എനിക്കു മക്കൾക്കും ഭയങ്കര ഇഷ്ടം ആണ് ഞണ്ട് എങ്ങനെ വെച്ചാലും കഴിക്കാൻ ഭയങ്കര ഇഷ്ടം ആണ് എന്നാലും കൂടുതലും ഈ രീതിയിൽ തന്നെ റോസ്റ്റ് ചെയ്യാൻ ആണ് ഇഷ്ടം. കൊള്ളാം സൂപ്പർ 👌👌❤️
@lakshmilachu39587 ай бұрын
ഇന്ന് ചേച്ചി യുടെ face കാണാൻ നല്ല ഒരു ഗ്ലാസ് പോലെ ഉണ്ട്. ബ്യൂട്ടി ചേച്ചി. ചുന്ദരി 😍😍😍😍
@RajeshPonnu-hp5bj7 ай бұрын
ശ്രീക്കുട്ടി ഇന്ന് കാണാൻ നല്ല ഭംഗിയുണ്ട്. ശ്രീയുടെ വീഡിയോ ഞാൻ മുടങ്ങാതെ കാണാറുണ്ട് ഇപ്പോൾ ഒന്നരമാസമായി കണ്ടിട്ട് കുറച്ചു തിരക്കായിരുന്നു ഇനി വേണം മിസ്സായ വീഡിയോസ് എല്ലാം കാണാൻ
@aswathysatheesh31987 ай бұрын
❤❤❤ entte molkum ishttama vedhaye pole
@ansonabraham62667 ай бұрын
Hi chechi videos ellam Kanarund super
@ReshmaMathew-w2h7 ай бұрын
Sreekutty oru full day in my life cheyyumo
@aswathya72697 ай бұрын
♥️♥️♥️പുള്ളി ക്യാമറ എടുത്തതുകൊണ്ട് ഒരു professional touch undayirunu✌️നാവിൽ കപ്പലോടി... എന്റെ favt seafood aanu.. Nale thane medichu vaykum
Sree ku Indraja face cut undu Eyes look like indraja
@raseenak26027 ай бұрын
Oruppaadu ishttam❤
@aswathyaswathy92677 ай бұрын
Superbbbbb❤
@sajithchathanpara7 ай бұрын
Simple👌👌
@Amigovloggers7 ай бұрын
സ്മൂത്ത് ചെയ്ത ഹെയർ അങ്ങനെയാണ് കെയർ ചെയ്യുന്നത്? സ്മൂത്ത് ചെയ്തിട്ട് മുടിയുടെ കട്ടി കുറഞ്ഞു വരുന്നുണ്ടോ? സ്മൂത്ത് ചെയ്യുന്ന സമയം ഹെയർ ഡാമേജ് വരുന്നുണ്ടോ
@veenaratheesh10567 ай бұрын
Super
@preethads25947 ай бұрын
👌
@aswathya72697 ай бұрын
Pine തോരൻ recipe kanikane ini.. Sree epozha vaycha കൊഞ്ചു തോരൻ ഞാൻ ഇപ്പോഴും vaykum👍
@ambiliaab51557 ай бұрын
എന്റെ പേര് അമ്പിളി ഞാൻ ഇങ്ങനെയാണ് ഞണ്ട് വക്കുന്നത്
@SatheeshKumar-zb6ld7 ай бұрын
വേദയുടെ പേരും പറഞ്ഞു നല്ല തട്ടാണ്
@Gopikajijeesh7 ай бұрын
So what? Avarude cash kond avar vangich kazikunnu. Ath muzuvan avar kazikunnillalo... Ini kazichal thanne ath ningale affect cheyyunna kaaryavumalla ath. So please avoid these kind of comments.
@karthikashaiju61757 ай бұрын
😂
@SatheeshKumar-zb6ld7 ай бұрын
ഇത് നല്ല കൂത്ത് നെഗറ്റീവായാലും പോസിറ്റീവ് ആയാലും കമെന്റ് ഇടണം എന്ന് പറഞ്ഞിട്ട് 🤔
@faseelashan20107 ай бұрын
ഇത് പോലെ ആണ് ഞങ്ങളും ഞണ്ട് ഉണ്ടാക്കുന്നത്.. തേങ്ങാപ്പാൽ ഒഴിക്കില്ല
@vijinakv25787 ай бұрын
Tattoovine kurich parayumo?
@kannanathira22727 ай бұрын
Super 👌👌
@richurevuvlogs27617 ай бұрын
എന്റെയും fvrt ആണ് ഞണ്ട് പക്ഷെ ഈയിടെയായി ഇത് കഴിക്കുമ്പോൾ അലർജി ആണ് ഇപ്പോ കഴിക്കാറില്ല കൊതി ആയി കണ്ടിട്ട്
@rekhasinu44477 ай бұрын
👌🥰
@rajktm19817 ай бұрын
ടിവി കണ്ടുകൊണ്ടിരുന്ന വേദ കുട്ടിയെ വിളിചിച്ചിട്ടു വഴക്കും കൊടുത്തു 😢😢😢😢
@t678_6 ай бұрын
😂😂
@lovelybutterflies89627 ай бұрын
Hai from idukki
@nandana90127 ай бұрын
👌🏻👌🏻
@kramakrishnan28787 ай бұрын
❤️❤️💕💕
@klvstn15467 ай бұрын
Epolum choru 😂kurachu mathy mathy nu parayanda Kazhicho Kazhikunathu kanannum und chechine kanumbo
@klvstn15467 ай бұрын
Ara video edukunathu
@ChikkuS-o5l7 ай бұрын
Hiii❤❤❤❤
@DiyaDayan7 ай бұрын
😍
@sruthiayrakhan7 ай бұрын
❤❤❤❤❤
@anjalirajesh56737 ай бұрын
ഞണ്ട് വറുത്തു അരച്ച് vekkarund
@amalkichu45467 ай бұрын
ശ്രീക്കുട്ടി ചേച്ചി സുഖമാണോ നമ്മുടെ വൃന്ദാവനത്തിലെ പാറു ആണ് 🥰😍❤
ഞാൻ പറഞ്ഞത് പോലെ റെസിപ്പി ഇട്ടല്ലോ ❤️❤️ശ്രീക്കുട്ടി എന്റെ അമ്മ ഒക്കെ പറയുന്നത് കറി അടുപ്പിൽ വച്ചതിനു ശേഷം മാത്രമേ ഞണ്ട് കഴുകാൻ പാടുള്ളു എന്ന്.വൃത്തിയാക്കി വെക്കാം. പക്ഷേ കഴുകുന്നത് കറി അടുപ്പിൽ വച്ചു കഴിഞ്ഞേ പാടുള്ളു എന്ന്.