കടക്ക് പുറത്ത് എന്ന് പറയാത്ത മഹാ മനസ്കൻ പ്രണാമം 🌹🌹🌹
@warriors0482 Жыл бұрын
ഈ മനുഷ്യനെ വേട്ടയാടിയ കമ്മ്യൂണിസ്റ്റ് നരഭോജികളെ കാലം നിങ്ങളോട് കണക്ക് തീർക്കാതെ പോകില്ല......
@josejose-je6xu Жыл бұрын
Athey
@noufalkl1020 Жыл бұрын
ഈ ജീവിതത്തിൽ ആരോടും ""കടക് പുറത്തു "" എന്ന വാക്ക് പറഞ്ഞിട്ടുണ്ടാകില്ല 💔💔💔
@NasarktKandothara Жыл бұрын
സ്നേഹംകൊണ്ട് ലോകം കീഴടക്കിയ നേതാവ് ഉമ്മൻചാണ്ടി സാർ
@pvm4299 Жыл бұрын
ഒരു യഥാർത്ഥ രാജ്യസ്നേഹി ❤️
@priyaraveendran4735 Жыл бұрын
പക്ഷേ ഒരു വൃത്തി കെട്ട സ്ത്രീയെ കൊണ്ട് കേരളത്തിലെ സിപിഎം നേതാക്കൾ,കൂടെ ഇന്ന് പിവി അൻവർ പറയുന്ന മാപ്രകളും ആ പാവത്തിനെ ക്രൂശിൽ കയറ്റിയപ്പോൾ ഒരു തെറ്റ് ചെയ്യാത്ത ആ പാവത്തിൻ്റെ മനസ്സ് എത്ര മാത്രം വേദനിച്ചിട്ടുണ്ടാവും,അതാണ് സത്യം,വേദനയോടെ എൻ്റെ നേതാവിന് വിട
@zainulabid8731 Жыл бұрын
പിണറായി വിജയൻ മുഖ്യ മന്ത്രി ആയി ഇത്ര വർഷമായിട്ടും എന്റെ മനസ്സിൽ മുഖ്യ മന്ത്രിയുടെ രൂപം വരൂന്നത് ഉമ്മൻ ചാണ്ടി സാറിന്റെ ചിരിച്ച മുഖം മാത്രം
@SalihvadakkepparambilHam-cg5ow Жыл бұрын
ജനങ്ങളുടെ മനസ്സിൽ എന്നും ജീവിക്കുന്ന ഒരു നന്മയുള്ള രാഷ്ട്രീയ പ്രവർത്തകൻ. ജീവിതം ജനങ്ങൾക്ക് വേണ്ടി ജീവിച്ചു തീർന്ന കറകളഞ്ഞ നേതാവ്
@shekinahmusics3525 Жыл бұрын
അധികാര മോഹികൾ ആയ ഇടതു പക്ഷം ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അദ്ദേഹത്തെ ഒരുപാട് വേദനിപ്പിച്ചു ...... 🥺🥺 മറക്കില്ല ഒരിക്കലും
@mathewvaghesevarghese9936 Жыл бұрын
ഉമ്മൻചാണ്ടി സാറും മാണിസാറുമാണ് കേരളം കണ്ട ഏറ്റവും ജനകീയ നേതാക്കൾ. 👍❤❤
@Indian87 Жыл бұрын
Ahaa..athinidayil nice ayittu thundu kettyy llee
@akhildev6321 Жыл бұрын
@@Indian87thundo........ 🥴
@അജോ Жыл бұрын
അതിന്റെ ഇടയിലുടെ മാണിയെ വെളുപ്പിക്കണ്ട
@pickpocket7695 Жыл бұрын
@@അജോ മാണിയെ വെളുപ്പിക്കാൻ ആവശ്യമുണ്ടെങ്കിൽ അത് ചെയ്യുന്നത് ഇന്ന് സിപിഎം ആണ്. കോഴ മാണി എന്ന് വിളിച്ച അതേ ആളുകൾ തന്നെയാണ് ഇന്ന് മാണി സാർ എന്ന് വിളിച്ചു വോട്ട് വാങ്ങുന്നത്
@honeys6203 Жыл бұрын
@@Indian87enthaa bro angane okke parayunnath...
@ShihabYusuf Жыл бұрын
മനസ്സിൽ എന്നും ഉണ്ടാകും ഉമ്മൻ ചാണ്ടി, കേവല രാഷ്ട്രീയ ലാഭത്തിനു വേണ്ടി അദ്ദേഹത്തെ വേട്ടയാടിയ കമ്മ്യൂണിസ്റ്റ് കാര നിങ്ങള്ക് ഉള്ള സ്ഥാനം കാലത്തിൻ്റെ ചവറ്റു കൊട്ടയിൽ...
@joshymonjoseph6741 Жыл бұрын
👍
@susanpalathra7646 Жыл бұрын
ഒരു മനുഷ്യായുസ്സിന്റെ സിംഹഭാഗവും കേരള ജനതയ്ക്കുവേണ്ടി മാറ്റിവച്ച ജനപ്രിയനായകന് വേദനയോടെ വിട, പ്രണാമം🙏 🌹🌹🌹🌹🌹🌹🌹 നിഷ്ക്കളങ്കനായ ഈ മനുഷ്യസ്നേഹിയ്ക്ക് മാനഹാനി നല്കി വേദനിപ്പിച്ചവർ ഇനിയെങ്കിലും മാപ്പിരക്കുക, അദ്ദേഹത്തിന്റെ ആത്മാവിനോട്, ദൈവത്തോട്, ആ കുടുംബത്തോട്, ദൈവമില്ലാത്തവരെങ്കിൽ സ്വന്തം മനസാക്ഷിയോട് മാപ്പിരിക്കട്ടെ,
@jessyraju5779 Жыл бұрын
ജനനായകന് ആദരാജ്ഞലികൾ.❤❤❤❤
@Killerbeeø-g7u Жыл бұрын
നീ എത്ര ഉന്നതനാണേ അത്രമാത്രം വിനീതനാവുക . എന്ന ബൈബിൾ വാക്യം അനർത്ഥമാക്കിയ ജനകിയ നേതവു.
@usmanu8483 Жыл бұрын
രാഷ്ട്രീയ കുടിപ്പകയിൽ ചുവന്നു തുടുത്ത കണ്ണൂരിന്റെ മണ്ണിൽ ഈപാവം മനുഷ്യന്റെ നെറ്റിയിലെ ഏതാനും രക്ത തുള്ളികളും ഇറ്റിവീണു 😢
@ithoosservice Жыл бұрын
കല്ലെറിഞ്ഞവന് മാപ്പുകൊടുത്ത നേതാവ്
@arszz7080 Жыл бұрын
അന്ന് അതുകണ്ട് കരഞ്ഞിട്ടുണ്ട് ഞാൻ 😪😪
@unnikurupath2969 Жыл бұрын
സാധാരണ കാരുടെ ജനനായകൻ ഇനി ഓർമ. ആദരാജ്ഞലികൾ 🙏
@defender2114 Жыл бұрын
കരണഭൂതൻ ഇത് കാണുന്നുണ്ടല്ലോ ......മരിച്ചു കഴിഞ്ഞാൽ നല്ലതു പറയണം എന്നുണ്ടെങ്കിൽ നല്ലതുപോലെ ജീവിക്കുക ഇല്ലെങ്കിൽ ... കൂട്ടുകാരൻ ചത്തപ്പോൾ ആളുകൾ തെറിപറയുന്നത് കണ്ടാരുന്നല്ലോ അടുത്തു പോയി കുത്തി ഇരിക്കുന്നത് കണ്ടിരുന്നു 👍👍
@selimpullattil6083 Жыл бұрын
മനസ്സാക്ഷി ഉള്ള ഒരു നല്ല മനുഷ്യൻ.
@madhusudananmanghat8451 Жыл бұрын
കാലം മാറി, ജനങ്ങളും. ഇന്നത്തെ ജനങ്ങൾ അർഹിക്കുന്ന നേതാക്കളാണ് ഇന്നുള്ളത് അവതാര പിറവികളൊന്നും ഇനിയുണ്ടാവില്ല ഇനി വെറും"അവാധാരങ്ങൾ" മാത്രം
@dude5049 Жыл бұрын
നല്ലൊരു മനുഷ്യസ്നേഹി ആയിരുന്നു ആദരാജ്ഞലികൾ
@terrorboy192 Жыл бұрын
His iconic smile remembered for ever❤️
@surendran.p5118 Жыл бұрын
ലക്ഷോപലക്ഷംജനഹ്യദയങ്ങളിൽ എന്നുംജീവിക്കും ഉമ്മൻചാണ്ടി. അഹന്തയും,വിദ്വേഷവുംഅദ്ദേഹത്തിനില്ല.ജനക്ഷേമംഎന്നുംമനസ്സിൽ അതാണ് ഉമ്മൻചാണ്ടി.
@Crusader-dn5it Жыл бұрын
RIP ചാണ്ടി സർ... കേരളത്തിൽ ഇനിയുണ്ടാവില്ല ഇത്രയും ജനകീയനും charismatic ഉം ആയ ഒരു നേതാവ്.
@Razakvengara Жыл бұрын
പ്രിയ നേതാവിന് ആദരാഞ്ജലികൾ ❤
@jacksparow2834 Жыл бұрын
ഒരേ ഒരു ജാനകിയൻ ഉമ്മൻ ചാണ്ടി 🌹
@InTruthandSpirit319 Жыл бұрын
ഫാസിസ്റ്റുകൾക്കിടയിലെ യഥാർത്ഥ ലിബറൽ നേതാവ്
@captainbharath2934 Жыл бұрын
കാലചക്രം ഉരുളുമ്പോൾ ജനങ്ങൾക്കിടയിൽ നിന്ന് കൊണ്ട് അവർക്കായി ജീവിച്ച ജനനായകനായി പ്രിയ ഉമ്മൻ ചാണ്ടിയെ വിലയിരുത്തും.കല്ലെറിയിപ്പിച്ചു ഭരണം നേടിയവരൊക്കെ വീഴുന്ന കാലത്തും ഉമ്മൻ ചാണ്ടി കാലാതീതനായി ഉണ്ടാകും🙏
@babuphilip1429 Жыл бұрын
"തന്നെ ശകാരിച്ചവരെ പകരം ശകാരിക്കാത്ത" ക്റിസ്തുവിന്റെ അതുല്യ മാത്റുക അതേപടി സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിച്ച അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ആദരണീയനായ ഉമ്മൻ ചാണ്ടി സാർ
@nasirindianali5086 Жыл бұрын
മഹാത്മാവേ അങ്ങ് ഞങ്ങളുടെ എല്ലാം ആണ് ❤️
@binuthomas1486 Жыл бұрын
He is a good leader and a human being also 🌹
@ptsp4313 Жыл бұрын
കേരളത്തിലെ ജനത ഉമ്മൻചാണ്ടി സാറിനെ തോൽപ്പിക്കുകയായിരുന്നു അതിൻറെ ദുരന്തം അവരിന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു
@praveenj926 Жыл бұрын
ആദരാജ്ഞലികൾ ഉമ്മൻ ചാണ്ടി സർ 😢🌹🌹
@muhammadmuhammad-tf7xu Жыл бұрын
കുട്ടി പിണറായി വിജയാ എന്ന് വിളിച്ചതെങ്കിൽ കുട്ടി സ്പോട്ടിൽ ചുമരിൽ കേറിയേനെ
@josejose-je6xu Жыл бұрын
🤣🤣🤣🤣🤣🤣🤣
@YT-kc9ji Жыл бұрын
ഇദ്ദേഹം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ എന്ന് ഞാൻ പലതവണ ആഗ്രഹിച്ചിരുന്നു. എങ്കിൽ നമ്മുടെ രാജ്യം സ്വർഗ്ഗം ആയിരുന്നു
@shaijalp5353 Жыл бұрын
Nb: മരിച്ചപ്പോൾ ഞങ്ങളുടെ നേതാവിന്റെ പുണ്യം പറയാൻ അർരും വരണ്ട 🙏🙏🙏cpm😡😡
@josejose-je6xu Жыл бұрын
Athey
@കാരണഭൂതൻബിജ്യൻ Жыл бұрын
കമ്മ്യൂണിസ്റ് എന്ന വൃത്തികെട്ട നെറികെട്ട പ്രസ്ഥാനതാൽ വേട്ടയാപ്പെട്ടു. എല്ലാത്തിനും അവർ കണക്കു പറയും... ആദരാഞ്ജലികൾ ❤
@jacksonfrancis7150 Жыл бұрын
Best ever leader I saw in kerala..
@BijuAbraham-kx2qy Жыл бұрын
Oc sir ❤❤❤🎉🎉🎉❤❤❤❤❤❤❤🎉🎉🎉❤❤
@aswathsdiary6347 Жыл бұрын
ജനങ്ങളെ ഭയക്കാത്ത ജനകീയൻ 🙏🌹
@sidnhet8 Жыл бұрын
രാജീവ് ഗാന്ധി വിടവാങ്ങിയതിനു ശേഷം കരയിപ്പിച്ച ഒരു രാഷ്ട്രീയ നേതാവിന്റെ വിടവാങ്ങൽ !
@syedatco1758 Жыл бұрын
ഉറക്കം വരാത്ത രാത്രി ആ മഹാന് പ്രണാമം
@rosemedia8909 Жыл бұрын
*ചാണ്ടിച്ചായാ* 💔
@sajanshiva4226 Жыл бұрын
lots of ❤❤❤❤❤
@petter654 Жыл бұрын
ജനഹൃദയങ്ങളിൽ നക്ഷത്രമായി എന്നും ജീവിക്കും Sir താങ്കൾ. നമ്മുടെ മുഖ്യൻ എന്ന് അഭിമാനത്തോടെ പറയുവാൻ കഴിയുന്ന ദീപം. ആൾക്കുട്ടങ്ങളിൽ ആത്മസംതൃപ്തി കണ്ടെത്തിയ പുണ്യജന്മം. ജനങ്ങളിൽ ഒരാൾ മാത്രമായ രാഷ്ട്രീയനേതാവും അങ്ങുതന്നെ. വേദനിപ്പിച്ചവരോടും അപവാദ ശരങ്ങളാൽ ഹൃദയത്തിൽ മുൾക്കിരീടം അണിയിച്ചവർക്കും സമ്മാനിച്ചതോ ഒരു പുഞ്ചിരി മാത്രം . അതാണ് ഉമ്മൻ ചാണ്ടി സാർ , നിറമിഴികളോടെ പ്രണാമം...
@MrAbhilashchitra Жыл бұрын
കുഞ്ഞൂഞ്ഞ്❤❤❤❤❤
@rajeshchappath292 Жыл бұрын
മഹത്തായ മഹാ മനസ്സ് 🥰
@Pai597 Жыл бұрын
പിണറായിയെ വെച്ച് നോക്കുമ്പോൾ എത്രയോ ഭേദം ഒരു തവണ കണ്ടിട്ടുണ്ട് 2015 ൽ ആലപ്പുഴയിൽ വെച്ച്
@bindususanchacko6916 Жыл бұрын
Praising God for giving such a wonderful man for this world.
@naturelvillege5372 Жыл бұрын
ഞമ്മളെ മുത്താണ് ഓർക്കും എന്നെന്നും
@krishnakumarms994 Жыл бұрын
😔🌹🙏ദൈവം കൂടെ ഉണ്ടായിരുന്നു 🙏
@maryherman7367 Жыл бұрын
U are a saint
@Mukundram-i1w Жыл бұрын
Omman chaandy pranaamam❤❤❤❤
@gilsonbrunei8174 Жыл бұрын
നാട്ടുകാർക്ക് എല്ലാം ഉമ്മൻ ചാണ്ടി വീട് പണിതു കൊടുത്തു. ഉമ്മൻ ചാണ്ടിക്ക് വീടുണ്ടോ എന്ന് പുതുപ്പള്ളിക്കാര് ചിന്തിച്ചിട്ടുണ്ടോ. അതുകൊണ്ട് നിങ്ങൾ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ. അദ്ദേഹത്തിന് പുതുപ്പള്ളിയിൽ ഒരു വീട് പണിത് കൊടുക്കണം. അടുത്ത് ഒരു MLA ഓഫീസിന് ഒരു ഓഫിസും കൂടി അവിടെ പണിത് കൊടുക്കാന് സഹായിക്കാൻ താല്പര്യം ഉള്ളവർ കമന്റ് ഇടുക. നമ്പർ തരിക വിളിക്കാം
@indirag9534 Жыл бұрын
ഉമ്മൻ ചാണ്ടി സാറിന് പ്രണാമം 🌹🌹🌹🌹❤️❤️❤️
@Mr.T-Mapogo-999 Жыл бұрын
Legend ❤ അയാൾ ഒരു മഹാനായിരുന്നു. 😢 AS A KING OF POLITICS
@jerrymathew31214 ай бұрын
നിങ്ങൾ ഉയർത്തിയ മൂവർണകൊടി... താഴുകില്ല... താഴ്ത്തുകില്ല... ജീവനുള്ള നാൾ വരെ.... 🧡🤍💚 കണ്ണേ.. കരളേ.. കുഞ്ഞൂഞ്ഞേ.... 🥹🥹🥹🥹🥹
@ebraheemebraheem2826 Жыл бұрын
ഇനിയും തരണേ നാഥാ നന്മയുള്ള നേതക്കളെ.❤️❤️
@syedatco1758 Жыл бұрын
ഉമ്മൻ ചാണ്ടി യെ വിസ്തരിച്ച ജഡ്ജി ഈ വിലാപയാത്ര കാണുമല്ലോ
@aruntpeterpeter2693 Жыл бұрын
ഒരേയൊരു രാജാവ് ❤
@Drawinglover__girl Жыл бұрын
Ithahnnu nethavu missing you my dear leader umman chandy😢
@khalidoa7147 Жыл бұрын
പലരും പലപ്പോഴും വേട്ട യാടി കൊണ്ടിരുന്നു എന്നൽ പോലും അതിനെ ശാന്തത യോടെ നേരിട്ട്. കോൺഗ്രസ്സ് മറ്റു സഹോദര കക്ഷി കളെ ഒരുമിപ്പിച്ച് നിർത്താൻ കഴിഞ്ഞ്
@pronoyekm98952 ай бұрын
karunakarne vetta adiyathu marakkallu
@JancyPalackathadathil Жыл бұрын
ഈ നീതിമാനെ വേട്ടയാടിയവരോട് കാലം കണക്ക് തീർക്കട്ടെ.
@44usedcars54 Жыл бұрын
ഇനിയെങ്കിലും കണ്ടു പഠിക്കട്ടെ ഈ നേതാവിനെ
@reshmarchandran-uf7bj Жыл бұрын
സാർ ആദരാഞ്ജലികൾ
@rajakumark1197 Жыл бұрын
വേട്ടയാടിയ നാണം ഇല്ലാത്തവർ ഇന്നലെ റീത്തു വക്കാൻ ഒരു ഉളുപ്പും ഇല്ലാതെ വന്നു നിൽക്കുന്നത് കണ്ടു.... എന്തിനായിരുന്നു..... നാണം ഇല്ലാത്തവന്മാർ.....
@Biju_A Жыл бұрын
ഇനി അദ്ദേഹം ദൈവത്തോട് നേരിട്ട് കലഹിക്കും, ഉറപ്പുണ്ട്. നമുക്ക് ഇവിടെ ഭ്രാന്തില്ലാത്ത, സമാധാനവും സന്തോഷനിർഭരവുമായ ഒരു സമൂഹത്തെ തിരിച്ച് തരാൻ.
