്പം ഒരു കാരണവശാലും വാടകക്കാരനെ അവിടെ താമസിപ്പിക്കാൻ പാടില്ല.സ്വഭാവ വ്യത്യാസമുള്ള ആ വാ ടകക്കാരനെ എങ്ങനെ വിശ്വസിക്കും.
@ummerfarook9154
@ummerfarook9154 25 күн бұрын
👍👍👍
@justs560
@justs560 26 күн бұрын
മദ്യപിക്കുന്ന നിയമം തെറ്റിക്കുന്ന നിയമ വിദഗ്ധ പാലകർ.
@AlanJoseph-fq4it
@AlanJoseph-fq4it 26 күн бұрын
Stroke vanna aalde roomil cigerette packet😂
@rajkiranr3732
@rajkiranr3732 26 күн бұрын
Stroke വന്ന ആൾ സിഗേരറ്റ് വലിക്കുന്നത്
@Jumanashihab123
@Jumanashihab123 18 күн бұрын
വക്കീൽ മാരല്ലെ ഇവർ ഇങ്ങനെ നുണ പറയും
@susanignatious5301
@susanignatious5301 25 күн бұрын
What a shame.
@nevadalasvegas6119
@nevadalasvegas6119 26 күн бұрын
Natukar koodi nalla idi idikkkanam
@AdhilAyisha
@AdhilAyisha 25 күн бұрын
എച്ചി എന്നും എച്ചിതന്നെടെ
@AurelieShip-rm1mw
@AurelieShip-rm1mw 26 күн бұрын
Reporter Vibram illathavan.paisa koduthathinte telivu chodikkada😂
@fauzimuha8187
@fauzimuha8187 20 күн бұрын
വകീൽ മാർക് ഒരിക്കലും റും കൊടുക്കത് ഇവർ കുരുട്ട് ബുദ്ധി ഉപയോഗിച്ച് പണിതരും ഇത് പോലെ
@shabanababu6603
@shabanababu6603 Күн бұрын
Oyinnuponam sir...vaardhakyam oru vallaatha avasthayaanu...
@AjithKumar-jm8mm
@AjithKumar-jm8mm 26 күн бұрын
ഇപ്പോൾ അയാൾ മദ്യംകഴിച്ചിട്ടുണ്ടോ
@venugobal8585
@venugobal8585 25 күн бұрын
😂😂Vakkeelllll.... Vakkeelllll.... A good impression person.. 😅
@Kuttanaadan
@Kuttanaadan 26 күн бұрын
Aarenkilum vakeelanmarkum policukarkum veedu vadakakku kodukkumo???
@samjohn9061
@samjohn9061 24 күн бұрын
Why not the advocate go get another room. This is Gundayism.
@NavathulikaMalayalam
@NavathulikaMalayalam 22 күн бұрын
കരണക്കുറ്റിക്ക് അടി കൊടുക്ക്... ഒഴിയെടാ ... വക്കിലേ.... 😂😂😂 പറ്റില്ലെങ്കിൽ അവൻ്റെ റൂം കക്കൂസ് ആക്കി മാറ്റിയാൽ മതി.
@ratheeshthrishika4292
@ratheeshthrishika4292 26 күн бұрын
Advocates😂😅😅😅
@rosem3182
@rosem3182 25 күн бұрын
കോളേജിന് അടുത്ത് ഒരു വീടു സ്ഥിരമായി ... ഒന്നും രണ്ടു വർഷത്തേക്ക് ഒരാൾ വാടകക്ക് കൊടുക്കാറുണ്ട.. Exam... അടിക്കുമ്പോൾ കോളേജു കുട്ടികളും ഈ വീടു വാടകക്ക് വാങ്ങും.... ഇപ്പോൾ ഇതുപോലെ... ഉടമസ്ഥൻ ഈ വീട് ഒരു കുടുംബത്തിന് വാടകക്ക് കൊടുത്തു.. ഇറങ്ങില്ല പണവും കൊടുക്കില്ല.. കേസ് ആയി... വാടകക്കാരൻ പറയുന്നു ഇയാൾ ഈ വീടു വിലക്കു വാങ്ങി എന്ന്....... എങ്ങനെ... ഉണ്ട്‌.....????
@ushamenon208
@ushamenon208 18 күн бұрын
Advocates and police num vadakak kodukathirikunnath nallath aanu.. njagalude veedu ithu pole vadakak koduthitt court case ayit aanu tenants ne ozhipichath.. vadaka kodathiyil ketti vechu.. 4 years nte
@arunagility
@arunagility 19 күн бұрын
വന്നു വന്നു പഠിച്ചവൻ വരെ ഏണി ആകുന്നു 🥹
@samjohn9061
@samjohn9061 22 күн бұрын
I have a house in tvm, it was left unoccupied for the last 10 years. I am glad now I am not renting it.
@vijannair7851
@vijannair7851 26 күн бұрын
Super 😂
@sudheersc6829
@sudheersc6829 22 күн бұрын
അയാൾക്കു എറണാകുളം ജില്ലയിൽ ഒരാളും വാടകക്ക് മുറിക്കൊടുക്കരുത്
@LawMalayalam
@LawMalayalam 26 күн бұрын
Case koduthale pattu allathe oru margavum illa
@satheeshnair3053
@satheeshnair3053 18 күн бұрын
What type of person is this? How can he stay there like this ? That too a lawyer ? Shame
@alithnaintechcont8171
@alithnaintechcont8171 22 күн бұрын
ഇന്നത്തെ കാലത്തു വാടകക്ക് കെട്ടിടം കൊടുക്കാതിരിക്കുവാ നല്ലതു , ഒരുത്തനും ഇറങ്ങി തരില്ല ,പ്രവാസികൽ ഒട്ടും കൊടുക്കരുത്
@Thanseem86
@Thanseem86 5 күн бұрын
Advocates nu kadam, veedu rent kodukkumpol njan 1000 thavana chinthikkum.
@thomasutube1
@thomasutube1 23 күн бұрын
ചില നീതിക്യു നിരക്കാത്ത കാര്യങ്ങൾ നടന്നാൽ നല്ലവരായ നാട്ടുകാരും ഒരു പരിധി വരെ നിയമ സംവിധാനങ്ങളും നീതിയുടെ പക്ഷത്തു നിൽക്കില്ല, അതാണ്‌ ഇന്ത്യയിലെ കീഴ്‌വഴക്കം. ഉദാ : വാടക പ്രശ്നം വഴി പ്രശ്നം സ്ഥലം കയ്യേറ്റം
@sneha.8ukandam
@sneha.8ukandam 26 күн бұрын
The word that " Previous rent transferred to near by Advocate " 🤔👈☺️ not to the owner 😔🧐 Is he really Advocate 😂 or a ?!
@rajeswarir6983
@rajeswarir6983 19 күн бұрын
Nalla tenant resithu vangathe vadaka kodukkum
@muralipk1959
@muralipk1959 26 күн бұрын
ഇഡലി പുറത്തിറങ്ങിയിട്ടുണ്ട്‌ ; ഒന്ന് കണ്ട്‌ പറഞ്ഞു നോക്കൂ
@pillaipillai3915
@pillaipillai3915 24 күн бұрын
He is playing. He is showing his might. Let him produce the proof
@Lkallu
@Lkallu 22 күн бұрын
വക്കീൽ ഫ്രോഡ് ആണ്..വാടക കൊടുത്ത പ്രൂഫ് എവിടെ
@vpshashindran5437
@vpshashindran5437 19 күн бұрын
Eee concerned Advacate nu naanamille vere aal adwanichundakkiya veedu anadikrutamayi upayogikkan?
@susanignatious5301
@susanignatious5301 25 күн бұрын
After wards he wants to occupy the house. Put him in the jail.
@mollysabraham835
@mollysabraham835 25 күн бұрын
Vakkeelammare handle cheyyan valare padanu. Paavam achan.
@devidast1123
@devidast1123 23 күн бұрын
Ozhippikkendathu government inte samvidhhaana prakaram ulla chumathalyaaanu.
@premrajnarayanan8735
@premrajnarayanan8735 23 күн бұрын
He has to vacate d premises,this property doesn't belong to him. They should kick him out.
@shainypaulose1343
@shainypaulose1343 26 күн бұрын
വക്കീൽ ആയതിന്റെ ഗമ
@bilahari9766
@bilahari9766 25 күн бұрын
പല വക്കീലൻമാരും കേസില്ലാ ഫീസില്ലാ വക്കീലന്മാർ ആണ്
@sathyalal164
@sathyalal164 25 күн бұрын
Bellary asianet
@AlbaAbrilAbril
@AlbaAbrilAbril 25 күн бұрын
തിരുവനന്തപുരം കൊല്ലം ഈ രണ്ടു ജില്ലകർക്കു പച്ചവെള്ളം പോലും കൊടുക്കരുത്
@sanilkumara6048
@sanilkumara6048 18 күн бұрын
അയ്യോ ഞാൻ തിരന്തോരത്തുകാരൻ! എന്താ ചെയ്യൂക
@user-ln2ci8ce1k
@user-ln2ci8ce1k 22 күн бұрын
വക്കീല് മുത്താണ് ജഡ്ജി ആവുന്നത് എന്ന് കേട്ടിട്ടുണ്ട് ഇതൊക്കെ ആയാൽ ഉള്ള അവസ്ഥ
@planetx6528
@planetx6528 25 күн бұрын
Nattukar power🔥🔥🔥🔥🔥
@Mellisa4u
@Mellisa4u 26 күн бұрын
Police chettakal ee naattil enthinaa
@NajeebNajeeb-hj7lr
@NajeebNajeeb-hj7lr 22 күн бұрын
Apooremonta thala adechu potteykannam
@NajeebNajeeb-hj7lr
@NajeebNajeeb-hj7lr 22 күн бұрын
Vakela calama parayu
@forest7113
@forest7113 25 күн бұрын
Ernalulam kar sherikum paavam aayi poii...naml eni etrayum pavam aayi erunnal ellavarum namale keri nirangum....
@asokanms8341
@asokanms8341 22 күн бұрын
Ayaale kandal ariyam thani frode aanennu ulupillaathvan😅
@LillyRaju-gd9ts
@LillyRaju-gd9ts 25 күн бұрын
Ozhinju kodukkuka.
@ramachandrankn8408
@ramachandrankn8408 19 күн бұрын
Advocate aayaalentha....pidichu purathaakkuka....Naanam kettavan
@sajithpm216
@sajithpm216 22 күн бұрын
Nanduru kudian. Nalla oru kootiyan Aya vaki hai.
@ffpredator5214
@ffpredator5214 24 күн бұрын
Ella advocate ingane thanne anu kopilae alkar
@FaisChoolayil
@FaisChoolayil 25 күн бұрын
ഇവന്റെ കയ്യിൽ ഒക്കെ വല്ല കേസിനും വകാലത് കൊടുത്തവർ 😢
@sanilkumara6048
@sanilkumara6048 18 күн бұрын
ആവിയാകും
@user-xz1he4ty8l
@user-xz1he4ty8l 22 күн бұрын
നാണവും മാനം ഇല്ലാത്ത വക്കീലേ പൊഴിഞ്ഞു കൊടുക്കടോ ഏത് നിയമ പുസ്തകം അടിച്ചാണ് വക്കീൽ ആയതെന്ന് ആർക്കറിയാം
@roshniperappuram8809
@roshniperappuram8809 26 күн бұрын
സോറി ഞാൻ ഈ നാട്ടുകാരൻ അല്ല
@AdhiAdhinan-jm1ud
@AdhiAdhinan-jm1ud 22 күн бұрын
ഒഴിഞ്ഞു പോ വക്കീലേ
@ameerami2431
@ameerami2431 23 күн бұрын
Evane polulla pattighalku room kodukkano
Nastya and SeanDoesMagic
00:16
Nastya
Рет қаралды 36 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 36 МЛН