എല്ലാ സുഹൃത്തുകൾക്കും നമസ്കാരം. ചിലർ ഈ മേഖലയിൽ അവർക്കു വന്ന മോശമായ അനുഭവങ്ങൾ പങ്കിടുന്നത് ശ്രദ്ധയിൽ പെട്ടു . ഒരുപാടു പറ്റിപ്പ് നടക്കുന്ന മേഖല ആയതു കൊണ്ടാണ് ഞങ്ങൾ ഞങ്ങളുടെ customers പറയുന്നത് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയത് . നിങ്ങൾക്ക് ഞങ്ങളെ പറ്റി പൂർണമായും അന്വേഷിക്കാം . വിശ്വാസ യോഗ്യമാണെങ്കിൽ മാത്രം വാങ്ങിയാൽ മതിയല്ലോ. Address : TC 25/525, 'JINSA' TRA 63, Thekkummoodu, Vanchiyoor P.O, Thiruvananthapuram, Kerala 695035 ഫോൺ നമ്പർ: 090723 92938
@bestinkalarickal7596 жыл бұрын
Changanacheriyil kittumoo 50 kozhi koodum
@wayofbharat6 жыл бұрын
Samagra Charitable സർ ഞാൻ ഇതിനെ കുറിച്ചു ജനം tv യിൽ കണ്ടിരുന്നു ഇതു ചെയ്യാൻ താല്പര്യം ഉണ്ട് എന്റെ ജില്ലാ പത്തനംതിട്ട ആണ്
Effective system. But by removing some of the dividers between the cages, and making the whole thing just 10-15 % bigger, there could be 15-30 hens in one cage with room for roosts an nesting area. = much happier hens, less picking and sickness.
@rasyeriyapady73146 жыл бұрын
.
@sarathychannel1424 жыл бұрын
രണ്ടു ആഴ്ച മുമ്പ് സമഗ്രയിലേക്ക് വിളിച്ചു. ഒരു സ്ത്രീ ആണ് ഫോൺ അറ്റന്റ് ചെയ്തത്. കോഴിയെ വളർത്തണമെന്ന് ആഗ്രഹം ഉണ്ട്. വിശദവിവരങ്ങൾ അറിയുന്നതിന് ആണ് വിളിച്ചത് എന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ തിരക്ക് ആണ്. കുറച്ചു കഴിഞ്ഞു തിരിച്ചു വിളിക്കാം എന്നു പറഞ്ഞു. ഇതുവരെ വിളിച്ചിട്ടില്ല.
@abdushukkur97475 жыл бұрын
യു ട്യൂബ് മാത്രം കണ്ട് ആരും കോഴിവളർത്താൻ ഇറങ്ങരുത് ,നല്ലവശം മാത്രമെ വീഡിയോയിൽ പറയുന്നു'ള്ളൂ , BV 380 നാടൻ കോഴിയല്ല ,സങ്കരയിനം കോഴിയാണ് .
@riyascp3003 жыл бұрын
Yes you're right
@chalakudikkarankoottukkara47924 жыл бұрын
Thanks
@rasheedshahul43907 жыл бұрын
Ok thanks
@ambilyrajesh8475 Жыл бұрын
Is this service available in changanacherry
@paulinmathew7121Ай бұрын
I need a kozhi kude I am at Ernakulam Ineed kozhi also
@manojkumar.g81956 жыл бұрын
B V 380 കോഴികളെ വാങ്ങാൻ ഏറ്റവും വിശ്വസിനീയമായ സ്ഥാപനം തന്നെയാണ് samagra 100% ലാഭം ഉറപ്പാണ്. എന്റെ അനുഭവം ആണ്
@pravasi67446 жыл бұрын
Manoj Kumar നമ്പർ തരുമോ
@sabeelraihan59696 жыл бұрын
മനോജ് കുമാർ താങ്കളുടെ നമ്പർ തരുമോ
@shahnanoushad97666 жыл бұрын
Pravasi മലയാളി ithil unndd nummber correct nummber anu
ഇറങ്ങി തിരിച്ചവരുടെ എല്ലാം ആധാരം നഷ്ടമായി ഇരിക്കുകയാണ് ഒരു കോഴി ദിവസം രണ്ടു മുട്ട വീതം ഇട്ടിരുന്നു എന്കിൽ ബാങ്ക് ലോൺ അടക്കാമായിരുന്നു.ഇത് ഒന്നേ ഇടുള്ളൂ അത് തീറ്റ കമ്പനിക്കാരനു കൊടുക്കാൻ തികയില്ല
@mohankumarv36076 жыл бұрын
how much for 100 hens with cage, and plz tell me ur company rules and regulations, i m interested for 500 hens poultry farm established so plz give me full information in kannada language or like English
@Hellohello444995 жыл бұрын
Sir please give your number we will contact you immediately
@baisalmathew62425 жыл бұрын
@@Hellohello44499is your service available in Kottayam???
@shibuwithme4 жыл бұрын
Sir nik thalparyam undu kada valarthan athinte chilavu onnu visadeekarikamo 9768379056
@Azhar5926 жыл бұрын
എത്രയാ പൈസ ഒരു കോഴിക്ക്
@razalrazal76623 жыл бұрын
മലപ്പുറത്ത് കിട്ടുമോ കോയി and കൂട്. Nomber pleess
@thampanraveendran49146 жыл бұрын
Dear sir l need minimum starting coat for 500 chicks
ഞാൻ ചോദിക്കുന്നതിൽ വിഷമം തോന്നരുത് സർ 2500 കോയി bv 380 thudangan ആകര്ഹമുണ്ട് ഒരു month എത്ര ബിനിഫിറ്റ് കിട്ടും എനിക് കൂടു ആക്കാൻ നിങ്ങളുടെ നേബർ വേണം
@sideeksideek33934 жыл бұрын
സ്മുഗൃഹ നമ്മളെ ഹെല്പ് ചയ്യുമോ
@sureshksuresh19096 жыл бұрын
സർ ഞാൻ ഒരു പ്രവാസി ആണ്. നാട്ടിൽ വരുമ്പോൾ ചെറിയ രീതിയിൽ ഒരു ഫാം തുടങ്ങാൻ താല്പര്യം ഒണ്ട്. നിങ്ങളുടെ ഒരു സഹായം പ്രതീക്ഷിക്കുന്നു.
@Hellohello444995 жыл бұрын
Yes sir sure
@shilinemate53625 жыл бұрын
ponnu pravassi veruthe Paisa kalayenda
@qwertyu48297 жыл бұрын
👍👍
@Girimenonksa7 жыл бұрын
Could you please set it out at Chalakudy 96 Chiks and cage
@rainbowrainbow99106 жыл бұрын
Samagra palakkad undo?
@shylajabaiju44617 жыл бұрын
Kadayum kudum delivery mallappally kettumo
@suvvadanaresh70384 жыл бұрын
Estimation money
@maliyekkalfarm90115 жыл бұрын
BV 380 IS NOT NAADAN CHETTA , IT IS HYBRID
@lubanac17985 жыл бұрын
Entea kozhi innalea മുതൽ theeti കഴിക്കുന്നുമില്ല മുട്ട ഇടുന്നുമില്ല plzzz reply തരാമോ
@heavenlysugathan25934 жыл бұрын
48 kozhiyum koodum ethra rupa aakum
@vanampadi4 жыл бұрын
Kudu price eatharaa
@aarya70755 жыл бұрын
Ipozhatahy theettavilayil ithonnum nadakkilla
@shivakamishivapriya31246 жыл бұрын
kollam
@lintosebastian4826 жыл бұрын
20 കോഴികൾക് ഉള്ള കോഴികുടിനു എന്താ വില
@Hellohello444996 жыл бұрын
24 Chick's cage available
@aizzakutty5 жыл бұрын
@@Hellohello44499 amount
@Hellohello444995 жыл бұрын
Sir please contact 9072392938
@valsalancs47614 жыл бұрын
വില ചെവിയിൽ മാത്രമേ പറയൂ ?. തുറന്നു പറയാൻ പ്രയാസമാണോ ?.
@achayanspetsandfeeds32827 жыл бұрын
Enthanu theeta athengane undakkunnu. Athil hormone undo ille ariyumo ningalk. Avarude theeta koduthille ithrem Motta idiomo ente samsayam theerkumo pls
@19543756 жыл бұрын
I am from Alleppey.48 chicken with cage tell me the price.Sir. at Alleppey available in Alleppey
@hasainarpandala64866 жыл бұрын
Magaloril ethich tharumo ?
@santhoshgeorge25346 жыл бұрын
Bv380 kozhyi idukkijillail evidekittum
@ArunMadhulovableidiot6 жыл бұрын
samagra yude official website link tharamo??
@fathimatheckumbath58096 жыл бұрын
Kannurundo
@mayaproducts10125 жыл бұрын
കോഴികൾക്ക് ഒന്നു കിടക്കാൻ പറ്റുമോ എപ്പോഴും ഇങ്ങനെ നിക്കണോ
@kukku14363 жыл бұрын
കോഴി മാത്രം കിട്ടുമോ 10 കോഴിക്ക് വില ertha
@vivekmohan70676 жыл бұрын
എറണാകുളം ജില്ലയിൽ സമഗ്രയുടെ ബ്രാഞ്ച് ഉണ്ടോ....plzz rply
@Hellohello444995 жыл бұрын
No sir nammukku TVM, Malappuram
@istnews14 жыл бұрын
ഇതെങ്ങനെ നാടൻ മുട്ടയാകും?
@jaisonpoaul10796 жыл бұрын
Kasaragod undoo
@rejanit25067 жыл бұрын
Hello .trivandruthu kittumo .50 hen with cage rate ethrayaaa.pls replay
@fancyworldguppyfarm5 жыл бұрын
kzbin.info/www/bejne/fJLcZKSZbJ2cmMU
@varghesegeorge71946 ай бұрын
0:59 0:59
@metakeys6 жыл бұрын
പ്രൊഫസ്സർ അലിയാർ മാഷിന് നമസ്കാരം.......🎙🎙🎙🎤🎤🎤
@Hellohello444996 жыл бұрын
Yes thankyou
@MRakku_efx6 жыл бұрын
2000 mutta kozhium cagum total cost how much
@abinxavierchacko60556 жыл бұрын
God
@gafoorgafoor82824 жыл бұрын
Shanil shanu yotubil
@shanushabi66006 жыл бұрын
25kozhiyum koodum ethra vila varum.
@Hellohello444995 жыл бұрын
Please give your number we will contact you immediately
@fuhadsaneen59494 жыл бұрын
@@Hellohello44499 7293333693
@sreekumarkumar45326 жыл бұрын
100 kozhiye valarthan licence edukkano?
@rajanigopansreenandan77434 жыл бұрын
45 Kozhi koodu price ethra
@sijoabraham62586 жыл бұрын
poovankozhi yude aaavasyam ee breed nu aavasyamille
@Hellohello444996 жыл бұрын
No sir
@vikramaadhithyan26726 жыл бұрын
Trivandrum office evdaya?
@Hellohello444995 жыл бұрын
Pattom- Thekkumood
@MrKershad6 жыл бұрын
ഞാൻ മലപ്പുറം തിരൂർ ഞാനിപ്പോ ദുബായിൽ ജോലി ചെയ്യുന്നു എനിക്ക് എന്റെ വീടിന്റെ ടെറസ്സിൽ ഒരു 50 കോഴിയെ വളർത്താൻ മൊത്തം സെറ്റിങ്സിന് എത്ര രൂപ വരും തൽകാലം ഒരു സ്റ്റാർട്ട് അതിൽ കൂടുതൽ പറ്റുമെങ്കിൽ അതിനും തെയ്യാറാണ് പ്ളീസ് ഹെല്പ്
@ibrahimiibrahim10447 жыл бұрын
SAMAGRAതൃശ്ശൂരിൽ ഉണ്ടോ?
@Makkichalil6 жыл бұрын
Ibrahim Iibrahim വയനാട്ടിൽ കൂട് കിട്ടുമോ ചേട്ടാ. ഒർജിനൽ കരിങ്കോഴി കുഞ്ഞിനെ കിട്ടുമോ
@sh-kp_125 жыл бұрын
മുട്ട എവിടെ കൊടുക്കും.... ?
@moossamoosu77246 жыл бұрын
കണ്ണൂർ ജില്ലയിൽ നിങ്ങളുടെ സേവനം ലഭിക്കുമോ 100 കോഴിയേ വളർത്താൻ എന്ത് ചിലവ് വരും
@shijik19046 жыл бұрын
100 കോഴിക്കും കുടിനും കൂടി 70000 രൂപ വരും
@sajadsajad22357 жыл бұрын
varkala, parippally
@fancyworldguppyfarm5 жыл бұрын
kzbin.info/www/bejne/fJLcZKSZbJ2cmMU
@adwaith14735 жыл бұрын
ഞാൻ തിരുവനന്തപുരത്ത് നിന്ന് വിളിക്കുകയാണ് എനിക്ക് ഇവിടെ 20 കോഴിയടങ്ങുന്ന കൂടും കോഴിയും കൂടി എത്ര രൂപ ചിലവ് വരും താങ്കളുടെ ഫോൺ നമ്പർ കൂടി തരുക വിശ്വസ്തതയോടെ
@christoraju56224 жыл бұрын
ഈ കൂടുകൾക്ക് എന്താ വില...
@shahimon95037 жыл бұрын
Malappurath kittumo
@renjithkrishna31997 жыл бұрын
1000 kozhiyum full set um enthra rate aakum .oru farm thudagan vendi aanu
@muhammedkvtkvt36087 жыл бұрын
ethrayaavum
@Hellohello444997 жыл бұрын
Please Contact : 090723 92938
@hassanaji20747 жыл бұрын
ee number always busy aanu
@divinelotus63332 жыл бұрын
ഒരിക്കലും പത്തു കോഴിയിൽ കൂടുതൽ BV 380വാങ്ങരുത് മുട്ടയിടാ റായ ഈ ഇനം കോഴി ദിവസം അഞ്ചു രൂപയുടെ തീറ്റ തിന്നും, കൂടും കുഞ്ഞും വിൽക്കാനിറ ങ്ങിയാൽ അതാണ് ലാഭം. ഒരിക്കലും മുട്ടവിറ്റ് ലാഭം ഉണ്ടാകില്ല