വേറെ ആരേയും സ്ഥാനാർത്ഥിയായി കിട്ടിയില്ലേ എന്ന് ജനങ്ങൾ ചോദിച്ചിട്ടുണ്ട്- പ്രമീള ശശിധരൻ

  Рет қаралды 79,970

Mathrubhumi News

Mathrubhumi News

Күн бұрын

വേറെ ആരേയും സ്ഥാനാർത്ഥിയായി നിങ്ങൾക്ക് കിട്ടിയില്ലേ എന്ന് ജനങ്ങൾ ചോദിച്ചിട്ടുണ്ട്, നഗരസഭയെ പഴിക്കേണ്ടതില്ലെന്ന് പ്രമീള ശശിധരൻ
#PrameelaSasidharan #CKrishnakumar #palakkad #palakkadbypoll #bjp #NDA
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 52
@sanilkumar2543
@sanilkumar2543 2 ай бұрын
എത്ര ഭംഗിയായി സംസാരിച്ചു പ്രമീള..good
@highaf0
@highaf0 2 ай бұрын
വളരെ പക്തയോടെ ഉള്ള സംസാരം ❤
@KpKeloth
@KpKeloth 2 ай бұрын
തീർച്ചയായും സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തതിലുള്ള പേരായ്മ തന്നെ
@DileepKumar-tj1qc
@DileepKumar-tj1qc 2 ай бұрын
Correct 👍
@venugopalgnanthancode41
@venugopalgnanthancode41 2 ай бұрын
Correct
@vinu83
@vinu83 2 ай бұрын
Good talk madam, so matured, ഉള്ളി സുര, കേൾക്കണം,
@sivanataraj468
@sivanataraj468 2 ай бұрын
അധ്യക്ഷ പ്രമീള ചേച്ചി 👌
@ahambrahmasmi3047
@ahambrahmasmi3047 2 ай бұрын
ഒ.രാജഗോപാൽ ആണ് താനെന്നാണ് കൃഷ്ണകുമാറിന്റെ വിചാരം 😂😂😂
@karthikeyanthampi132
@karthikeyanthampi132 2 ай бұрын
ഏത് സ്ഥാനാർഥി യെ BJP മത്സരിപ്പിച്ചാലും വിജയിക്കില്ല.കേരളീയർ ചാണകത്തിൽ ചവിട്ടിയതിന്റെ ഹാഗ് ഓവർ മാറിയിട്ടില്ല.
@muralidharanaarapath860
@muralidharanaarapath860 2 ай бұрын
സ്വന്തം വാർഡ് വോട്ട് കുറഞ്ഞാൽ ഇത് ശരിക്കും അതൊരു പുതിയ അധ്യായത്തിൻ്റെ തുടക്കമായിരുന്നു
@shobhhh6544
@shobhhh6544 2 ай бұрын
അതേ സത്യം, ഇവനെ കണ്ടാൽ തന്നെ ആരേലും വോട്ട് ചെയ്യുമോ? ശിവരാജൻ ജി പറഞ്ഞതാണ് സത്യം
@maneeshcm5549
@maneeshcm5549 2 ай бұрын
Shobha surendran varanam ❤
@RaviPillai-i1v
@RaviPillai-i1v 2 ай бұрын
ചേലക്കര കാര്യത്തിൽ ചർച്ചചെയ്യുതെന്താണ്
@iamsreejithgmenon
@iamsreejithgmenon 2 ай бұрын
mathrubhumi reporter kure koran nokki, pakshe nadanill.. very stable confident matured responses.
@Sillver1234
@Sillver1234 2 ай бұрын
വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാളും ഈ പാർട്ടിയിൽ ഇല്ലെന്ന് മനസിലാക്കി
@sreenihr3313
@sreenihr3313 2 ай бұрын
നഗരസഭക്കും ഭരണപരാജയത്തിൽ നിന്ന് ഒഴിഞ്ഞ് മാറുവാൻ പറ്റില്ല.
@abdulgafoorv9522
@abdulgafoorv9522 2 ай бұрын
സന്ദീപ്ജി 🧡🤍💚
@muralidharanaarapath860
@muralidharanaarapath860 2 ай бұрын
പിന്നെ എന്തിനാണ് ഈ ഒരു കര്യം ഇന്ന് എല്ലാം അറിയാം എന്നല്ലാതെ ഒന്നു ഇല്ല്യ
@indian3324
@indian3324 2 ай бұрын
സുര ജി മാറരുത് പ്ലീസ് 😄😄😄
@harikriz9482
@harikriz9482 2 ай бұрын
Prakash javadekar ne maatukka
@rajendranrahendran9437
@rajendranrahendran9437 2 ай бұрын
😂😂😂
@bijuramachandran1094
@bijuramachandran1094 2 ай бұрын
സംസ്ഥാന നേതൃത്വം ശരിയല്ല
@rajeshkanukkunnil397
@rajeshkanukkunnil397 2 ай бұрын
സുരേന്ദ്രൻ എന്ന ഒറ്റയാൾ കാരണം ആണ് പാലക്കാട്‌ തോൽവി
@balakrishnankunnath9576
@balakrishnankunnath9576 2 ай бұрын
As a disciplined party worker criticising party leadership is not good. She has to tell in party forum not in public. Party has to take disciplinery action against her.
@SemeerSeleena
@SemeerSeleena 2 ай бұрын
സുരേന്ദ്രൻ. Vafak...പുറകിലാണ്
@RajeevRajeev-x3p
@RajeevRajeev-x3p 2 ай бұрын
Para meela
@RaviPillai-i1v
@RaviPillai-i1v 2 ай бұрын
ഇന്തിനാ കലക്കി മീൻ ഓടിക്കുന്നത്
@gireeshNGiri
@gireeshNGiri 2 ай бұрын
വെറുതെ എന്നെ അന്വേഷിക്കേണ്ട കാരണം മനസ്സിലായില്ലേ
@rahulvsuresh7981
@rahulvsuresh7981 2 ай бұрын
Sobha ye arunnu ellavarum suggest cheytha candidate
@vinayarajpoliyapram3410
@vinayarajpoliyapram3410 2 ай бұрын
Ingane leaders thurannu parayanam! Allathe anikale pottanmarakkukayalla vendathu
@JubeeshJubeesh-b5t
@JubeeshJubeesh-b5t 2 ай бұрын
Kashtam pattalachittayulla rssnte keezilulla our partiyude avastha.....hihi
@ramadasanprabhakaran9588
@ramadasanprabhakaran9588 2 ай бұрын
Sari aa candidate sariyalla
@KVR8527
@KVR8527 2 ай бұрын
E ശ്രീധരൻ സാറിനെ തോൽപ്പിച്ച പാലക്കാട് വോട്ടർമാർ. എസ്ഡിപിഐ PFI മുസ്ലിം വോട്ട് കോൺഗ്രസ് ൽ എത്തിച്ചു
@SibuSibu-v4t
@SibuSibu-v4t 2 ай бұрын
അപ്പോൾ ഹിന്ദു വോട്ടോ
@KVR8527
@KVR8527 2 ай бұрын
@SibuSibu-v4t ഹിന്ദു വോട്ട് വർഗീയമല്ലാതെ ഓരോ ഹിന്ദുവും ശരിയെന്ന് തോന്നുന്ന പാർട്ടിക്ക് വോട്ട് ചെയ്തു. അതു ആണ് ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദു ചെയ്യുന്നത്. Pfi എസ്ഡിപിഐ ജനസംഖ്യ ഭീഷണി കാരണം , ഹിന്ദു വിൻ്റെ ചിന്ത മാറാൻ തുടങ്ങി
@udayappanmadhavan9932
@udayappanmadhavan9932 2 ай бұрын
Premeela chechi kottu thaippichu erikka aayirunnu. Than aayirunnenkil jayichene Alle.?
@user-li3ru7er3f
@user-li3ru7er3f 2 ай бұрын
Oru mla polum ilathe evanmar enthoru thammil thallu anu congress polum namikum 🙏
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 2 ай бұрын
ഇവളെ പോലുള്ളവരുടെ പേരാണ് ഫലത്തിൽ സന്ദീപ് വാര്യർ | ഈ ഗണത്തിൽ പെടുന്നവർ ഒരു തരം കാൻസറല്ലെ?ഇവളെ ഉടനെ വെട്ടും ഇനിയി വൾBJP സ്ഥാനാർത്ഥിയേജകത്തില്ല
@sanil508
@sanil508 2 ай бұрын
ഇവളൊക്കെ വളർന്നു വന്നത് പ്രസ്ഥാനത്തിൽ കൂടെ ആണെന്ന് ഓർക്കുക. ചാനലിന്റെ മുൻപിൽ വിഴിപ് അലക്കുന്നു
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН