#familytime #positivevibes #dailyvlog Welcome back to another cozy daily vlog. Today, I’m enjoying some peaceful moments with my family sharing laughs and stories and family problems
Пікірлер: 119
@PeterMDavid6 күн бұрын
നിങ്ങളുടെ കുടുംബം അതൊരു പ്രത്യേക സുഖമാ കാണുമ്പോൾ അമ്മ നല്ല അറിവും കഴിവും ഉള്ളതുകൊണ്ട് എല്ലാം മാനേജ്‍ ചെയ്യുന്നു എന്നും ഇങ്ങനെ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@Nepalimallucouple4 күн бұрын
❤️❤️
@deepavs86886 күн бұрын
അമ്മേ നിങ്ങളാണ് യഥാർഥ അമ്മ. പ്രസവിച്ചതിനാൽ മാത്രം അമ്മയാകില്ല. ഇതാണ് അമ്മ. ഇങ്ങനെയാവണം അമ്മ അമ്മായിഅമ്മ. Super. big സല്യൂട്ട് ഷിജിയമ്മേ. ഏതു ജോലിക്കും മഹത്വമുണ്ട്.🙏 പിന്നെ സ്വാഭാവ മഹിമ.👍 അങ്ങനെയുള്ളവരുടെ കൂടെ ദൈവം കാണും. Love you 🥰
@Nepalimallucouple4 күн бұрын
Love u ❤️🙂
@_Unniyettan_unni_5 күн бұрын
ഒരേ പൊളി.. 'അമ്മ മുത്താണ്.. എനിക്ക് എന്ത് ഇഷ്ടം ആണെന്നോ അമ്മയെ..... Super attitude 💪🏻👏🏻👏🏻
@Nepalimallucouple4 күн бұрын
🙂❤️
@lakshmisiji78475 күн бұрын
Nalla amma enniku valiya isttam aanu God bless you ❤
@shailasunny18264 күн бұрын
Hi Soyikutty I love watching your vlog. I admire you the way you talk and behave. You have a wonderful Amma. I am in USA I watch your vlog always.Wish to meet you once when we come down.
@ednachester20374 күн бұрын
Shiji amma super love you 🥰 soikutty also a lovely person ❤ good fly 🙏🏻
@RadhiRaunak6 күн бұрын
I love Andy a lot She has a great attitude Mom, u r super sweet mother in law…! Love to see your togetherness
@Nepalimallucouple4 күн бұрын
Thank you❤️🙂
@MiniRaju-k3e5 күн бұрын
അമ്മ super strong 💪 lady ❤
@VasumathyG6 күн бұрын
അംഗൻവാടി കൊച്ചു പറഞ്ഞപോലെ സോയികുട്ടി ഈ ദോശ ഇനി വേണ്ട... ഒന്ന് മാറ്റിപിടി 😂😂😂😂ഇല്ലേൽ പൊന്നൂസും പറയും ദോശതിന്നു മടുത്തു ബിരിയാണി മതി ennu🤣🤣.. ലവ് u all so much ❤❤❤❤
@Nepalimallucouple4 күн бұрын
😂😂😂❤️love u🙂
@ShilaShi-c5m6 күн бұрын
Amma. Super ❤❤❤❤🥰🥰🥰🥰🥰
@vinod97424 күн бұрын
Super Amma ❤
@blessyb66075 күн бұрын
Appukutta all are not lucky like you to have a beautiful family... 😊
@Nepalimallucouple4 күн бұрын
Every family is beautiful in their own way 🙂❤🙂
@apmadhu67336 күн бұрын
പാലിനെപ്പറ്റി അമ്മ പറഞ്ഞത് ശരിയാണ് - അപ്പുട്ടാ. മനുഷ്യൻ മറ്റു മൃഗങ്ങളുടെ കുട്ടികളുടെ പാല് കട്ട് കുടിക്കുന്നവരാണ്. അത് നമ്മുടെ ശരീരത്തിന് വലിയ ആവശ്യമുള്ളതല്ല. പാല് ഉണ്ടാവുന്നത് രക്തം രൂപാന്തരപ്പെട്ടാണ്. പലരും പാലിനെ വെജിറ്റേറിയനായി കാണുന്നത് ഇന്നും മനസ്സിലായിട്ടില്ല ( പാല് വെജ് മുട്ട നോൺവെജ് !! )😅😅😅😂 എന്നും ഈ പിരിയാനാവാത്ത സ്നേഹം നിലനില്ക്കട്ടെ.