കൊച്ചിയുടെ തീര പ്രദേശങ്ങളിൽ, പ്രത്യേകിച്ചു പശ്ചിമ കൊച്ചിയിൽ (ഫോർട്ട് കൊച്ചി, സൗദി, ചെല്ലാനം മേഖലകളിൽ ) വളരെ പ്രചാരം ഉണ്ടായിരുന്ന ഒരു മീൻ കറിയാണ് ഇത്.. അഭിനന്ദനങ്ങൾ സഹോദരി 🙏🏿
@CuisineDelights4 ай бұрын
Thanks for the comment bro
@jobyjoseph64194 ай бұрын
@@CuisineDelights God Bless You 🙏🏿
@ethanisraeljustin Жыл бұрын
ഉണ്ടാക്കി നോക്കി അതുകൂട്ടി ചോറുണ്ടോണ്ടു കമെന്റ് ചെയ്യുന്നു... അടിപൊളി സൂപ്പർ ആയിട്ടുണ്ട്.. 👍👍
@CuisineDelights Жыл бұрын
Thank you for your comment
@vijayalekshmi71223 жыл бұрын
നല്ല അയലക്കറി...... എനിക്ക് ഉണക്ക മീൻ കറി ഉണ്ടെങ്കിൽ ഇച്ചിരി തൈര് കൂടി ഉണ്ടേൽ വേറേ ഒന്നും തന്നെ വേണ്ടാ...... ഞങ്ങൾ ചക്ക സീസണിൽ ചക്കക്കുരു ചേർത്തും ഉണ്ടാക്കാറുണ്ട്
@daralmazaya38843 жыл бұрын
Good sharing dear.. keep going
@CuisineDelights3 жыл бұрын
Thank you 😊
@padmajadd3833 жыл бұрын
എന്റെ ഫവെറൈറ്റ് കറി ആണ് ഇത് മിക്കവാറും ഉണ്ടാക്കാർ ഉണ്ട്, ശരിക്കും കൊതിപ്പിച്ചു