വാറന്റി കഴിഞ്ഞ ആപ്പിൾ പ്രൊഡക്ടുകൾ സർവ്വീസ് ചെയ്യാൻ ഇനി വൻ തുക ചെലവാക്കണ്ട !!

  Рет қаралды 338,040

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 400
@TechTravelEat
@TechTravelEat 4 жыл бұрын
ihub നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ihub Palarivattom -8589807777 ihub Thodupuzha -7593917777 ihub Edapally -7593927777 ihub pattambi -9072350000 Website - www.ihub-mobiles.com/ Facebook - facebook.com/ihubmobiles/ Instagram - instagram.com/ihub_mobiles?igshid=jiwm9sl8bkf6
@ഷോക്കടിച്ച്ചത്തവവ്വാല്
@ഷോക്കടിച്ച്ചത്തവവ്വാല് 4 жыл бұрын
Ok sujith Bro ok
@avideyumivideyum3043
@avideyumivideyum3043 4 жыл бұрын
thank you so much
@YadhuXplains
@YadhuXplains 4 жыл бұрын
Love letter to mvd, ഈ ചോദ്യങ്ങൾക്കു ഉത്തരം നൽകണം kzbin.info/www/bejne/pJKml4eOeKyMq7M
@YadhuXplains
@YadhuXplains 4 жыл бұрын
@MODIFICATION VANDI Love letter to mvd, ഈ ചോദ്യങ്ങൾക്കു ഉത്തരം നൽകണം kzbin.info/www/bejne/pJKml4eOeKyMq7M
@aswinaswin6236
@aswinaswin6236 4 жыл бұрын
ഇതു കണ്ട് കുറച്ചു പേരെങ്കിലും ഭൂമിയെ കാർന്ന് തിന്നുന്ന ഈ വിഷയത്തിൽ അവബോധമുള്ളവരായിൽ അത് പ്രകൃതിക്ക് വലിയ ഗുണം ചെയ്യും നമുക്ക് തീരുമാനിക്കാം നാം വേണോ പ്ലാസ്റ്റിക്ക് വേണോ ഈ ഭൂമിയിൽ എന്ന്. kzbin.info/www/bejne/rKK9oohjasinea8
@shihabsha8453
@shihabsha8453 4 жыл бұрын
Apple പോയിട്ട് ഒരു orange പോലും കയ്യിലില്ല.. എന്നാലും സുജിത് ചേട്ടന്റെ വീഡിയോ ഇരുന്ന് ഫുൾ കണ്ടു... 😍
@mimicryroy7688
@mimicryroy7688 4 жыл бұрын
One of the best comment.
@thushar7
@thushar7 4 жыл бұрын
That tamil annan is a best teacher.❤️
@jibeeshv4143
@jibeeshv4143 4 жыл бұрын
ഇങ്ങനെയൊരു സർവീസ് സെൻ്റർ തിരഞ്ഞു നടക്കുകയായിരുന്നു.. പരിചയപ്പെടുത്തിയതിന് നന്ദി..
@sinjith.k
@sinjith.k 4 жыл бұрын
Promotion എന്നതിലുപരി വളരെ informative ആയ ഒരു വീഡിയോ ആണിത്...ഫോണിന്റെ മെമ്മറി ഒകെ upgrade ചെയ്യാൻ പറ്റും എന്നത് ഒരു പുതിയ അറിവാണ്... പിന്നെ.. പുതിയ വീട്‍ വാങ്ങാൻ പോകുന്നതിന്റെ സന്തോഷം സുജിതേട്ടന്റെ മുഖത്തു കാണാനുണ്ട്..വളരേ സന്തോഷം.....
@TechTravelEat
@TechTravelEat 4 жыл бұрын
Thanks
@vrindavancoirmillscoirmill8151
@vrindavancoirmillscoirmill8151 4 жыл бұрын
It's your best video. Its help lots of iPhone user's
@TechTravelEat
@TechTravelEat 4 жыл бұрын
Thank you
@dreamsjobyourlife3670
@dreamsjobyourlife3670 4 жыл бұрын
ഗവണ്മെന്റ് job..... സപ്പോർട്ട് this ചാനൽ
@jithin_thalassery
@jithin_thalassery 4 жыл бұрын
Apple ഇന്റെ ഒരു പ്രോഡക്റ്റും കയ്യിൽ ഇല്ലെങ്കിലും ഇനി എപ്പോളെങ്കിലും എടുക്കുവാണേൽ നന്നാക്കാം എന്ന് കരുതി വീഡിയോ കാണുന്ന ഞാൻ 😁
@ഷോക്കടിച്ച്ചത്തവവ്വാല്
@ഷോക്കടിച്ച്ചത്തവവ്വാല് 4 жыл бұрын
Ok dear
@Athiraparu_98
@Athiraparu_98 4 жыл бұрын
😆
@YadhuXplains
@YadhuXplains 4 жыл бұрын
Love letter to mvd, ഈ ചോദ്യങ്ങൾക്കു ഉത്തരം നൽകണം kzbin.info/www/bejne/pJKml4eOeKyMq7M
@nisarvk1
@nisarvk1 4 жыл бұрын
me too🤝
@Vishnu-ow6dr
@Vishnu-ow6dr 4 жыл бұрын
@@ഷോക്കടിച്ച്ചത്തവവ്വാല് ne shock adichu chatha vavval Aanalle.. Njan umarathe faninte leaf konda chathe...😁😂🤣
@akhilniyas2949
@akhilniyas2949 4 жыл бұрын
ഐ ഫോണുകളുടെ ഡോക്ടർ. നിങ്ങൾ ഒരു ഐ ഫോൺ പ്രേമി ആണെങ്കിൽ ഇതിനേക്കാൾ നല്ലൊരു ലോകം വേറെ ഇല്ല. ❤️ Best customer service and other phones also available in sale. 🔥
@nostalgicviews
@nostalgicviews 4 жыл бұрын
ഇങ്ങനെയുള്ള oru മൊബൈൽ സർവീസ് സെന്റർ പരിചപ്പെടുത്തിയതിന് നന്ദി thanks, താങ്ക്യൂ so, much ഏട്ടാ god bless you ♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sindhukalamandhirkalamandh805
@sindhukalamandhirkalamandh805 4 жыл бұрын
Tnq dear sujith.... ഞാൻ തങ്ങളുടെ ചാനിൽ കാണാൻ തുടങ്ങിയിട്ട് 5days ആയിട്ടെ ഉള്ളു..... വളരെ നല്ല ചാനിൽ ആണ്..... ഇതുവരെ മുഴുവൻ വീഡിയോ കാണാൻ സാധിച്ചിട്ടില്ല.... എന്തായാലും apple സർവീസ് kandu പിടിച്ചു തന്നതിൽ വളരെ നന്ദി 🙏🙏🙏
@3tfactory
@3tfactory 4 жыл бұрын
❤️ ബാറ്ററി മാറ്റാൻ നോക്കിയിരുന്ന ലെ ഞാൻ ❤️ 6s +❤️
@nihalvv8816
@nihalvv8816 4 жыл бұрын
Oru hi parayooo plz
@muhammed1755
@muhammed1755 4 жыл бұрын
Ningalkkentha verification tick kittaathe
@3tfactory
@3tfactory 4 жыл бұрын
Muhammed Kk എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ ❤️😍🙈
@ഷോക്കടിച്ച്ചത്തവവ്വാല്
@ഷോക്കടിച്ച്ചത്തവവ്വാല് 4 жыл бұрын
@@nihalvv8816 Hi
@3tfactory
@3tfactory 4 жыл бұрын
Nihal vv oi
@shuhaib627
@shuhaib627 4 жыл бұрын
Android use ചെയ്യുന്ന ആളുകൾ ഈ വീഡിയൊ കാണുന്നവര്‍ ഉണ്ടോ. എന്നെ പോലെ 😜 സുജിത് ഏട്ടന്‍ ഇഷ്ടം 😍
@dreamsjobyourlife3670
@dreamsjobyourlife3670 4 жыл бұрын
Job ഗവണ്മെന്റ്.... വാച്ച് this ചാനൽ...
@Vadakarakaaran
@Vadakarakaaran 4 жыл бұрын
Sprot my channal
@yadhukrishna7721
@yadhukrishna7721 4 жыл бұрын
സുജിത്തേട്ടന്റെ വീഡിയോകൾ എന്നും ഒരേ പോളിയാണ് 👌😍❤️
@reshma.s.muraleedharan6077
@reshma.s.muraleedharan6077 4 жыл бұрын
ഇന്ന് display പൊട്ടിയ എന്റെ iphone7 !! നന്ദി ഉണ്ട് സുജിത്തേട്ടാ ഒരായിരം നന്ദി!!
@aquaremo
@aquaremo 4 жыл бұрын
Ihub was awesome... so sophisticated and its great to actually see the behind the scenes at the service center
@ihubtalks7487
@ihubtalks7487 4 жыл бұрын
Thank you sir for your valuable review😍😍
@rurovlogs201
@rurovlogs201 4 жыл бұрын
ആപ്പിൾ യുസേഴ്‌സിന് വളരെ ഉപകാരപ്പെടുന്ന ഒരു വ്ലോഗ് .. അവസാനം വരെ കണ്ടു. ഇപ്പം തീരും... ഇപ്പം തീരുമെന്നു വിചാരിച്ചു കാത്തു കാത്തു പോസ്റ്റായി. സുജിത്തേട്ടൻ മാക്സിമം എല്ലാ ക്വസ്റ്റൻസും ചോദിച്ചു ടെക്നീഷ്യന്സിനെ മുതലാക്കിയെന്നു വേണമെങ്കിൽ പറയാം. നിങ്ങളുടെ ക്യൂരിയോസിറ്റി നന്നായി ഇഷ്ടപ്പെട്ടു ... അതുകൊണ്ടു പലർക്ക്കും പ്രയോജനപ്പെടും. ഷോപ് മൊതലായിയുടെ വ്യത്യസ്തമായ ബിസിനസ് രീതി (കസ്റ്റമേഴ്സിനെ ടെക്‌നിഷ്യൻസിന്റെ റൂമിൽ കേറാൻ അനുവദിക്കുന്ന ആ നിലപാട് ) തികച്ചും പ്രശസനീയമാണ് ... സ്നേഹത്തോടെ റുറോ വ്ലോഗ്സ് 😍😍😍
@TechTravelEat
@TechTravelEat 4 жыл бұрын
Thanks
@ihubtalks7487
@ihubtalks7487 4 жыл бұрын
Thank you
@fishvehiclefood1616
@fishvehiclefood1616 4 жыл бұрын
1:59 അടിപൊളി പച്ച കളർ ബസ് ഞങ്ങടെ ആണ് സുജിത് ചേട്ടാ... thanks...
@abdullabashir007
@abdullabashir007 4 жыл бұрын
Thrissur vandi aayirunno ith ?
@fishvehiclefood1616
@fishvehiclefood1616 4 жыл бұрын
@@abdullabashir007 aluva - fort kochi.
@ajithashok7774
@ajithashok7774 4 жыл бұрын
Adipoli 😉👍👌
@adarshnair9642
@adarshnair9642 4 жыл бұрын
Tku for introducing such an beautiful apple service center sujith chetta
@TechTravelEat
@TechTravelEat 4 жыл бұрын
Welcome
@shibilrahmanp1217
@shibilrahmanp1217 4 жыл бұрын
i Hub പൊളിയാണ്. എന്റെ ഐഫോൺ 6 രണ്ടു തവണ കംപ്ലയിന്റ് വന്നപ്പൊഴും ഇവിടെയാണ് കൊടുത്തത്. പട്ടാംബിയിലും കൊച്ചിയിൽ ഉന്ദായിരുന്നപ്പോൾ അവിടെയും. നല്ല trustable സർവീസ്. ഇവരെ പറ്റി വിഡിയോ ചെയ്തതിന് സുജിത് ബ്രൊക്ക് ഒരു കയ്യടി.. 🥰🥰🥰
@maaadhav
@maaadhav 4 жыл бұрын
Bro ethra aayi cost?
@ansarvpz6284
@ansarvpz6284 4 жыл бұрын
Pattambi evdaya ivrde shop
@shibilrahmanp1217
@shibilrahmanp1217 4 жыл бұрын
@@maaadhav ente display mattaan aarnnu.. 3 month mump.. 1000 mattoo aarnnu.. Correct ormayilla.. Sorry
@shibilrahmanp1217
@shibilrahmanp1217 4 жыл бұрын
@@ansarvpz6284 Bus standin left side. (Pallipuram road)
@ihubtalks7487
@ihubtalks7487 4 жыл бұрын
Thank you for having taken your time to provide us with your valuable feedback regarding our mobile store. Your feedback is much appreciated and it will help us to continually improve the standard of services offered to our customers. Looking forward to seeing you again shortly
@shazafizaami
@shazafizaami 4 жыл бұрын
സുജിത് ബായ് നിങ്ങളുടെ അവതരണം നിങ്ങളുടെ വിനയം എല്ലാവരെയും ആകർഷിക്കുന്നതാണ് അൽഹംദുലില്ലാഹ് നിങ്ങൾക്ക് നല്ലത് വരട്ടെ ഞാൻ പ്രാർത്ഥിക്കാം
@Malayali_Poliyalle_Official
@Malayali_Poliyalle_Official 4 жыл бұрын
ഒരുപാട് ആശിച്ചു ആദ്യമായി അച്ഛൻ വാങ്ങി തന്ന ഫോൺ നോക്കിയ 1650 ആയിരുന്നു ..... പിന്നീട് പഠിക്കുമ്പോൾ തന്നെ അച്ഛൻ നോക്കിയ 2690 വാങ്ങി തന്നു .... അമ്മയുമായുള്ള എന്തോ ഒരു വഴക്കിന്റെ പേരിൽ അന്ന് അത് ഞാൻ തന്നെ തറയിൽ എറിഞ്ഞു പൊട്ടിച്ചു ...അന്ന് ഞാൻ എറിഞ്ഞു പൊട്ടിച്ചതിനേക്കാൾ നന്നായി പോത്തു പോലെയുള്ള എന്നെ ഇട്ടു പെരുമാറിയ എന്റെ അച്ഛൻ ...പിന്നെ നോക്കിയയുടെ ഒരു സാധാരണ ഫോൺ ആണ് ഉപയോഗിച്ചത് .... ആദ്യമായി ദുബായിൽ ജോലി കിട്ടിയപ്പോൾ ആദ്യമായി സ്വന്തമാക്കിയ ഫോൺ ആപ്പിളിന്റേത് ആയിരുന്നു . സാലറി കിട്ടി മിച്ചം വച്ച പൈസയേക്കാൾ കൂടുതൽ ആയിരുന്നു അതിന്റെ വില ..... കുറച്ചു കടവും വാങ്ങിയ പൈസ വാങ്ങിച്ച ആ ഫോൺ ഇപ്പോഴും കൂടെയുണ്ട് .. ഓർമ്മകൾക്ക് എന്ത് സുഗന്ധം
@asuruvelayudan9778
@asuruvelayudan9778 4 жыл бұрын
6 ano bro
@Trader_50K
@Trader_50K 4 жыл бұрын
ഭാഗ്യവാൻ .. എനിക്ക് അച്ഛൻ ഒരു ഫോണും വാങ്ങിച് തന്നിട്ടില്ല .. ഞാൻ ഇപ്പൊ Iphone xs 512gb ഉപയോഗിക്കുന്നു ,ഭാര്യക്കു xs 256, ഉമ്മാക് iphone 7 ,ബ്രോക് 6s അവൻ അധ് മാറ്റി 11 എടുത്തു ..
@asuruvelayudan9778
@asuruvelayudan9778 4 жыл бұрын
@@Trader_50K xs max 512 undo bro
@Trader_50K
@Trader_50K 4 жыл бұрын
Shabeena Pm vilkan undo ennano?
@bazzmon2859
@bazzmon2859 4 жыл бұрын
Traveler _345 oru sampoornna apple kudumbam😂🤘🏻
@manumohan9286
@manumohan9286 4 жыл бұрын
സുജിത് ഭായ് വളരെ ഉപകാരം ആയിട്ടോ. നിങ്ങളെ ശരിക്കും കോൺടാക്ട് ചെയ്യാൻ ഇരിക്കുവാരുന്നു. എന്റെ ഫോൺ കംപ്ലയിന്റ് ആയിട്ട് കുറെ നോക്കിയതാ. അവസാനം കട്ടപ്പുറത്തു വെച്ച്. ഇനിയിപ്പോ എടുത്ത് നന്നാക്കാലോ.... Thank u
@Fredd00007
@Fredd00007 4 жыл бұрын
Amazing! I've been an avid follower of Louis Rossman and others who do apple repairs independently. There's also Strange Parts who went to China to get his iPhone upgraded. I'm beyond amazed that all those provisions are available right next door, here in Kochi!
@feninmark7691
@feninmark7691 4 жыл бұрын
Ihub the Best iPhone service centre in Kerala. Am a regular customer.
@ihubtalks7487
@ihubtalks7487 4 жыл бұрын
Thank you
@farshadariyas8056
@farshadariyas8056 4 жыл бұрын
@@ihubtalks7487 malappurath undo
@Mkmz
@Mkmz 4 жыл бұрын
Ihub ne kuriche njn keetunde ....pakshe ithra famous aane ariyilla thynx u again sjth ettn
@ihubtalks7487
@ihubtalks7487 4 жыл бұрын
😇
@yeswanthps6767
@yeswanthps6767 4 жыл бұрын
Kozhikode ihub shop avishm ullavar like 👍
@Selumk
@Selumk 4 жыл бұрын
കോഴിക്കോട് ൽ ഹൈലൈറ്റ് മാളിൽ ആപ്പിളിന്റെ ഒരു ഷോപ്പ് ഉണ്ട്... imagine എന്നാ പേര എന്നാ അറവാ ഇവന്മാർക്ക് ഇതിലേറെ നല്ലത് കമ്പിപ്പാര കൊണ്ട് കക്കാൻ ഇറങ്ങുന്നതാ Laptop ന്റെ complaint ചെയ്യാൻ മാത്രം 2000 രൂപ
@evlog8762
@evlog8762 4 жыл бұрын
ഉറപ്പ് പെട്ടന്ന് ഉണ്ടാവും
@Siddu4in
@Siddu4in 4 жыл бұрын
Dr.Phone-Fix Calicut
@evlog8762
@evlog8762 4 жыл бұрын
@@Siddu4in ജനുവരി ihub കാലിക്കറ്റ്‌ ഉണ്ടാവും ഇൻശാഅല്ലഹ
@manuel.k.c1634
@manuel.k.c1634 4 жыл бұрын
Sujith etta, Ende veedindhe aduthayitum njan E video kandopol ann ariyane. Thank u sujith etta for this valuable information 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💌💌💌❤️
@okm912
@okm912 4 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും ഡീറ്റെയിൽസിൽ ഒരു പരാതിയും ആരും പറയില്ല മുത്തേ
@blackrider6403
@blackrider6403 4 жыл бұрын
great service . beast iphone service center in kochi.
@christurajtransport
@christurajtransport 4 жыл бұрын
ഐഫോൺ service centre പരിചയപ്പെടുത്തിയതിനു നന്ദിയുണ്ട് 👍good വീഡിയോ
@shameempanangadan4211
@shameempanangadan4211 4 жыл бұрын
Service പുലി shafikka🔥malappuram❤️
@ihubtalks7487
@ihubtalks7487 4 жыл бұрын
Shafi sir 😍😇
@reniabraham1832
@reniabraham1832 4 жыл бұрын
Ethupole Apple recover adhyamayi aanu kanunne.. Vere level.... Budhirakshasnmaranu... 🤟.. Poli thanne
@jupiterworld1567
@jupiterworld1567 4 жыл бұрын
Iphone und. Macbook pro und. Video valare helpful aay. Pakshe Trivandrum koode venam aayrnu
@sabiramusthafa8243
@sabiramusthafa8243 4 жыл бұрын
Apple poitt oru nalla phone illa kaanunnath kurach pottiya oppo a37 ആണ്..... But video full കണ്ട്.... ഭക്തൻ ഇഷ്ട്ടം ❤️❤️❤️❤️❤️
@jinsdany5358
@jinsdany5358 4 жыл бұрын
ഇതാവണം യുട്യൂബർ... ഇത്തവണമെടാ യുട്യൂബർ .. 😊👍
@aasifali.777
@aasifali.777 4 жыл бұрын
It's an invaluable video....brh I have few doubts regarding this topic...now it's been solved❤️❤️❤️..whether it's iOS or Android all my doubts has been cleared by watching this video...it's totaly worth it....I actually felt that I went to the service centre😍😍😍TNX suchith brh for this video....Such a nice person❤️❤️❤️❤️👍🏻
@Ymee234
@Ymee234 4 жыл бұрын
Pwolichittund manassilakunna reedhiyil paranju thannu staff...❤️
@zapetpondy9109
@zapetpondy9109 4 жыл бұрын
Thanks ... ഉപകാരപെടുന്ന വീഡിയോ 👌 തീർച്ചയായും ഞാൻ ihub എത്തും.
@thwayyibff9573
@thwayyibff9573 4 жыл бұрын
*_-പൊളി __* *_പൊളി_*_ __*__വീഡിയോസ്_*____ *ആണല്ലോ* *വരുന്നത് തുടർന്നുംഇത്* *പോലത്തെ വിഡിയോപ്രതീക്ഷിക്കുന്നു* *കട്ട സപ്പോർട്ട്*
@TechTravelEat
@TechTravelEat 4 жыл бұрын
🤩
@sanubhaizz
@sanubhaizz 4 жыл бұрын
അടിപൊളി.....കാത്തിരുന്ന ഒരു വിവരം.... Memory upgrade nu എന്ത് ചെയ്യും എന്ന അറിയാതെ വണ്ടർ അടിച്ചിരുന്നവർക്കുള്ള ലോട്ടറി വീഡിയോ...Thanks a Ton 👍🥰👏👏👏👍 Actually, now only came to know that we can upgrade iPhone memory... unbelievable....thanks Sujith Bro....will go ter soon...
@pratheeshpremarajpp
@pratheeshpremarajpp 4 жыл бұрын
I went here before, good service especially mr Shafi,, all r really a professional team... good information Sujith bro
@TechTravelEat
@TechTravelEat 4 жыл бұрын
Thanks
@ihubtalks7487
@ihubtalks7487 4 жыл бұрын
Thank you sir for your support 😇
@rydertorque7361
@rydertorque7361 4 жыл бұрын
I know ihub...one of the best iPhone service center in Kerala..
@achuthr6926
@achuthr6926 4 жыл бұрын
Wow. Much needed video. Ente phone onnu repair cheyyanamayirunnu. Thank you sujithetta💓
@rajeshkm9964
@rajeshkm9964 4 жыл бұрын
ഇത് പോലൊരു വീഡിയോ കുറെയായി തപ്പി നടക്കുന്നു മലയാളത്തിൽ ഒരുപാടു തിരഞ്ഞു രക്ഷയുണ്ടായില്ല എന്തായാലും ഐഫോൺ യുസേഴ്‌സിന് ഒരുപാട് ഉപകാരപ്രദ മായ വീഡിയോ
@TechTravelEat
@TechTravelEat 4 жыл бұрын
Thank u
@ansilms8165
@ansilms8165 4 жыл бұрын
Tech chanalukal Kanatte sujithettente tech video kande padikatte Mattu tech chanels wish you all the best sujithetta njan kazhinja divasam wayanattil ninnu kananam ennundayirunnu nadanilla njan wayanattilan
@412.muhammedyaseen3
@412.muhammedyaseen3 2 жыл бұрын
tamil thambi ; superb explanation🤩
@godsheaven7124
@godsheaven7124 4 жыл бұрын
I phone x back brake ayi erikkuvayirunnu egane evide kodukkum ennu alochichichu erunnappol anu Sujith ettante video de kidakkunnu thank u so much .....
@neehofficial8799
@neehofficial8799 4 жыл бұрын
Thank You For Suggestion Sujithettaa.... Njan Inn avdee visit chydhaarn.... fast nd Reliable Service... Idh Pole Ullaa Informative nd Useful items ineeem Upload chynne😍😍😍😍
@ihubtalks7487
@ihubtalks7487 4 жыл бұрын
Thank you 😍✌
@rahulr6058
@rahulr6058 4 жыл бұрын
_thanks sujithettan for this idea_ 😘 _for introducing this shop njan search cheythonda irikuvayirunu upgrade cheyan_
@santhoshvk4386
@santhoshvk4386 Жыл бұрын
Nalla customer service Anu.very help full
@edwintomsebastian4315
@edwintomsebastian4315 4 жыл бұрын
Great,thanks for introducing that shop(i hub)
@alexninanlittytalkworldtva6130
@alexninanlittytalkworldtva6130 4 жыл бұрын
നല്ലത് തനെ പറഞ്ഞത് ശരിയാണ് വലിയ വിലയാണ് warranty കഴിഞ്ഞാൽ
@swaroopkrishna2476
@swaroopkrishna2476 4 жыл бұрын
I HUBine pole I HUB MATHRAM🤩🤩🤩😍😍😍👌👌✌️
@ihubtalks7487
@ihubtalks7487 4 жыл бұрын
Thank you
@alwingeorge.4139
@alwingeorge.4139 4 жыл бұрын
Thank you sujith... Really Nice experience from ihub. Good customer interaction. Thank for the suggestion 😇
@libinjose1928
@libinjose1928 4 жыл бұрын
ഇങ്ങനെയൊരു സ്ഥാപനം തൊടുപുഴയിലും ഉണ്ടായിരുന്നുവെന്നത്‌ സുജിത്ത്‌ ബ്രോയുടെ വീഡിയോസ്‌ കണ്ടപ്പോഴാണ് അറിയാൻ കഴിഞ്ഞത്‌ ! ഇതിനെപ്പറ്റി ഒരു ഷോർട്ട്‌ വീഡിയോ മുൻപ്‌ Chat with Bhakthan ചാനലിലും കാണാൻ കഴിഞ്ഞിരുന്നു. Anyway it’s very useful information. Thank you ☺️
@TechTravelEat
@TechTravelEat 4 жыл бұрын
Welcome
@ihubtalks7487
@ihubtalks7487 4 жыл бұрын
😍😇
@Hussainyaafih
@Hussainyaafih 4 жыл бұрын
sweet person tamil pesuraru Vera level
@nivedp3462
@nivedp3462 4 жыл бұрын
Adipoly service....am waiting for your android service to startup...pixel ready aakan unde...katta waiting...
@shamnasks1602
@shamnasks1602 4 жыл бұрын
Thank you Sujith bro...innu ihub nte palarivattom branch visit cheyythirunnu... really experienced...visible service centre.❤️
@sayyidbukhari1701
@sayyidbukhari1701 4 жыл бұрын
I hub Kozhikode വരാൻ ആഗ്രഹിക്കുന്നവർ 💔😌
@annarakanna
@annarakanna 4 жыл бұрын
Sijith. Thanks. For the information. I have also. 7+. 32 gb. Need to. Upgrade. But. Still iam in dubai. When I came to Kerala definitely. Visit. This shop. 🙏 thanks
@nostalgicviews
@nostalgicviews 4 жыл бұрын
ആദ്യമായി ഞാൻ ഏട്ടന്റെ വീഡിയോ ഒരു 200 ആം സ്ഥാനത്തിനകത് കണ്ടു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ഷോക്കടിച്ച്ചത്തവവ്വാല്
@ഷോക്കടിച്ച്ചത്തവവ്വാല് 4 жыл бұрын
njan 15
@pradeeshbk
@pradeeshbk 4 жыл бұрын
after u r video i went there they repaired my iphone7. thanks
@APPUSUNNIWORLD
@APPUSUNNIWORLD 4 жыл бұрын
I am a big fan of tech travel eat 😉😉
@abbasca5375
@abbasca5375 4 жыл бұрын
I also biggest fan of tech travel eat
@APPUSUNNIWORLD
@APPUSUNNIWORLD 4 жыл бұрын
@@abbasca5375 👍👍
@bijuks_vlogs
@bijuks_vlogs 4 жыл бұрын
Excellent video...Sujith Bhai... keeping going.
@learnsomethingeveryday9164
@learnsomethingeveryday9164 4 жыл бұрын
njan ithokke chinayil kandittullu,, valya santhosham,, nammude naadum vikasikkunnund
@ihubtalks7487
@ihubtalks7487 4 жыл бұрын
😇
@sachinathiyal9902
@sachinathiyal9902 4 жыл бұрын
Informative one.....Thank you Sujith Bhai for introducing ihub .🤩
@abhithasujith5683
@abhithasujith5683 4 жыл бұрын
Really proud of my husband, he is the technician in Thodupuzha I Hub😘🥰😍
@abhithasujith5683
@abhithasujith5683 4 жыл бұрын
🥰
@ihubtalks7487
@ihubtalks7487 4 жыл бұрын
Sujith sir 😇😍✌💪
@abhithasujith5683
@abhithasujith5683 4 жыл бұрын
@@ihubtalks7487 🥳🤩
@shanu7690
@shanu7690 3 жыл бұрын
Xs display mattan etranen chodikamo inale tazhe veenu poy
@sijofrancis6794
@sijofrancis6794 2 жыл бұрын
Discount tharuvo?husnod paranj?
@augustusroy3977
@augustusroy3977 4 жыл бұрын
Sujith ചേട്ടാ thanks😘😘
@vipi6218
@vipi6218 4 жыл бұрын
Sujith sir great very usefull video thank you sir👍👍👍
@TechTravelEat
@TechTravelEat 4 жыл бұрын
Welcome
@sachyn
@sachyn 4 жыл бұрын
Useful video bro thanku so much ❣️❣️
@faimilashibi5827
@faimilashibi5827 4 жыл бұрын
Thank you sujith eeta.... Video kandu Innu avide പോയിരുന്നു... Igane ulla service centers anu njagal ladies nu avashyam. Transparent service center and also good customer service 👍
@Andriamol
@Andriamol 4 жыл бұрын
This service center is very good i have good experience from them,
@ihubtalks7487
@ihubtalks7487 4 жыл бұрын
Thank you for having taken your time to provide us with your valuable feedback regarding our mobile store. Your feedback is much appreciated and it will help us to continually improve the standard of services offered to our customers. Looking forward to seeing you again shortly
@update757
@update757 4 жыл бұрын
@@ihubtalks7487 iphone 6 fingerprint sensor change cheydhappo workaavunnilla.... recovery nadakkuoo
@thomasphilip7834
@thomasphilip7834 4 жыл бұрын
Great 👍 Job Mr.Sujith.
@sandeepmm3166
@sandeepmm3166 4 жыл бұрын
It’s really a useful video for apple customers 👍🏼👍🏼
@naseeraem3097
@naseeraem3097 4 жыл бұрын
Very good service by IHub. My iPhone 6 was having problem with battery and heating. They repaired within 1 day with less prize. Very happy with the service. Keep going iHub. Superb video Sujith 🥰🥰
@TechTravelEat
@TechTravelEat 4 жыл бұрын
Good to hear
@maaadhav
@maaadhav 4 жыл бұрын
Hi bro. I have an iPhone 6s plus. It’s having the same issue. I’m planning to get my phone serviced so I would like to hear about the cost they charged you for replacing battery and for resolving the heating issue.
@fasalrahman6936
@fasalrahman6936 4 жыл бұрын
എന്റെ പേരും FASAL എന്നാണ് ആ പേര് കേട്ടപ്പോൾ എനിക്ക് ഒരു സന്തോഷം ✌️ ❤️
@ihubtalks7487
@ihubtalks7487 4 жыл бұрын
🤩
@abu_67
@abu_67 4 жыл бұрын
Haa enthayalum nannayi ente iPad speaker poyi ath Sheri aakam ente iPad 10yrs aayi still working aan 😍 apple products pwoliyaan
@krishnaramesh5323
@krishnaramesh5323 4 жыл бұрын
Would have been nice if you had shared the cost also. For battery and memory upgrade.
@geethavenkites9749
@geethavenkites9749 4 жыл бұрын
valarey useful video, apple phone n tab repair cheyyaan aakathey irikkuka aayirunnu, especially battery, duplicate kitti, but no use, vegam charge theerunnu, anyway hav to try thru these shops. Thank u Sujith.
@TechTravelEat
@TechTravelEat 4 жыл бұрын
Welcome
@sreenathbhasibhasi473
@sreenathbhasibhasi473 4 жыл бұрын
Pattambi Kar like
@shameemcholayilmadathil8481
@shameemcholayilmadathil8481 4 жыл бұрын
VERY NICE SUJITH BRO.
@aju8186
@aju8186 4 жыл бұрын
ഞാൻ ലാസ്‌റ് വീക്ക് കൊല്ലത്തു നിന്നും ഫോൺ അയച്ചു കൊടുത്തു ic മാറ്റിയത് ആണ് ..ഐ hub ഇൽ നിന്നും ..they are having beautiful service.. keep it up
@ayyappadassuresh1187
@ayyappadassuresh1187 4 жыл бұрын
Ayachu kodukan patumo?
@aju8186
@aju8186 4 жыл бұрын
A S vlogs yes yes
@ihubtalks7487
@ihubtalks7487 4 жыл бұрын
Thank you sir
@renjumathew5734
@renjumathew5734 4 жыл бұрын
@@ihubtalks7487 iPhone 6 battery price athraya
@bibinthampy1599
@bibinthampy1599 4 жыл бұрын
Potti poya mother board ill ninnu.. Data recoveey cheythu edukaka.. Thats a must needed.
@Kilivayil4400
@Kilivayil4400 4 жыл бұрын
6 കൊല്ലം മുമ്പ് എന്നെ മൊബൈൽ കോയിസ് പഠിപ്പിച്ച സാറിനെ കണ്ടു ഷാഫി സർ 😍😍 കോട്ടക്കൽ, മലപ്പുറം 💪
@Kilivayil4400
@Kilivayil4400 4 жыл бұрын
@@jaasi-uf3hs ഗൾഫിൽ
@Kilivayil4400
@Kilivayil4400 4 жыл бұрын
@@jaasi-uf3hs 9048914400
@Kilivayil4400
@Kilivayil4400 4 жыл бұрын
@@jaasi-uf3hs ippo aa feeldil alla broo
@Sunilpbaby
@Sunilpbaby 4 жыл бұрын
💯% useful video sujith ഭായ്
@dokegaming602
@dokegaming602 4 жыл бұрын
Waiting For Smart Hub ANDROID UYIR
@honeyboie
@honeyboie 4 жыл бұрын
Helped a lot Ipad battery charging issue indu ..evide koduth nokanam. Thank u 💌
@TechTravelEat
@TechTravelEat 4 жыл бұрын
Try it
@NishaNisha-kx6jg
@NishaNisha-kx6jg 4 жыл бұрын
Such shops are needed everywhere in Kerala. Include Android👍👍
@Hariphone
@Hariphone 4 жыл бұрын
Thank you for your Excellent video... I was waiting for such a shop...👍👍 Appreciate the excellent support by Ihub👏👏
@jibinabrhm
@jibinabrhm 4 жыл бұрын
എന്നും ഉച്ചയ്ക്കു ചോറു ഉണ്ണുമ്പോൾ സുജിത്ത് ഏട്ടന്റെ വിഡിയോ കാണുന്നത് ഞാൻ മാത്രം ആണോ 😎🥰
@bijucr_chempu
@bijucr_chempu 4 жыл бұрын
Unde👍
@amaljohnz8233
@amaljohnz8233 4 жыл бұрын
ചായ കുടിക്കുമ്പോൾ. കോറോണയായ കാരണം വേറെപണി യില്ലാത്തതുകൊണ്ടു ലേറ്റ് ആയികിടന്നു 12മണിക്ക എണീകാറ്‌ എന്നിട്ട് ചായകുടിക്കുമ്പോൾ ഇരിന്നു കാണും എന്താ ഫീൽ സുജിത്തേട്ടൻ, എമിൽബ്രോ, ഹാരിസ്ക്ക, മാനുക്ക ഇഷ്ട്ടകോമ്പോ 😘😘♥️ inb tripnnu thudangheetha kaanal innithuvare vannunikkunnu. Inb trip 12 nytayirunnu upload chythirunnathu athukondu chaya munnilindavarilla bedil kidannu kkanaara pathibu
@mallurocks1149
@mallurocks1149 4 жыл бұрын
Oooh bhaaai eeeh video kanan vitu poyi sujithetta 😄😄😍
@techtube841
@techtube841 4 жыл бұрын
Sujithettante SMILE ishtamillathavar like
@chandhinis1682
@chandhinis1682 4 жыл бұрын
Thank u sujitheeta for the suggestion..... really experienced....❤️👍
@harigovindb6912
@harigovindb6912 4 жыл бұрын
That Tamil annan is the real hero🔥
@Savadbin
@Savadbin 4 жыл бұрын
Thank you.. very useful video 👍👍
@monishthomasp
@monishthomasp 4 жыл бұрын
Sujith bro .. what about the charges for memory upgrades?? And the other services ?
@arunsunnyofficial
@arunsunnyofficial 4 жыл бұрын
Awesome video, very informative, thankyou 🤩
@Arun2255mohan
@Arun2255mohan 4 жыл бұрын
ചേട്ടാ... വണ്ടി സൂപ്പർ ആയിട്ടുണ്ട്... ❣️
@ഷോക്കടിച്ച്ചത്തവവ്വാല്
@ഷോക്കടിച്ച്ചത്തവവ്വാല് 4 жыл бұрын
Yes
@Hussainyaafih
@Hussainyaafih 4 жыл бұрын
super bro awesome love it watching more lovely videos from sujith Bhakthan i started watching my first when u uploaded malaysia tech gadgets video watching more than a year love from tamilnadu
@TechTravelEat
@TechTravelEat 4 жыл бұрын
Thank you
@AdnanAdnan-fk7ub
@AdnanAdnan-fk7ub 4 жыл бұрын
സുജി ചേട്ടാ മെമ്മറി അപ്ഡേറ്റ് ചെയ്യാൻ ആയ പൈസയും കൂടി പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു അതുമാത്രം പറഞ്ഞില്ല. അതും കൂടി അറിഞ്ഞാൽ കുറച്ചും കൂടി ഇൻട്രസ്റ്റ് ഉണ്ടാകും. അതു പറയാൻ താല്പര്യമുള്ളവർ ലൈക് അടിക്കൂ
@muhammedameen4009
@muhammedameen4009 4 жыл бұрын
64 gb=3800 128 gb=4500 for i phone 7
@shafeeqbavappadi6001
@shafeeqbavappadi6001 4 жыл бұрын
Muhammed Ameen iPhone 8 256gb ethraya
@abdumi
@abdumi 4 жыл бұрын
Muhammed Ameen bro 6 nte display changing ethra avum?
@mhdafreed7801
@mhdafreed7801 4 жыл бұрын
@@abdumi njan cheidhu 1st copy 3000 and orijinal12000
@alluameen6874
@alluameen6874 4 жыл бұрын
afreed afreed original 3500/- ollu
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Which iPhone to buy now in 2024 ? Confusion തീർക്കാം !
7:31
Sarath'S Neon Tech
Рет қаралды 174 М.
Good Bye ​⁠@BoomBaangh & Flying to Wellington by Air New Zealand
33:36
Tech Travel Eat by Sujith Bhakthan
Рет қаралды 494 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН