സ്വാമിയേ എല്ലാം നീ അറിയുന്നവനല്ലേ കടങ്ങൾ മാറ്റി തരേണമേ എന്നും സമാധാനം നിലനിർത്തി തരണേ തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhumenon30734 ай бұрын
❤vishnu maya swami namaha❤
@sajeenaseena93884 ай бұрын
3:06 3:07
@shajumm6507 Жыл бұрын
എല്ലാം തകർന്ന്പോയി എന്ന് തോന്നുമ്പോൾ ഭഗവാനെ വിളിച്ചാൽ ആ നിമിഷം കൈപിടിച്ച് ഉയർത്താൻ ഭഗവാൻ എത്തും ഉറപ്പ് 🙏
@sasikumarisathyadasan7938 Жыл бұрын
1:14
@sasikumarisathyadasan7938 Жыл бұрын
🎉 1:47
@indirabhaiamma417210 ай бұрын
വിഷ്ണുമായ. സ്വാമി ശരണം.ഭഗവാനെ. എൻ്റെ മകനും ഭാര്യയും കുഞ്ഞും തമ്മിലുള്ള പിണക്കങ്ങൾ മറന്ന് ഒന്നിക്കാൻ അനുഗ്രഹിക്കേണമേ.എന്ത്സങ്കടം എന്തേ കാണാതെപോകുന്ന.
@shibinjoshy115 ай бұрын
😭🙏🏻🙏🏻 സ്വാമിയേ
@shajahanbilal96734 ай бұрын
😢🙏
@sudhakaran4493 Жыл бұрын
🙏 വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന പൊന്നുണ്ണി വിഷ്ണുമായ ശരണം 🙏
@RinshaShaji-f7o8 ай бұрын
🙏🙏
@sreekumargskurup2 жыл бұрын
എന്റെ വിളിസ്വാമി കേട്ടു 🙏🏽🌹എന്റെ ജോലിയിലെ പ്രോബ്ലം തീർന്നു..... ഞാൻ 🙏🏽സ്വാമിയോട് എന്നും കടപ്പെട്ടിരിക്കുന്നു 👏👏👏👏👏👏എന്റെ കണ്ണീർ സ്വാമി കണ്ടു..... 😭😭🎻🎻🎸🎸👏👏👏👏👏👏👏👏
@lakshminair17692 жыл бұрын
Enikkum anugreham kitty
@sanojrajan2247 Жыл бұрын
വിഷ്ണുമായേ
@geethaprabakrishnan9807 Жыл бұрын
🙏🏻
@geethaprabakrishnan9807 Жыл бұрын
സ്വാമി എന്നെ സാമ്പത്തിക ദുരിതത്തിൽ നിന്നും കരകയറ്റന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjushamanju9914 Жыл бұрын
Njan joli illathe vishamikkunnu. 😭😭😭
@prashanthpremachandra6024 Жыл бұрын
സ്വാമി എന്റെ വിളി കേൾക്കണേ എന്റെ പത്നി മനസുമാറി സ്നേഹത്തോടെ ഒരു ജീവിതം ഞങ്ങൾതമ്മിൽ ഉണ്ടാക്കണേ സ്വാമിയേ 🙏🏻🙏🏻🙏🏻
@girijagirija33483 жыл бұрын
വിഷ്ണു മായേ കാത്തോണേ ഞങ്ങൾക്ക് ഒരു ഉണ്ണിയെ തരണേ 🙏🙏🙏🙏😭😭😭😭😭😭
@nimisanthosh94732 жыл бұрын
🙏
@vasuajay4198 Жыл бұрын
❤
@നാട്ടുരുചി1992 Жыл бұрын
❤❤
@toycartravel2156 Жыл бұрын
Kutti ayo?
