@@manuhyan ni bjp kk cheythoo.... Congressin cheyth bjp aavanda neritt bjp kk cheytho..... Adima aayi irikkan aanu vidhi enkil angane irunno...
@appuappuzz2309Ай бұрын
@@manuhyanDey dey Ippl ara pokunne ennu mansilayo Jayaraj😂😂
@TravisCott-hw6okАй бұрын
Jayarajan may i come in bjp 😂.... ഒരു ജയരാജൻ അല്ല ത്രിപുരയിൽ പാർട്ടി അടിമകൾ മൊത്തം ബിജെപിയിലേക്ക് പോയ ലിസ്റ്റ് വേണോ?@@manuhyan
@manuhyanАй бұрын
@@TravisCott-hw6ok ne list vide kurach list njanum vidam
@princejoy70902 ай бұрын
Ldf വോട്ട് കിട്ടിട്ട് എന്തോ ഗുണം ഗുണം മുഴുവൻ തിരുട്ട് ഫാമിലിക്കും
@santhoshnair41702 ай бұрын
അമ്മൂമ്മ കശുവണ്ടി പൊട്ടിച്ചു കോടികൾ ഉണ്ടാക്കിയ പൈസ കൊണ്ടാ നമ്മൾ കഞ്ഞി കുടിക്കുടിച്ചു പോകുന്നത്
@sajidim0072 ай бұрын
അടുത്ത കല്യാണം ഉടനെ ഉണ്ടാകും .....
@midhuntr84722 ай бұрын
ഛെ.... എന്നാലും ഒരിക്കലും അതൊന്നും ആയിരിക്കില്ല
@prasanthan2 ай бұрын
ഇവന് ഈ തരികിട നിർത്തി പൊയ് കൂടെ
@prakashprakashanchittayil69232 ай бұрын
എന്തിനാണ് മുകേഷിന് വോട്ട് കൊടുക്കുന്നത് ഒരു വോട്ടും വേസ്റ്റിക്കരുതപ
@chandhuchandhu52172 ай бұрын
എല്ലാരും കണ്ടോ ഇനി tv യിൽ മാത്രമേ കാണാൻ പറ്റു 😂
@albertkv142 ай бұрын
മുകേഷിനെ ഒരുസിനിമാനടനെന്നതിൽക്കവിഞ്ഞ് അധികൊന്നുമറിയില്ല പിന്നെ അയാളെൽഡിഎഫ്ആയാലും മറ്റേതു പാർട്ടിയുടെ സ്ഥാനാർഥി ആയാലും ഇപ്പോളയാൾ എങ്ങനെയുണ്ട് ഒരു എം എൽ എ എന്നനിലയിൽ പരാജയമോ വിജയമോ ഇനി അവിടുത്തെ വോട്ടറുമ്മാർക്കുവിടുന്നു എല്ലാവരുടേയും തോൽവിയും വിജയവും ജനമനസ്സിൽ തീരുമാനിച്ചുകഴിഞ്ഞു ഫലംവരെകാത്തിരിക്കാം 😅😅😅😅
@user-uf6jx4oe7x2 ай бұрын
ഇപ്പോളാണ് ശരിക്കും ബഡായി മുതലാളി ആയതു😂😂
@youwithme36522 ай бұрын
ജയിപ്പിച് വിട്ടിട്ടു കൊല്ലം കാർ എന്തു നേടി. ഇനി എങ്കിലും രാഷ്ട്രീയ അടിമത്തം മാറ്റിവച്ചു നാടിനു ഗുണം ഉള്ളവരെ ജയിപ്പ്പിക്കു pls
@ANTONYPJAntonypj2 ай бұрын
അഭിനയം സിനിമയിൽ മാത്രം പോരേ അനുഭവസ്ഥരായ ജനങ്ങളുടെ മുൻപിലും വേണോ
@user-tj9gt6cj3yАй бұрын
വോട്ട് അല്ല കോപ്പ് തന്നു വൻപൂരിപക്ഷത്തിൽ തോൽപിക്കാം ❗
@balankvrbalankvr63062 ай бұрын
ഉറപ്പാണ് പാലം പകുതി മതിയോ മുകേച്ചേ ഇവനൊക്കെ ഇനിയും ജയിപ്പിച്ചാൽ നിങ്ങളുടെ അവസ്ഥ കട്ട പൊക
@library42332 ай бұрын
കൊല്ലമെന്ന് പറഞ്ഞാൽ സുമ്മാവാ അവർക്ക് ഇതൊക്കെ മതി😊
@arjunraj823Ай бұрын
Dei.. Kollam is a city. More developed that average towns of Kerala.
@leenakomath97862 ай бұрын
ഇയാൾക്ക് വോട്ട് ചെയ്തിട്ട് എന്തെങ്കിലും ഗുണം നാട്ടുകാർക്ക് ഉണ്ടയോ? പാർട്ടി നോക്കരുത് വ്യക്തികളെ നോക്കി വോട്ട് ചെയ്യൂ നമ്മുടെ .നാട് വികസനത്തിൻ്റെ പതയിൽ.വരട്ടെ അടുത്ത തലമുറക്ക് വേണ്ടി എങ്കിലും🙏
@lijinacheroota6646Ай бұрын
സത്യം
@user-jz5nc1hz4o2 ай бұрын
കഷ്ട്ടം
@Archanajeevan12522 күн бұрын
Vote തന്നെ മുഖ്യം.. grandmother sentiments ഏറ്റില്ല...
@Sreedev-tx5hf2 ай бұрын
പടം കിടിലൻ 🔥🔥 എന്നിട്ട് ആവേശം പോരാന്നോ.. എന്തുവാടെ ഇത്.. 😂 ranga എടാ മോനെ...🔥
@sarathkumar995813 күн бұрын
ഉപ്പാണ് വികസനം അതാണ് സത്യം
@Achu-jh8dn2 ай бұрын
ഹോ മനസാക്ഷി ഉള്ളവനാ എല്ലാരും വോട്ട് കൊടുത്തേക്ക് നല്ലോണം തേച്ചു തരും
@EnCyCLePeediYa2 ай бұрын
MP ആയി ബഡായി ബംഗ്ലാവിളും കൂറ പടത്തിൽ അഭിനയിക്കാണുമല്ലേ...
ആരെയും വിശ്വാസം ഇല്ല ഒട്ടും 😂😂😂😂😂😂😂 ചിരിച്ചോണ്ടു പറയുന്നു
@sreyass5652 ай бұрын
ഇനി മുടിപ്പിക്കാൻ ആയിട്ട് ഒന്നൂല്ല 😂
@Gkm-2 ай бұрын
കള്ളൻ കാട്ടു കള്ളൻ😂😂😂
@nameit137Ай бұрын
തേഞ്ഞ് തേഞ്ഞ് തേഞ്ഞ് വിട്ടോ വിട്ടോ 😂😂
@fai_aman0073Ай бұрын
ഞാനൊരു LDF കാരന എങ്കിലും പറയേണ്ടത് പറയാതിരിക്കാൻ വയ്യ മുകേഷ് തോൽക്കണം bcz അവിടത്തെ ജനങ്ങൾക്ക് oru ഉപകാരവും ഇല്ലാത്ത കാണാൻ പോലും കിട്ടാത്ത oru koppile MLA ആണ് mukhesh എന്ന് പറയാതിരിക്കാൻ വയ്യ..
@lifazgaming765Ай бұрын
"ഇങ്ങനെ ചോദിച്ചാൽ പോരാ താഴ്മയായി ചോദിക്കണം "😂
@ask-anandhu9915Ай бұрын
എന്നാലും അപ്പുപ്പന്റെ അപാര കറ തന്നെ 🤣😂 10 രൂപയുടെ surfexel കൊണ്ട് കറ മുഴുവൻ വൃത്തിയാകുമെന്ന് അമ്മുമ്മയ്ക്ക് അറിയില്ലായിരുന്നു 😑, sad story
@user-pt4xx6mt8o9 күн бұрын
ഇനിയും കൊല്ലംകാർക്ക് അബദ്ധം പറ്റില്ലടാ മോ മോനെ
@vishnubabu4402Ай бұрын
Mukesh comedian of politics
@aneeshosmАй бұрын
ഇപ്പഴേ പറയാം മുകേഷിന് ഔട്ട് ഇട്ടാൽ അത് പാഴ് ഔട്ട് ആകും 100%
@user-xq3yg5ov2y2 ай бұрын
ബഡായി ബംഗ്ലാവ് കണ്ടവരാണ് അവരെല്ലാം അതാണ് മുകേഷിന്റെ ഡയലോഗ് അവർ മൈൻഡ് ചെയ്യാത്തത് 😄😄
@user-nr8lg1mx8f2 ай бұрын
കമന്റ് വായിച്ചു ചിരിക്കാൻ വന്നവർ 😁😁
@ramakrishnanraman8302 ай бұрын
Ethoke eppozha orma vannath. Last 5 years ethonnum orma undayirunillalo..