@anishmathew611 Жыл бұрын
Heartfelt Condolences ❤
@flebydaniel24166 ай бұрын
പകരക്കാരൻ ഇല്ലത്ത അമരക്കാരൻ 🌹🌹🌹🌹🌹
@laalvarghese4 ай бұрын
Idak idak oomenchandy sir nte videos kaanum.. kannu nirayum❤😢
@theperfectpiano473 Жыл бұрын
👍🏻🙏🏻♥️
@bijupavara2335 Жыл бұрын
Exactly ❤
@shanishan6063 Жыл бұрын
👍👍👍👍👍👍👍good
@udaygnair2766 Жыл бұрын
ജനങ്ങളിലേക്ക് വാതാ യനങ്ങൾ തുറന്നിട്ട നേതാവ്.. സിപിഐ. സിപിഎം ഇനാൽ ഇത്രമാത്രം വേട്ടയാടപ്പേട്ട ഒരു മനുഷ്യൻ ലോകത്തുണ്ടാവില്ല.. എന്തെല്ലാം അപഖ്യാധികളാണ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് പ്രചരിപ്പിച്ചത്.. ഇക്കാര്യത്തിൽ ചാനലുകാരും ഒട്ടും മോശമല്ല...എന്തായാലും പിണറയി ചെയ്തുകൂട്ടുന്ന അഴിമതികളൊന്നും അദ്ദേഹം ചെയ്തിട്ടില്ല. എന്നിട്ടിപ്പോൾ മുതല കണ്ണിരോഴുക്കുന്നു...നാളെ പിണറായി ചത്താൽഒരുത്തനും തിരിഞ്ഞുനോക്കില്ല... പ്രിയ നേതാവിന് ആദരാജ്ഞലികൾ 🌹🙏
@amalshaji2480 Жыл бұрын
100% correct പിണറായി മനുഷ്യനല്ല
@popyvlogkunissery22767 ай бұрын
പകരം വയ്ക്കാൻ ഇല്ലാത്ത നേതാവ് 🔥
@alithnaintechcont8171 Жыл бұрын
Pc. George, Ganesh kunar, Nikesh kumar ഇവരുടെ അനുശോചനം കണ്ടില്ല.
@Adhivava12 Жыл бұрын
Pavam❤
@sobhananraghavan1811 Жыл бұрын
🙏🏿
@Jayakumar.s-i5d Жыл бұрын
Amen
@nowfalma1346 Жыл бұрын
❤
@MariyummaCvk Жыл бұрын
RIP sir 🌹
@SureshKunjumon-tx9di Жыл бұрын
🌹❤️
@leenakuriakose1095 Жыл бұрын
😭🙏🙏🙏🙏🙏🙏
@rajeevanchalil2368 Жыл бұрын
🙏🙏
@bindhudas8999 Жыл бұрын
💯✌️👌🙏
@priyaanilkumar7866 Жыл бұрын
Pranam Jananayaka❤
@irshadichu6665 Жыл бұрын
😢😢
@sajatrtr8941 Жыл бұрын
🎉🎉🎉🎉🎉🎉🎉
@robyjacob5872 Жыл бұрын
😢😢😢❤❤❤
@socialism7593 Жыл бұрын
കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ തെളിവാണ്. 1970 ൽ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്‌ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായി തന്നെ തുടർന്നു. പല കോൺഗ്രസ് നേതാക്കളും കെ കരുണാകരനും എ കെ ആന്റണിയുമടക്കം പാർലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരളജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല. എഴുപതുകളുടെ തുടക്കത്തിൽ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റാർക്കും ലഭ്യമാവാത്ത ചുമതലകൾ തുടർച്ചയായി ഉമ്മൻ ചാണ്ടിയെ തേടിയെത്തി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിനു കൈകാര്യം ചെയ്യാൻ സാധിച്ചു. ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം.1970 മുതൽക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി ഉമ്മൻചാണ്ടി ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഉമ്മൻചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോൺഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃ നിർണയ കാര്യങ്ങളിലടക്കം നിർണായകമാം വിധം ഇടപെട്ടിട്ടുണ്ട് ഉമ്മൻചാണ്ടി. കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മൻചാണ്ടി സംസ്ഥാനതല കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻചാണ്ടിയെ നയിച്ചു. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപിക്കാതെ ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. രോഗാതുരനായ ഘട്ടത്തിൽപ്പോലും ഏറ്റെടുത്ത കടമകൾ പൂർത്തീകരിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻചാണ്ടിയുടെ ഈ ആത്മാർത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻചാണ്ടി വിടവാങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ സന്തപ്ത കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെയും യു.ഡി.എഫിന്റെയും പ്രിയപ്പെട്ട എല്ലാവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.