#klbrobijurithvik #villagelife #klbro #bijurithvik #kerala #malayalam #kannur #yeshodha Special video യശോദ
Пікірлер: 556
@ajitharamachandran6397 Жыл бұрын
യാശോധേച്ചി, കുമാരേട്ടൻ, രമേശനും കൂടി പൊളിച്ചടുക്കി. സൂപ്പർ അഭിനയം . കർത്തുയേച്ചി, യാശോധേച്ചി സംസാരം നല്ല രസമായിരുന്നു . എല്ലാരേം ഒരുപാട് ഇഷ്ടം. 👍♥️♥️♥️♥️♥️
@KLBROBijuRithvik1 Жыл бұрын
❤️
@Lubee_ss_Editz_444 Жыл бұрын
അതിന് ഇന്നത്തെ വീഡിയോയിൽ കുമാരേട്ടൻ ഇല്ലല്ലോ .. കുമാരേട്ടന്റെ ചേച്ചീടെ മകൻ കണ്ണനാണ് ഇന്നു വന്നത്
@sherlystanley8952 Жыл бұрын
Super acting
@user-yd1tv8gm1z5 ай бұрын
എന്റമ്മോ... എന്തൊരു യാശോധേച്ചി... സമ്മതിക്കണം 😂😂എല്ലാവരും തകർത്ത് അഭിനയിച്ചു 👌👌എന്നാൽ യാശോധേച്ചിയാണ് മാസ്സ് 👌👌സൂപ്പർ അഭിനയം, കവി ചേച്ചി കലക്കി 👌👌👌ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 😂😂😂ബിജു ചേട്ടാ നല്ല സ്ക്രിപ്റ്റ്, സൂപ്പർ 👌👌👌👌👌
@sunithamohan8495 Жыл бұрын
യശോദഛി കാർത്തിയേഛി പാവമാണ് രണ്ടു പേരും സൂപ്പർ my loveily family 💙💙💙💙💙
@binnyapm6824 Жыл бұрын
യേശോധേച്ചി ഫാൻസ് ഉണ്ടോ
@hematk1967 Жыл бұрын
Yes
@aneeshvs8407 Жыл бұрын
Yes
@shashiarayil630 Жыл бұрын
Yes
@zachariamammen8194 Жыл бұрын
Yes KL04
@sajeeva4704 Жыл бұрын
ഞാൻ ഉണ്ട്✋
@ambiliratheesh9919 Жыл бұрын
എന്റെ പൊന്നോ ഇന്ന് മൂന്ന് പേരും കൂടി ചിരിപ്പിച്ച് കൊന്നു....ബിജു ചേട്ടന്റെ അഭിനയം കണ്ട് ചിരി അടക്കാൻ പറ്റിയില്ല...സൂപ്പർ ആയിരുന്നു...I love my family ❤️❤️❤️❤️❤️🌹🥰🌹🥰🌹🥰
@aiswaryalakshmi_29 Жыл бұрын
Biju cheettan super acting.... എല്ലാവരും സൂപ്പർ acting😁😁😁😁
@ajayaju2558 Жыл бұрын
എന്റെ ബിജുവേട്ടാ ഒരു രക്ഷയും ഇല്ലാട്ടോ പൊളിച്ചടുക്കി എല്ലാവരും കഥ തിരക്കഥ സംഭാഷണം സംവിധാനം അഭിനയം എല്ലാം ❤❤❤❤👍👌👌👌🙏🙏🙏ബിജുവേട്ടൻ സൂപ്പറ് ❤❤❤❤
@geetharamachandran7012 Жыл бұрын
ഉയെന്റപ്പാ ഇത് പൊളിച്ചു ട്ടാ 😂😂👌👌👌 ഇത്രയും പ്രതീക്ഷിച്ചില്ല മൂന്നാളും തകർത്തഭിനയിച്ചു 👍👍👍👍 പൊളി!!!!!!🥰🥰
@Sanahhh___ Жыл бұрын
ഒന്നും പറയാനില്ല എല്ലാവരും നന്നായി അഭിനയിച്ചു ചിരിച്ചു മരിച്ചു 🥰👍🏻
@adarshp1195 Жыл бұрын
പൊളിച്ചു
@chandramohananchandramohan663 Жыл бұрын
@@adarshp1195 പൊളിച്ചു
@sheelajoseph5070 Жыл бұрын
അഭിനയം എല്ലാവരും Beyond words.. കവി in top position👌👍
@harisbeach9067 Жыл бұрын
കവി ചേച്ചീടെ അഭിനയം കണ്ട ലെ ബിജുവേട്ടൻ - നീ ഇജ്ജാതി അഭിനയം സിനിമയിൽ ആയിരുന്നു അഭിനയിച്ചിരുന്നെങ്കിൽ ഈ വർഷത്തേ ഉർവശി അവാർഡ് നമ്മുടെ വീട്ടിൽ എത്തിയേനെ കവി മോളെ..✌️😁❤️
@amminikv1618 Жыл бұрын
3 parum polichu super 💕💕💕
@sijisreekumar169 Жыл бұрын
എല്ലാവരുടെയും അഭിനയം സൂപ്പർ ❤❤🥰🥰🥰❤️ഇനി ഉടനെ തന്നെ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
Nottification kittiya ഉടനെ vdo കാണാൻ വന്നവർ ഉണ്ടോ.... 🤔❤️🥰യാശോധേച്ചി അടിപൊളി 😂😂😂😂🥰🥰🥰
@anuanukollam2933 Жыл бұрын
യെശോദേച്ചി പൊളിച്ചു. അക്ഷയ് സൂപ്പർ ♥️♥️എല്ലാവരെയും ഒരുപാടിഷ്ടം. 💖💖💖💖💖💖
@AchuAchu-pf8eu Жыл бұрын
Hu ji ft
@shyjam862 Жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു അടിപൊളി❤️❤️❤️❤️
@Lubee_ss_Editz_444 Жыл бұрын
യശോധേ കാർത്തിയേച്ചിയേ രണ്ടാളും പൊളിച്ചുട്ടോ ... ഇവര് മാത്രമല്ല എല്ലാരും👍👍❤️
@pradeepv.a2309 Жыл бұрын
അമ്മായിയും മരുമോനും ഒരു രെക്ഷ യില്ലാട്ടാ എന്താ ഒരു അഭിനയം രേമേശനും മോശമൊന്നും അല്ലാട്ടോ പൊളിച്ചടുക്കി 👌👌👍👍👍
@shijipm5104 Жыл бұрын
👌👌👌
@vineeshcheloorthadayil8267 Жыл бұрын
അടുത്ത സിനിമയിൽ വിളി വന്നു കാണും മിക്കവാറും, മികച്ച അഭിനയം എല്ലാവരും. അഭിനന്ദനങ്ങൾ 🥰
@sarithaashok2568 Жыл бұрын
😍അമ്മായീം മരുമോനും സൂപ്പർ. മൊതലാളിയുംഅടിപൊളി.നിങ്ങളൊക്കെ സൂപ്പർ അഭിനേതാക്കളാണ് പറയാതെ വയ്യ.അമ്മയുടെ അഭിനയം പറയാനില്ല പൊളിച്ചു. കുടുംബം മോത്തം താരങ്ങൾ തന്നെ.രേഖ വന്നാൽ കവിയാണോ രേഖയാണോ കൂടുതൽ നന്നായതെന്ന് സംശയം വരും അത്രയ്ക്ക് സൂപ്പറാണ് രേഖയുടെ അഭിനയം.പിന്നെ മോൻ അനൂട്ടി അംകിത് എല്ലാരും 👌👌👌❤ Love you all dears ❤ Love from ajman UAE 🇦🇪
@sathicheruthana1357 Жыл бұрын
ഫസ്റ്റ് ആണെന്ന് പറഞ്ഞ ഓടി വന്നത് ഇത്രയും ആയി സൂപ്പർ ethrayun വേണോ pavam 😍😍👏👏👏
@manojbabucp Жыл бұрын
ഒന്നും പറയാനില്ല എല്ലാവരും നന്നായി അഭിനയിച്ചു... super. ഇത്തരത്തിലുള്ള സ്കിറ്റ് വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു...
@swathiraveendran6699 Жыл бұрын
ബിജു ചേട്ടന്റെ കൈയിൽ എല്ലാ റോളും ഭദ്രo ആണ്... യാശോദ ഏച്ചി പിന്നെ പറയണ്ടല്ലോ... പാമ്പ് ഉണ്ടെന്നു പറഞ്ഞപ്പോൾ ഉള്ള നിലവിളി 😂😂😂ഒന്നും പറയാനില്ല powlichu എല്ലാരും 👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹
@Sanjaypvnr Жыл бұрын
അക്ഷയ് ഏട്ടന്റെ നാച്ചുറൽ ആക്റ്റിംഗിന് എത്ര ലൈക് ഫ്രണ്ട്സ്? 😌
@manjushamahesh7979 Жыл бұрын
😂😂😂😂😂😂😂😂😂😂😂 Ending super 👌👌👌👌👌👌 love you yeshodechi and kumarettan 👏👏👏👏👏👏
@AnvishTalks Жыл бұрын
യശോധേച്ചി കുമാരേട്ടനും പൊളിച്ചടുക്കി ഇവരുടെ വീഡിയോ എല്ലാം വേറെ വേറെ ലെവൽ ആണ് കാണാൻ 👌അമ്മ super ആയി അഭിനയിക്കുന്നു അതിന്റെ ബാക്കിയാണ് കവിചേച്ചി 👌
@kplijeshlijesh-jw8zr Жыл бұрын
എന്റെ ബിജൂ നിന്റെ അഭിനയം
@leninlenin9091 Жыл бұрын
സൂപ്പർ... അതി ഗംഭീര പ്രകടനം..,. എല്ലാരും പൊളിച്ചടുക്കി... 🥰🥰🥰.കൊലമാസ്സ് 🥰🥰🥰
Hi my dears families Biju kavi Amma ponnu anuty Akshay Biju n sisters families Ella. Varum sneham ulla families anu entea yasho Thea chi yum karthiyea chi yum rameshen num Ella varum super adi poli anu yasho Thea chi yu dea samsarom keal kum pol eni ku Cheri varum Biju kannan super Ella varum super ai abhi nai chi ttu ndu kalaki super videos god bless you
@musthafamusthafa7422 Жыл бұрын
Antu Rasamaan kanan Biju Oru Sambavam tannay super 😂❤❤😂 🎉
@radhakrishnanpnthiruvalla2775 Жыл бұрын
ഒന്നും പറയാൻ ഇല്ല മൂന്നു പേരും കൂടി സൂപ്പർ ആയി അഭിനയിച്ചു. യശോദയൂടെ.ചവിട്ട സൂപ്പർ
@aryanathrajesh6109 Жыл бұрын
യശോദേച്ചി സൂപ്പർ... കലക്കി
@meghumergirl Жыл бұрын
സ്ഥിരം പ്രേക്ഷകരുണ്ടോ?❤️
@micro_foodie7992 Жыл бұрын
🙌und
@chithradinesh6901 Жыл бұрын
Welcome back to yashoda chaichi and Kumar att love you late 😂😂😂😂😂😂😂❤❤❤❤❤
@vishnupriya2522 Жыл бұрын
യാശോധേച്ചി kumarettan എല്ലാവരും പൊളിച്ചടുക്കി 👌👌👌👌👌🥰🥰🥰
@mumbaikazhchakalwithsindra8906 Жыл бұрын
മൂന്നുപേരും തകർത്തഭി നയിച്ചുട്ടോ. Super.. 👍👍👍👍👍👍👍
@KLBROBijuRithvik1 Жыл бұрын
❤️
@fathimavahab4562 Жыл бұрын
Bijuetan inne vere level 👍👍👍🙏😂
@vincent-se3db Жыл бұрын
Super action .dialogs Super deliverd. Ending also Super.
@prasethakappadan4041 Жыл бұрын
❤️❤️🥰🥰❣️❣️👍👍 പൊളിച്ചു എല്ലാവരും🔥🔥 കവി ചേച്ചിയുടെ അഭിനയം കലക്കി🤣
പൊന്നമ്മയ്ക്ക് സുഖാണോ കുറേ നാളായി വിശേഷങ്ങളൊന്നു അറിയുന്നില്ലല്ലോ
@preethasreedharan3703 Жыл бұрын
ദിവസവും യെശോതേച്ചിയുടെ വിഡിയോ ഇടണേ
@Kukkudooschanel Жыл бұрын
നിങ്ങളുടെ എല്ലാവരുടേയും അഭിനയം സൂപ്പറാ സിനിമ കാണുന്നതുപോലെയുണ്ട് കണ്ടിരുന്നു പോയി ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണേ ബിജൂ♥️♥️♥️
@krishnamehar8084 Жыл бұрын
മൂന്നുപേരും തകർത്തു. സൂപ്പർ 👍👍👍💕💕💕💕💕💕💕💕💕💕
@minisukumaran4027 Жыл бұрын
Adipoli...super acting....🥰🥰🥰❤❤❤
@divyaaneesh9376 Жыл бұрын
Yasodhechi ara mol lle🥰
@sreejaparayil47627 ай бұрын
കവി ,ബിജു, അക്ഷയ് , നിങ്ങൾ മൂന്നുപേരും അഭിനയം പൊളിച്ചു സൂൂപ്പർ. ❤
@sumitarajan8356 Жыл бұрын
നന്നായിട്ടുണ്ട് ... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ...
@jishakp8747 Жыл бұрын
അയ്യോ...ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി ട്ടാ.....😍😍😍🤣🤣🤣🤣🤣❤️❤️
@Money_plant_16 Жыл бұрын
எப்படி இருக்கிறீர்கள் ? நான் உங்கள் பெரிய ரசிகன் ! உங்கள் வீடியோக்களை பார்க்க விரும்புகிறேன் ! தயவு செய்து எனக்கு பதில் சொல்லுங்கள்🙏🙏❤❤❤ சென்னையில் இருந்து காதல்🙏❤❤❤❤