''വോട്ടര്‍മാരുടെ മനോമാറ്റം വലിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്'' | BJP | Suresh Gopi

  Рет қаралды 10,373

Mathrubhumi News

Mathrubhumi News

Күн бұрын

തൃശ്ശൂരിലെ വിജയം; വോട്ടര്‍മാരുടെ മനോമാറ്റം ബിജെപിക്ക് നൽകുന്നത് വലിയ ഊർജ്ജം. ഈ മാറ്റം മറ്റ് രണ്ട് പ്രധാന കക്ഷികളേയും അമ്പരപ്പിക്കുന്നുണ്ട്- സുരേഷ് ​ഗോപി
#BJP #SureshGopi
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 57
@jcadoor204
@jcadoor204 3 ай бұрын
ത്രിശൂർകാർക്ക് വീണ്ടു വീണ്ടും നന്ദി നിങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും മികച്ച മനുഷ്യസ്നേഹി❤❤
@aju805
@aju805 3 ай бұрын
ഏറ്റവും വലിയ പൊട്ടൻ😂😂പക്വത ഇല്ലാത്തവൻ
@pchow1235
@pchow1235 3 ай бұрын
​@@aju805kammi spotted 😅
@dili9510
@dili9510 3 ай бұрын
​@@aju805അത് കോൺഗ്രസ്ഇന് വോട്ട് ചെയ്തവരോട് para😂😂
@netbuster6435
@netbuster6435 3 ай бұрын
Bring AIMS to thrissur
@pky802
@pky802 3 ай бұрын
​@@aju805എങ്കിൽ ആ പൊട്ടനെ തോൽപ്പിക്കാൻ പറ്റാത്ത നിന്നെയൊക്കെ എന്ത് വിളിക്കണം
@SKMedicalinfo
@SKMedicalinfo 3 ай бұрын
തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..
@NSMILI93
@NSMILI93 3 ай бұрын
Olakkayanu...paisayodu enthu aarthiyanenn...avide poyi 2 day ninnal manasilakum...odi rekshappedum
@vipinvijayan9088
@vipinvijayan9088 3 ай бұрын
BJP ക്ക് 35000 വോട്ടുള്ള 45 ഓളം നിയമസഭാ സീറ്റുകൾ കേരളത്തിലുണ്ട് BJP ക്ക് അനുകൂലമായി ചെറിയ ഒരു തരംഗമുണ്ടായാൽ തന്നെ ഇതൊക്കെ വിജയിക്കാൻ സാധിക്കും എന്തായാലും 2026 ൽ BJP ക്ക് 10 ൽ കുറയാത്ത MLA മാർ ഉണ്ടാകും 💯👍
@pky802
@pky802 3 ай бұрын
അതൊക്കെ ബിജെപിക്കാരുടെ പ്രവർത്തനം കൊണ്ട് വോട്ട് ചെയ്തത് അല്ല ബിജെപി കേരളത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾ വോട്ട് ചെയ്തതാ കേരളത്തിൽ ഇടത് വളത് മുന്നണികളും സുടാപ്പികളും കൂടി ബിജെപിക്ക് എതിരെ ഒരുപാട് തെറ്റിദ്ധാരണകൾ പരത്തുന്നുണ്ട് അതൊക്കെ ഓരോ വീട്ടിലും കേറി ജനങ്ങളെ പറഞ്ഞു മനസിലാക്കി വോട്ട് ചോദിക്കണം അല്ലാതെ റോഡിൽ കൂടി പോയാൽ കിട്ടില്ല
@AlbertJames-lo9mk
@AlbertJames-lo9mk 3 ай бұрын
Yes
@SivasankaranNS
@SivasankaranNS 3 ай бұрын
തൃശ്ശൂർ കാർ വിവേകികളാണ്, കേരളത്തിന്‌ എന്തു കൊണ്ടും മാതൃക യാണ്.
@ajayanpk9736
@ajayanpk9736 3 ай бұрын
താങ്കൾ തൃശൂർ കുന്നം കുളം റോഡിൽ സഞ്ചരിച്ചു ശോചനീയവസ്ഥയിൽ പ്രതിഷേധം അറിയിക്കണം. ഭരണപക്ഷത്ത് നാണമുള്ളവർ നാണിക്കട്ടെ.
@aju805
@aju805 3 ай бұрын
ആരോട്😂😂😂😂 കേന്ദ്രത്തിൽ പെരും കള്ളൻമാർ😂😂😂😂
@riyassalim123
@riyassalim123 3 ай бұрын
Nale bjp samaram und avide..thrissur bjp secretary aneeshettante nethrathwathil
@Nidz.
@Nidz. 3 ай бұрын
AIIMS FOR THRISSUR
@dhaneshlalettannjr8238
@dhaneshlalettannjr8238 3 ай бұрын
S G ❤️😘
@ramnelliyott157
@ramnelliyott157 3 ай бұрын
👍👍🙏
@AbdulAziz-pf6zy
@AbdulAziz-pf6zy 3 ай бұрын
Congress vote vanghi
@nomiko5387
@nomiko5387 3 ай бұрын
പ്രേതാരാധന നടത്തുന്നടുത്ത് പോയി കിരീടം വച്ച് കൊടുത്തതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് മറ്റുള്ള മേത്തന്മാർ നിങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലന്നാണോ നിങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഒരു കിരീടം ഏതെങ്കിലും ഉസ്താദിൻറെ തലയിലും വെച്ചുകൊടുത്തു കൂടെ. കൺവേർട്ടുകളെ മാത്രം സന്തോഷിപ്പിച്ചാൽ മതിയോ അത് ശരിയാണോ.
@മോൺസൺ
@മോൺസൺ 3 ай бұрын
തൃശ്ശൂരിൽ പെട്രോളിന് വില കുറച്ചോ
@shameer85
@shameer85 3 ай бұрын
മറ്റ് രണ്ട് പാർട്ടിക്കാർക്ക് കിട്ടിയത് നിങ്ങൾക്ക് എതിരെ കിട്ടിയ വോട്ട് അണ്.എന്ന് വെച്ചാൽ 61% വോട്ടും നിങ്ങൾക്ക് എതിരാണ് .
@dilk3677
@dilk3677 3 ай бұрын
എടൊ അത് എല്ലാ സ്ഥലത്തും അങ്ങനെ തന്നെയല്ലേ ആറ്റിങ്ങളിൽ അടൂർ പ്രകാശ് 33% അല്ലെ കിട്ടിയത്.അപ്പോൾ 67% എതിരലെ അതിൽ വയനാട്, എറണാകുളം, ഇടുക്കി ഇവിടെങ്ങളിൽ മത്സരിച്ച് ജയിച്ചവർക്ക് മാത്രമേ 50% മുകളിൽ വോട്ട് കിട്ടിയുള്ളൂ . ഇന്ത്യയിൽ ഇലക്ഷനിൽ ഏറ്റവും വോട്ട് കിട്ടുന്നവരാണ് ജയിക്കുന്നത് അല്ലാതെ 50% മുകളിൽ കിട്ടുന്നവരല്ല
@EAGLE2020-sd3sr
@EAGLE2020-sd3sr 3 ай бұрын
Ithenth kanakk 😂
@francispo2258
@francispo2258 3 ай бұрын
ജയം ജയം തന്നെ. അതിനെ ഇകഴ്ത്തി കാണണ്ട.
@nandu462
@nandu462 3 ай бұрын
Cpinu ippol kittiya vote hindukalude votanu.... 33%...athil oru 10% kittiyal 39% aakum..😂
@marchlike55
@marchlike55 3 ай бұрын
തിരുമണ്ടൻ
@hungryhabibi1859
@hungryhabibi1859 3 ай бұрын
Kathirunno manam mathiyheram haha 🤣
@sheejagireesh275
@sheejagireesh275 3 ай бұрын
🐷🐷🐖🌹🌹🌹 Mone poda Pey patty 🐖🐷
@smart123735
@smart123735 3 ай бұрын
എന്തിനാണ്‌ ഈ വേഷം കെട്ടലുകൾ? വലിയ RSS കാർ പോലും കാണിക്കാത്ത ഗോഷ്ടികളും ഒക്കെ കാണിച്ചാൽ ആളുകൾ വെറുക്കും
@LegendaryBro-i3k
@LegendaryBro-i3k 3 ай бұрын
സത്യം. ഇപ്പോൾ സുരേഷ് ഗോപിയെ കാണുമ്പോൾ എന്തോ ഒരു comediyane പോലെ ആണ് തോന്നുന്നത്. കളിയാക്കുവല്ല. പക്ഷെ പുള്ളി ജയിച്ചതിനു ശേഷം ഓരോ സംസാരങ്ങൾ കേൾക്കുമ്പോൾ അങ്ങനെയാ തോന്നുന്നേ. ഒരു പക്വത ഇല്ലായ്മ feel ചെയ്യുന്നു.
@AlbertJames-lo9mk
@AlbertJames-lo9mk 3 ай бұрын
യെസ് യുവർ honour
@prasadp8067
@prasadp8067 3 ай бұрын
ഞങ്ങൾ അങ്ങ് സഹിച്ചു നിങ്ങ കുഞ്ഞാലിടെ കാര്യം നോക്ക്
@jithink000
@jithink000 3 ай бұрын
വ്യത്യസ്തമാന കരച്ചിൽ😂😂😂
@LegendaryBro-i3k
@LegendaryBro-i3k 3 ай бұрын
@@jithink000 സത്യം. അദ്ദേഹത്തിന്റെ അവസ്ഥ കണ്ടാൽ കരയണോ ചിരിക്കണോ എന്ന് അറിയാൻ വയ്യ 😂😂
@jithink000
@jithink000 3 ай бұрын
@@LegendaryBro-i3k നിനക്ക് കാര്യം മനസിലായല്ലോ.. അത് മതി മുറിയാ
@AbhilashNair-gn2jj
@AbhilashNair-gn2jj 3 ай бұрын
നിങ്ങൾ മുഖ്യ മന്ത്രി ആവണം സാർ
@rakeshcr7704
@rakeshcr7704 3 ай бұрын
വരാഹം Teaser🔥🔥🔥🔥🔥
@aju805
@aju805 3 ай бұрын
ഇയാളെ കാണുന്നത് തന്നെ കോമഡി ആയിരിക്കുന്നു😂😂😂😂😂😂😂😂
@dhinilkuttan5099
@dhinilkuttan5099 3 ай бұрын
Nee oru komali ale 😂😂😂
@RensuJishnu
@RensuJishnu 3 ай бұрын
E😂😂
@Amazonian__________
@Amazonian__________ 3 ай бұрын
Suduവാണം നീ പോയി ഉസ്തിന് കുനിഞ്ഞ് നിക്ക്...
@arjunanarjunan5597
@arjunanarjunan5597 3 ай бұрын
ജിഹാദി കൾ കുറക്കട്ട
@sathigk4971
@sathigk4971 3 ай бұрын
നീ കാണണ്ടടോ..
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН