സഹോദര സ്നേഹവും അച്ഛൻറെ സ്നേഹവും എല്ലാം എടുത്തുപറയുന്ന മകൻ ഇവരുടെ കുടുംബം നല്ല അടിത്തറയുള്ള കുടുംബമാണ് ഈ കാലഘട്ടത്തെ ഇല്ലാത്ത ഒരു കാര്യമാണ് സഹോദരസ്നേഹം❤❤❤❤
@sreekanthps77362 ай бұрын
വെറുതേ എടുത്ത് കണ്ട് .. ഇപ്പൊ മദവിൻ്റെ എല്ലാ vedios യും കാണുന്നു 🔥 straight വോയ്സ്
@souparnika11302 ай бұрын
മോൻ അടിപൊളിയാണ്.. ഇപ്പോൾ മോന്റെ ഇന്റർവ്യൂ ഓടിനടന്നു കാണുകയാണ്.. നല്ലൊരു അമ്മ വളർത്തിയ മകൻ എല്ലാവരെയും ബഹുമാനിക്കും.
@aarushkrishna16332 ай бұрын
എന്തൊരു കോൺഫിഡന്റ് ആയിട്ടുള്ള സംസാരം 👍
@jollyannie2 ай бұрын
👍
@motozan2 ай бұрын
പുലിക്ക് പൂച്ചക്കുട്ടി ജനിക്കില്ലല്ലോ....
@Divya-fs5ep2 ай бұрын
👍👍
@aneeshpazhayil8352 ай бұрын
Nepotisom 🤣🤣
@aparnaaparna3752 ай бұрын
@@aneeshpazhayil835 ദുൽകർ സൽമാനോ, ഷെയിം നിഗം ഓ ഒക്കെ ആരുന്നേൽ കലക്കിയേനെ അല്ലേ ഇക്കാക്ക?
@@HaneefaZabeel ഇക്കാക്ക വാവിട്ട വാക്കും കൈ വിട്ട കല്ലും തിരിച്ചു പിടിക്കാൻ ആവില്ല, ഓർക്കുക
@dinanraghav5232 ай бұрын
ചിത്രം നല്ല വിജയം നേടട്ടെ എന്നാശംസിക്കുന്നു ❤️🌹
@rekhaat8312 ай бұрын
Hyderali യുടെ Side ലെ Photo യിൽ ചെറുപ്പത്തിൽ സുരേഷ് സർ ൻ്റെ look തോന്നുന്നു........ഗുരുത്വമുള്ള മാതാപിതാക്കളുടെ ഗുരുത്വമുള്ള മക്കൾ .....ഇപ്പോഴത്തെ തലമുറയിൽ ഇങ്ങനെ മക്കളെ വളർത്തി കൊണ്ടുവരാൻ കഴിഞ്ഞവർ ഭാഗ്യം ചെയ്തവർ...❤❤❤❤ വിവരംകെട്ട Commentoli കൾക്ക് മാന്യമായി കൊട്ടി....😂❤❤❤❤❤
@satyamsivamsundaram1432 ай бұрын
സത്യം
@mukeshmuralidharan58492 ай бұрын
ഈ ചെക്കൻ പൊളിയാണ്.... Best wishes 👍
@_Greens_2 ай бұрын
4:00 Ente chettan enna vili❤ Listening to these kids feels like a conversation with family-they’re so homely and heartwarming
@Rathin-y4u2 ай бұрын
നല്ല voice ആണ്.... മാധവ് ന്റെ....
@geethasuresh12842 ай бұрын
Good voice and nice way of speaking .👌👍
@jollyannie2 ай бұрын
So true
@Rojith2 ай бұрын
Matured and genuine talk, nice to hear
@dhinukrishna13672 ай бұрын
പറയുന്ന വാക്കുകളോട് ഉത്തരവാദിത്യം ഉള്ള മനുഷ്യൻ.....
@jithujiju16902 ай бұрын
ഹൈദരാലിയെപ്പോലും സൈഡാക്കി കളഞ്ഞ മാധവ് പൊളി❤❤
@ags3342 ай бұрын
One and Only Malayalam Youth Star Madhav Suresh
@jayalakshmib84522 ай бұрын
A good , brave loving gentle mon.I love you mon too much.
@Aryan-sc8lj2 ай бұрын
Prithviraj sound polay thonunnu madhav sound. super 👏🏻👏🏻
@geethakumari9062 ай бұрын
No Tovino .humble
@Kw2024-p5x2 ай бұрын
Yes. പ്രിത്വി യുടെ സാമ്യം ഉണ്ട്
@remadevi195Ай бұрын
Nice interview. A good quality mon from a responsible parents. Actress is also good girl
@reshreshme9020Ай бұрын
മാധവ് സുരേഷ് ❤❤❤❤
@printojoseph78652 ай бұрын
പൃഥ്വിരാജും ടോവിനോ ചേർന്നുള്ള രൂപം ഇവൻ തകർക്കും
@darishmadhavan10342 ай бұрын
Girl from thrissur ❤️🥰
@jayalakshmib84522 ай бұрын
A self confident strong mon
@AnoopKoya2 ай бұрын
Nice interview
@nsaji722 ай бұрын
Genuine talk. I could see a great future for him. All the best Madhav💐
@Nandhitha-172 ай бұрын
Super hero madhav
@raghavboyz8242 ай бұрын
Chekkan chumma 🔥🔥🔥🔥
@ags3342 ай бұрын
Super actor njan adutha Malayala Cinemayile Youth Icon njan Prithviraj kazhijal Malayalam Eni fan page Superstar Madhav Suresh
@aneeshpazhayil8352 ай бұрын
🤣🤣
@Sujesh-b7k2 ай бұрын
Voice 👍👍
@AdarshParuthipally2 ай бұрын
Uyarangalil ethan chance undu,best wishes..
@jineeshi98352 ай бұрын
SG❤❤
@amal-vr4xe2 ай бұрын
നല്ല സംസാരം
@arunkr64032 ай бұрын
Nice voice 🔥🔥
@vivekkrishnaag69022 ай бұрын
wishing you can also get very powerful & privileged bright future like your father
@pushpalathakattikkoloth36572 ай бұрын
Hi mone,big,salute
@SunithaSuresh-vo3mf2 ай бұрын
Well educated and well mannered son..
@sab82822 ай бұрын
Wow,nice person blessings for good future, boys should be like this, good knowledge and behaviour, parents should be proud of him
@ranilal24852 ай бұрын
Super മോനെ 👍👍👍👍😍
@RCPsychics2 ай бұрын
Super youth
@_foodie_station_2 ай бұрын
Ethra nannayi samsarikkunnu
@jjp8972 ай бұрын
Madav so good parents blessing and good quality and good behavior
@smithaanoop4472 ай бұрын
SG and family always my favourite ❤and madhav crystal clear and confident speaking..👍👍👍.
Evdokkeyo Prithvirajinte or Ace and grace und madhavinte samsarathilum
@sreekanthps77362 ай бұрын
naayika thrissur confirmed 👍🏻
@SureshMichael-y7f2 ай бұрын
Audience only just evaluates ,some small good films do not get enough ,the film itself i decides its fate,commercial sycess us the talk here ,fr that it depends on the story and dir how it relates with the viewer,premalo is a good example may be turbo or some good recent films
@RockRoll-f5w2 ай бұрын
Madhav👌🌹
@Pool-b6s2 ай бұрын
പുതിയ അവതാരം 😂
@adarshahariar53682 ай бұрын
👍🏻👏🏻
@vimal6892 ай бұрын
Good speeches
@sureshsisupalan23712 ай бұрын
👍
@MufeedpgdiPgdi2 ай бұрын
❤️💥💥💥❤️
@rahulpp69952 ай бұрын
🔥♥️
@avp9372 ай бұрын
Iyaalkk cinemayil direction aan nallath oru side kodiyath pole samsarikkumbol lip movement
പിണറായി വിജയന് എന്ന വിഷത്തിന്റെ സത്യങ്ങള് ഒരു പാർട്ടിയെത്തന്നെ നശിപ്പിക്കുന്നതു നമ്മള് കാണുന്നു. 😂😂
@johnwick-qi2ht2 ай бұрын
ഗൂഗിൾ സുരഷോ 😂
@goprovision52582 ай бұрын
Good luck monu
@sreelathap89402 ай бұрын
അച്ഛനെക്കാൾ പക്വതയോടെ സംസാരിക്കുന്ന മക്കൾ. നല്ല കുടുംബം. ഇതു കാണുന്നത് തന്നെ ഭാഗ്യം. അദ്ദേഹം മന്ത്രിയായി തിളങ്ങട്ടെ. നല്ലൊരു സേവകനാണ്. അദ്ദേഹം കേരളം ഭരിച്ചാൽ നന്നായിരിക്കും പക്ഷെ കേരളത്തിലെ മുടിഞ്ഞ രാഷ്ട്രീയം.