No video

വീഴ്ച മറയ്ക്കാൻ മേയർ റെയിൽവേയെ കുറ്റപ്പെടുത്തുന്നു.. റയിൽവേ തിരിച്ചും - ജ്യോതികുമാർ ചാമക്കാല

  Рет қаралды 8,703

Mathrubhumi News

Mathrubhumi News

Күн бұрын

അടിസ്ഥാന വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാൻ നോക്കണ്ട.. വീഴ്ച മറയ്ക്കാൻ മേയർ റെയിൽവേയെ കുറ്റപ്പെടുത്തുന്നു.. റെയിൽവേ തിരിച്ചും - ജ്യോതികുമാർ ചാമക്കാല
#superprimetime #thiruvananthapuram #mayoraryarajendran #indianrailway
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 17
@Kalpakasuresh
@Kalpakasuresh Ай бұрын
ജയ്ക്ക് ജീവിച്ചിരുപ്പുണ്ടായിരുന്നോ....അഴുക്ക് ന്യായികരിക്കാൻ ഇവനല്ലാതെ വേറെ ആരും പകരം വയ്ക്കാൻ ഇല്ല...😝🤣😂
@ManojFg
@ManojFg Ай бұрын
ശശി തരൂർ എവിടെ കോൺഗ്രസ് അടിമെ
@MKkb-os4jp
@MKkb-os4jp Ай бұрын
സിപിഎമ്മും ന്യായീകരിക്കാൻ വേണ്ടി വരും ന്യായീകരണ തൊഴിലാളി
@sugathanp4578
@sugathanp4578 Ай бұрын
12 കിലോമീറ്റർ വരുന്ന ആമയിഴഞ്ചാൻ തോടിന്റെ 150 മീറ്റർ ഭാഗം മാത്രമാണ് റെയിൽവേയുടെ ഭാഗമായിട്ടുള്ളത്. റെയിൽവേ ചെയ്ത തെറ്റ് അതിനുമുകളിലൂടെ പാളമിട്ട് ജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കി എന്നുള്ളതാണ്. അല്ലാതെ മാലിന്യങ്ങൾ ഇടാൻവേണ്ടി ഈ തോടിന്റെ 150 മീറ്റർ ഭാഗം വെട്ടിപ്പിടിച്ചതല്ല. ആ ഭാഗത്തുള്ള റെയിൽവേ മാലിന്യങ്ങളും സ്വാഭാവികമായും അവിടെ അടിഞ്ഞുകൂടിയിട്ടുണ്ടാവും. എന്നാൽ ഭൂരിഭാഗം മാലിന്യങ്ങളും അവിടെ വന്നടിഞ്ഞതാണ്. അതിന് റെയിൽവേ ഉത്തരവാദിയാകുന്നതെങ്ങനെയാണ്? പൂർണ്ണമായും ഈ മാലിന്യനദി തിരുവനന്തപുരം കോർപ്പറേഷന്റെ സൃഷ്ടിയാണ്. അതിനാൽ ഈ മാലിന്യപ്പു ഴയിലെ മാലിന്യങ്ങൾ നീക്കുകയെന്നത് കോർപ്പറേഷന്റെ ഉത്തരവാദിത്വമാണ്. റെയിൽവേയുടെ സഹകരണത്തോടെ അത് ചെയ്യുകയാണ് വേണ്ടത്. അല്ലാതെ ഒഴിഞ്ഞുമാറുകയല്ല വേണ്ടത്.
@hamsathmohammed2680
@hamsathmohammed2680 Ай бұрын
കരാർ കൊടുത്തത് റെയിൽവേ എന്നാല് കുറ്റം കോർപ്പറേഷന് എന്നത
@nishadcalicut3127
@nishadcalicut3127 Ай бұрын
തിരുവനന്തപുരം എംപി എവിടെ 😮
@antonykc3031
@antonykc3031 Ай бұрын
നിങ്ങൾ റെസ്‌ക്യു അംഗങ്ങളെരാഷ്ട്രിയം മറന്നു അംഗീകരിക്കും അവർ ഇല്ലങ്കിൽ ldf, udf bjp അംഗങ്ങൾ ആ തോട്ടിൽ ഇറങ്ങുമോ ഇല്ല? രാഷ്ട്രിയം മറന്നു അവരെ അംഗീകരിക്കും ഇനിയും അപകടങ്ങൾ ഉണ്ടാകും
@RadhaKrishnan-hn4tr
@RadhaKrishnan-hn4tr Ай бұрын
കഴിഞ്ഞില്ലേ അഭിലാഷേ ഇത് രണ്ട് ദിവസമായി ഇതകണ്ട് കണ്ട് മടുത്തു വേറെ വാർത്തയെന്നും കിട്ടാത്തതു കൊണ്ടാണോ
@venuc2008
@venuc2008 Ай бұрын
മുലപ്പാല്‍ കുടിക്കുന്ന ആള്‍ക്കാരെ ഉന്നത സ്ഥാനം കൊടുത്തു ഇരുത്തി. ആദ്യ വീഴ്ച.
@anilmavungal
@anilmavungal Ай бұрын
റെയിൽവേയുടെ സ്ഥലമല്ലേ
@Kalpakasuresh
@Kalpakasuresh Ай бұрын
അന്തം ആണല്ലേ 🤣😂
@AnjalySeban
@AnjalySeban Ай бұрын
ലേ കോടതി,ന്യൂസ്‌ ചാനൽസ്,: പാവം റെയിൽവേ!...
@Keraladazzling
@Keraladazzling Ай бұрын
Suresh Gopi evide? Adutha ambalam thil pokhan ulla trip plan cheyyuvano?joy yude veedil poyi kaanu😔🥺
@Abhhi-h2o
@Abhhi-h2o Ай бұрын
Kammi aamalle.. Lok sabha yil seat illathond ariyam vazhiyilla.. Parliament nadakkunna time aanu mr.. Thonnupol pokanum varanum eth ath cpim office alla
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 16 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 90 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН