വാഴക്കുളം ഫൊറോനാ വികാരി തൂങ്ങിമരിച്ചു? സംഭവം ഇങ്ങനെ:

  Рет қаралды 51,132

Know The Truth Channel

Know The Truth Channel

Күн бұрын

Пікірлер: 163
@user-qm7ez1wd7f
@user-qm7ez1wd7f Ай бұрын
ഏതൊരു വൈദികനും മനുഷ്യനാണ്. ഒരു നിമിഷം മനസ്സിന്റെ സമനില തെറ്റിയാൽ , വൈദികൻ എന്നല്ല സിസ്റ്റർ എന്നല്ല ഏതൊരു മനുഷ്യനും , ഈ അവസ്ഥയിൽ പെട്ടു പോകാം . എനിക്കല്ലെങ്കിൽ നിനക്ക് നാളെ ഈ അവസ്ഥ ഉണ്ടാവാം . അതുകൊണ്ട് ആരും ആരെയും കുറ്റം പറയാതെ , നിൽക്കുന്നവൻ വീഴാതിരിക്കാൻ പ്രാർത്ഥിക്കാം. സർവ്വശക്തനായ ദൈവം ഈ വൈദികന്റെ മേൽ കരുണ ചൊരിയട്ടെ . അവനവൻ അനുഭവിക്കുന്ന വേദന അവനവന് മാത്രമേ അറിയാവൂ . എല്ലാത്തിനും ഉത്തരം ദൈവം നൽകട്ടെ
@user-qm7ez1wd7f
@user-qm7ez1wd7f Ай бұрын
😭😭😭😭😭
@JohnVarghese-j2f
@JohnVarghese-j2f Ай бұрын
മൂവാറ്റുപുഴ നിർമല ഹൈസ്‌കൂളിൽ അച്ചനോടൊപ്പം ബോർഡിങ്‌ ഹൗസിന്റെ വാർഡൻ ആയി രിക്കാൻ അവസരം ഉണ്ടായിട്ടുണ്ട്. ആ സൗമ്യവും സ്നേഹസമ്പന്നവുമായ സൗഹൃദം മറക്കാനാവില്ല. ദൈവം അച്ചന്റെ ആത്മാവിനെ സ്വീകരിക്കട്ടെ!
@lissyt.r6285
@lissyt.r6285 Ай бұрын
Namukku Daivathodu Prarthikkam, Achanmarkke Orapathum Varalle, Manasakthi Nalkane
@SuryaChacko
@SuryaChacko Ай бұрын
അച്ഛൻ മാർക്ക് സമാധാനപരമായി ഇടവകയിൽ ഇരിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കി കൊടുക്കണം. എല്ലാ ഇടവകയിലും ഉണ്ട് അച്ഛൻ മാരെ ഭരിക്കാൻ കുറേ മുതലാളിമാർ . അവർ പറയുന്നത് അച്ഛൻ മാർ അനുസരിച്ചോളണം. ഏത് ഇടവകയിൽ ചെന്നാലും അച്ഛൻ മാരെ ബുദ്ധിമുട്ടിക്കാൻ കുറേ ചെകുത്താൻ മാരുണ്ട്. വെക്കു ഈപ് സോ ഈഈര
@JULIEKURIAN-vt2ph
@JULIEKURIAN-vt2ph Ай бұрын
അച്ഛൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു
@Hollybolly_scriptures
@Hollybolly_scriptures Ай бұрын
He shouldn't be in peace
@kmmathew6398
@kmmathew6398 Ай бұрын
അച്ഛൻ മാർക്ക് മനസ്സ് തുറന്നു സംസാരിക്കാൻ ആരാ ഉള്ളത് ദൈവം അല്ലാതെ. അഭിപ്രായത്തിൽ അപ്പനും അമ്മയും മരിച്ചിട്ടുണ്ട്. സഹോദരങ്ങളും സഹോദരിമാരും അവരുടെ വഴിക്ക്. സഹ വികാരിമാരോട് വിഷമങ്ങൾ തുറന്നു പറയാൻ സാധിക്കുമോ ഇടവകാംഗങ്ങളോടും പറ്റുമോ ദൈവം മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് ആശ്വസിപ്പിക്കാൻ വരുമെങ്കിൽ കൊള്ളാം ഡിപ്രഷനും അന്തർമുഖവും ഈ പ്രായത്തിൽ ബാധിക്കാൻ ഇടയുണ്ട്. എന്തായാലും ഇത്തരം ഒരു മരണം അതും വൈദികന്റെതാകുമ്പോൾ പുരോഹിതന്റേതാകുമ്പോൾ ഒത്തിരി സങ്കടം തോന്നുന്നു അച്ഛന്റെ കുറവ് ക്ഷമിച്ച് കർത്താവ് ശാന്തി കൊടുക്കട്ടെ സ്വർഗത്തിൽ എന്ന് മാത്രം ആഗ്രഹിക്കുന്നു
@tessy1407
@tessy1407 Ай бұрын
Nammude shareeram daivathinte aalyam athu nashippikunnavare daivam nashipikum ennanu Bible
@92015install
@92015install Ай бұрын
​@@tessy1407ഇന്നർ engineering പഠിക്കൂ
@vimalasr4289
@vimalasr4289 Ай бұрын
Condolences ❤🙏❤ Praying 🙏🙏🙏
@abyabraham9210
@abyabraham9210 Ай бұрын
Sathyam
@LovelyBoy-f2v
@LovelyBoy-f2v Ай бұрын
കാസ എന്ന സംഘടന ഉണ്ടല്ലോ എല്ലാം അവർ പരിഹരിക്കുമല്ലോ അവരോട് പറഞ്ഞാൽ
@Heatwave7353
@Heatwave7353 Ай бұрын
I know this Priest very well, my two children received sacrament of holy communion from this Priest. He was such a good Priest . Feeling very sad to hear ! May his soul RIP.
@jaimonjames1605
@jaimonjames1605 Ай бұрын
This priest is good priest. Very sad news. May Almighty God forgive and give this departed soul eternal life
@tessy1407
@tessy1407 Ай бұрын
Manushiar jeevichirikumbol cheytha pravarthiku thaka prethifalam prapikum Mari chu kazhinjittu prarthichittu preyojanam illa
@shajuantony8462
@shajuantony8462 Ай бұрын
ഇത്രേം ആൽമീയതയും ഉള്ളവർക്കു ഇങ്ങനെ സംഭവിക്കുന്നു എങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും
@elsyta6399
@elsyta6399 Ай бұрын
യേശുവിൽ വിശ്വസമോ ദൈവഭ യ മോ ഇല്ലാത്ത,,,,, പണമുണ്ടാകാൻ ഏത് തന്ത്രവും പ്ര യോ ഗി ക്കുന്ന വരുടെ ഒരു group ആയി,,,, ദൈവ പ്രമാണങ്ങൾ അനുസരിക്കാത്ത,,, വചനം അനുസരിക്കാത്ത ജീവിനില്ലാ ത്ത കോ ലങ്ങളാ യി ക്രിസ്ത്യൻസ് മാറി കഴിഞ്ഞു
@marypaulose6301
@marypaulose6301 Ай бұрын
ഇതിൻ്റെ പേരിൽ ഇനി ഊഹാപോഹങ്ങൾ പരത്തല്ലേ. നല്ല ഒരു വൈദികൻ പെട്ടന്നുണ്ടായ മെൻ്റൽ ഡിപ്രഷനായിരിക്കും. നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം. അനന്തജ്ഞാനിയായ ദൈവം എല്ലാവരേയും അനുഗ്രഹിക്കണേയെന്ന് പ്രാർത്ഥിക്കാം
@jessymthomas8669
@jessymthomas8669 Ай бұрын
Ningale pole ulla Kure Peru Sathyam moodi Vechu kuttakkare protect cheyyan sabayile undallo.
@tinytot140
@tinytot140 Ай бұрын
​@@jessymthomas8669എന്തു കുറ്റക്കാർ? മനുഷൃമനസ്സ് ഡിപ്രഷനാവുന്നത് ആത്മഹത്യയിലേക്ക് നയിക്കും. അതിന് താൻ ഇപ്പോ എന്താണ് ഉദ്ദേശിക്കുന്നത്
@thomastthomas4954
@thomastthomas4954 Ай бұрын
​@@jessymthomas8669എങ്കിൽ സത്യം എന്താണെന്ന് പറ. കേൾക്കട്ടെ. വെറുതെ തള്ളാൻ കുറേപേർ ഇറങ്ങും.
@Alakode2000
@Alakode2000 Ай бұрын
We are Praying for Fr.Joseph.Jesus loves him.
@ejlittleworld
@ejlittleworld Ай бұрын
എത്ര ഉന്നതനോ അറിവുള്ളവനോ ആയികൊള്ളട്ടെ,ചില സന്ദർഭങ്ങളിൽ ഏകാന്തതയും രോഗങ്ങളും ഒറ്റപ്പെടുത്തലുകളും സാമ്പത്തിക സുരക്ഷിതമില്ലായ്മയും ഒക്കെ വരുമ്പോൾ കനത്ത മാനസികആഘാത ത്തതിലേക്കും ഡിപ്രെഷനിലേക്കും ഒക്കെ എത്തിയിരിക്കാം.
@josephikkara2967
@josephikkara2967 Ай бұрын
സാത്താന്റെ പ്രവർത്തനം ശക്തമാണ്. ജാഗ്രത വേണം അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കും
@user-vd7xo1rr2m
@user-vd7xo1rr2m Ай бұрын
സഭയേ സാത്താൻ താവളമല്ലയോ കുഞ്ഞാടുളേ..
@josephikkara2967
@josephikkara2967 Ай бұрын
@@user-vd7xo1rr2m നിങ്ങളുട വിവരക്കേട് പറയാതിരിക്കുക
@joseanickattu2878
@joseanickattu2878 Ай бұрын
മിക്കവാറും ബിഷപ്പുമാർ പിശാചുക്കൾ ആണ്‌.
@josephikkara2967
@josephikkara2967 Ай бұрын
@@joseanickattu2878 തെറ്റിദ്ധാരണ ആണ് ചേട്ടാ
@thekkethottyilthomas9772
@thekkethottyilthomas9772 Ай бұрын
അധികാര വർഗ്ഗം കീഴിലുള്ളവരുടെ വേദനകളും വിഷമങ്ങളും മനസ്സിലാക്കി സ്നേഹത്തോടുകൂടി പെരുമാറിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും അതാണ് കത്തോലിക്കാ സമൂഹത്തിന്റെ അധികാര വർഗ്ഗത്തിന് ഇല്ലാത്തത്
@Heatwave7353
@Heatwave7353 Ай бұрын
I live in overseas and my husband , children and myself visited him when ever we come to Kerala. He was always well respected and very kind. Condolences and prayers from my family .It is really a sad news .
@elsammathomas5158
@elsammathomas5158 Ай бұрын
അച്ഛന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം
@user-wx4fo1up9e
@user-wx4fo1up9e Ай бұрын
സഭ നേരിരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കാൻ നില്കാതെ പണത്തിനും പ്രശ്‌സ്തിക്കും പുറകയാണ് സഭാധികാരികൾ
@tessybinoy9416
@tessybinoy9416 Ай бұрын
Ente ഈശോയേ അച്ഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. അങ്ങയുടെ വലതു വശത്ത് ആ മകനേ ചേര്‍ത്ത് iruthane
@josephthomas7795
@josephthomas7795 Ай бұрын
അച്ചൻ ശാരീരികമായി നല്ല അവശതയിൽ ആയിരുന്നു.. ഹെർണിയ കൂടി ക്യാൻസർ ആയ അവസ്ഥ.. സർജറികൾ..കാലുകളിൽ നീര് കാരണം Step കയറാൻ ബുദ്ധിമുട്ട് etc..സ്ഥാനം ഒഴിയാൻ ആവശ്യം ഉന്നയിച്ച് മാസങ്ങൾക്ക് മുമ്പ് ബിഷപ്പിന് കത്ത് അയച്ചതാണ്.. ബിഷപ്പ് അനുവദിച്ചില്ല.. അതിൻ്റെ ഫലമാണ് ഇത്..ഞാൻ ഈ ഇടവകക്കാരനാണ്..അച്ചൻ എല്ലാവർക്കും പ്രിയപെട്ടവനായിരുന്നു
@mollyjohnson5439
@mollyjohnson5439 Ай бұрын
പല ഇടവക യിലും വിശ്വാസികൾ സഹകരിക്കാതെ വരുമ്പോൾ വൈദികർ ഒത്തിരി വിഷമിക്കുന്നു. ഇനിയെങ്കിലും എല്ലാ ഇടവകയിലെയും വിശ്വാസികൾ വികാരി achanmare ചേർത്തുപിടിക്കുക, സഹകരിക്കുക.
@sebastiansunny7203
@sebastiansunny7203 Ай бұрын
പരസ്പര വിശ്വാസവും, സഹകരണവും, സ്നേഹവും ആണ് ആവശ്യം. ഇടവക ഒരു കുടുംബം ആയിട്ടാണ് കഴിയേണ്ടത്.
@babulouisbabulouis
@babulouisbabulouis Ай бұрын
ദൈവസ്നേഹം അനുഭവിയ്ക്കാത്തവർ ആത്മഹത്യയ്ക്കടിമപ്പെടും അല്ലെങ്കിൽ മദ്യം മയക്ക് മരുന്നിനടിമപെട്ടും❤ JESUS I TRUST IN YOU
@ThomasA-go8ms
@ThomasA-go8ms Ай бұрын
May his soul rest in peace
@joypanackal9896
@joypanackal9896 Ай бұрын
RIP dear Father😢
@roythomas9217
@roythomas9217 Ай бұрын
ഒരു വൈദീകനെ എനിക്ക് ലഭിച്ചാൽ അതിൽ കൂടി ആയിരം വിശ്വാസികളെ എനിക്ക് ലഭിക്കും. സാത്താൻ്റെ തിരുവചനം
@bindhujaimon526
@bindhujaimon526 Ай бұрын
ഓരോ ഇടവകയിൽ ചെല്ലും തോറും അച്ഛൻ മാർ എന്തുമാത്രം പ്രശ്നം ആണ് നേരിടുന്നത് അവർക്കും മനസിന് ഉൾകൊള്ളാൻ പറ്റാത്ത സാഹചര്യം വന്നാൽ എന്തുചെയ്യും കഷ്ടം 🙏🙏🙏🙏🙏എന്നാലും അച്ചന്മാർ ഇങ്ങനെ മരിച്ചാൽ സ്വർഗം കിട്ടുമോ ആർക് അറിയാം 😔😔😔😔😔
@shajuantony8462
@shajuantony8462 Ай бұрын
വൃത്തികെട്ട ആൽമീയ നേതാക്കളുടെ കെട്ടിടം പണിയും cash ഉണ്ടാക്കലും നിർതിയിട്ട് അവർക്ക് ആരുടെ വിഷമം കേൾക്കാൻ സമയം
@reggievarkey4851
@reggievarkey4851 Ай бұрын
Very sorry to hear about this incident. Priests face profound mental health issues as the modern environment is not conducive to irrationality and blind faith. They suffer from loneliness, and they are confronted with the meaninglessness of their lifestyle. As an institution, we, the believers and the Catholic church should understand that they are also human beings. Let us all pray for priests...and nuns...Thanks
@shajuantony8462
@shajuantony8462 Ай бұрын
കുറ്റം ഉണ്ട് മെത്രന്മാർക്ക് അവരെ കാണുകയും അവരെ കേൾക്കുകയും ചെയ്യാൻ സഭയിൽ സം വിധാനം വേണം
@sabual6193
@sabual6193 Ай бұрын
അച്ഛന്മാരും സിസ്റ്റർമാരും ഒക്കെ തൂങ്ങി മരിയ്ക്കുകയാണല്ലോ ⁉️🤔😄ക്രിസ്തുവിന്റെ പാത തന്നെ 😄😄😄😄😄😄😄😄😄.
@maryantony1873
@maryantony1873 Ай бұрын
കുറേ മനുഷ്യരും കുറേ മെത്രാന്‍മാരുഠ ചേര്‍ന്നു വൈദികരെ മുള്‍ മുനയില്‍ നിര്‍ത്തിയിരിക്കുന്നു. അവരുടെ കുടുംബം എത്ര വേദനിക്കുന്നു
@SajiJoseph-ku3eo
@SajiJoseph-ku3eo Ай бұрын
താങ്കൾ എത്ര അച്ഛന്മാരെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. സത്യം പറ 😮😮
@mohanancg2013
@mohanancg2013 Ай бұрын
Praying for departed Soul . OM santhi ,santhi ,santhi . 💐💐
@gracyjose6264
@gracyjose6264 Ай бұрын
ആദരാഞ്ജലികൾ
@fix24politics
@fix24politics Ай бұрын
Needs to investigate threats/foul play as well!
@josephvilangupara7270
@josephvilangupara7270 Ай бұрын
മെത്രന്മാർ സ്വീകരണ പരിപാടി നിർത്തിയിട്ട്, ദിവസവും 3-4 അച്ഛന്മാരെ 2 മണിക്കൂർ വീതം പേർസണൽ കൗൺസിലിംഗ് നടത്തുക. അഴ്ചയിൽ 3 ദിവസം എങ്കിലും. മൂന്നു മാസം ഇടവിട്ട് തുടരുക. മെത്രന്മാർ, അൽമായ സ്രേഷ്ടരുടെ അടുത്തും അങ്ങനെ ചെയ്യുക. അൽമായൻ, അച്ഛന്റെ അടുത്തും.
@bvnedumthakady
@bvnedumthakady Ай бұрын
Franko will be the best for counselling.
@athuldominic
@athuldominic Ай бұрын
അപ്പൊ മെത്രന്മാരെ ആര് മാർപാപ്പ counsel ചെയ്യണോ??... പ്രാർത്ഥനയുടെ അഭാവം ആണ് പ്രധാന പ്രശ്നം... പരിപാടികൾ കഴിഞ്ഞു എത്ര അച്ചന്മാർക്ക് പ്രാർത്ഥിക്കാൻ സമയം കിട്ടുന്നുണ്ട്?? യേശുക്രിസ്തുവിന്റെ കൂടെയുള്ള സഹവാസം ആയിരിക്കണം അവരുടെ ശക്തി... അത് ഇല്ലാതെ ആയിപ്പോയി കഴിഞ്ഞാൽ അവരും സാധാരണ മനുഷ്യരും തമ്മിൽ പിന്നെ യാതൊരു വ്യത്യാസവുമില്ല
@abvvc574
@abvvc574 Ай бұрын
​@@athuldominicഇത്ര അച്ഛൻ മാര് പ്രാർത്ഥിക്കുണ്ട് ഇന്ന് എല്ലാവരും പണത്തിനു പുറകെ ആണ് 😢
@user-zo4yg3uu5n
@user-zo4yg3uu5n Ай бұрын
So sad😢
@LovelyBoy-f2v
@LovelyBoy-f2v Ай бұрын
പാവം അച്ഛൻ സഹിക്കാൻ പറ്റാത്ത എന്തെങ്കിലും വിഷമം ഉണ്ടാവും അച്ഛന്
@entesubhashithangal6886
@entesubhashithangal6886 Ай бұрын
അതെ മനുഷ്യമനസിനെ എന്തോ പിടിമുറുകിയിരിക്കുന്നു...
@lovelysam290
@lovelysam290 Ай бұрын
🙏🙏🙏
@jomonmathew6688
@jomonmathew6688 Ай бұрын
ഇതിന്റെ ഉത്തരവാദിത്തവും മെത്രാൻ ഏറ്റെടുക്കണോ, വാഴക്കുളം CI തുങ്ങിമരിച്ചത് sp യുടെ കുറ്റം കൊണ്ടാണോ ചില സമയത്ത് ആർക്കും പറ്റും അതിന് മെത്രാൻ നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
@swastikav
@swastikav Ай бұрын
പോലീസ് സ്റ്റേഷൻ്റെ സംവിധാനം പോലെ അല്ല സഭ..
@jesmary11
@jesmary11 Ай бұрын
RIP 🙏🏽🌹
@mercyharvestmissionsociety2758
@mercyharvestmissionsociety2758 Ай бұрын
This should be published in news paper
@joseppaul1400
@joseppaul1400 Ай бұрын
അച്ചന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു അച്ചനെ ഈ മാനസിക അവസ്ഥ യിലേക്ക് നയിച്ച സാഹചര്യം എന്താണ് എന്ന് കണ്ടുപിടിക്കുക
@p.d.varghesparayil7883
@p.d.varghesparayil7883 Ай бұрын
ഇതിനു മുൻപ് ഒരു പുരോഹിതൻ ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല കഷ്ടം.
@antojosephparackal3124
@antojosephparackal3124 Ай бұрын
kzbin.info/www/bejne/gp7VlYWVl8afmqMsi=h4wVQmaf5RWS9zsk
@antojosephparackal3124
@antojosephparackal3124 Ай бұрын
kzbin.info/www/bejne/mqq8h4WnmqpqjaMsi=cDMB2LcFcNeDM0b1
@josephjob5619
@josephjob5619 Ай бұрын
ധാരാളം അച്ചൻ മാർ ആത്മഹത്യചെയ്തിട്ടുണ്ട്.
@tomyjoseph6422
@tomyjoseph6422 Ай бұрын
In the previous year at Pala Diocese
@jessymthomas8669
@jessymthomas8669 Ай бұрын
Und...koodunnu epol.
@varghesepaanthony5758
@varghesepaanthony5758 Ай бұрын
അവസാനം വരെ സഹിച്ചു നിൽക്കുന്നവർ രക്ഷപ്രാപിക്കും.!!!!!!
@encounterofjesus.6833
@encounterofjesus.6833 Ай бұрын
Who could give deliverance for achan to over come demons .
@NinanVarughese
@NinanVarughese Ай бұрын
Investigation required.
@Sofodon-im2nn
@Sofodon-im2nn Ай бұрын
പെരുന്നാൾ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞങ്ങളുടെ അച്ഛനെ ഇടവകക്കാർ ചീത്ത പറഞ്ഞു. അതുപോലെ വല്ലതും ഉണ്ടായിക്കാണും 😮😮😮😮😮😮😮😮
@abvvc574
@abvvc574 Ай бұрын
അതിന് തുങ്ങി മരിക്കുവോ, ഇടവക മാറിയ പോലെ
@lailajoseph2759
@lailajoseph2759 Ай бұрын
മുകളിൽ അച്ചന്റെ ഇടവകക്കാരനായ ഒരാൾ എഴുതിയിട്ടുണ്ടല്ലോ അദ്ദേഹത്തിന് കാൻസർ ആയിട്ട് ബുദ്ധിമിട്ടുകയായിരുന്നുമുവെന്നും, കാലിലൊക്കെ നീരായിട്ട് സ്റ്റെപ്സ് കയറുവാൻ വിഷമായിരുന്നുവെന്നും, അതുകൊണ്ട് ബിഷപ്പിന് ലെറ്റർ എഴുതിഎന്നുമൊക്കെ. അതുകൊണ്ട് വേറെ ഒന്നും ചിന്തയ്ക്കേണ്ടതില്ലല്ലോ.
@lijipappu8224
@lijipappu8224 Ай бұрын
Feeling very sad.RIPFather
@biotech2876
@biotech2876 Ай бұрын
പള്ളിയിലെ അച്ചന്മാർ കോർപ്പറേറ്റ് സ്ഥാപനത്തിലെ മാനേജർമാരെ പോലെ ചുരുങ്ങിപ്പോയി സാദാരനാകരുമായി ബന്ധമില്ലാതായി സഭ പരിശോധിക്
@sumeshjoseph2471
@sumeshjoseph2471 Ай бұрын
Depression is so dangerous.. I know that how bad it is
@leelammababu6788
@leelammababu6788 Ай бұрын
Rest In Peace
@user-wo8pj7xe5w
@user-wo8pj7xe5w Ай бұрын
അച്ഛന്റെ ആത്മാവ് നരകത്തിൽ പോയി എന്ന് ഇവന്മാരൊക്കെയാണോ തീരുമാനിക്കുന്നത്
@mythoughtsaswords
@mythoughtsaswords Ай бұрын
Faith, Hope & Charity - ഈ ത്രി വാക്യങ്ങൾ X'ns- ന് ഇന്ന് തികച്ചും അന്യമായിക്കഴിഞ്ഞിരിക്കുന്നു- യേശുവിന് സ്ഥാനമില്ലാത്ത X'nity.
@pathrosethomas1944
@pathrosethomas1944 Ай бұрын
Church Father was not ordinay person he was ordained minister of God how he was disappointed discouraged and hopeless to suicide? What is the reason? Who was behind it ? Who is hiding true report? I am sorry the last week a nun also suicide who will investigate the problems and save the life of priests and nuns
@kousalyack3745
@kousalyack3745 Ай бұрын
Adhehathinu nithya santhi kittattey
@jessyjoseph4568
@jessyjoseph4568 Ай бұрын
RIP🙏🙏🙏🙏
@jameschalangady
@jameschalangady Ай бұрын
depression can happen to anyone! Get the right treatment before things get out of control.
@holycrosslpskalathoor-slee4063
@holycrosslpskalathoor-slee4063 Ай бұрын
പണ്ട് വിശ്വാസികൾ ആരെങ്കിലും വിവിധങ്ങളായ ജീവിതപ്രശ്നങ്ങൾ അലട്ടി മാനസിക സമ്മർദം മൂലം ആൽമഹത്യ ചെയ്താൽ എന്തായിരുന്നു പുകിലുകൾ .പ്രാർഥിക്കാത്ത കുടുംബം ,വിശ്വാസമില്ലാത്തതുകൊണ്ട് ,വിവരവും വിദ്യാഭ്യാസവും ഇല്ലാത്തതുകൊണ്ട് എന്നൊക്കെ കുറ്റപ്പെടുത്തി തെമ്മാടിക്കുഴി വിധിക്കും .ഇതിപ്പോൾ എങ്ങനെ .....
@MrGeorge2000
@MrGeorge2000 Ай бұрын
Following the tradition of the church, such a person should not be interred in the consecrated ground as a warning to others. Otherwise many others will follow his example
@florykurpachery9696
@florykurpachery9696 Ай бұрын
R i P 🌹🙏🙏🙏🌹
@alenmathew8738
@alenmathew8738 Ай бұрын
RIP 🙏🏻
@josekollamkudy2971
@josekollamkudy2971 Ай бұрын
എറണാകുളം അതിരൂപതയിലെ പല അച്ച മാർക്ക് തൂങ്ങി ചാവാനുള്ള മാനസികാവസ്ഥ യിലാണ്.' മാർപാപ്പയെ അനുസരിച്ചു കൊണ്ട് കുർബാന അർപ്പിക്കാൻ പറ്റാത്ത മാനസികാവസ്ഥയിലാണൊ എന്ന് അന്വേഷണത്തിൽ 'വെളിപ്പെടുമായിരിക്കും.
@bennygeorge2554
@bennygeorge2554 Ай бұрын
Rip achhaa
@Sasura7349
@Sasura7349 Ай бұрын
വന്ന് വന്ന് എങ്ങനെ വരെ ആയി
@kevinovungal.7789
@kevinovungal.7789 Ай бұрын
❤❤
@unnikrishnanmenon4178
@unnikrishnanmenon4178 Ай бұрын
These type of souls should control ther emotions be training and meditation before entering the sacred field
@babymm2071
@babymm2071 Ай бұрын
കത്തോലിക്ക സഭയിൽ ശുശ്രുഷിക്കുന്ന പല അച്ചന്മാരും ആത്മഹത്യ ചെയ്യുന്നതായി കാണപ്പെടുന്നു. ഈ പ്രവണത വൈദികരിൽ വർദ്ധിച്ചുവരുന്നു. എത്രയും വേഗം സഭാനേതൃത്വം പരിഹാരം കണ്ടെത്തണം
@kuriakosepalathinkal4598
@kuriakosepalathinkal4598 Ай бұрын
Generalizations of this sort is unbecoming and misleading. Stray cases are not the norm for unwarranted conclusions.
@athuldominic
@athuldominic Ай бұрын
എന്നിട്ട് ഞാൻ ജീവിതത്തിൽ വിരലിൽ എണ്ണാവുന്ന കേസുകൾ മാത്രമാണല്ലോ കേട്ടിട്ടുള്ളത്
@josesebastian5230
@josesebastian5230 Ай бұрын
😊😊😊
@user-ob4io6bk8v
@user-ob4io6bk8v Ай бұрын
മാനസിക രോഗങ്ങൾ എല്ലാ കുടുംബങ്ങളിലും പിടിമുറക്കുന്നു,,, ജീനുകളിൽ കൂടി തലമുറകളിലേക്ക് ഇരട്ടിച്ചു ഇരട്ടിച്ചു വന്നു കൊണ്ടിരിക്കുന്നു,,, ഈ തലമുറയിൽ രക്ഷപെട്ടാൽ അടുത്ത തലമുറയിൽ പിടി കൂടും, ഇതിൽ നിന്നും രക്ഷപ്പെടാൻ കുട്ടികളെ ജനിപ്പിക്കാതിരിക്കുക എന്ന ഒറ്റ മാർഗമേ ഇപ്പോൾ ഉള്ളൂ,, AI പൂർണമായി പുരിഗമിച്ചാൽ കേട്‌ പിടിച്ച ജീനുകൾ മാറ്റി , നല്ല ജീനുകൾ replace ചെയ്യാൻ പറ്റുമായിരിക്കും,, അതു വരെ കുട്ടികളെ ജനിപ്പിക്കാതിരിക്കുക,, , ആ മാർഗമേ ഉള്ളൂ, എപ്പോൾ വേണം എങ്കിലും പൊട്ടി തെറിക്കാവുന്ന ബോംബുകൾ, മിസൈൽ കളായ കുട്ടികൾ ആണോ ജനിക്കുന്നത് എന്നു ആരറിയുന്നു,, ആണും, പെണ്ണും ബോംബ്, മിസൈൽ ആയി ജനിക്കും, 🙏🌹
@dr.lucyclare5829
@dr.lucyclare5829 Ай бұрын
Vatten.😅😅
@entesubhashithangal6886
@entesubhashithangal6886 Ай бұрын
നിങ്ങൾ പറഞ്ഞത് ചിന്തികേണ്ടിയിരിക്കുന്നു.... അതെ ഈകാലഘട്ടത്തിൽ മനുഷ്യനെ എന്തോ പിടിമുറുകിയിരിക്കുന്നു... ആഗ്രഹിക്കാൻ കഴിവുള്ളവർ മനസിലാക്കട്ടെ 👍
@rijot919
@rijot919 Ай бұрын
🙏🙏🙏🙏😥😥😥
@josephkurian3723
@josephkurian3723 Ай бұрын
A catholic priest committing suicide!! What does it mean? He lost the indwelling presence of holy spirit in him. He may have greatly erred in his spiritual obligations and indulged more in worldly matters, which is what is happening to the rebel priests of Ernakulam Angamali arch diocese.
@MrGeorge2000
@MrGeorge2000 Ай бұрын
Following the tradition of the church, such a person should not be interred in the consecrated ground as a warning to others. Otherwise many others will follow his example.
@shajimjose8933
@shajimjose8933 Ай бұрын
അച്ചന് ആരോഗ്യപ്രശ്നങ്ങൾ വല്ലതും ഉണ്ടായിരുന്നോ.
@praveenthomas7476
@praveenthomas7476 Ай бұрын
Yes.. heard that he had some serious problem with stomach ...
@jithinjoy3874
@jithinjoy3874 Ай бұрын
😅R. I. P. Accha
@LuisSebastian-nb2jf
@LuisSebastian-nb2jf Ай бұрын
യുദാസിൻ്റെ ആത്ന്മാവിൻ്റെ പ്രവർത്തി ബാക്കിയുള്ളവരിൽ അന്തിക്രിസ്തുവിൻ്റെ ആത്മ്മാവ്
@joyvanchipura7103
@joyvanchipura7103 Ай бұрын
അച്ചന് ഡിപ്രഷനുണ്ടായിരുന്നോ. ഡി പ്രഷനു വല്ല മരുന്ന് കഴിച്ചിരുന്നോ എന്നന്വേഷിക്കുക. ഉണ്ടെങ്കിൽ അതായിരിക്കും കാരണം. എനിക്ക് പരിചയമുളള രണ്ടു പേർ ഈ അടുത്തകാലത്ത് ഇതേ കാരണത്താൽ മരിച്ചിട്ടുണ്ട്. രണ്ടു പേരും സൗമ്യ പ്രകൃതക്കാരായിരുന്നു.
@jerinjoy8263
@jerinjoy8263 Ай бұрын
രണ്ടുവർഷമായി കഴിക്കുന്നുണ്ടായിരുന്നു. ജൂലൈ ആദ്യം വാർഷിക ധ്യാനത്തിന് പോയപ്പോൾ മുതൽ മരുന്ന് മുടങ്ങിയിരുന്നു എന്നാ മനസിലാക്കുന്നെ
@mercyharvestmissionsociety2758
@mercyharvestmissionsociety2758 Ай бұрын
This is the reason
@santhoshthankappan7035
@santhoshthankappan7035 Ай бұрын
😢😢😢
@princekuruvila
@princekuruvila Ай бұрын
PRIESTS AND RELIGIOUS BELONGS TO THE KALDAYA GROUP SPECIAL COUNCILING OTHERWISE THIS MAY REPEAT AGAIN
@OstinThomas
@OstinThomas Ай бұрын
100%correct 💚💜💙💙🧡
@amalm5293
@amalm5293 Ай бұрын
വിശ്വാസികളിൽ മാത്രം അല്ല അച്ഛന്മാരിലും പിശാച് കേറും,,
@godislove7605
@godislove7605 Ай бұрын
ആത്മഹത്യ തന്നെയാണോ?
@rijot919
@rijot919 Ай бұрын
🙏🙏🙏😭😭😭😭😭😭😥😥😥😥😥😥😥
@BennyNC-pk1gq
@BennyNC-pk1gq Ай бұрын
KUDUMBA JEEVITHAM ANUVDHICHAL kure prasanamgal theerum.
@athuldominic
@athuldominic Ай бұрын
എന്നിട്ട് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത് കുടുംബജീവിതങ്ങളിൽ ആണല്ലോ... ദിവസവും കാണാം🤷🏻‍♂️
@abvvc574
@abvvc574 Ай бұрын
എന്നിട്ട് വേണോ ഉള്ള സമാധാനം കൂടി പോകാൻ, ഇടവക നോക്കണം, പിള്ളേരെ നോക്കണം, വൈഫ്‌ നോക്ക്ണം അവൾടെ വീട്ടുകാരെ നോക്കണം 😂
@Hollybolly_scriptures
@Hollybolly_scriptures Ай бұрын
കാരണം അച്ഛൻ ക്രിതുവിൽ വിശ്വടിച്ചൊരുന്നില്ല. ഉണ്ടെങ്കിൽ ആത്മഹത്യാ ചെയ്യില്ലായിരുന്നു. മരണത്തിലേക്ക് ഉള്ള direct വിമാനം ആണ് ആത്മഹത്യാ
@marykuttyabraham4833
@marykuttyabraham4833 Ай бұрын
1st case of suiside preast in kerala 😭😭😭😭
@manojmanuel
@manojmanuel Ай бұрын
1st case alla Fr Sunny Arackal. A catholic priest was found hanging inside the parish hall of St Paul's Church, Kalath in Alappuzha Tuesday evening. Fr Sunny Arackal (65) was found dead by the parishioners by 4.30 pm when they arrived for a meeting at the venue. He was a native of Chethi near Mararikulam in the district.
@jessymthomas8669
@jessymthomas8669 Ай бұрын
Methranmar stress kodukkaruth
@NinanVarughese
@NinanVarughese Ай бұрын
Aarengilum konnu thookiyathakam.
@josephkj426
@josephkj426 Ай бұрын
What is the meaning of priestly life and religious life if they commit suicide? Catholic churches and religious life totally corrupted and destroyed.
@rajupodiyan3147
@rajupodiyan3147 Ай бұрын
!
@vidhyabipin
@vidhyabipin Ай бұрын
എന്തൊരു സ്ലോ ആണ് സംസാരം
@geethageorge3205
@geethageorge3205 Ай бұрын
ആരേലും കൊന്നിട്ട് കെട്ടിതൂക്കിയതാണോ എന്തോ
@Devasiapm
@Devasiapm Ай бұрын
Various options
@wilsonkuriakose7534
@wilsonkuriakose7534 Ай бұрын
Viswasikale aswasippikkenda purohithar thanne vishamathilanu!!! Actually, purohithark vivaham nishedichath thanne anu valiya thettu😢😢😢😢😢😢😢😢
@user-gf1vo3ge2e
@user-gf1vo3ge2e Ай бұрын
കുറും തോട്ടിക്ക് വാതം പിടിച്ചു.:
@user-eg4le3dj3j
@user-eg4le3dj3j Ай бұрын
സഭയിൽ സാത്താനം സ്വാതിനം .അത്രയ്ക്കും ഉണ്ട്.😢😢😢
@OstinThomas
@OstinThomas Ай бұрын
Ivar kaldayar ഇപ്പോൾ സാത്താൻ കുരിശു ❤️❤️anu അൽത്താരയിലും വീടുകളിലും vschu ആരാധിക്കുന്നത്. അപ്പോൾ സാത്താൻ 😂❤️💜ആ കുരിശിന്റെ ഉള്ളിൽ തന്നെ ഉണ്ടല്ലോ 😂❤️💚💜💙💙
@JustinThomas-fe8tb
@JustinThomas-fe8tb Ай бұрын
​@@OstinThomasഎന്ന് ചത്ത് മലച്ച പാറേക്കട്ടിലിനെ ആരാധിക്കുന്നവർ 😂😂
@LexiAzhik
@LexiAzhik Ай бұрын
😂😂😂🙏🙏🙏
@georgev943
@georgev943 Ай бұрын
One by one... They all will go for dubious reasons... Curse of Prof. T J Joseph be with all of them...
@Devasiapm
@Devasiapm Ай бұрын
ഞായറാഴ്ച കുടുംബത്തോടപ്പം പള്ളിയിൽ പോയി വന്ന വേളയിൽ ഉണ്ടായ അതിഭീകരമായ സംഭവത്തിൽ കോതമംഗലം രുപത സാറിനെ റിട്ടയർമെൻ്റ് സമയത്ത് എങ്കിലും ചേർത്തു പിടിക്കേണ്ടതായിരുന്നു.
@bineshdavid8842
@bineshdavid8842 Ай бұрын
ആത്മാവ് നരകത്തിൽ പോയി
@Heatwave7353
@Heatwave7353 Ай бұрын
A good Priest and he served for God. May God judge his soul not us . We pray for God’s mercy for this priest soul.
@AniammaBaby-bm5wd
@AniammaBaby-bm5wd Ай бұрын
RIP 🙏🌹🌹
@lissybenny7039
@lissybenny7039 Ай бұрын
🙏🙏
@daisygeorge7740
@daisygeorge7740 Ай бұрын
🙏🙏🙏
@elsammathomas5158
@elsammathomas5158 Ай бұрын
🙏🏻🙏🏻🙏🏻
@smithajoseph9120
@smithajoseph9120 Ай бұрын
🙏🏻🙏🏻🙏🏻
@varghesepm1253
@varghesepm1253 Ай бұрын
കത്തോലിക്കാ അച്ഛന്മാരെ കല്യാണം കഴിക്കാൻ അനുവതിക്കുക.സന്യസിക്കണമെന്നു ബൈബിൾ ഒരിടത്തും പറയുന്നില്ല
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 33 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 69 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 48 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 33 МЛН