@Venugopal-sg5yc11 ай бұрын
1,❤r
@saseendransaseendran78245 ай бұрын
തളർന്നുകിടക്കുന്ന എന്നെ എഴുന്നേറ്റ് നടക്കാൻ അനുഗ്രഹിക്കണമേ സ്വാമി
@ottayaan47385 ай бұрын
കൂടെ തന്നെ കാണും എല്ലാം ശെരിയാകും 🙏
@vijilasaji83463 ай бұрын
സ്വാമിയേ വിശ്വസിക്കു സ്വാമി കണ്ണീര് തുടച്ചു മാറ്റും ഉറപ്പ് ഓം : ശ്രീ വിഷ്ണുമായ സ്വാമിനേ നമഹ 🙏🏼🙏🏼
@geethaashok59662 ай бұрын
സ്വാമി anugrahikum🙏🏻🙏🏻🙏🏻🙏🏻
@Thankamanisasi-j6l21 күн бұрын
💔😢
@KrishnaKumari-qy3jv6 ай бұрын
ഭഗവാനെ എന്റെ കടങ്ങളും വീട്ടിലെ കഷ്ട പാടും തീർത്തു തരണേ തമ്പുരാനെ 🙏🏻🙏🏻🙏🏻ഒരു വഴിയും കാണുന്നില്ല തമ്പുരാനെ കൈയ്യ് വിടല്ലേ 🙏🏻🙏🏻🙏🏻
@Sini-d5l3 күн бұрын
എന്റെ സ്വാമിയേ എന്റെ അസുഖം എല്ലാം മാറ്റി തരണേ എന്റെ സ്വാമിയേ എനിക്ക് വേദന കൊണ്ട് വൈയ്യ 😭😭😭 എന്റെ മനു ഒരു ജോലി കിട്ടണേ 🙏🙏🙏🙏സ്വാമിയേ എന്നു കൂടെ കാണാനേ എന്റെ വിഷ്ണുമായ സ്വാമിയേ 🙏🙏🙏🙏
@_ak2.0 Жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമോ നമഃ 🙏 21.12.2023
@shekhadileepaadhil49282 жыл бұрын
വിശ്വസിക്ക്.... വിഷ്ണു മായ സ്വാമി നമ്മുടെ കൂടെ തന്നെ ഉണ്ട് 🙏🙏🙏🙏😘😘💖💖
@devikadevu7064Ай бұрын
എന്റെ വിളി സ്വാമി കേട്ടു🙏🏻🙏🏻🙏🏻🙏🏻 എന്റെ അലി എന്നെ വിളിച്ചു സ്വാമി ഞാൻ എന്നും സ്വാമിയോട് കടപ്പെട്ടിരിക്കുന്നു🙏🏻🙏🏻🙏🏻🙏🏻എന്റെ പൊന്നുണ്ണി സ്വാമി എന്നും ഞങ്ങളോടൊപ്പം ഉണ്ടാവണേ:🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@devi7119 Жыл бұрын
🙏🙏🙏🙏🙏♥️♥️♥️♥️♥️ താങ്ങും തണലും ആയി എന്റെ കൂടെ സ്വാമി ഉണ്ട് ഇനിയുള്ള കാലം സ്വാമിയുടെ കാൽകീഴിൽ ആണ് എന്റെ ജീവിതം 🌹🌹 ഈ പാട്ട് കേട്ടതിൽ പിന്നെ എത്ര തവണ കേട്ടുവെന്ന് എനിക്കറിയില്ല വല്ലാത്തൊരു സമാധാനമാണ് ആര് തള്ളിക്കളഞ്ഞാലും സ്വാമി കൂടെയുണ്ടാകുമെന്ന ഉറച്ച വിശ്വാസം 🙏🙏🙏🙏🙏
@rajeev249 Жыл бұрын
Amma Sharanam Devi Sharanam
@rajeev249 Жыл бұрын
E temple evida yaa ..
@sasikumarisathyadasan7938 Жыл бұрын
4:07 🎉}
@dhansdhanya29703 ай бұрын
Thrisur
@poojagunesh4184 Жыл бұрын
എന്റെ വിഷമങ്ങൾ തീർത്ത് തരണേ..... 🙏🙏🙏വീട്ടിലെ സ്ഥലം കച്ചവടം നടത്തി തരണേ ഈശ്വരാ 🙏🙏🙏🙏🙏oru കോടി പ്രണാമം 🙏🙏🌹🌹🌹❤️❤️
@shaanusanu617Ай бұрын
എന്റെ ഭാർത്താവ് എന്നെ മനസിലാക്കി സ്നോഹത്തോടെഉളള ഒരു ജീവിതം നിക്ക് തരണോ വിഷണുമായോ🙏🙏 നീന്റെ മനസിലെ സങ്കടം എല്ലാം മറ്റി എന്റെ ജീവിതം നല്ല രീതിയിൽ മുന്നോട് പോകാൻ കൂടെ ഉണ്ടവാണെ
@dhanalekshmidhanalekshmi90 Жыл бұрын
വിഷ്ണുമായ സ്വാമി ഞാൻ അങ്ങയോട് ഒരു ആറ് കാര്യം പറഞ്ഞിട്ടുണ്ട് 12 ദിവസം നെയ്യ് വിളക്ക് വെച്ച് പ്രാർത്ഥിക്കാം അങ്ങ് എന്റെ ആഗ്രഹം സാധിച്ചു തരണമേ
@shailajababubabu2608 Жыл бұрын
സ്വാമി. ഞാൻ വളരെ വിഷമത്തിൽ ആണ് എന്റെ. സങ്കടം മാറ്റിത്തരാനേ
@geethageetha54883 жыл бұрын
🙏 ഓം കൂളി വാക സുതായ വിദ്മഹേ 🌹മഹിഷാ വാഹനയാ ദീമഹി 🌹തന്നോ വിഷ്ണു മായ പ്രേചോദയാദ് 🌹🙏🙏 സ്വാമി സർവ്വ ഐശ്വര്യങ്ങളും തന്ന് കാത്തുരക്ഷിക്കണേ 🙏🙏
@nivyayuvikallu1862 жыл бұрын
ഞങ്ങടെ കൂടെ ജീവിക്കുന്ന ഞങ്ങൾടെ വിഷ്ണുമായ സ്വാമിക്ക് ഒരായിരം നമോ വാദം..... ഞങ്ങൾടെ കഷ്ടതകൾ അറിഞ്ഞു സഹായിക്കുന്ന സ്വാമിക്ക് വേണ്ടി എൻ്റെ കുടുംബം എന്നും കടപ്പെട്ടിരിക്കുന്നു
@premakumar2681 Жыл бұрын
വിഷ്ണുമായ ഭഗവാനേ എന്റെ മകന് നല്ല ഒരു ജോലി വേഗത്തിൽ ലഭിക്കുമാറാക്കണേ ....... എന്റെ മനോദുഃഖം അകററണേ ഭഗവാനെ. :
@Poojuss2 жыл бұрын
ഞാൻ ഇപ്പോൾ വളരെ മനസ്സ് വിഷമിച്ചു കൊണ്ട ഈ പാട്ടു കേൾക്കുന്നത്... ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു... സാലറി കിട്ടാതെ വിഷമിച്ചു കഴിയുകയാണ്... അവിടന്ന് അല്ലാതെ ആശ്രയം ഇല്ല 🙏🙏🙏 എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏
@caffenetea163511 ай бұрын
Eppol engane
@RevathyTS7 ай бұрын
സ്വാമീ എന്റെ പൊന്നു മോൻ..... അത് മാത്രം മതി...... ഈ ലോകത്ത് അങ്ങുണ്ടെങ്കിൽ അവന്റെ റിസൾട്ട് തെറ്റാണെന്നു വരണേ...... ഈ അമ്മയെ കാത്തോണേ........ എന്തിനു എനിക്ക് ഇങ്ങനെ തന്നു സ്വാമീ.... ഞാൻ അത്രയ്ക്ക് ദുഷ്ടയാണോ..... ഈ അസുഖം എനിക്ക് തന്നൂടാരുന്നോ..... ഇനി വയ്യ സ്വാമീ അവന്റ ചിരിയും കളിയും കണ്ട് മതിയായില്ല 🙏🙏🙏🙏🙏🙏🙏
@SindhuSajeevan-p2x8 ай бұрын
എൻറെ വിഷ്ണുമായ സ്വാമി എൻറെ വിളിയും കൂടി കേൾക്കണേ എൻറെ ഭഗവാനെ കാണിച്ചു തരണേ എൻറെ വിഷ്ണുമായ സ്വാമി എനിക്കും അവിടുത്തേക്ക് സ്വാമിയെ കാണാൻ എത്രയും പെട്ടെന്ന് വരണേ അതിനുള്ള പൈസ കൂടി എനിക്ക് ഒന്ന് കാണിച്ചു തരണേ❤❤❤❤❤❤❤❤❤❤
@നാട്ടുരുചി1992 Жыл бұрын
മനസ്സിന് ഒരുപാട് പ്രയാസവും സങ്കടത്തിലാണ് ഭഗവാന്റെ പ്രാർത്ഥന എന്നും മുടങ്ങാതെ ഞാൻ കേൾക്കുന്നത് എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ദാരിദ്ര്യവും ഭഗവാൻ മാറ്റിത്തരുമെന്ന് ഉറപ്പിലാണ് എന്റെ ജീവിതം
@devikadevu7064Ай бұрын
വിളിച്ചാൽ ഓടിയെത്തുമെന്ന് അറിയുന്നു എന്റെ പൊന്നുണ്ണി സ്വാമി നെഞ്ച് തകർന്നു വിളിക്കുന്നു എന്റെ പൊന്നുണ്ണി സ്വാമി എന്റെ സങ്കടങ്ങൾ തീർത്തു തരണേ എന്റെ പൊന്നുണ്ണി സ്വാമി❤️❤️❤️❤️
@shabana0005 Жыл бұрын
🙏🙏🙏🙏വിഷ്‌ണു മായേ എന്റ പ്രാർത്ഥനക്കു ഉത്തരം നൽകിയ പൊന്നുണ്ണി വിഷുമായേ ശെരിയാ മനസ് അറിഞ്ഞു ഞാൻ ഒന്ന് പ്രാർത്ഥിച്ചപ്പോ എനിക്ക് undaya ഒരു നെഗറ്റീവ് എന്നിൽ നിന്നും ഒഴിഞ്ഞു എന്റ ലൈഫ് നിന്നും നന്ദി 🙏🙏🙏🙏ഇനി എല്ലം അവിടന്ന് വേണം എന്റ കാരിയം നോക്കാൻ 🙏🙏🙏🙏🙏 എനിക്ക് എന്റ ജീവിധത്തിന്നു ഉത്തരം തന്നു 🙏🙏നന്ദി
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@bindhubindhu32782 жыл бұрын
കഷ്ടകാലത്തിലും സന്തോഷത്തിലും സവമിയുടെ അനുഗ്രഹം എന്റെ കൂടെ ഉണ്ടാവണം 🙏🙏🙏🙏🙏🙏🙏🙏🙏
@dharmarajanki6062 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏💐
@suluzanvlog83483 жыл бұрын
എൻറെ മനസിന് സമാധാനം തരേണമേ സ്വാമിയേ...... എനിക്ക് നേരെ ഞാൻ അറിയാത്തതും അറിയാവുന്നതുമായ ശത്രുക്കൾ പ്രയോഗിക്കുന്ന ആയുധം അവരിലൊട്ടി തന്നെ ഏൽക്കണമേ സ്വാമിയേ
@vipinvenugopal52252 жыл бұрын
🙏🏼🙏🏼🙏🏼❤️
@jayalakshmi11302 жыл бұрын
മനസ്സ് വിഷമിച്ചിരിക്കുന്ന എന്ടെ കുടുംബത്തിന് സന്തോഷം തരണേ🙏വിഷ്ണുമായെ🙏അമ്മേ🙏🙏🙏
@bindhusudhakaran1091Ай бұрын
എന്റെ പൊന്നുണ്ണി കാത്തുകൊള്ളണേ ഞങ്ങളെ ❤️🙏❤️🙏❤️🙏🙏❤️🙏❤️🙏🙏🙏
@vinayanm57242 жыл бұрын
എന്റെ വിളികേൾക്കണേ ഭഗവാനെ എന്റെ വിനുവേട്ടൻ എന്റെമുന്നിൽ എത്തിക്കണം കൈ വിടല്ലേ വിഷ്ണു മായേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shaanusanu617Ай бұрын
എന്റെ ജോലിയിലേ ബുദ്ധിമുട്ട് നീ മറ്റിതരാണോ സ്വാമി
@Manikandan-e9h1mКүн бұрын
എന്റെ വിഷ്ണുമായ കുട്ടിച്ചാത്ത സ്വാമി. എനിക്ക് നല്ല ശമ്പള തോട് കൂടി ഉള്ള ഒരു ജോലി കിട്ടണ മേ സ്വാമി
@divsdivya63952 жыл бұрын
ഭഗവാനെ പൊന്നുമക്കളെ ആപത്തിൽ നിന്നും കരകയറ്റാണെ 🙏🙏
@RejiUnni2 ай бұрын
ഭഗവാനെ എന്റെ പാസ്പോർട്ട് പെട്ടന്ന് റിലിയിസ് അക്കിത്തരാണെമെ സ്വാമി 🙏🙏🙏🙏
@ponnuponnu2032 жыл бұрын
എന്റെ വിഷ്ണുമായ സ്വാമിയെ കാണാൻ ഞാൻ മറ്റന്നാൾ വരും എന്റെ ദുഃഖങ്ങളെല്ലാം മാറ്റണേ തമ്പുരാനേ എന്റെ മോളെ തിരിച്ച് അടുത്ത് തന്നെ കൊണ്ട് തരണേ മായ വിശ്വസ്വാമിയെ 🙏🙏🙏
@rafnasrafnas5026 ай бұрын
എല്ലാം ശരിയായോ
@DRKASSOCIATE Жыл бұрын
വിഷ്ണുമായ സന്നിധിയിൽ എത്താൻ സ്വാമിയേ ആത്മാർഥമായി മനസ്സിൽ ആഗ്രഹിക്കു നിങ്ങൾ എത്തിയിരിക്കും എത്തിയാൽ നിങ്ങൾ രക്ഷപെട്ടു സ്വാമിയുടെ കല്പനകൾ അനുസരിച്ചു നടന്നാൽ സംബത്തിനും സമാധാനത്തിനും ഒരു കുറവും ഉണ്ടാകില്ല പിന്നെ ഐശ്വര്യം മാത്രം ആയിരിക്കും
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@MVideosStreaming3 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ. ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ. ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ.
@vinodhini.k76414 ай бұрын
സ്വാമി മോന്റെ ജോലി എത്രയും വേഗം ശരിയാക്കിത്തരണെ ഭഗവാനെ നല്ല ബുദ്ധി കൊടുക്കണേ
@saraswathyswathy99903 жыл бұрын
കഷ്ടതകളിലും സന്തോഷത്തിലും ഭഗവാന്റെ അനുഗ്രഹം എപ്പഴും എന്റെ കൂടെ ഉണ്ടാവണേ വിഷ്ണുമായേ നമോ സ്വാമി ശരണം
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ: സ്വാമിയെ കണ്ട് തൊഴുതാൽ സങ്കടങ്ങൾ തീരും🌺🌷❤️❤️❤️💟💔💗💖♥️❤️🧡💛🏵️🌼🌷🥀🌹💐🍀💔♥️
@venuponnenthodi7210 Жыл бұрын
വിഷ്ണുമായ വിഷ്ണുമായ സ്വാമി സ്വാമിയേ ഞാനൊരു കുട്ടിയെ ഇഷ്ടപ്പെടുന്നുണ്ട് ആ അവരുടെ ഫാമിലി എനിക്കെതിരെ ബ്ലാക്ക് മാജിക് ചെയ്തിരിക്കും ചെയ്തിരിക്കുന്നു അതൊഴിഞ്ഞു പോണം ആ കുട്ടിയുടെ പേര് എനിക്കറിയില്ല ഇരിക്കുന്നു എന്നല്ലാതെ കണ്ടിരിക്കുന്നു എന്നല്ലാതെ വേറെ ഒന്നും അറിയില്ല ആ കുട്ടിയുമായി സ്നേഹത്തിൽ ആവാൻ വിഷ്ണുമായ സഹായം വേണം
@Rvprochampyt Жыл бұрын
എന്റെ അനുഭവം മാണ് എന്റെ ബിസിനസ്സിൽ വളരെ മാറ്റമുണ്ട് .... ഓം ശ്രീ വിഷ്ണുമായ സ്വാമിനേ ശരണം
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@SujathaAnilkumar-k1u Жыл бұрын
എന്റെ ഭഗവാൻ വിഷ്ണു മായ സ്വാമി എന്റെ സങ്കടം ഒക്കെ ദൂരെ ആക്കി തന്നു എന്റെ കൈ പിടിച്ചു എന്ന് ഞാൻ മനസ്സിൽ ആക്കുന്നു തമ്പുരാനെ 🙏🙏🙏🙏എന്നും എന്റെ കൂടെ ഉണ്ടാവണമേ ദേവാ 🙏🙏🙏🙏🙏
@mcaudiosindia Жыл бұрын
🙏
@rajeshvr4069 Жыл бұрын
ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@akshaykrishna90763 жыл бұрын
🙏🕉️ഓം ശ്രീ വിഷ്ണുമായ നമഃ🕉️🙏 🙏🕉️ഓം ശ്രീ വിഷ്ണുമായ നമഃ🕉️🙏 🙏🕉️ഓം ശ്രീ വിഷ്ണുമായ നമഃ🕉️🙏
@bindhubindhu32782 жыл бұрын
വിഷ്ണുമായ സ്വാമി തെറ്റ് കുറ്റങ്ങൾ എല്ലാം പൊറുക്കണേ 🙏🙏🙏🙏
@rajeshvr4069 Жыл бұрын
ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@_ak2.0 Жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏 7-12-2023
@suseelaj93764 ай бұрын
എന്റെ ഭഗവാനെ എന്റെ പൊന്നു മോനെ രേഷ്കിക്കണേ 🙏🙏🙏🙏🙏
@girijapramod4347 Жыл бұрын
ഓം ശ്രീ വിഷ്ണു മായ സ്വാമി നെ നമഃ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽കുടുംബത്തിൽ സന്തോഷം നില നിൽക്കേണമേ, വിഷമതകളും കഷ്ടതകളും നീക്കേണമേ.. 🙏🏽🙏🏽🙏🏽🙏🏽
@lakshmibalan99278 ай бұрын
എന്റെ വിഷ്‌ണു മായേ എന്റെ പ്രാർത്ഥന കേൾക്കേണം ❤️❤️❤️❤️❤️
@itz_me9137 Жыл бұрын
എന്റ വിഷ്ണു മായ എന്റ മനസറിഞ്ഞു വഴി കാട്ടി തന്നു എന്നെ കുറയ്ച്ചു ദിവസം സമാധാനം അയ് ഇനിയും എന്നൈ എന്റ മായ തമ്പുരാൻ സഹായിക്കും ഓം വിഷ്ണുമായ നമഃ 🙏🙏🙏🙏🙏
@jithujayakumar62513 ай бұрын
വിഷ്ണുമായേ എൻ്റെ വേദനകൾ അകറ്റീടണേ🙏🙏🙏
@divsdivya6395 Жыл бұрын
എന്റെ കണ്ണീരു തുടക്കണേ സ്വാമി എന്റെ പൊന്നുമക്കളെ കാത്തു കൊള്ളണമേ kudumbathodu സ്നേഹത്തിലും അനുസരണയിലും അവർ വളരണെ അനുഗ്രഹിക്കണേ വിഷ്ണുമായ സ്വാമി കൂടെ ഉണ്ടാകണേ ഭഗവാനെ ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lachuslights81852 жыл бұрын
വിളിച്ചാൽ വിളിപ്പുറത്തുണ്ട് സ്വാമി അനുഭവം ഉണ്ട് ഇപ്പോഴും അനുഭവിക്കുന്നു 🙏🙏🙏
@sajisaji85682 жыл бұрын
എന്റെ ജീവൻ തിരിച്ചു തന്ന എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി
@indirabhaiamma417210 ай бұрын
വിഷ്ണു മായാ സ്വാമിയേ.നമഃ. എൻ്റെ സങ്കടങ്ങൾക്കുതീർത്ത് അനുഗ്രഹിക്കേണമേ. എൻ്റെ മകനും ഭാര്യയും കുഞ്ഞും തമ്മിലുള്ള പിണക്കങ്ങൾ മറന്ന് ഒന്നിക്കാൻ അനുഗ്രഹിക്കേണമേ
@prasadnair68342 жыл бұрын
വിഷ്ണുമായ സ്വാമി കുടുംബത്തെ കാത്തു രക്ഷികണേ എല്ലാ തടസവും മാറ്റി തരണേ
@rojasuresh37825 ай бұрын
സ്വാമിയേ എന്റെ കുടുംബത്തെ രക്ഷിക്കേണ്.... കടങ്ങൾ തീർക്കാൻ സഹായിക്കണേ..... സാലറി ഉടനെ വരണമേ...🙏🏻🙏🏻🙏🏻.. ഞങ്ങളെ രക്ഷിക്കേണ്... ശരീരത്തിലെ അസ്വസ്ഥത എല്ലാം മാറ്റി തരണമേ.....
@നാട്ടുരുചി1992 Жыл бұрын
എന്റെ കണ്ണീര് പെട്ടെന്ന് തന്നെ ഒപ്പി തരുന്ന എന്റെ പൊന്നു തമ്പുരാനേ ശരണം❤
@sheenabalan7598Ай бұрын
സ്വാമി. എന്റെ.. വിഷമങ്ങൾ.. എന്റെ.. കടങ്ങൾ.. എല്ലാം.. തീർത്തു തരണേ.. സ്വാമി
@sreekumargskurup2 жыл бұрын
മസിൽ എപ്പോഴും വിഷമം വന്നാൽ ഈ പാട്ടു കേൾക്കും... സന്തോഷം പകരുന്നു.... എപ്പോഴും ആരും ഇല്ല തോന്നേൽ മാറും... എന്റെ സ്വാമി കൂടെ ഉണ്ട്.... ഓം വിഷ്ണു മായ സ്വമയെ നമഃ 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹👏👏👏👏👏👏🌺🌺🌺
വിഷ്ണുമായ സ്വാമി കൂടെ ഉണ്ടാവണം എല്ലാ വേദനകളും മാറ്റി കൂടെയുണ്ടാകും സ്വാമി കടങ്ങളെല്ലാം മാറ്റി സമാധാനത്തോടെ ജീവിതം തരണേ ഭഗവാനെ ❤❤❤❤❤
@soudamanisoudamanicn2670 Жыл бұрын
ഈ പാട്ട് മനസിന് സന്തോഷം തരുന്നു 🙏🙏🙏
@AbhilashAbhilash-e7q4 ай бұрын
സ്വാമീ 🙏🏾🙏🏾🙏🏾അടിയനെ രക്ഷിക്കണേ ഒരുപാട് വിഷമതകൾ തരണം ചെയ്യാൻ ഉണ്ട് 🙏🏾🙏🏾🙏🏾അടിയനെ അനുഗ്രഹിക്കൂ
@Krishna-dr2gz Жыл бұрын
എല്ലാവർക്കും സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@babuchellppanchellppan52484 жыл бұрын
Vishnu maya namaha
@tkgopi14064 жыл бұрын
Vishnu maya namaha
@sunithabaiju35292 жыл бұрын
ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@sasidharank17113 жыл бұрын
🕉 ശ്രീ VISHNUMAYA SWAMINE നമഃ 🙏 🙏 🙏 🙏
@aarud08167 ай бұрын
വിഷ്ണുമായ സ്വാമി എന്റെ പ്രവർത്തന കേൾക്കേണമേ 😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏
@MohananTk-mh4pv5 ай бұрын
Ente പൊന്നുണ്ണി എന്റെ സങ്കടങ്ങൾ എല്ലാം തീർത്തുതരേണമേ 🙏🙏🙏🙏😢😢😢
@shilajalakhshman81844 жыл бұрын
അമ്മേ നാരായണാ 🙏🙏സൂപ്പർ സോംഗ്
@devikadevu7064Ай бұрын
എന്റെ പൊന്നുണ്ണി സ്വാമി എന്റെ ഭഗവാനെ നീ എന്റെ വിളികേട്ടു എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല എന്റെ പൊന്നുണ്ണി സ്വാമി ഞാൻ എന്നും സ്വാമിയോട് കടപ്പെട്ടിരിക്കുന്നു
ഞാൻ ഒരുപാട് വിഷമത്തിൽ ആണ് എന്റെ വിഷനുമായേ 🙏🙏🙏😭😭😭എന്റെ ഈ സങ്കടം കാണണേ 😭😭അതിന് ഒരു പരിഹാരം ഉണ്ടാവണമേ എന്റെ വിഷ്‌ണു മായേ 🙏🙏🙏😭😭😭😭
@sree3184 ай бұрын
എന്റെ ചാത്തൻ സാമി എന്ന സഹായി ക്കണമേ മക്കളെ രണ്ടുപേരെയും പഠിപ്പിക്കണം കിടപ്പാടത്തിന്റെ മു 5 ങ്ങി കിടക്കുന്ന വാടക കൊടുക്കുവാൻ കൊടുക്കുവാൻ എനിക്ക് ഒരു വഴി കണിച്ചു തരണമ
@naizamebrahim9485 Жыл бұрын
Om 🕉 sree vishnumaya swamine namaha anugrahikkane kaathurakshikkane kaividalle om 🕉 sree vishnumaya swamine namaha
@SoumyaSoumya-c2t4 ай бұрын
എന്റെ ഭർത്താവ് എന്നേ സ്നേഹിച്ചു എന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കാനും കഷ്ടപ്പെടാനും. ഉള്ള മനസ്സു കൊടുക്കണേ വിഷ്ണു മായസ്വാമി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
@anakhanakh13892 жыл бұрын
ശ്രീ വിഷ്‌ണുമായേ എനിക്കും എന്റെ കുടുംബത്തിനു ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@aadilskumar76123 ай бұрын
എന്നേ മുന്നോട്ടു നയിക്കുന്നത് തന്നെ എന്റെ പൊന്നുണ്ണിമായ ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sainho34023 жыл бұрын
ചാത്തൻ സ്വാമി ശരണം 🙏🙏
@gfhfhfvfhdhhffbb18533 ай бұрын
വിഷ്ണുമായ സ്വാമി എന്റെ കടങ്ങൾ മാറ്റി തരണമോ സ്വാമി മക്കളുടെ ജോലി കാര്യങ്ങൾ നല്ലപോലെ നടത്തി തരണമൊ സ്വാമി കുടുംബത്ത് ശാന്തിയും സമധാനവും തരണമോ സ്വാമി തമ്പുരാനെ കാത്തു കൊളളണമൊ
@ParvathiSelvaraj-wd4vm5 ай бұрын
എൻറെ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ 🙏🙏🙏🙏 എൻറെ വിഷ്ണുമായ ഭഗവാനേ എൻറെ കുടുംബത്തെയും കാത്തോളണേ മനസ്സിന് സന്തോഷം സമാധാനം തരണ എൻറെ മകൾക്ക് നല്ലൊരു ജോലി ആക്കി കൊടുക്കണം ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ 🙏
@dhiyaravloges30604 жыл бұрын
Vishnumaya swami entee ellamm. Super song
@subithasivadethan30314 жыл бұрын
Amme deviii
@geethamenon99093 жыл бұрын
very nice devotional song om shree visnumaya namaha
@minisuresh72292 жыл бұрын
ഇതു കേൾക്കുബോൾ മനസ് തണുക്കും
@JayasreeBiju-wc2oc5 ай бұрын
🙏
@SmithaSmitha-qu1ke4 ай бұрын
സ്വാമിയേ കാക്കണേ എന്റെ ഭർത്താവിന്റെ വിദേശത്തെ ജോലി തിരിച്ചു കിട്ടണേ ഭഗവാനെ 🙏🙏🙏ഭഗവാനെ 🙏🙏
@11xfootball242 жыл бұрын
വിഷ്ണു മായ സ്വാമിയേ ശരണം 🙏🙏. കാത്തു രക്ഷിക്കണേ 🙏👍
@thankamanikukku78194 ай бұрын
നന്നായി പഠിക്കാൻ കഴിയണേ.. 🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏
@achu09873 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
@geethuprabhath73606 ай бұрын
Njangalkk oru veedum sthalavum Ella..avidenn anugrehikkename...kadam theerkkuvanulla margam kanichu tharane...job le thadasam akattane....🙏🙏🙏🙏🙏🌹🌹🌹🌷🌷🌷
@SindhuSajeevan-p2x8 ай бұрын
❤❤❤ എൻറെ വിഷ്ണുമായ സ്വാമി എൻറെ പ്രാർത്ഥനയോടെ കേൾക്കണേ ഭഗവാനെ എൻറെ സ്വാമി അവിടെ വരാനുള്ള പൈസ കണ്ടെത്തി തരണേ എൻറെ ഭഗവാനെ വിഷ്ണുമായ സ്വാമി ഞാൻ വരും❤❤❤❤❤