ഇങ്ങനെ പോയാൽ കലോത്സവത്തിന് വിരാമം ഇണ്ടാകും ഉറപ്പ് 😂😂
@pramodkrishnan7610 ай бұрын
ഒപ്പന നിർത്തും അത്രയേ ഉള്ള
@geethu..801810 ай бұрын
എല്ലാ വർഷവും ഉള്ളതല്ലേ carpet വേണെന്നും ജനപ്രിയ ഇനങ്ങൾക് open stage വേണെന്നും സംഘടകർക്ക് ഇനി പ്രത്യേക class എടുക്കണോ??
@AshiAizu10 ай бұрын
എല്ലാം ശരിയാകും 😀😀
@vrtcrude286210 ай бұрын
Sangadaka mosham
@moidumoidu28010 ай бұрын
ഒപ്പനക്ക് മെയിൻ വേദിയാ സ്കൂൾ കലോത്സവത്തിന് കൊടുക്കാറുള്ളത് അങ്ങനെയാണ് ഇന്നും തുടർന്ന് വരുന്നത് കൊല്ലത്തുള്ളവർക്ക് എന്ത് ഒപ്പന സ്കൂൾ കലോത്സവo കെങ്കേമം ആവണമെങ്കിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, ഇവിടെയൊക്കെ ഒപ്പനക്ക് ജെനമൊഴികിഎത്തും... കഷ്ടപ്പാട് അനുഭവിച്ച വിദ്യാർത്ഥികളിൽ അവരുടെ വിഷമത്തിൽ ഞാനും പങ്ക് ചേരുന്നു... ഒരു കാലത്ത് ഒപ്പനയിൽ സ്റ്റേറ്റ് തലത്തിൽ ഒന്നാം സ്ഥാനം കരകഥമാക്കിയിരുന്നു..
@nibiya809010 ай бұрын
HS oppana main open stage'l aayirunnu... Ithu HSS aanu.. Ithum open stage kodukkathirunnathinu enthelum reason kaanum... Allathe Kollamkarkk oppana enthanennu ariyaanjittalla..
@mohdnoufalkandankulangara79310 ай бұрын
ശിവൻ കുട്ടിയും സംഘടനവും വൻ പരാജയം,
@najmumanjeri10 ай бұрын
ഇതിനൊക്കെ ഞമ്മളെ കോഴിക്കോട് വെക്കാൻ പറ്റൂ ഒരു പ്രശ്‌നവും ഇല്ലാതെ നല്ല രീതിയില്‍ പരിപാടി സംഘടിപ്പിച്ചത് ❤❤
@SREEHARI310 ай бұрын
❤❤
@Thejwel98610 ай бұрын
❤
@MubiMubi-ww6vn10 ай бұрын
❤❤❤❤❤
@ishal_ishAF2310 ай бұрын
Itharam programs nu ഒരു carpet must aaahn 😢 ith valare mosham aaayippoyi...!!!!!
@anandu748710 ай бұрын
Carpet Undelum Thennum... Scne und..
@nivedkunnummal919610 ай бұрын
കോഴിക്കോട്❤കണ്ണൂരിൽ ആണെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ല ആയിരുന്നു
@najmumanjeri10 ай бұрын
Currect
@nivedkunnummal919610 ай бұрын
ഓക്കേ താങ്ക്യൂ
@naseefnavas758310 ай бұрын
ഒപ്പന പോലുള്ള ജനകീയ മത്സരങ്ങൾ എന്ത് കൊണ്ട് വേദി ഒന്നിൽ നടത്തുന്നില്ല
@jomolvarghese455310 ай бұрын
പാവം ജിഹാദി രോദനം
@hafizzzbabu115910 ай бұрын
Enthinu🙄🙄🙄
@DreamSs-ix3su10 ай бұрын
@@jomolvarghese4553 വട്ടാണല്ലെ 😆😆😆
@nasu-qp2bj10 ай бұрын
ശിവൻ കുട്ടി സാർ അല്ലേ.ഇന്നലെ തള്ളി മറിച്ചത് 😂😂
@faseela262710 ай бұрын
അതിനൊക്കെ നമ്മളെ കോഴിക്കോട് ഉള്ള സ്റ്റേജ്. തുറന്ന വേദിയിൽ. പരിപാടി ആയിരുന്നു. ഒപ്പനയും മറ്റും
@nibiya809010 ай бұрын
Kollathum HS oppana open stage aayirunnu.. Ithu HSS open stage' l vere prgm
@happyman142810 ай бұрын
@@nibiya80901st stagil കഥ രജന വരെ നടത്തി കളയും
@adiladil5418610 ай бұрын
കുട്ടികൾ എന്ത് എല്ലാം പ്രതീക്ഷിച്ചു വരുന്നതാണ് അത് ഇങ്ങനെ
@dd-pv1hp10 ай бұрын
Carpet ഇട്ടാൽ അത് തട്ടി വീണു എന്ന് പരാതി ഇട്ടില്ലേൽ അതും, ഒപ്പന open stage ആണ് വേണ്ടത് വേദി 1,mike nte ശ്രദ്ധിക്കേണ്ടത് സംഘാടകര് ആണ്. പിന്നെ ഈ പരാതികൾ ഒന്നും വേറെ എവിടെയും കേട്ടില്ല 🤔
@shabeerthariyath300710 ай бұрын
താൻ അവിടെ പോയിട്ടുണ്ടായിരുന്നോ.. എത്ര പരാതി totally വന്നെന്നറിയാൻ....
@dd-pv1hp10 ай бұрын
@@shabeerthariyath3007 വേറെ channels ഇട്ടിട്ടില്ല, പിന്നെ മന്ത്രി തള്ളി മറക്കാൻ പറഞ്ഞു ഒരു prblm ഉം ഇല്ലെന്ന് 🤐
@pavikaniyambetta10 ай бұрын
കാർപെറ്റ് ഇട്ടാൽ കാർപെറ്റ് ജോയിന്റ് ഭാഗം തട്ടി കുട്ടികൾ വീഴാനുള്ള സാധ്യതകൂടുതലാണ്.
ഒരു സ്റ്റേജ് മൊത്തം ഒറ്റയ്ക്ക് വിരിക്കുന്ന കാർപെറ്റുകൾ നാട്ടിൽ ഉണ്ട് ഭായ്... ഫ്യുരി മയിറന്മാർ പിശുക്ക് കാണിച്ച് കാണിച്ച് ആണ് കലോത്സവം ഇങ്ങനെ ആയത്......
@Itsmealbin12310 ай бұрын
Carpet ettal kuttam ettilenkil kuttam
@j_oh_n10 ай бұрын
Eniit pode
@kdp794910 ай бұрын
കൊല്ലത്തേതാണവസ്ഥയെങ്കിൽ ഇനി ഒപ്പന നിർത്താം ...😢
@shabeerthariyath300710 ай бұрын
Red കാർപെറ്റും open stage ഉം "ഒപ്പനയോടുള്ള മാത്രം അവഗണന"....
@vijayalakshmiprabhakar155410 ай бұрын
അവഗ
@shabeerthariyath300710 ай бұрын
@@vijayalakshmiprabhakar1554?????
@sltmaskff8710 ай бұрын
ഈ സ്റ്റേജ് kelkkaliyilum ഇതേ പ്രശ്നം ഉണ്ട് ഇൻ്റെ. മകൻ ഈ സ്റ്റേജിൽ കേൾക്കളി കളികുമ്പോൾ veeyan പോയിന്
@vijayalakshmiprabhakar155410 ай бұрын
അതെന്ത് കളി കേൾക്ക ളി ?
@NasarmuthariNasarmuthari10 ай бұрын
ഓപ്പൺ വേധിയിലല്ലേ ഒപ്പന സാധാരണ നടക്കാറ് നടത്തിപ്പുകാരുടെ പരാജയം
@josecr617810 ай бұрын
Great sarkkar....😢😢😢😢😢
@BlackCat809l10 ай бұрын
എത്ര നാണം കെട്ട സംഘാടകർ കുറച്ചൊക്കെ ബോധവും ഉളുപ്പും വേണം
@shynishooja10 ай бұрын
ഒപ്പന ഗ്രൂപ്പ് ഡാൻസ് എല്ലാവരും കാണാൻ കൊതിക്കുന്ന മത്സരങ്ങൾ ആണ്
@abdulrasheedabdulrasheed200710 ай бұрын
ഒപ്പന നിരോധിക്കണം
@mammoottyt305210 ай бұрын
കലോത്സവം ഒരു തരം സർക്കസ് ആയി മാറി കഴിഞ്ഞു ഇതൊക്കെ നിർത്തേണ്ട സമയം എപ്പോയെ കഴിഞ്ഞു
@zohrazohramammu286910 ай бұрын
ഒപ്പന ഒക്കെ ഇങ്ങനെ അടച്ചു പൂട്ടിയ വേദിയിൽ ആണോ നടത്തുന്നത് തുറസ്സായ വേദികൾ അല്ലെ ഒരുക്കേണ്ടത്
Hs കോൽക്കളിക്ക് ഈ വേദിയിൽ ഒരുപാട് പേര് സ്ലിപ്പ് ആയിട്ടുണ്ട്
@sahida-ko3mz10 ай бұрын
കോടികൾ മുക്കാൻ ക്യാഷ് ഉണ്ടാവും ഇത് നൊന്നും ക്യാഷ് ഉണ്ടാവില്ല എന്നാലും ആ കുട്ടി വീണു ട്ട് അത് കണ്ടു നിന്നവരെ manakshakshi ഇല്ലാത്ത ജൻമം ജീവനെ ക്കാൾ വലുതാണോ ഒപ്പന
@BahismonuMonu-fe8iv10 ай бұрын
Paripadi nadathumpol ellathinum pattunna school theranjadukku
@praveen801710 ай бұрын
അവസ്ഥ
@anna_._irwin10 ай бұрын
Oppana innale open vedhiyil aayrunnallo.. Main stage aashramam.. Inn enth pattti
@hannafathima761610 ай бұрын
HS aayirunnu ith HSS
@aparnavicram98710 ай бұрын
Pavam kuttikal
@pathanamthittakaran8110 ай бұрын
പാവം കുട്ടികൾ
@shabeerthariyath300710 ай бұрын
വളരെ വളരെ മോശം.....
@pandorabox872710 ай бұрын
Worst organization
@sidharthraj926910 ай бұрын
പിണറായി പോകും എല്ലാം ശെരിയാവും
@lovelyheartvlogs817510 ай бұрын
Njan onnu parayatte.... Ban kerala kalolsavm...... Oru dhaya dakshinyam illatha oru yuva thalamuraye ithu vaarthedukkum kkoode ulla kuty marikarayalum preshnamila ennanu koode kalikuna vere penkutikalde manassu.......
@pathuuzzz305310 ай бұрын
Kalolsavethin first kittiya kutthikelk yhanne siryifickettmathraman kittunnullu
@BaithalshayCafe10 ай бұрын
Oppana mathsaram malabarilott Mattanam ennanu ente orith
@haseemh500210 ай бұрын
അവർക്ക് എന്ത ബോധം elle😂
@larooshlaroosh239610 ай бұрын
ഒപ്പന അടുത്ത വർഷം മുതൽ നിർത്തലാക്കുക, എല്ലാവർഷവും ഒപ്പനക്ക് കൊടുക്കുന്ന സ്റ്റേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകും അത് കൊണ്ട് അടുത്ത വർഷം മുതൽ ഒപ്പന നിർത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം
@ThoughtGiftFromALLHAAH10 ай бұрын
Athenthina angane..??
@larooshlaroosh239610 ай бұрын
@@ThoughtGiftFromALLHAAH എല്ലാവർഷവും ഒപ്പനക്ക് സ്റ്റേജ് നല്ല നിലയിൽ കൊടുക്കാറില്ല,അപ്പോൾ പിന്നെ ഇത് നിർത്തുന്നതല്ലേ ഭംഗി, ഒപ്പന ഓപ്പൺ സ്റ്റേജിൽ കളിക്കുന്ന ഒരു കലാരൂപമാണെന്ന് സംഘടകർ എന്നാണ് മനസിലാക്കുക
@adhiz75910 ай бұрын
Enna pine barthanadyam thiruvathira oke nirtham nee on poda Oppana nirthitt ntina po avark avshymula stage preshnagal pariharikedath alerthe oru prvdi ozhivakkan allla
@sulfathsulu83197 ай бұрын
Q
@RAJITHRAJAS10 ай бұрын
അല്ലെങ്കിലും ഈ കൊല്ലം ജില്ലയിൽ സംസ്ഥാന കലോത്സവം നടത്തുമോ.... ഫ്യുറികൾ പിശുക്കു കാണിച്ച് കാണിച്ച് സ്റ്റേജിൽ ഒരു മാറ്റ് പോലും ഇടാത്ത പിശുക്കിൽ എത്തിയിരിക്കുന്നു......😅😅😅
@divyar178410 ай бұрын
Kollathott vannu nook
@nibiya809010 ай бұрын
Kollam jillakkaar alla kalolsavam nadathunnathu, govtmnt aanu.... Kollam kar nannaayittu thanneyanu sahakarikkunnathu...
@RAJITHRAJAS10 ай бұрын
@@nibiya8090 എല്ലാ വർഷവും സർകാർ തന്നെ ആണ് നടത്തുക... സംഘാടക സമിതി ആണ് ഏറ്റെടുത്തു നടത്തുക... അത് ആ ജില്ലയിലെ ആളുകൾ ആണ്😂😂😂😂