ഈ വേദിയിൽ നിന്നാണ് MLA താഴേക്ക് വീണത് | Uma Thomas | Ernakulam

  Рет қаралды 162,665

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 329
@smijith_9874
@smijith_9874 2 күн бұрын
ദയവു ചെയതു reporter ചേച്ചി നിങ്ങൾ നന്നായി ശ്വാസം എടുക്കു അല്ലെങ്കിൽ MLA കൊണ്ടു പോയ ambulance നു പിന്നാലെ ഒരെണ്ണം കൂടി പോകേണ്ടി വരും 😢
@vasanthic7652
@vasanthic7652 2 күн бұрын
👍
@Hasisharaf-un4wm
@Hasisharaf-un4wm 2 күн бұрын
😂😂
@anoop7993
@anoop7993 2 күн бұрын
😂😂😂😂 saho , namichu
@rockshorts9731
@rockshorts9731 2 күн бұрын
😂😂😂😂
@varakukalayilkorahaiyachan149
@varakukalayilkorahaiyachan149 2 күн бұрын
😂😂😂
@HidenHiden-b6v
@HidenHiden-b6v 2 күн бұрын
ആർക്കും ഒരു ദ്രോഹം ചെയ്യാത്ത ഈ വ്യക്തി തീർച്ചയായിട്ടും ജീവിതത്തിൽ തിരിച്ചുവരും 🙏🙏🙏🙏🙏
@ajaikumarks7895
@ajaikumarks7895 2 күн бұрын
Varatte...
@YyHhhj-w9c
@YyHhhj-w9c 2 күн бұрын
Varathe irikatte
@kingjonstark007got
@kingjonstark007got 2 күн бұрын
​@@YyHhhj-w9cNee parayum swantham thanthakk pattumbolum parayanam kattu myree
@SaranyaSaranya-xx6gm
@SaranyaSaranya-xx6gm 2 күн бұрын
Ennitum aa പരിപാടി ഒന്നു nirthi വെക്കനുള്ള മര്യാദ avar കാണിക്കുന്നില്ല😢😢😢
@dp5030
@dp5030 2 күн бұрын
With all respect to Ms.Uma.. paripadi nirthivekunadhu kondu avarkengane aanu upakaraoedunadhu.. avarku venda medical facilities provide cheyuka ennadanu vendapettavar cheyandathu.. oru programny pinnil especially public programil oru padu perdu kore nalathe effort undu.. paisa undu.. nirthi reschedule cheyunadhil oke orupadu budhimuttundu.. achan kalyanathinte annu marichittu polum kalyanam continue cheyunna news kelkunnu.. ipo negative adikadhe pray for her speedy recovery
@jubincv1356
@jubincv1356 2 күн бұрын
Endhinu. Sadharnakarkku athre vegam povanda avashyam ella ennu paranja MLA kk athre bahumanam oke madhy🎉
@sreejithsudhakaran5762
@sreejithsudhakaran5762 2 күн бұрын
എന്തിന്
@sneha._sanjeev
@sneha._sanjeev 2 күн бұрын
​@@jubincv1356 Oralk apakadam pattumpo ingane okke engane aanu bro parayan thonnunne
@Lakshmi-dn1yi
@Lakshmi-dn1yi 2 күн бұрын
എന്തിനു. എത്രയോ കലാക്കാരൻമാരുടെ എത്രയോ നാളത്തെ പരിശ്രമം ആണ് ആ പ്രോഗ്രാം. അതൊരു MLA ശ്രദ്ധിക്കാതെ നടന്നു വീണതിന് നിർത്തേണ്ട കാര്യം ഇല്ല അവർക്ക് ആയുസ്സ് ഉണ്ടെങ്കിൽ ജീവിച്ചു കൊള്ളും.
@sudheer9786
@sudheer9786 2 күн бұрын
അവതാരക എന്തിനാ ഇത്രയും വേഗത്തിൽ സംസാരിക്കുന്നത്... ആർകാണിത്ര തിരക്ക് 😂
@azeezjamal
@azeezjamal 2 күн бұрын
ദയവുചെയ്ത് ആ റിപ്പോർട്ടറെ ആരെങ്കിലും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കു
@sasimohanank4202
@sasimohanank4202 2 күн бұрын
ആർക്കാണ് ഇത്ര ധൃതി. സമാധാനത്തിൽ പറഞ്ഞാൽ മതി. കരയേണ്ട
@Vijay-qt4fd
@Vijay-qt4fd 2 күн бұрын
Naariya varthamanam parayanda samayam alla ith
@karuns.sekhar846
@karuns.sekhar846 2 күн бұрын
അവതാരക വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങി നേരെ റിപ്പോർട്ട് ചെയ്യാൻ വന്നത് പോലിരിക്കുന്നു
@rejijacob4182
@rejijacob4182 2 күн бұрын
നന്ദി വന്ന റിപ്പോർട്ട് ചെയ്യടാ നടന്ന കാര്യമല്ലേ അവര് കണ്ണിൽ കണ്ട കാര്യമല്ലേ അവര് പറയുന്നത്
@gireeshayapps2544
@gireeshayapps2544 2 күн бұрын
അവിടെ നല്ല ശബ്ദം ഉണ്ട് അപ്പോൾ ഉറക്കെ പറയേണ്ടി വരും
@karunjames8438
@karunjames8438 2 күн бұрын
Poda manda reporter maybe shocked...
@rmvideos6349
@rmvideos6349 2 күн бұрын
അവിടെ ബാക്ക്ഗ്രൗണ്ട് നോയ്‌സ് ഉള്ളതുകൊണ്ടാണ്
@KoyaKutti-el3zr
@KoyaKutti-el3zr 2 күн бұрын
നിനക്കൊന്നു പോയി റിപ്പോർട്ട് ചെയ്തു കൊടുത്തു കൂടെ
@ananthanvidyadharan8223
@ananthanvidyadharan8223 2 күн бұрын
മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൻ്റെ ദുഖാചരണ സമയം MLA ക്ക് പരിപാടി ഒഴിവാക്കാമായിരുന്നു. Pray for a speedy recovery
@sebastianmjsebastianmj8884
@sebastianmjsebastianmj8884 2 күн бұрын
റിപ്പോർട്ട്‌ചെയ്യുന്നഈ പെണ്ണിന് വല്ലാതെശ്വാസംമുട്ടുന്നല്ലോ അരുണേ എത്രയും പെട്ടന്ന് അതിന്ആത്സ്മക്കുള്ള ചികിത്സ നൽകണംഅല്ലങ്കിൽഅതവിടെക്കിടന്നുവടിയാകുംകേട്ടോ 😂
@HashidPoongattayil
@HashidPoongattayil 2 күн бұрын
അവതാരകയെ എവിടെനിന്ന് കിട്ടി, അമ്മയമ്മയുടെ കുറ്റങ്ങൾ ഭർത്താവിനോട് പറഞ്ഞു കൊടുക്കുന്ന പോലെയുണ്ട്
@hasoobitech4871
@hasoobitech4871 2 күн бұрын
😂😂😂
@berry_colorz
@berry_colorz 2 күн бұрын
She clearly explained what had happened. Can't you hear the background noise.. That's why she had to say it loudly.
@ajaysuman1895
@ajaysuman1895 2 күн бұрын
@@berry_colorz yaaa sariyanu
@sabnadiaries3160
@sabnadiaries3160 2 күн бұрын
😂😂😂
@kmcfast
@kmcfast 2 күн бұрын
😂😂😂
@MohammedRAMEEZK-p3r
@MohammedRAMEEZK-p3r 2 күн бұрын
സുരക്ഷാ മുൻകരുതലുകൾ ഇല്ലാ എന്ന് ഇത് കണ്ടാൽ തന്നെ വ്യക്തമാണ് 😢 പാവം പെട്ടന്ന് സുഖപെടട്ടെ 🤲🏼
@rajeeshek1951
@rajeeshek1951 2 күн бұрын
എന്നിട്ടും പരിപാടി നടത്തുന്ന അവസ്ഥ 😢😢😢
@thomasjoseph5945
@thomasjoseph5945 2 күн бұрын
ഒരാൾ വീണെന്നും പറഞ്ഞ് എന്തിനാ പരിപാടി നിർത്തുന്നത് ?
@Lakshmi-dn1yi
@Lakshmi-dn1yi 2 күн бұрын
പരിപാടി നിർത്താൻ ഇവരാരാ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മറ്റോ ആണോ. ആ കലാക്കാരൻമാരുടെ എത്രയോ കാലത്തെ തപസ്യ ആണത്
@ajus009
@ajus009 2 күн бұрын
​@@thomasjoseph5945 appol mattullavarude surakshayo?
@haris1548
@haris1548 2 күн бұрын
എത്രയാലുകളുടെ പെർഫോമൻസ് ഉള്ള പ്രോഗ്രാമല്ലേ. നിർത്താൻ പാടല്ലേ. So ഷോ must gone
@arshadgstore1573
@arshadgstore1573 2 күн бұрын
MT yum Manmohan singh um marivhathinte dukkam onnum ille. MLA congress kaari alle😂 ..ellaam kollaam
@NN-pl2rr
@NN-pl2rr 2 күн бұрын
അവതാരക മൊത്തത്തിൽ excited ആണ് 😊
@lijilm6331
@lijilm6331 2 күн бұрын
അഞ്ജനക് ശ്വാസം മുട്ടുന്നുണ്ട്... ഇപ്പൊ ശ്വാസം മുട്ടി മരിക്കും... 😀
@kcvinu
@kcvinu 2 күн бұрын
കക്ഷി അണ‌ച്ച് ഒരു പരുവമായി.
@leenakuriakose1095
@leenakuriakose1095 2 күн бұрын
😂🤭😂😂
@josekk1080
@josekk1080 2 күн бұрын
അതൊക്കെ ആക്ഷൻ അല്ലെ
@rahmanabdul509
@rahmanabdul509 2 күн бұрын
2:57
@Rainbowfam777
@Rainbowfam777 2 күн бұрын
മറ്റ് ചാനലുമാർ പറഞ്ഞു തീരുന്നതിനു മുന്നേ പറഞ്ഞു തീർക്കണ്ടേ...
@swornesebes4877
@swornesebes4877 2 күн бұрын
വേഗം സുഖമാകട്ടെ ദൈവം കാത്തുകൊള്ളും ആമേൻ
@ayshamoideen9312
@ayshamoideen9312 Күн бұрын
Reporter nallonam pedichittund..neritt kandadhkondaum paavam
@AkkupuchuCp
@AkkupuchuCp 2 күн бұрын
സുരക്ഷ ഇല്ലാത്ത സ്റ്റേജ് ആണ് അപകട കാരണം
@Sworld-rs9ht
@Sworld-rs9ht 2 күн бұрын
ഇവരെ ആര് ആണ് വാർത്ത പറയുവാൻ പഠിപ്പിച്ചത്😂
@vasanthic7652
@vasanthic7652 2 күн бұрын
👍
@gracytitus6081
@gracytitus6081 2 күн бұрын
സുരക്ഷ നോക്കാൻ ആരുമില്ലേ? Strong hand rail തീർച്ചയായും വേണ്ടതായിരുന്നു, ഇത്രയും ജനം മുകളിൽ കൂടുമ്പോൾ സുരക്ഷ 100 ശതമാനവും വേണമായിരുന്നു. ഇനിയും പഠിക്കില്ല ആവർത്തിക്കുകതന്നെചെയ്യും.
@TalkwithMartz
@TalkwithMartz 2 күн бұрын
അവിടെയുള്ള hand റെയിലിന്റെ മുകളിലൂടെയാണ് താൽക്കാലിക സ്റ്റേജ് നിർമിച്ചിരിക്കുന്നത്. .. സുരക്ഷയുടെ കാര്യത്തിൽ തികഞ്ഞ അലംഭാവം കാണിച്ചിട്ടുണ്ട്...
@Sunshine-ly6sc
@Sunshine-ly6sc 2 күн бұрын
Safety is ultimate word in Kerala 😊
@Sreejith-b1t
@Sreejith-b1t 2 күн бұрын
പണ്ട് ccL കാണാൻ പോയപ്പോൾ ഇതുപോലെ അവിടെ നിന്നും സെയിം അപകടം ഞങ്ങൾക്ക് പറ്റിയത് ആണ് അന്ന് പ്രിയാമണി ഗ്രൗണ്ടിൽ നിന്ന് പോയി ഏകദേശം 1SEC ഉളിൽ തിങ്ങി നിന്ന ഞങ്ങൾ താഴ്ക്ക് വേണും കൂടെ ഉള്ള ഒത്തിരിപേർക്ക് അന്ന് പരുക്ക് പറ്റി😢😢😢
@smithakk3610
@smithakk3610 2 күн бұрын
പറയുന്ന ആളിനെ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ടി വരുമോ ശ്വാസം മുട്ടി 🙄 Mla സുഖം പ്രാപിക്കട്ടെ വേഗം 🙏
@kcvinu
@kcvinu 2 күн бұрын
റിപ്പോർട്ടർ 100 മീറ്റർ ഓട്ടം കഴിഞ്ഞ് റിപ്പോർട്ട് ചെയ്യാൻ വന്നതു പോലെയാണ് അണയ്ക്കുന്നത്. ഇങ്ങനെ അണ‌ച്ചാൽ അല്പം കഴിഞ്ഞ് റിപ്പോർട്ടറെ റെനെ മെഡിസിറ്റിയിൽ കൊണ്ടുപോകേണ്ടി വരുമല്ലോ.
@josephck9972
@josephck9972 2 күн бұрын
ദൈവത്തിൻ്റെ കരുണയുടെ മുഖം ഉമാ തോമസിന് വെളിപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤
@sujithmathewabraham9961
@sujithmathewabraham9961 2 күн бұрын
😂😂😂 arkanu dhrithi😂
@nitheeshs8224
@nitheeshs8224 2 күн бұрын
നിങ്ങളുടെ ദൈവത്തിനെ പ്രാന്ത് ആണോ.. തള്ളിയിട്ടു സുഖം പെടുത്താൻ 😂😂
@azeezjamal
@azeezjamal 2 күн бұрын
ഇനി ആരെയാണ് ഞങ്ങൾക്ക് ഈ കുടുംബത്തിൽ നിന്ന് എംഎൽഎയായി കിട്ടുക
@annietresageorge7284
@annietresageorge7284 2 күн бұрын
Prayers for her speedy recovery. Improper and infrequent maintains work is another major problem in Kaloor stadium. Last year, during one of the matches here, an alarming incident occured when a piece of concrete fell from a stadium structure. The condition of the roof is already named as " Hazardous" .And what's the safety precautions considered for the stadium with this capacity? How fast they can evacuate people when there's an emergency? I sincerely hope that the weak structure doesn't lead to any major disaster.
@rafeekpvrafeekpv4330
@rafeekpvrafeekpv4330 2 күн бұрын
എന്നിട്ടുംപടിപാടി നിർത്തിയില്ലാല്ലോ😢 സംഘാടകർക്കെതിരെ കേസെടുക്കണം
@Lakshmi-dn1yi
@Lakshmi-dn1yi 2 күн бұрын
എന്തിനു... എത്രയോ കലക്കാരൻമാരുടെ എത്രയോ കാലത്തെ തപസ്യ ആണത്. ഈ സ്ത്രീ ശ്രദ്ധിക്കാതെ ചെന്ന് കയറി വീണതിന് പരിപാടി എന്തിനാ നിർത്തുന്നത്. പ്രോഗ്രാം നിർത്തി വക്കാൻ ഇവരാരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ
@JyothishAV-d5s
@JyothishAV-d5s 2 күн бұрын
അപകട സമയത്ത് പറയാൻ പറ്റാത്തതാണ് എങ്കിലും പറഞ്ഞു പോകും അതിനിവിടെ ആർക്കാണ് ഇത്ര ധൃതി? റോഡ് വികസനത്തിന്റെയും സമയത്തിന്റെയും വില മനസ്സിലാക്കാൻ കഴിയുന്ന ഒരു നിമിഷം
@RajeswaryRaji1
@RajeswaryRaji1 2 күн бұрын
Ninakk ദൃതി ഉണ്ടെങ്കിൽ നീ po
@SunilKumar-ze5fe
@SunilKumar-ze5fe 2 күн бұрын
ഹാൻഡ്റെയിൽ ഇല്ല അതുതന്നെ അപകടം കാരണം.. Get well soon🙏
@MuhammedAli-eg1is
@MuhammedAli-eg1is 2 күн бұрын
സ്റ്റേജ് മാത്ര മല്ല പലതും ഇവിടെ പൊളിഞ്ഞു വീഴാരുണ്ട് ഇതു നാടിനും അപമാനമാണ് എല്ലാ കാര്യത്തിനും നിയമങ്ങൾ കർശന മാക്കണം ആരൊക്കെയോ ചെയ്യുന്ന തെറ്റുകൾ നിരപരാധി കൾ അനുഭവിക്കുന്നു
@MansoorThottiyil-f1v
@MansoorThottiyil-f1v 2 күн бұрын
നമ്മുടെ നാട്ടിൽ സേഫ്റ്റിക്ക് കുറെ കൂടി പ്രാധന്യം കൊടുക്കേണ്ടി ഇരിക്കുന്നു. കമൻ്റ് കണ്ട് എതിർ കമൻ്റ് ഇടുന്നവർ മറ്റു രാഷ്ട്രങ്ങളിൽ ഇതിനേക്കാൾ ബേദപ്പെട്ട സംവിധാനം ഉണ്ട് എന്ന് മനസ്സിലാക്കണം.
@afzalmollah8319
@afzalmollah8319 2 күн бұрын
പരിപാടി നിർത്തി വെച്ചേക്ക്
@Lijojhose
@Lijojhose 2 күн бұрын
ഒരു mla വീണു പരിക് പറ്റിയിട്ടും ഇപ്പോഴും അവിടെ പരിപാടി nadakunnu🧐കഷ്ടം തന്നെ
@MUHAMMED-w6o
@MUHAMMED-w6o 2 күн бұрын
😅ള് ഒന്ന് നിറുത്തി നിറുത്തി പാടൂകൊച്ചേ എന്നാലല്ലേ സ്വാരം നന്നാവൂ.....
@പൂരക്കാലം
@പൂരക്കാലം 2 күн бұрын
*പാവം കുട്ടി ഒരു പാട് സ്‌ട്രെയിൻ എടുക്കുന്നു 🥲🥲🥲🥲🥲🥲🥲🥲🥲🥲🥲*
@rajeevvc4623
@rajeevvc4623 2 күн бұрын
എന്തായിരുന്നു ഇത്ര ധൃതി പതുക്കെ പോയാൽ പോരായിരുന്നോ
@TalkwithMartz
@TalkwithMartz 2 күн бұрын
അവിടെ കൈവരിയുടെ മുകളിൽകൂടെയാണ് താൽക്കാലിക സ്റ്റേജ് പണിതിരിക്കുന്നത് 😮😮
@SaraSara-xu5hu
@SaraSara-xu5hu 2 күн бұрын
7 days ദുഖ ആചരണം ഈ പരിപാടിക്ക് ബാധകം അല്ലായിരുന്നോ?
@noushadkalliathodi9261
@noushadkalliathodi9261 2 күн бұрын
May god save you, Uma MLA
@nasrani9936
@nasrani9936 2 күн бұрын
കേരളം No 1 തന്നെയല്ലേ?
@achuaslam1259
@achuaslam1259 2 күн бұрын
രാജ്യത്തെ ദുഃഖാചരണം ഇവർക്ക് ബാധകമല്ല ..😮
@bijudevassy1497
@bijudevassy1497 2 күн бұрын
Top rail and mid rail missing
@anilkumar-eq5fy
@anilkumar-eq5fy 2 күн бұрын
12 അടി പൊക്കം കൈവരിയില്ല best engineers... stage ന് 3 അടി താഴെ weld mesh കൊണ്ട sunshade പോലേ പണിയണം lightം മറ്റും വയ്ക്കാം അപകടമുണ്ടാകൂല കാഴ്ച മറയൂല...
@Er.arshad
@Er.arshad 2 күн бұрын
Engineer 😂 ee stage kettalum engineers thammil enth bandham 😂😂
@sudheer9786
@sudheer9786 2 күн бұрын
MLA എന്തിനാണ് ഇത്രയും ദൃതിപ്പെട്ട് കയറിയത്.. ആർക്കാനിത്ര ദൃതി
@raghavankk1133
@raghavankk1133 2 күн бұрын
പിണറായി എങ്ങിനെയെങ്കിലും അപകടത്തിൽ പ്പെട്ട് മരിച്ചു പോകാൻ നിരന്തരം കമെന്റിടുന്ന കമെന്റ് വീരന്മാരേ ഒരു നിമിഷം ഓർത്തുപോയി. M. L. A. പെട്ടന്ന് സുഖം പ്രാവിക്കട്ടെ.
@YyHhhj-w9c
@YyHhhj-w9c 2 күн бұрын
Bro aranelum marichotte😢
@കാലഭൈരവൻ-ങ1ച
@കാലഭൈരവൻ-ങ1ച 2 күн бұрын
പിണറായി നിന്റെ തന്തയാണോ പൂറിമോനെ 🖕🖕🖕🖕🖕
@abhilashanilkumar4212
@abhilashanilkumar4212 2 күн бұрын
ദുഷ്ട്ടൻമാരെ പന പോലെ ദൈവം വളർത്തും 🤣
@Happyhigh5
@Happyhigh5 2 күн бұрын
നിന്റെ തന്തക്കു സുഖം തന്നെ എല്ലേ ​@@abhilashanilkumar4212
@sujithmathewabraham9961
@sujithmathewabraham9961 2 күн бұрын
Arkanu dhrithi pathiye icuvunnu vannal mathi ini bi election vendi vannal umade veetil oru pattikoodi undu 😂
@shabeeralia4685
@shabeeralia4685 2 күн бұрын
എന്തിനാണ് ഇത്രയും ആവേശം അഞ്ജനക് ശ്വാസം മുട്ടുന്നു 😂
@springsummer7138
@springsummer7138 2 күн бұрын
ചിരി വരുന്നുണ്ടോ? അമ്മയുടെ പ്രായം ഉള്ള ഒരു സ്ത്രീ കണ്മുന്നിൽ വീഴുമ്പോൾ മനുഷ്യർക്ക് ഇച്ചിരി anxiety ഓക്കെ തോന്നും.
@likeshpp9103
@likeshpp9103 2 күн бұрын
എന്റെ കുഞ്ഞുമോളെ നീ ശ്വാസം മുട്ടി മരിക്കുമല്ലോ.... എന്റെ അരുണേ.... അടുത്ത ആപത്തു വിളിച്ചു വരുത്തുക ആണോ
@akhilkp9647
@akhilkp9647 2 күн бұрын
അശ്രദ്ധ ഉണ്ടായിട്ടുണ്ട് mla യ്ക്ക്, അതും ഒരു കാരണം ആണ്, open സ്റ്റേജ് കെട്ടുമ്പോൾ ആരാണ് handrail വെക്കുന്നത്, എന്തായാലും സുഖം ആവട്ടെ
@dl_jo
@dl_jo 2 күн бұрын
പറയുന്ന കൊച്ചിന് ഒരു ഗ്ലാസ്‌ വെള്ളം കൊടുക്ക് ശ്വാസം വിടാൻ സമയവും
@RekhaBinni-qe8vl
@RekhaBinni-qe8vl 2 күн бұрын
ഇപ്പോൾത്തന്നെ ഗിന്നസ് ബുക്കിൽ ഇടം നേടികാണുമല്ലോ....
@SibuSibu-v4t
@SibuSibu-v4t 2 күн бұрын
അമ്മയോട് ചോദിക്ക് അറിയാം
@jeldrinhertiz1557
@jeldrinhertiz1557 2 күн бұрын
എന്തിനാടി ? നിന്റെ തള്ളയെ 1000 പേര് ഓടിച്ചിട്ട് പണ്ണിയതിനോ ??
@jeldrinhertiz1557
@jeldrinhertiz1557 2 күн бұрын
Ninte thallayodu chodikkedi
@SudevanTs
@SudevanTs 2 күн бұрын
Safety first
@arathiga6190
@arathiga6190 2 күн бұрын
ഇവൾ ഇത് ആരോടാണ് കയർക്കുന്നത്
@manukrishnan3582
@manukrishnan3582 2 күн бұрын
ഏന്റെ പൊന്നു കൊച്ചേ...ശ്വാസം വിട്ടിട്ടു പറ 😊
@Bilal-yu4ye
@Bilal-yu4ye 2 күн бұрын
,❤
@arunkr2448
@arunkr2448 2 күн бұрын
Wow😂😂😂
@azeezjamal
@azeezjamal 2 күн бұрын
ഒന്നര അടി പൊക്കം 20 അടി വരെ എന്നുവച്ചാൽ ഒരാളുടെ പൊക്കം പത്ത് അടി
@poduvalnikhil6405
@poduvalnikhil6405 2 күн бұрын
അവതരണം കേട്ടിട്ട് ശ്വാസം മുട്ടുന്നു 🥲
@ShajiShaji-xn9oi
@ShajiShaji-xn9oi 2 күн бұрын
അതിലും ലക്ഷങ്ങൾ അഴിമതി നടത്തിയിട്ടു ഉണ്ടാകും,, അല്ലെങ്കിൽ സുരക്ഷ മുൻകരുതലുകൾ എടുകാണുമായിരുന്നു,, ഒരു mla ആയത് കൊണ്ട് ഇത് വാർത്ത ആയി ഒരു സാധാരണ ആൾ ആയിരുന്നു എങ്കിൽ നോക്കേണ്ടേ എന്നൊരു വാക്കിൽ ഒതുക്കിയേനെ
@puttus
@puttus 2 күн бұрын
അഞ്ജനക്ക് എങ്ങനുണ്ട്.... ശ്വാസം എടുത്തു തുടങ്ങിയോ 😢😢😢
@NoushadNoushadek
@NoushadNoushadek 2 күн бұрын
റിപ്പോർട്ടർ നിങ്ങളുടെ നില ഇപ്പോ എങ്ങനെ ശ്വാസം 😢 വിട്ട് പറ
@rebel8552
@rebel8552 2 күн бұрын
Get well soon
@kallukudiyan4202
@kallukudiyan4202 2 күн бұрын
ഇവർ ആരുടെ മോളാണ്... എന്നൊന്ന് പറയുമോ
@shibuj1446
@shibuj1446 2 күн бұрын
ഇനി ee👍ചാനെൽ ജ്ഞാനും കാണില്ല
@sahulalhblal781
@sahulalhblal781 2 күн бұрын
അവതാരകയെ കേട്ടപ്പോൾ ഊമ്മൻ ചാണ്ടി യുടെ മരണ വാർത്ത റിപ്പോർട്ട്‌ ചെയ്ത സുജയെ പാറുവിനെ ഓർമ വന്നു
@shibuj1446
@shibuj1446 2 күн бұрын
എന്തിനാ വെറുപ്പിക്കുന്നത് മാർ അരുൺകുമാർ
@MunjiMohd
@MunjiMohd 2 күн бұрын
അവിടെ കണ്ടാൽ അറിയാം മോശം അല്ലാത്ത പരിക്ക് ഉണ്ടാവും അവിടെ കൈവരി നിർബന്ധം ആണ്
@dileeparyavartham3011
@dileeparyavartham3011 2 күн бұрын
കുറെയധികം പാർട്ടി ക്രിമിനലുകൾ അവരോട് രാഷ്ട്രീയ വിരോധം കൊണ്ട് കമന്റ് ഇടുന്നുണ്ട്.
@roshrosh458
@roshrosh458 2 күн бұрын
വാർത്ത ഇപ്പോൾ ഏത് ചത്താനും പോത്താനും വായിക്കാം എന്ന നിലവാരത്തിലേക്കു എത്തിയിരിക്കുന്നു
@sanojkuriakose6787
@sanojkuriakose6787 2 күн бұрын
പാവം എംഎൽഎ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
@sunillalpadmanabhan3865
@sunillalpadmanabhan3865 2 күн бұрын
സംഘാടകരുടെ മേൽ കേസ് എടുക്കണം . പരിപാടി നടത്തുന്നവര് സേഫ്റ്റി നോക്കി വേണം ചെയ്യണ്ടത് അല്ലാതെ തോന്യവാസ്സം കാണിക്കുക എല്ലാ വേണ്ടത്.
@arunyton
@arunyton 2 күн бұрын
കേരളം ഒരു മഹാ പരാജയം. കഷ്ടം.
@goldenpearls5241
@goldenpearls5241 2 күн бұрын
ഇത് ഏതാ റിപ്പോർട്ടർ 😢😢
@skariahop4842
@skariahop4842 2 күн бұрын
60 വയസ്സുള്ള ക്ഷണിച്ചു വരുത്തിയ ഒരു വനിതയ്ക്ക് പ്രസംഗിക്കാൻ ഒരുക്കിയ സ്റ്റേജിൽ നിന്ന് അവർ മുഖം അടിച്ചു പത്തോ ഇരുപതോ അടി താഴ്ചയിൽ വീണെങ്കിൽ സംഘാടകർക്ക് ഒരുപാട് അഭിമാനിക്കാൻ ഉണ്ട്.
@thomasjoseph5945
@thomasjoseph5945 2 күн бұрын
വേറെ ആരും വീണില്ലല്ലോ ? ശ്രദ്ധക്കുറവായിരിക്കില്ലേ കാരണം ?
@thomasjoseph5945
@thomasjoseph5945 2 күн бұрын
വേറെ ആരും വീണില്ലല്ലോ ? അവരുടെ ശ്രദ്ധക്കുറവാകാം കാരണം.
@skariahop4842
@skariahop4842 2 күн бұрын
ഒന്ന് കാല് ഇടറിയാൽ 20 അടി താഴേക്ക് വീഴുന്ന ഇടങ്ങളിൽ ആണോ എം എൽ എ യും മുഖ്യമന്ത്രിയും പ്രധനമന്ത്രിയും പ്രസിഡന്റും ഒക്കെ ക്ഷണിക്കപ്പെടേണ്ടത്?
@AbdulRasheed-d9i
@AbdulRasheed-d9i 2 күн бұрын
എന്തിന് k റയിൽ 😇😂 അരക്കാണ് ഇത്രയും തിരക്ക് 😂😂
@Babumon-nd7ch
@Babumon-nd7ch Күн бұрын
വീണത് എങ്ങനെ എന്ന് കൂടി കാണിക്കൂ ചാച്ചീ.....
@josaphe
@josaphe 2 күн бұрын
Thank you Kerala PWD engineering department.
@sooraize
@sooraize 2 күн бұрын
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ആ സ്റ്റേജു കെട്ടിയവനെ പൊക്കുക. ആരെങ്കിലും തള്ളിയിട്ടതാണോ? അതോ സി.പി.എം പണിതതാണോ?
@SebastianKc-gy3qc
@SebastianKc-gy3qc 2 күн бұрын
😢😢😢
@AskarAli-n4d
@AskarAli-n4d 2 күн бұрын
റിപ്പോർട്ടർ ആദ്യം റസ്റ്റ്‌ എടുക്കൂ 😂
@thonnikkadan
@thonnikkadan 2 күн бұрын
മാനത്ത് നോക്കി നടന്നാൽ മൂക്കുംകുത്തിവീഴുമെന്ന് കുഞ്ചൻ നമ്പ്യാർ പറഞ്ഞത് കറക്റ്റ് ആയി
@ayuryogamangalam
@ayuryogamangalam 2 күн бұрын
1.5 ആൾ പൊക്കം എന്ന് പറഞ്ഞാൽ 20 അടി പൊക്കം എന്നാണ് അരുൺ പറയുന്നത് 😅
@rejijacob4182
@rejijacob4182 2 күн бұрын
20 അടി പൊക്കത്തിലാണ് വീണിരിക്കുന്നത്
@Jikkumaster
@Jikkumaster 2 күн бұрын
മിനിമം 12 അടി ഉറപ്പാണ്
@muhammedrashidvalappil7777
@muhammedrashidvalappil7777 2 күн бұрын
എന്നിട്ടും പരിപാടി നിർത്തി വെക്കാത്ത മലരുകൾ 😢😢
@RisanaAmeer
@RisanaAmeer 2 күн бұрын
ഓരോ മനുഷ്യ ജീവനുകൾക്കും വിലയുണ്ട്... അത് MLA യോ, മന്ത്രിയോ, പാവപ്പെട്ടവനോ, പണക്കാരൻ എന്നോ ഒന്നും വേർ തിരിവില്ല... കേരളത്തിൽ ഇപ്പോൾ ഇപ്പോൾ വാഹനഅപകടത്തിൽ മരണം ഇല്ലാത്ത ഒരു ദിവസം പോലും ഇല്ലല്ലോ... അതിൽ പൊലിയുന്നത് സാധാരണക്കാരായ നിരപരാധികളായ പാവം ജീവനുകളും, ഒരുപാട് പേരുടെ ജീവിതങ്ങളും... അതിന് ഒരു സ്ട്രിക്ട് നിയമങ്ങളും, വ്യവസ്തിധികളും കൊണ്ട് വരാൻ ചാനലുകൾ ഒരു പോലെ നിന്നെങ്കിൽ എത്രയോ അപകടങ്ങൾ ഒഴിവായികിട്ടിയേനെ
@ummerpalathingal2709
@ummerpalathingal2709 2 күн бұрын
Adhim nee onn shaswom eduk..😊😊
@Nelvindaniel-yc3bm
@Nelvindaniel-yc3bm 2 күн бұрын
Reporter Anjana .. take a deep breath...
@anishvarughese3002
@anishvarughese3002 2 күн бұрын
No safety in kerala anywhere 😮
@randomjos
@randomjos 2 күн бұрын
Idiots they carried her in hands damaging her injuries in lungs & ribs , poor emergency response team
@sudheer9786
@sudheer9786 2 күн бұрын
സ്റ്റേജ് പൊളിഞ്ഞു വീണിരുന്നു എങ്കിൽ പിണറായി രാജിവെക്കണം എന്ന് പറയാമായിരുന്നു
@rajeevu1395
@rajeevu1395 2 күн бұрын
ആർക്കാണ് ഇത്ര ധൃതി
@harimuralli3
@harimuralli3 2 күн бұрын
ഈ റിപ്പോർട്ടറെ മിക്കവാറും ശാസം മുട്ടി ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി varum
@KsJoBi
@KsJoBi 2 күн бұрын
The condition of the stadium is extremely poor and poses a serious risk of collapsing at any time. It is very poorly maintained, and the management has been utterly irresponsible. Strict action must be taken against those in charge, and the stadium should remain closed until it is fully renovated. Additionally, smoking and alcohol consumption should not be allowed within the premises under any circumstances. സ്റ്റേഡിയത്തിന്റെ അവസ്ഥ അതീവ ദയനീയമാണ്, ഏത് സമയത്തും തകർന്നു വീഴാനുള്ള സാധ്യതയുണ്ട്. ഇത് വളരെ മോശമായി പരിപാലിക്കപ്പെടുന്നു, കൂടാതെ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. ഉത്തരവാദികളെതിരെ കടുത്ത നടപടികൾ എടുക്കണം, സ്റ്റേഡിയം മുഴുവൻ നവീകരണം പൂർത്തിയാക്കും വരെ അടച്ചു വയ്ക്കണം. കൂടാതെ, സ്റ്റേഡിയം പരിധിക്കുള്ളിൽ പൊതു ഇടങ്ങളിൽ പുകവലി, മദ്യപാനം എന്നിവ അനുവദിക്കരുത്.
@Bijulal555
@Bijulal555 2 күн бұрын
ഒരു സേഫ്റ്റി ഇല്ലാത്ത സ്റ്റേഡിയം
@sujithmathewabraham9961
@sujithmathewabraham9961 2 күн бұрын
Mla ku pattide vila program going on😂😂😂
@Jefzasvlog2023
@Jefzasvlog2023 2 күн бұрын
Enittum ethu kondu a pariadee nirthuthinillla
@afnanhakkimhakkim1693
@afnanhakkimhakkim1693 2 күн бұрын
ആർക്കാണ് ഇത്ര ദൃതി...എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ...
@Chris-l8y8c
@Chris-l8y8c 2 күн бұрын
ഇവൾക്ക് ഒന്ന് പതുകെ പറഞ്ഞാൽ പോരെ.... എന്തിനാ ഒരു paravesham
@alexabramjacob8621
@alexabramjacob8621 2 күн бұрын
ഇതൊക്കെ ശ്രദ്ധികണ്ട് എന്തിനാ പരിപാടി വെക്കുന്നത്
@animathew1309
@animathew1309 2 күн бұрын
Athikadinam...
@user-yk5lv8iw8x
@user-yk5lv8iw8x 2 күн бұрын
She is shouting so that other news reporters cannot go live from there. Very unprofessional Anjana Anilkumar 😂
@thahirdxb9558
@thahirdxb9558 2 күн бұрын
ഒന്ന് ശ്വാസം വിട് ചേച്ചി 😄
@radhakrishnanraghavan2757
@radhakrishnanraghavan2757 2 күн бұрын
😢😢😢😢
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН