ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് 100 രൂപയുടെ എടുത്താൽ മതിയോ
@jp.jayaprakashbalan22 күн бұрын
@@salyjoseph4104 ഫുഡ് സേഫ്റ്റിക്ക് സർട്ടിഫിക്കേഷന്‍ വ്യവസായിക കേന്ദ്രത്തിൽ പോയാൽ അതിൻറെ ഡീറ്റെയിൽസ് കിട്ടും
@manjuk464218 күн бұрын
👍
@ambikap466123 күн бұрын
Thanku sir.. I want to something for earning. No financial support 😔
@jp.jayaprakashbalan23 күн бұрын
I will try to help you
@jp.jayaprakashbalan23 күн бұрын
ചെറുതായിട്ട് തുടങ്ങാം പിന്നെ പതുക്കെ വലുതാക്കാം
@munneraummer746616 күн бұрын
അച്ചാർ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട്
@Mycatfunny023 күн бұрын
എനിക്ക് food ആകാൻ ഇഷ്ട്ടം അന്ന് ചെറിയ രീതിൽ തുടങ്ങി കൊറോണ വന്നു നിർത്തു 2025വീണ്ടും തുടങ്ങണം വിചാരിച്ചു തട്ട് കടയിലേക്ക് സ്നാക്സ് 👍
@jp.jayaprakashbalan23 күн бұрын
@@Mycatfunny0 2025 എന്തെങ്കിലും പുതിയതായി തുടങ്ങി വരുന്നതോടത്തു വച്ച് കാണാം എന്ന് വിചാരിച്ചു ഫ്രഷ് ആയിട്ട് ചിന്തിച്ചിട്ട് പുതിയ കാര്യങ്ങളെ തുടങ്ങു
@dirarputhukkudi904923 күн бұрын
ഇതോകെ.. കടയിൽ.. വിൽക്കാൻ.. ചെന്നാൽ.. അറിയാം...
@shylajose390918 күн бұрын
അച്ചാർ തുടങ്ങാൻ ആഗ്രഹിക്കുന്നു
@JoshmaAjiPJohnJoshmaAjiPJohn23 күн бұрын
Sir veedinodu chernnu oru thattukada pole ( 3 mani muthel palatharam snacks) thudangunnathinu license edukano.. Evide ninnum anu license edukendathu athinte niyama vasangal onnu paranju tharumo
@jp.jayaprakashbalan23 күн бұрын
നമുക്ക് ഉദ്യാൽ രജിസ്ട്രേഷൻ എടുക്കാം അതുപോലെ തന്നെ ജില്ല വ്യവസായി കേന്ദ്രമുണ്ടാകും ഏത് ഡിസ്റ്റിക് അകത്താണെങ്കിൽ അവിടെ സമീപിക്കുകയാണ് ബെസ്റ്റ് എല്ലാ കാര്യങ്ങളും പറഞ്ഞു തരും ❤
@JoshmaAjiPJohnJoshmaAjiPJohn23 күн бұрын
Valare vegam marupadi thannu... Thankyou Sir 🙏
@jp.jayaprakashbalan23 күн бұрын
@ ഫോളോ ചെയ്യാൻ മറക്കണ്ട നല്ല കുറെ വീഡിയോസ് വരുന്നുണ്ട്
എൻ്റ വീട് ഒരു പുഴയോരത്ത് ആണ്. അവിടെ ഇപ്പോൾ കുറെ പേർ വിശ്രമ സമയം ചിലവഴിക്കാൻ eavening ടൈം എത്തുന്നുണ്ട്. ഇവിടെ എനിക്ക് ഒരു ഷേക്ക് ഷോപ്പ് തുടങ്ങിയാൽ കൊള്ളാം എന്ന് ഉണ്ട്. 35/- ൽ. Sir എനിക്ക് ഒരു മാർഗ നിർദേശം തരാമോ. ഇലക്ട്രിസിറ്റി. ലൈസൻസ്. Water connection . വേണ്ട ഉപകരണങ്ങൾ ഒക്കെ
@Seenasgarden786021 күн бұрын
Place evida ❤
@jp.jayaprakashbalan19 күн бұрын
🤭
@jp.jayaprakashbalan19 күн бұрын
@@Seenasgarden7860???
@jp.jayaprakashbalan19 күн бұрын
@@Seenasgarden7860my place???
@smileeskerala685019 күн бұрын
എറണാകുളം... റൂറൽ ഏരിയാ ആണ്.
@Mycatfunny023 күн бұрын
2025ആയപ്പോൾ തുടങ്ങി മനസ്സിൽ എന്തെങ്കിലും തുടങ്ങണം വിൽക്കാൻ അന്ന് sale ചെയ്യാൻ ആണ് കുറച്ചു ബുദ്ധിമുട്ട് ലൈസൻസ് ഇണ്ട്
@jp.jayaprakashbalan20 күн бұрын
സെയിൽ ചെയ്യാം എന്നുള്ളത് നമ്മൾ അടുത്ത ഒരു വീഡിയോയിൽ പറയുന്നുണ്ട് അത് ശ്രദ്ധിച്ചോളൂ
@lovelywilson12319 күн бұрын
ഇത് തുടങ്ങാൻ ലൈസൻസ് എങ്ങനെ എടുക്കണം?
@beenavenugopal65544 күн бұрын
Mm. അത് പറയും....@@jp.jayaprakashbalan
@snehalathapraveen549017 күн бұрын
സർ വിദേശത്ത് ഉള്ള വീട്ടമ്മയ്ക്ക് എന്താണ് ചെയ്യാൻ കഴിയുന്നത്.
@sheebansnizam683616 күн бұрын
Njaan UAE yil aanu housewife aanu endhelum job undo
@snehalathapraveen549015 күн бұрын
ആരെങ്കിലും പറഞ്ഞു തന്നാൽ എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന് കരുതിയാണ് 🥰
@jp.jayaprakashbalan15 күн бұрын
Digital marketing is a good option for you
@jp.jayaprakashbalan15 күн бұрын
@@sheebansnizam6836you can do digital marketing activities
@snehalathapraveen549015 күн бұрын
Thank you sir🙏
@olgaxavier472124 күн бұрын
Pickles vilkuvan license edukande?
@jp.jayaprakashbalan23 күн бұрын
you will get support from MSME
@ambikap466123 күн бұрын
ഏകദേശം amount എത്രയാകും sir
@jp.jayaprakashbalan23 күн бұрын
വീട്ടിലെ കറി വയ്ക്കാൻ എത്ര പൈസ വരുന്നുണ്ടോ നോക്കൂ അതിനെ പത്തോണ്ട് മൾട്ടിപ്ലൈ ചെയ്യൂ
@arons854523 күн бұрын
Competition ulla samayamalle sir eppol🌹
@vijayalakshmikk662323 күн бұрын
Very good idea Thanks a lot
@jp.jayaprakashbalan23 күн бұрын
മത്സരം വരട്ടെ മത്സരം വരുമ്പോൾ നിങ്ങൾക്ക് ഗുണനില ഗുണനിലവാരമുള്ള പ്രോഡക്റ്റിന് ഉണ്ടാക്കാനും അത് വിൽക്കാനുള്ള സാധ്യത കൂടും .
@jp.jayaprakashbalan23 күн бұрын
മത്സരം വരട്ടെ മത്സരം വരുമ്പോൾ നിങ്ങൾക്ക് ഗുണനില ഗുണനിലവാരമുള്ള പ്രോഡക്റ്റിന് ഉണ്ടാക്കാനും അത് വിൽക്കാനുള്ള സാധ്യത കൂടും .
@RahiyanathUsman-l4t15 күн бұрын
Sar enik Picil thudanganam
@raihanaok766120 күн бұрын
ഞാൻ bed sheet &new born set ഉണ്ടാകുന്നു പക്ഷെ markat കിട്ടുന്നില്ല ആരും വാങ്ങുന്നില്ല ഇനി എന്ത് ചെയ്യും അറിയാത്ത ഞാൻ 😢😢😢
@jp.jayaprakashbalan20 күн бұрын
എഫ്ബിയിലും ഇൻസ്റ്റാഗ്രാമിലും പേജ് ഓപ്പൺ ചെയ്തിട്ട് അതിലൂടെ എന്താണ് നമ്മുടെ പ്രോഡക്റ്റ് നിങ്ങൾ തന്നെ പറയൂ നിങ്ങൾ തന്നെ പറയൂ എന്താണ് പ്രോഡക്റ്റ് പുതുമ എന്ന് പറഞ്ഞു കൊണ്ടിരിക്കൂ അത് ഡെഫിനിറ്റ് ആയിട്ട് നാളെ ബിസിനസ് വരും
@shahishahin9k56922 күн бұрын
Ok
@achuandammu392321 күн бұрын
എനിക്ക് കേക്ക് ഉണ്ടാക്കി വിൽക്കാൻ താൽപ്പര്യം ഉണ്ട്. പക്ഷെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് കടയിൽ കൊടുക്കാൻ ഒന്നും സമ്മതിക്കില്ല. പുറത്ത് ആരുമായും കോണ്ടാക്റ്റ് ഇല്ല. ഒരു ബോർഡ് വെക്കാൻ പോലും സമ്മതിക്കില്ല .ഇതൊന്നും അല്ലാതെ ഓർഡർ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@jp.jayaprakashbalan20 күн бұрын
എഫ്ബിയിലും ഇൻസ്റ്റാഗ്രാമിലും പേജ് ഓപ്പൺ ചെയ്തിട്ട് അതിലൂടെ എന്താണ് നമ്മുടെ പ്രോഡക്റ്റ് നിങ്ങൾ തന്നെ പറയൂ നിങ്ങൾ തന്നെ പറയൂ എന്താണ് പ്രോഡക്റ്റ് പുതുമ എന്ന് പറഞ്ഞു കൊണ്ടിരിക്കൂ അത് ഡെഫിനിറ്റ് ആയിട്ട് നാളെ ബിസിനസ് വരും
@achuandammu392320 күн бұрын
@jp.jayaprakashbalan ഞാൻ ചെയ്യുന്നതൊക്കെ പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ ഓർഡർ ഒന്നും കാട്ടാറില്ല. ഒരു വർഷത്തിൽ ഒന്നോ രണ്ടോ. പിന്നെ വീട്ടിലെ എല്ലാ അവസരങ്ങളിലും ഉണ്ടാക്കും
@AbdulRahman-h3f23 күн бұрын
Idokke Kure aalukal paranhathum cheyyunnathumannu
@jp.jayaprakashbalan23 күн бұрын
എങ്കിൽ പറയാത്തതും ചെയ്യാത്തതും പറയൂ 😅
@anamikaanamikasankar455923 күн бұрын
എന്റെ പേര് ശോഭ എന്നാണ്. ഞാൻ അച്ചാർ ബിസ്സിനസ്സ് തുടങ്ങാൻ ആലോചിക്കുന്നു. അപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഇതിൽ എന്റെ പേര് പറയുകയും ചെയ്തത് അത്ഭുതമായി 😄
@jp.jayaprakashbalan23 күн бұрын
അയ്യോ ഞാൻ നിങ്ങളുടെ പേര് പറഞ്ഞു ശ്രദ്ധിച്ചില്ല എൻറെ ഓർമ്മയിലെ പേര് പറഞ്ഞതായി ഓർക്കുന്നില്ല എന്തായാലും നന്നായി അതൊരു തുടക്കമാകാൻ നന്നായില്ലേ നേരിട്ട് ദൈവം വന്നു പറഞ്ഞെന്ന് കൂട്ടിയിട്ട് തുടങ്ങിവയ്ക്ക് 😂❤️
@jp.jayaprakashbalan23 күн бұрын
ശരിയാ.. ഞാൻ പറഞ്ഞു നന്നായി ❤
@SobhaS-h4l23 күн бұрын
എന്റെ പേരും ശോഭ ഞാനും ഇതുപോലെ പിക്കിൾ വീട്ടിൽ ഉണ്ടാക്കി കൊടുക്കണം എന്ന് ആലോചിച്ചു ഇരിക്കുവാരുന്നു
@molammaRajeev-su2ob23 күн бұрын
ഇതിന് ലൈസൻസ് വേണ്ടേ
@jp.jayaprakashbalan23 күн бұрын
വലുതാകുന്നതനുസരിച്ച് ലൈസൻസും പ്രൊസീഡിംഗ്സ് എല്ലാം ഉണ്ട് അത് ജില്ലാ വ്യവസായികമായി സമീപിക്കുകയാണെങ്കിൽ ഡീറ്റെയിൽ ആയിട്ട് തന്നെ പറഞ്ഞു തരും
@shylajamp295820 күн бұрын
പുട്ടുണ്ടാക്കിയത് നിങ്ങൾ കൊണ്ട് പോയി കൊടുക്കുമോ 😂 100 200 ഒക്കെ ഓ ട്ടോ പെട്രോൾ ഇതൊക്കെ ചിലവാക്കി ആര് ഇത് ചെയ്യും ഹേ...
@jp.jayaprakashbalan20 күн бұрын
കൃത്യമായി മുഴുവനായി കേൾക്കൂ പെട്രോളിന്റെ വില കൂടുന്നുണ്ട് 😮