ആരെങ്കിലും ആ വീണ എന്ന anchor നു കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കണം... ഒരാളോട് പ്രത്യേകിച്ചും lime lite ൽ നിൽക്കുന്ന ഒരാളോട് സംസാരിക്കുമ്പോ എത്തരം ചോദ്യങ്ങൾ ചോദിക്കണം ചോദിയ്ക്കാൻ പാടില്ല എന്നുള്ളത് ആ കുട്ടിക്ക് ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം... അഭിനേതാക്കളുമായി എത്ര അടുപ്പം ഉണ്ടെന്ന് പറഞ്ഞാലും എല്ലാത്തിനും ഒരു limit ഉണ്ട്... ചില അയൽക്കൂട്ടം അമ്മച്ചിമാർ ചോദിക്കുന്ന പോലെയുണ്ട് വീണയുടെ ചോദ്യങ്ങൾ...ഇത്രെയും നെഗറ്റീവ് comments വന്നിട്ടും എന്തുകൊണ്ട് അങ്ങനെ negative comments വരുന്നു എന്ന് ചിന്തിച്ചു സ്വയം നിയന്ത്രിക്കാൻ ആ കുട്ടിയോട് ആരെങ്കിലും പറയണം... അല്ലാതെ നെഗറ്റീവ് പറയുന്നവരെ പുച്ഛിച്ചു ആ ഇതൊന്നും എനിക്ക് പുത്തരിയല്ല എന്ന മട്ടിൽ വീണ്ടും ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചാൽ ഇതല്ല ഇതിനപ്പുറം ഊക്ക് കിട്ടും... പൃഥ്വിരാജിന്റെ interview ഒകെ എടുത്തപ്പോ എന്ത് മാന്യമായിട്ടാ വീണ പെരുമാറിയത്... അങ്ങനെ പെരുമാറിയില്ലെങ്കിൽ പൃഥ്വി എടുത്ത് ഊക്കി വിടും എന്നുള്ള ബോധ്യം നല്ല പോലെ ഉണ്ട്... അതുപോലെ മറ്റ് actors നോടും പെരുമാറാൻ ആരെങ്കിലും ആ കുട്ടിയെ ഒന്ന് ഉപദേശിക്കുക...
@information81004 ай бұрын
The more negatives the more rice 🌾
@vineeshmv11744 ай бұрын
വെറുതെ അല്ലാ Srinath Bhasi എടുത്തിട്ട് അലക്കിയത്.. ഇതേ പോലത്തെ ചോദ്യം ചോദിച്ചു കാണും 😂
@hridhyamohan034 ай бұрын
Enthan ariyula veena airl pokuna kanumbo oru santhosaa😂
@badarudheen80944 ай бұрын
Pavalle veena athryk santhosham veno 😊
@SreeKumar-uo6gh4 ай бұрын
നിഖില എന്ത് പറഞ്ഞാലും തഗ് ആണെന്ന് പറഞ്ഞു നടക്കുന്ന കുറെ എണ്ണം 😄അത് കേട്ടു അവൾക്കു ഗമയായി 😄
@sujith24264 ай бұрын
എന്തൊക്കെ ആയാലും അവർ പറയാനുള്ളത് മുഖത്ത് നോക്കി പറയുന്നുണ്ട്.. ഡിപ്ലോമസി ഇട്ട് മെഴുകുന്നില്ല 😅
@AjaykrishnanPR4 ай бұрын
Athe avare valarthanayiitt koreye promotionum avide poi irunn fame okey kitti kazhiyumbol anchorine kuttam parayukka anchoring chalipum actorsin massum super media support 😆😆😆😆@@sujith2426
@athirarakesh-ud7zx4 ай бұрын
Sathyam
@vijinvijayАй бұрын
അതെന്തൊക്കെയായാലും അഭിനയിക്കാൻ അറിയില്ലല്ലോ... അതിന്റെ അഹങ്കാരം വേറെ 😂
@Sre_jitx3 ай бұрын
Nikhila❤️
@leenashanavas73694 ай бұрын
Ith vishayam😂😂😂
@nawaspmnawaspm57994 ай бұрын
👍
@bibinthomas88424 ай бұрын
Veenaye kalum vaanathine aadhyavayitta kaanunne 😂
@ashajaneesh11574 ай бұрын
Acting very bad.....
@thomaskottayamthomas32703 ай бұрын
വിവരമുള്ള ആരേലും വീണക്യു ഇൻ്റർവ്യൂ കോടുക്കുമോ😮
@ananthapadmanabhan87954 ай бұрын
Nikhila is slowly become like Dhyan.. repetitive and boring acting but good interviews.. ,😂😂😂
@sahalmuhammed-ve6yl4 ай бұрын
Bro ningallu vaazhai enna movie kandittille Aa moviyil nalla performance aanu nikhila vimal enna artist cheythu vechathu
@FALCON790564 ай бұрын
Watch vaazhai
@veenasudheer85324 ай бұрын
Pls do watch vaazhai and comment
@ananthapadmanabhan87954 ай бұрын
Yes you simps... I did watch Vaazhai... Its just her usual acting..
@douluvmee4 ай бұрын
Vaazhai polum
@rajannairk23164 ай бұрын
കല്യാണം കഴിഞ്ഞാൽ ആ കൊന്തൻ പ്രശ്നം ഉണ്ടാക്കും നമ്മൾ അങ്ങ് ഫ്രീ ആയി കഴിയാം ഒരു കുശപ്പവും ഇല്ല ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പേരുണ്ടാ വാൻ പാടില്ല അത്ര മാത്രം
@naveentpakd4 ай бұрын
Pullu angane tharkkutharam paranjirikkaan aanel pinne engana oru interview wrk aavunnath enganeyaanu...Ithoru fun moodil pokanda interview alle.allel pinne ith katta serious il edukkanam
@amaljohn67094 ай бұрын
ശ്രീനാഥ് ഫസി you are grate
@venkimovies4 ай бұрын
തെരണ്ടി വാലിനടിച്ചാലും ഒരു ഭാവവും വരാത്ത നടി...
@SeloidMeiust4 ай бұрын
Nadi anoo vedi anooo🤣
@Rose-Jackie4 ай бұрын
@@SeloidMeiustsamskaram. Thangalude veetil ullavare pole annu ellavarum ennu vicharikkaruthe