ഈ വീട്ടമ്മ 11 ലക്ഷം രൂപ ലോണെടുത്ത് എന്താണ് ചെയ്തത്.. | paper carry bag making unit

  Рет қаралды 253,120

SHAIJU24 VLOG

SHAIJU24 VLOG

Жыл бұрын

#paper #papercavar #medicinecover
പേപ്പർ കവർ ആവശ്യമുള്ളവർ മാത്രം വിളിക്കുക
Vms paper work : 8129580064

Пікірлер: 93
@sudheeshjanaki
@sudheeshjanaki 8 күн бұрын
അഭിനന്ദനങ്ങൾ.. ഇയാൾക്കും സുബ്രഹ്മണ്യനും മക്കൾക്കും അഭിനന്ദനങ്ങൾ..🌹🌹
@Sobhana.D
@Sobhana.D Жыл бұрын
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ❤️ മകളെ 👍👍
@subiriyassubi
@subiriyassubi 10 ай бұрын
Thanks
@user-nt8yp7kh7r
@user-nt8yp7kh7r Жыл бұрын
നിങ്ങൾക്ക് അഭിനന്ദനങ്ങൾ,
@user-di6mv8lt2u
@user-di6mv8lt2u 9 ай бұрын
അഭിനന്ദനങ്ങൾ 👍👍...
@bijukrishnan4575
@bijukrishnan4575 Жыл бұрын
അഭിനന്ദനങ്ങൾ ❤
@vijayanv.k139
@vijayanv.k139 Жыл бұрын
Congratulations,,,wish you all the best,,,,
@DivyaDivya-ws5mn
@DivyaDivya-ws5mn Жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു🙏🙏🙏
@anilkumarsudarsanan2810
@anilkumarsudarsanan2810 Жыл бұрын
Aasamsakal nerunnu,business vijayikkatte 🙏🙏🙏💐💐💐💐💐
@ananthuku9070
@ananthuku9070 Жыл бұрын
ഹായ് ചേച്ചി ഉയരങ്ങൾ താണ്ടട്ടെ 👍👍🌹👌👌
@ashrafpk6821
@ashrafpk6821 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@drsamuelharrisrajpaul
@drsamuelharrisrajpaul Жыл бұрын
All the best ! congratulations ! can u mention ur company details ! clearly ?
@niyamajalakam6316
@niyamajalakam6316 Жыл бұрын
Go ahead.Good future.
@SidhikAlathur-kx7iv
@SidhikAlathur-kx7iv Жыл бұрын
അടിപൊളി 👍👌
@bijumonkn2063
@bijumonkn2063 Жыл бұрын
👍👍👍കൊള്ളാം 👍👍
@sreenivasanksreeni9855
@sreenivasanksreeni9855 2 ай бұрын
അഭിനന്ദനങ്ങൾ
@rajeenabeevil3068
@rajeenabeevil3068 Жыл бұрын
Mattillavark prayojanapedumengil enthu kond vilayum mechine vangiya sthalavum onn paranju kude
@sunus-8835
@sunus-8835 Жыл бұрын
Supper mulakalumkudiyumchechi
@mohdiqbal8878
@mohdiqbal8878 Жыл бұрын
Vijaikata big salut
@esnarayanan2499
@esnarayanan2499 Жыл бұрын
Chenkodi udan pratheekshikkam... ...
@murlimenon7892
@murlimenon7892 Жыл бұрын
Try Government tenders
@rasakmone1439
@rasakmone1439 Жыл бұрын
പൊളിച്ചു
@cisfcontrolroombpclcochin1888
@cisfcontrolroombpclcochin1888 Жыл бұрын
All the best
@ramakrishnannair5430
@ramakrishnannair5430 Жыл бұрын
Uyarangalilethan prarthikkunnu😂❤
@rejanimanoj2479
@rejanimanoj2479 9 ай бұрын
Chechi supper
@Team-zj8md
@Team-zj8md Жыл бұрын
കൊടിയും പിടിച്ചു പാർട്ടി യൂണിയൻ തൊഴിലാളികൾ തടയാൻ വരാതെ ഇരിക്കട്ടെ 🙏
@sivamranjeth2496
@sivamranjeth2496 Жыл бұрын
ഒരുപാട് ആളുകള്‍ക്ക് ജോലി കൊടുക്കാന്‍ കഴിയട്ടെ
@mohankrishnanb9886
@mohankrishnanb9886 Жыл бұрын
അവർ ഈ സംരംഭം നടത്തി വിജയിക്ക്ക്കട്ടെ. അധികം ജോലിക്കാരായാൽ യൂണിയനായി സമരമായി, ഇല്ലാത്ത പുലിവാലില്ല.
@thampitg
@thampitg Жыл бұрын
Chindaba vilikare sukshikku
@sowntharsaran6791
@sowntharsaran6791 4 ай бұрын
Sis nanum stàrt pananum Please give maçhine details
@amalpaul2720
@amalpaul2720 Жыл бұрын
Roll evidunna kittunatg
@sreekumarnair9413
@sreekumarnair9413 Жыл бұрын
All the best sister😊
@rejanimanoj2479
@rejanimanoj2479 9 ай бұрын
Enikariyam chechi ethinte pravarthanam
@sajithm1028
@sajithm1028 8 ай бұрын
Ondakkan thudaghi order onnum kittiyilla
@Meenzz__creations
@Meenzz__creations Жыл бұрын
👍🏻👍🏻👍🏻
@abdulsalamchsalambhai804
@abdulsalamchsalambhai804 Жыл бұрын
കവർ ഉണ്ടാകുന്ന പേപ്പർ എവിടെ നിന്നാണ് കിട്ടുന്നത്
@jayasreer5135
@jayasreer5135 Жыл бұрын
Simi Supper❤
@balusworld4534
@balusworld4534 Жыл бұрын
❤❤
@soorajsooraj7322
@soorajsooraj7322 Жыл бұрын
🔥🔥🔥😍
@Freyavlogs-jg5mt
@Freyavlogs-jg5mt 2 ай бұрын
ഉദ്യോഗസ്ഥനാറികളും പാർട്ടി പിരിവുകാരും ഈ സംരംഭത്തിനെ നശിപ്പിക്കാതിരിക്കട്ടെ ദൈവം കാക്കട്ടെ
@aswinmani4300
@aswinmani4300 Жыл бұрын
Good ❤❤❤❤❤😮
@Meenzz__creations
@Meenzz__creations Жыл бұрын
❤❤❤❤
@aarifsdileep8184
@aarifsdileep8184 Жыл бұрын
👍👍👍👍👌🏻👌🏻
@mollysoman3350
@mollysoman3350 Жыл бұрын
Beautiful 🙏🙏🙏🌹🌹💐💐
@devanandabraham9194
@devanandabraham9194 Жыл бұрын
CPM അറിഞ്ഞോ ?
@thomaskakkassery4994
@thomaskakkassery4994 Жыл бұрын
ഞങ്ങളുടെ നാട്ടിലെ സഖാക്കൾ അവിടെയില്ലാത്തത് അവരുടെ ഭാഗ്യം . തുടങ്ങിയിട്ടല്ലേ ഉളളൂ - വലുതാകുമ്പോൾ പിരിവിന്റെ സംഖ്യ കൂടും. അവസാനം പൂട്ടേണ്ട അവസ്ഥ. പിരിവില്ലെങ്കിൽ പൂട്ടാൻ ഒരോ കാരണം പറഞ്ഞ് അവർ മുന്നിലുണ്ടാകും.
@Viral_malayali
@Viral_malayali 9 ай бұрын
പിരിവിൽ എല്ലാ പാർട്ടിക്കാരും കണക്കാ 🤩
@Freyavlogs-jg5mt
@Freyavlogs-jg5mt 2 ай бұрын
ഉദ്യോഗസ്ഥനാറികളും പൂട്ടിക്കും
@ravindranraghavan7011
@ravindranraghavan7011 Жыл бұрын
Provision store 10 kg to 1 kg
@murlimenon7892
@murlimenon7892 Жыл бұрын
It is good business
@vasuvavottil7634
@vasuvavottil7634 Жыл бұрын
Company no kittumo
@mohandaskannan7981
@mohandaskannan7981 Жыл бұрын
❤❤❤❤❤❤❤
@rejanimanoj2479
@rejanimanoj2479 9 ай бұрын
Chechi ottumpedikanda
@RamankuttyRadhakrishnan
@RamankuttyRadhakrishnan 13 күн бұрын
❤❤❤❤❤
@anashameed4356
@anashameed4356 9 ай бұрын
❤❤❤
@aryamol6005
@aryamol6005 9 ай бұрын
Order kittan
@pippiladan
@pippiladan Жыл бұрын
ഈയുള്ളവൻ 2 ലക്ഷം ചോദിച്ചിട്ടു കിട്ടുന്നില്ല
@rajeshjoseph7156
@rajeshjoseph7156 Жыл бұрын
പാർട്ടിക്കാര് വിവരമറിഞ്ഞോ
@LMSHappy-pp2on
@LMSHappy-pp2on Жыл бұрын
😂
@greentalk60
@greentalk60 Жыл бұрын
അറിഞ്ഞു വരുന്നതേയുള്ളു.. ആറ് മാസം അല്ലേ ആയുള്ളൂ 🤣
@babumk3005
@babumk3005 Жыл бұрын
കടം കൊട്ടുക്കരുത്. ഇത് ഓർത്തിരുന്നോ .
@ranjithvc
@ranjithvc 11 ай бұрын
😂😂😂😂
@sheebasundar5715
@sheebasundar5715 Жыл бұрын
ഇവിടെ ഒരാൾക്ക് മാക്സിമം 2 ലക്ഷം രൂപ ഒരാൾ തരും... ഇത് എങ്ങനെ സാധിച്ചു 🤔🤔
@sreejuvasudev8877
@sreejuvasudev8877 Жыл бұрын
അടിപൊളി
@satishkumarpillai7312
@satishkumarpillai7312 Жыл бұрын
Do not give advertisement. If LDF or pinaray come to know, you have to close down the business for sure.
@sabarivl6777
@sabarivl6777 Жыл бұрын
സിപിഎം കാര് കാണണ്ട 😂😂😂😂
@mmkv...n2148
@mmkv...n2148 Жыл бұрын
Chata evaruda nomber kittumo
@SHAIJU24VLOG
@SHAIJU24VLOG Жыл бұрын
Number കൊടുത്തിട്ടുണ്ട്
@sureshkumarpillai7484
@sureshkumarpillai7484 Жыл бұрын
Ninakkokke ithum pootiche mathiyakkoo
@vijayanachuthan3215
@vijayanachuthan3215 Жыл бұрын
Onnum vyakthamay paranhilla
@umgposter
@umgposter Жыл бұрын
മെഷീനെക്കുറിച്ച് ഒന്നും പറഞ്ഞില്ല...എവിടെ കിട്ടും ....എന്താണ് വില....
@indianbrotherssisters5400
@indianbrotherssisters5400 Жыл бұрын
കോയമ്പത്തൂരിൽ എല്ലാ മിഷനറികൾ കിട്ടും
@vinayakumarv4687
@vinayakumarv4687 Жыл бұрын
Ellavarum athu thanne thudangaruthu.
@mujeeb.A
@mujeeb.A Жыл бұрын
Number
@rajasheela7892
@rajasheela7892 6 ай бұрын
Bisnuse
@Smsumesh62
@Smsumesh62 Жыл бұрын
സിമി അല്ലെ
@meenakumari7886
@meenakumari7886 5 ай бұрын
മാർക്കറ്റിംഗ് നടക്കുന്നുണ്ടോ
@SHAIJU24VLOG
@SHAIJU24VLOG 5 ай бұрын
ഇല്ല
@shinekanandan5639
@shinekanandan5639 4 ай бұрын
Cnont numbur please sent
@janardanann.p7588
@janardanann.p7588 Жыл бұрын
Location yevideyanu
@SHAIJU24VLOG
@SHAIJU24VLOG Жыл бұрын
Kollam elampal
@shamsudeenabdulkader1102
@shamsudeenabdulkader1102 Жыл бұрын
എടോ ഈസ്ഥലം പറയുമ്പോൾ കേരളത്തിൽ എവിടെയാണെന്നും കൂടി പറയുക.ഏത് ജില്ല,കാണുന്നവർ എല്ലാവരും ആസ്ഥലത്തെപ്പറ്റി കേട്ടിരിക്കുകയില്ല,
@MahinMahin-eh4on
@MahinMahin-eh4on 4 ай бұрын
Contact no tharumo
@sarathd9312
@sarathd9312 2 ай бұрын
Poottipoyi
@swapnamathukutty2410
@swapnamathukutty2410 Жыл бұрын
Mechinte vilaa phone number onnum ee vedioel kandillaaaa pls sent
@SHAIJU24VLOG
@SHAIJU24VLOG Жыл бұрын
Vms 8129580064
@zainbaby4060
@zainbaby4060 7 ай бұрын
Evarude number tharumo
@chandrua5797
@chandrua5797 Жыл бұрын
❤❤❤❤
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 87 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 55 МЛН
FULLY AUTOMATIC PAPER BAG MAKING MACHINE STANDARD MODEL With 2 Knives
1:55
Printek Engineers
Рет қаралды 2,8 М.
Automatic Paper Bag Machine with Inline Flexo Printing |  V Bottom Paper Bag Machine
4:10
സ്വയം തൊഴിൽ - Paper Bag Production -
19:38
iPhone 12 socket cleaning #fixit
0:30
Tamar DB (mt)
Рет қаралды 52 МЛН
ПОКУПКА ТЕЛЕФОНА С АВИТО?🤭
1:00
Корнеич
Рет қаралды 3,2 МЛН
Gizli Apple Watch Özelliği😱
0:14
Safak Novruz
Рет қаралды 4,1 МЛН